Also Mitsubishi Pajero shown in Sagar Alias Jacky movie
@MotoringTales4 күн бұрын
👍🏻
@vishnuraj58729 күн бұрын
Range rover ഞാനും ഉപയോഗിച്ച് ഇപ്പോൾ അതു പൊട്ടി പോയി തെങ്ങും തൊപ്പിൽ വലിച്ചു എറിഞ്ഞു
@johnsml189710 күн бұрын
Chettan nalla height aunalo
@MotoringTales10 күн бұрын
😊👍🏻
@diazvfx11 күн бұрын
രാവണപ്രഭു പടത്തിലെ intro സീൻ Land Cruiser 100 series model 1999 KL 07AA (നമ്പർ ഓർമയില്ല) ആ land cruiser ആദ്യം വന്നിരുന്നത് മമ്മൂട്ടിയുടെ land cruiser ആണെന്നും രാക്ഷസരാജാവ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂട്ടി ഇടക്ക് വരാറുണ്ട് എന്നുമുള്ള അഭ്യൂഹങ്ങൾ കേട്ടിരുന്നു. ഏതാണ്ട് 2001 ജൂൺ മാസത്തിൽ ആയിരുന്നു ഈ രണ്ടു ചിത്രങ്ങൾ ഒരുമിച്ച് ഷൂട്ടിംഗ് നടന്നതും റിലീസ് ആയതും. (ഇത് കേട്ട് കേൾവി മാത്രമാണ്). ശേഷം BPL ന്റെ mobile network 2001 ലെ advertisment TV യിൽ കണ്ടപ്പോൾ അതിലും ഇതേ white Land cruiser. അന്നത്തെ നാന വാരികളിൽ ഫോട്ടോസിലും ഇതേ Landcruiser മായി ലാലേട്ടന്റെ ഫോട്ടോസ് കണ്ടപ്പോൾ ഡൌട്ട് വന്നിരുന്നു ലാലേട്ടൻ ഈ കാർ സ്വന്ത മാക്കിയിരിക്കുന്നു എന്ന്. BPL ad ഇപ്പോഴും യൂട്യൂബിൽ കാണാം. രാവണപ്രഭു പടത്തിൽ ഉപയോഗിച്ചിരിക്കുന്ന പച്ച prado, Yes അത് ഈസ്റ്റ് കോസ്റ്റ് വിജയന്റെ കാർ ആരായിരുന്നു. ഈ കാർ ഇപ്പോ white കളർ ആക്കി കേരളത്തിൽ ഉണ്ട്. ഇതേ പച്ച prado ശ്രദ്ധിച്ചു നോക്കിയാൽ നരസിംഹം പടത്തിൽ ആദ്യ ബാഗത്ത് നടൻ അഗസ്റ്റിൻ ഗാന്ധിയുടെ പ്രതിമയെ നോക്കി (എവിടെയോ കണ്ടിട്ടുള്ളത് പോലെ) എന്ന് ഡയലോഗ് പറയുന്ന സമയത്ത് പിന്നിലൂടെ ഇതേ പച്ച prado പോകുന്നുണ്ട്. നരസിംഹം ഷൂട്ടിംഗ് സമയം 1999 ൽ.
@manafckd991813 күн бұрын
Lc❤️❤️❤️
@MotoringTales12 күн бұрын
❤️
@SEALMECH13 күн бұрын
മണിമലയാർ നദിയുടെ സ്വാഭാവിക പ്രവാഹം സംരക്ഷിക്കുന്നതിനുള്ള പ്രധാന്യമൊഴിവാക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നദിയിലേക്ക് ഒഴുകുന്ന കുറുക്കുകളെയും ചാലുകളെയും തകരാറിലാക്കുകയും ഇതോടെ പരിസ്ഥിതി നാശം സംഭവിക്കാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, പദ്ധതിയുടെ ഭാഗമായി മലകൾ സമതലമാക്കുന്നതിലൂടെ പരിസ്ഥിതി ദുരന്തങ്ങൾ ഉണ്ടാകാനുള്ള ഭീഷണി ഉയർത്തുകയും അയൽപ്രദേശങ്ങളിൽ നേരത്തേ അനുഭവപ്പെട്ട സമാന സംഭവങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
@MotoringTales13 күн бұрын
👍🏻
@nikesh112917 күн бұрын
കുറുപ്പ് എന്നാണോ കാണിച്ചേ... അന്നാണ് മലയാളികൾക്ക് വീക്കെൻഡ്🔥🔥🔥🔥
@MotoringTales17 күн бұрын
😊
@arunsuresh482421 күн бұрын
കേരളത്തിലെ ആദ്യം വന്ന പജീറോ ഒന്ന് പുള്ളിക്ക് ഉണ്ടായിരുന്നു
@MotoringTales21 күн бұрын
⭐
@jijorajan112223 күн бұрын
kzbin.info3dODUAEkddM?feature=share
@firozsultan237723 күн бұрын
Cardillac,that was unexpected
@MotoringTales23 күн бұрын
Yea⭐,
@MadhavanSoman25 күн бұрын
എനിക്ക് 2255❤❤❤❤❤
@MotoringTales25 күн бұрын
❤️❤️❤️❤️❤️
@MadhavanSoman25 күн бұрын
ലാലേട്ടൻ്റെ ഏതു വീഡിയോ ചെയ്താലും അതിൽ മമ്മുണ്ണി എന്ന കിടത്തിൻ്റെ പേരുണ്ടാവും
@Maniyan4526 күн бұрын
ഉഫ് കോണ്ടി ❤
@MotoringTales26 күн бұрын
⭐
@nishadniju79327 күн бұрын
കൂടുതലും പജീറോ ആയിരുന്നു പുള്ളി ഉബയോഗിച്ചിരുന്നത്
@MotoringTales26 күн бұрын
👍🏻⭐
@ambadyvs1647Ай бұрын
ഒരു ഏച്ചു കെട്ടലും ഇല്ലാതേ തന്നെ എന്തു ഭംഗിയാണ് കാണാൻ. 👌🏼
Bro Njn oru 1998model edukan udeshikund enthan Ee vandi edukkunnathine Patti abipryaam
@antonythomas92142 ай бұрын
Dileep nte BM aanu
@MotoringTales2 ай бұрын
👍🏻
@prafulram56563 ай бұрын
Onnude nokki para
@MotoringTales2 ай бұрын
ഇത്രയൊക്കെ നോക്കിയ മതി
@JaiMjvMusic3 ай бұрын
Are these rims and tyres comfortable for long drive bro?
@MotoringTales3 ай бұрын
Not recommended on highways as speed increases stability decreases. On village and country roads for medium speeds these rims and tyres are good.
@DucatiIi-x2x4 ай бұрын
Sambhavam Rolls Royce my favourite car aan. Pakshe ithrayum vilakulla onnum njan aa caril kanunilla. Brand value anenkil thanne ithreyum cash 🤔
@MotoringTales4 ай бұрын
മനുഷ്യന് unique ആയിട്ടിരിക്കാൻ പിന്നെ ഒരു ഗ്ലോബൽ പ്രശ്തിക്കും ആണു, ഇതിലും വില ഉള്ള ഒരു RR videos നമ്മൾ ചന്നെല്ലിൽ ഉണ്ട്
@DucatiIi-x2x4 ай бұрын
@@MotoringTales Yes
@maheshmnair9884 ай бұрын
❤ nice one brother
@MotoringTales4 ай бұрын
Thanks brother 🌟
@unnikrishnanpalakandathil20044 ай бұрын
❤
@MotoringTales4 ай бұрын
❤️
@rahulanmr4 ай бұрын
Oru blue pajeero undaayirunnu..
@MotoringTales4 ай бұрын
👍🏼
@ajithjames.4 ай бұрын
പുതിയ വീഡിയോ ഒന്നും ഇല്ലേ
@MotoringTales4 ай бұрын
സമയം കിട്ടുന്നില്ല അജിത്, പിന്നെ മടിയും വന്നൂ തുടങ്ങി 😶
@dileepchandran51005 ай бұрын
😮
@MotoringTales5 ай бұрын
😶
@Lovecandomiracles5 ай бұрын
Cost?
@MotoringTales5 ай бұрын
400 something, we can do ourselves if we have the kit
@varunvallath57035 ай бұрын
Pajero Sfx red color undayi. Pranav kond nadannirunnu oru 2012il allam
@MotoringTales5 ай бұрын
👍🏻
@Xolo3765 ай бұрын
Vere pani onnum ile cheriyq kuttikale pole
@MotoringTales5 ай бұрын
അത് അറിയാം ബ്രോ, പക്ഷെ നല്ല രീതിയിൽ sub കേറി, only one more videos in this category, ക്ഷമി 🙏🏻
@Athul_745 ай бұрын
Urus ind pullik orange 💥
@MotoringTales5 ай бұрын
അത് test Drive ചെയ്തതാണെന്ന് കേൾക്കുന്നു
@mangalthomas59605 ай бұрын
ലാലേട്ടന് suv ആണ് ചേരുന്നത് 😅
@MotoringTales5 ай бұрын
❤️
@SreeSMediA5 ай бұрын
അറിയാൻ വയ്യേലും എന്തേലും കോപ്പ് പറഞ്ഞ് കണ്ടെൻ്റ് ഉണ്ടാക്കണം
@MotoringTales5 ай бұрын
അറിയാവുന്ന ചേട്ടൻ ഒന്നു content ഉണ്ടാക്കി കാണിക്കൂ.
@captainjacksparrow97415 ай бұрын
Hummer undayirunnathaayi onnum paranju kettillae?
@MotoringTales5 ай бұрын
ഇല്ല, കേട്ടരുന്നോ?
@Mallu_pilot5 ай бұрын
Same ഞാൻ Use ചെയ്യുന്നതും Range rover Autobiography V8 ആണ് 😅
@MotoringTales5 ай бұрын
👍🏼
@Finnlandmann5 ай бұрын
Cooper engine
@jnd42685 ай бұрын
അതിനു വണ്ടി പ്രാന്ത് ഉള്ളത് ആരും വാചലർ ആകാറില്ല. അമാധ്യമങ്ങൾ ആണ് വാചലർ ആകുന്നതു. മമ്മുക്ക അല്ല മമ്മുക്ക ഫാൻസ് ആണ് പറഞ്ഞു നടന്നത്. ആസിഫ് അലി അല്ല. ഫാൻസ് ആണ് പറഞ്ഞു നടന്നത്. പ്രിത്വി അല്ല. ഫാൻസ് ആണ് പറഞ്ഞു നടക്കുപ്‍തി
@steveharrington-q3c5 ай бұрын
കിളവന്മാർ ഉപയോഗിക്കുന്ന കാർ ആണല്ലോ ഇയാൾ ഇപ്പോളും പണ്ടും ഉപയോഗികയുന്നത് 😂
@MotoringTales5 ай бұрын
He is least interested in cars, that's what comments say. He is a master in the watch collection, even some watches are costlier than a 7 series.
@SreerajMr-jr5cg5 ай бұрын
2024 polo production illalo
@MotoringTales5 ай бұрын
2024 എന്നാണോ പറഞ്ഞത്🤔
@user-ns6ne3yv1x5 ай бұрын
Innova welfare und
@MotoringTales5 ай бұрын
👍🏼
@bose7039Ай бұрын
Toyota welfare
@albertvlogs35605 ай бұрын
Bro range rover jaya surya sirinte makanu vendi ayirrunu☺️
@ShanShan-eq3rt5 ай бұрын
ഈ പറയണ വണ്ടികളെല്ലാം എന്നും ഓടിക്കുന്ന ഞൻ 😜
@MotoringTales5 ай бұрын
Prithvi driver onnum allallo lae😶
@roshansv5 ай бұрын
Bro , defenderinte moothappayanu sport, allathe aniyan alla