252 mark BDS general category self financing kittumo
@heerakrishna1595Ай бұрын
1st ൽ registration കൊടുക്കാത്തവർക്ക് 2nd ൽ കൊടുക്കാൻ പറ്റുമോ
@muhammedadeeb3390Ай бұрын
🔥🔥
@DrfaiiiАй бұрын
🔥🔥
@sudheeshec4638Ай бұрын
👍👍
@nandagopanm9aАй бұрын
❤
@Junaid_cj_10Ай бұрын
Very useful
@vijiratheesh64362 ай бұрын
Sir pwd category cutoff mark ethra venam sarenkilum onnu paranju tharumo please
@MuhammedJasire1232 ай бұрын
Qualifying cut off aahno Adho govt mbbs aahno ?
@sarangyks38422 ай бұрын
505 sc keralathil evadelum gmc kittuvo?
@MuhammedJasire1232 ай бұрын
Kerala rank correct ethraya?
@sarangyks38422 ай бұрын
Rank list vanilalo
@asokana88252 ай бұрын
557 mark kittiya aalkk physics answer thettiyal ethra mark kittum?
@MuhammedJasire1232 ай бұрын
@@asokana8825 552
@nidhalaboobacker2 ай бұрын
🔥🔥
@radhakrishnanradhakrishnan77892 ай бұрын
പപ്പു കളിച്ച ചേറ്റ രാഷ്ട്രീയ കളി ,, പാവം കുട്ടികൾ പെട്ടുപോയി !
@aboobackermuhammedali74482 ай бұрын
Good message 👌👌
@MuhammedJasire1232 ай бұрын
❤
@aboobackermuhammedali74482 ай бұрын
@@MuhammedJasire123 sir 656 obc all India seat kittumo
@meenakshimv20312 ай бұрын
മറ്റു കോഴ്സുകൾക്ക് പോകാൻ ആരും പറയേണ ക്രമക്കേടുകളുടെ പൂരം ഇപ്രാവശ്യം നടന്നത്.
@vijilsukumaran91612 ай бұрын
👏👏
@muhammedadeeb33902 ай бұрын
🔥🔥
@joeljohn39972 ай бұрын
Not only liberal valuation ,the vast difference in qn paper difficulty in cbse and state papers.,....
@joeljohn39972 ай бұрын
Only entrance consider chythal ,state board children will fall back even furthur
@muhammedthaha19603 ай бұрын
Bank il kondu pokathe nerittu schoolil koduththathu arinjille
@manu24527773 ай бұрын
Maximum 15 mark kurakkam. അതിനപ്പുറമുള്ള നിലവാരമൊന്നും cbsc ക്കില്ല. പിന്നെയും എന്തിനാ cbsc ക്ക് 8 മാർക്ക് കൂട്ടുന്നത്. സ്റ്റാൻഡേഡിസേഷൻ എന്ന പ്രക്രിയ നടത്തുന്നതു സോഫ്റ്റ്‌വെയർ ആണെങ്കിലും input നൽകുന്നത് നമ്മളല്ലേ? ഇതു ന്യായമായ രീതിയിൽ ഇപ്പോഴും പരിഹരിക്കാമല്ലോ?
@MuhammedJasire1233 ай бұрын
Adhokke shariyan…but namuk engane manually mark add cheyyan pattum? Adh veendum controversy aavum. Bttr avoid plus 2 mark .. rank list should be based on the performance of entrance exam only😊.
@sureshkumarvtvm3 ай бұрын
If we move legally we would get good decesion from govt.Otherwise nothing will happen
@MuhammedJasire1233 ай бұрын
Yes 💯
@shaikabdulrazak38543 ай бұрын
sir i forgot to upload 12 th mark list in keam candidate portal.is there any way to upload it now and download my keam rank
@ambadansalimjibin30073 ай бұрын
Need to change admission criteria as IIT minimum 75% for board exams and rank list purely based on entrance test
@MuhammedJasire1233 ай бұрын
Yeah bro 💯👍
@sugathankaruvakkode98793 ай бұрын
Entrance മാർക്ക് മാത്രം നോക്കി rank list ഉണ്ടാക്കിയിരുന്ന കാലഘട്ടത്തിൽ CBSE ക്കാർക്ക് ഉണ്ടായിരുന്ന മേൽക്കൈ അവസാനിപ്പിക്കുവാൻ വേണ്ടി ചെയ്ത ചതിവാണ് പ്ലസ് ടു മാർക്ക് കൂടി അടിച്ചേൽപ്പിക്കൽ .🤪 ഇപ്രാവശ്യം entrance മാർക്ക് മാത്രം നോക്കി ഒരു റാങ്ക് ലിസ്റ്റ് draft ചെയ്ത് നോക്കിയാൽ അപ്പോഴും കാണുവാൻ സാധിക്കും CBSE ക്കാരുടെ മേൽക്കൈ. State syllabus കാർ plus one ന് പഠിക്കുന്ന കാര്യം CBSE എട്ടാം ക്ലാസ്സിൽ പഠിപ്പിക്കുന്നു. ചോദ്യത്തിൻ്റെ നമ്പർ ഇട്ടാൽ മാർക്ക്, ചോദ്യം അതേപടി എഴുതിവെച്ചാൽ പിന്നേയും മാർക്ക്. ഇതൊന്നും CBSE യിൽ നടപ്പില്ല. അതുകൊണ്ടാണ് അവർ മുന്നിട്ടുനിൽക്കുന്നത്. KEAM പരീക്ഷ state syllabus പഠിച്ചവർക്ക് മാത്രമാക്കുവാൻ പറ്റുകയില്ലല്ലോ?
@MuhammedJasire1233 ай бұрын
Ningl parnjath shari aahn .. but kashtapett padich mark vangunna midukkarum ee koottathil kanum.so ini enkilum entrance exam result based on entrance exam paper mathram aakanm.. adhavumbol kazhivullavrk arhathapetta rank kittum😊👍💯
@SooryathejBinjith3 ай бұрын
Sir,Good sugesion
@MuhammedJasire1233 ай бұрын
🥰👍
@pi92503 ай бұрын
Sir valuation liberal എന്ന് പറഞ്ഞു state syllabus -ൽ പഠിക്കുന്ന കുട്ടികളെ തരംതാഴ്ത്തുന്ന പ്രവണത ശരിയല്ല. Plus two വിനു ഫിസിക്സ്, maths, chemistry double valuation ആണ്. മാത്രമല്ല keam -ന് cbsc കുട്ടികളോടൊപ്പം നല്ല മാർക്ക് വാങ്ങുന്ന കുട്ടികൾ ഉണ്ട്. കൂടാതെ state ന് അവർക്കു കൊടുക്കുന്ന syllabus അല്ലെ പഠിക്കാൻ പറ്റു. അത് അവർ പഠിച്ചെഴുതുന്നു. അല്ലാതെ ആരും വാരിക്കോരി മാർക്ക് കൊടുക്കുന്നില്ല. മാത്രമല്ല ഈ വർഷം വിജയ ശതമാനവും A+ഉം വളരെ കുറവായിരുന്നു. ഈ വർഷം പിടിച്ചു തന്നെ യാണ് മാര്കിട്ടിരിക്കുന്നത്. അല്ലാതെ എല്ലാവരും state syllabus liberal എന്ന് പറഞ്ഞു അവരെ പഠിക്കാനുള്ള മനസ്സില്ലാതാക്കരുത്. Request ആണ്. കീം exam കേരള state അല്ലെ നടത്തുന്നത്? അങ്ങനെ എങ്കിൽ state👍syllabus -ന് പ്രാധാന്യം കൊടുക്കുക. അല്ലാതെ കഷ്ട്ടപെട്ടു വാങ്ങിയ മാർക്ക് ലിബറൽ valuation എന്നു പറഞ്ഞു അവഹേളിക്കാതെ Please sir.ഫീസ് കൊടുത്തു എഞ്ചിനീയറിംഗ് പഠിക്കാൻ ഇല്ലാത്ത എത്രയോ കുട്ടികളുടെ അവസരമാണ് ഈ ഇതിലൂടെ ഉണ്ടാകുന്നതു.
@shajijoseph54023 ай бұрын
State ഉം CBSE ഉം NCERT text ആണ് Phy chem maths ന് പഠിപ്പിക്കുന്നത്. സ്‌റ്റേറ്റ് കുട്ടികൾ first year ഉം second year ഉം public exam എഴുതുന്നുണ്ട്.cbse യ്ക്ക് വേണ്ടി അവരുടെ first year പരിഗണിക്കുന്നില്ല,മാത്രവുമല്ല CBSE യിൽ കേരളത്തിൽ first year December മുതൽ second year topic ഉം entrance കോച്ചിങും നടത്തുന്ന സ്കൂളുകളാണ്. ഇതൊന്നും പരിഗണിക്കാതെയാണ് സ്‌റ്റേറ്റ് കുട്ടികളോട് ഈ അവഗണന.
@sureshkumarvtvm3 ай бұрын
Yes കോടതിയില്‍ പോയാല്‍ മാത്രമെ ഇതിന് പരിഹാരം ആകൂ.govt.review ചെയ്യും.അല്ലെന്‍കില്‍ ഒന്നും സംഭവികില്ല.കൂടാതെ യുവജന സംഘടനകളായ ksu sfi എവിടെ
@MuhammedJasire1233 ай бұрын
Eey .. njn ivde oru syllabusneyum tharam thazhthan udheshikunnillla.. logical aayi chindhichal manslavum … state syllabus padicha student cheyyan pattavunna max score cheythitm top rank ethan kazhiyunilla.. so appol entrance exam rank sherikum entrance paper mathram noki edthal arhathapetta aalkark arhathapetta rank kitumallo..appol oru controversial issuesm illa💯👍.. idh ippo state syllabus l nalla work cheyyunna kuttik arhicha rank Kittatha situation aahn.
@user-xi4fl7myt3 ай бұрын
Cbse students avsnm pedum Btech aallee oru pani um kittade alannu thera para nadkndi varum🤭🤭🤭
Legally move ചെയ്താലെ govt.പുന പരിശോധികു.തീര്‍ച്ചയായും state syllubus കുട്ടികള്‍ മുന്നില്‍ വരും
@Hhghjj9813 ай бұрын
Normalisation and standardisation is different.
@abdulmajeedt10183 ай бұрын
ഒന്നുകിൽ plus2 exam എല്ലാവർക്കും cbsc തന്നെ നടത്തുക. അല്ലെങ്കിൽ entrance score മാത്രം പരിഗണിക്കുക. അല്ലാത്ത പക്ഷം state syllubus കാർ ഇനിയും പുറകോട്ടു പോകും.
@danchris66413 ай бұрын
I think Allenki state +2 exam difficulty increase cheyyukayum lenient correction avoid cheythaalum mathi
@nsr16583 ай бұрын
This was introduced to help state syllabus students, now it became reverse due to easy and liberal exams in state ( same issue for +1 admission also student got all A+ with 91 mark in all subject may have good rank compared to another student got A+ with 99 mark in all subject, as mark is not declared)
@benzilabeegum16083 ай бұрын
Only entrance score to take into consideration making rank list
@Aromal-vro3 ай бұрын
@@danchris6641 Ath chytha students ellam illakum tchrs oke violent akum
@MuhammedJasire1233 ай бұрын
@@danchris6641👍
@17anandp863 ай бұрын
Jazir ikkaa🫶
@96VenkySighanahalli3 ай бұрын
Sir..big fan from Karnataka
@MuhammedJasire1233 ай бұрын
🥰👍
@sajjadhussainm74303 ай бұрын
Great Dr.Jasir sir✌️👍 Keep motivating students👏❤️🔥 Your life itself a ബിഗ് മോട്ടിവേഷൻ 🙌
@MuhammedJasire1233 ай бұрын
Thankyou ikka.. u r my real inspiration 🥹🥹..my mentor..❤️.. Dr Sajjad Hussain MBBS , BHMS🫂
@ashiquec48333 ай бұрын
Sir enikk kerala rank 1024 aan. Enikk mbbs kittumo
@MuhammedJasire1233 ай бұрын
As per Keam prospectus.. already govt mbbs seatil padikunna studentin veendum neet ezhthi puthiya admission edkanamenkil aadhyam kitya seat liquidity damage fine adach exit aavanm.. ne ippo Trivandrum mc mbbs padichondirikualle… AYUSH .AIR 1 Rank kitya ashiq alle idh🤌
@sinan50003 ай бұрын
👍👍
@shambu4573 ай бұрын
Thangalude insta id onn share cheyyaamo...?
@mohamednasih1813 ай бұрын
❤❤
@shambu4573 ай бұрын
Sir... Thaangale motivated aayitt njan inn doctoraayi..... Ur life is a motivation....thaangalude motivation video kand kann niranju poyi.... U are a warrior
@MuhammedJasire1233 ай бұрын
❤🫂
@05adithyakrishnan723 ай бұрын
Jassir sir uyir.. Baaki ellam...
@MuhammedJasire1233 ай бұрын
☺️❤️
@adamezior14923 ай бұрын
🔥
@muhammedadeeb33903 ай бұрын
❤️❤️
@adhilp183 ай бұрын
❤❤
@Drfaiii3 ай бұрын
🔥🔥
@fathimathasnikt19704 ай бұрын
🔥🔥
@FathimaLiyanamk4 ай бұрын
💯
@Drfaiii4 ай бұрын
🔥🔥
@mkasim85634 ай бұрын
esic ip Certificate ഉള്ള obc Muslim കഴിഞ്ഞ വർഷം 550 മാർക്കുള്ള കുട്ടിക്ക് ഏറ്റവും അവസാനത്തെ റൗണ്ടിൽ അഡ്മിഷൻ ലഭിച്ചു, 2024 ൽ എത്ര മാർക്ക് ഉള്ളവർക്ക് esic ip Certificate (obc) MBBS ന് അഡ്മിഷൻ ലഭിക്കാൻ സാധ്യത
@sheebageorge70904 ай бұрын
Chetta 691 GMC TVM general also PwD kitan chance ondo?