Пікірлер
@Love-and-Love-Only.
@Love-and-Love-Only. 2 күн бұрын
Egaleya കാണാൻ ഇല്ലാത്തത്
@Love-and-Love-Only.
@Love-and-Love-Only. 2 күн бұрын
Hello darlings.....
@rizuarshad2286
@rizuarshad2286 2 күн бұрын
❤❤
@sumitha4658
@sumitha4658 3 күн бұрын
ഇതു കേൾക്കുന്ന സമയത്ത് എനിക്ക് നല്ല പനി കഴിഞ്ഞ കുറച്ചു ദിവസമായിട്ടു കൂടെയുണ്ട്.. പക്ഷെ എനിക്ക് ചുക്ക് കാപ്പിയും.. പുതപ്പും പൊടിയരി കഞ്ഞിയും ഒക്കെ ആയിട്ടുള്ളത്.. എന്റെ കൂടെ ഹോസ്റ്റലിൽ ഉള്ള ചേച്ചിമാരാണ്... വീട്ടിലേക്കു യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളത് കൊണ്ടു പോകാനും പറ്റുന്നില്ലാരുന്നു... ഇതാണ് ജീവിതം.. ❤️🌼blessed words... Realy touch my mind this video.. 👍❤
@shahidha1575
@shahidha1575 3 күн бұрын
Ano mole😢😢
@user-uh9ry9rp5e
@user-uh9ry9rp5e 3 күн бұрын
എനിക്ക് ഈ അവ്സ്ത ഉണ്ടായിരുന്നു...എനിക്ക് ഈ പറയുന്നതിലും കൂടുതൽ വയസ്സ് അയിട്ടും എനിക്ക് ഒരു കുട്ടി ആയിട്ട് പൊലും ഞാൻ പുറത്ത് പൊയാൽ ഉമ്മ വിളിക്കും രണ്ടും മൂന്നും തവണയൊക്കെ വിളിക്കും...ഇടക്ക് ഞാനും നീരസം പ്രകടിപ്പിക്കുമായിരുന്നു. പക്ഷെ ഉമ്മാക്ക് അത് പ്രശ്നമായിരുന്നില്ല...എന്റെ 34ആം വയസ്സിൽ ഉമ്മ മരിച്ചു. പിന്നീട് ഞാൻ വിളിക്ക് വേണ്ടി ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്....ചില സമയം വണ്ടി ബ്ലൊക്കിൽ കുടുങി പൊസ്റ്റായി നിൽക്കുമ്പൊൾ ഉമ്മാടെ വിളി ഓർമ്മ വരും 😢😢😢 ഖബറിടം വിശാലമായ സ്വർഗ്ഗ പൂന്തൊപ്പാക്കി കൊടുക്കണെ നാധാ
@chandramathikvchandramathi3885
@chandramathikvchandramathi3885 4 күн бұрын
❤️❤️🙏
@shafeelyousaf1819
@shafeelyousaf1819 4 күн бұрын
missss uu mom dad famly 😢😢😢wife famly 😢😢😢😢
@rasheedafaizal941
@rasheedafaizal941 4 күн бұрын
Nhanum oru pravasiude bariyan padachon eallam saikan patuna manas tharatte
@RubeenaNV
@RubeenaNV 4 күн бұрын
🥲🥲🥲
@ameer_amiii21
@ameer_amiii21 5 күн бұрын
❤❤❤
@Sharpshop144
@Sharpshop144 6 күн бұрын
ഡ്രസ്സ്‌ എടുത്തു തേരില്ല സാധാരണ വീട്ടുസാധങ്ങൾ എല്ലാം ഞാൻ എടുക്കണം dr കാണിക്കാൻ പോലും വരില്ല എന്നിട്ടും മിണ്ടാതെ കഴിഞ്ഞു പോക ആൾ നിസ്കാരം നോമ്പ് ഒന്നും എടുക്കില്ല അതും പറഞ്ഞു കൊടുക്കാൻ പാടില്ല
@Sharpshop144
@Sharpshop144 6 күн бұрын
എത്ര അംഗട്ട് ആൾനെ മനസ്സിലാക്കിയല്ലോ പെരുമാറേണ്ടത് പുറത്തു ഇറങ്ങിയാൽ എന്റെ കുറ്റം മാത്രം ആൾക്കാരോട് കുടുംബം കാരോട് എല്ലാവരോടും പറയും തിന്നാനും വെക്കാനും ഒരാൾ അയാളുടെ മനസ്സിൽ ഞാൻ എന്റെ കാര്യം ഒന്നും അറിയില്ല
@Sharpshop144
@Sharpshop144 6 күн бұрын
എന്റെ വിഷമം അറിഞ്ഞു എന്റെ കൂടെ നോക്കാത്ത ആളാണ് എനിക്ക് കിട്ടിയേത്
@chandramathikvchandramathi3885
@chandramathikvchandramathi3885 6 күн бұрын
👌❤️
@jyothisshibu5304
@jyothisshibu5304 6 күн бұрын
First
@shahana12
@shahana12 7 күн бұрын
Maa sha Allah❤️🥰 Great♥️♥️♥️
@soudashoukath
@soudashoukath 7 күн бұрын
ശരിയാണ് ഭാര്യമാർ എന്തെല്ലാം സഹിക്കണം സർ നന്ദിയുള്ള വാക്കുകൾ❤
@soudashoukath
@soudashoukath 15 күн бұрын
😢
@neethushijo2183
@neethushijo2183 15 күн бұрын
കല്യാണം കഴിഞ്ഞു 12വർഷം ആകുന്നു എന്നിട്ടും എന്റെ അടുത്ത് വന്നു കണക്കു പറയും, ഒരുപാട് വേദനിപ്പിച്ചു സംസാരിപ്പിക്കും. താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇതുവരെ ആയിട്ടും എന്നെ മനസ്സിൽ ആക്കിയിട്ടില്ല എന്റെ ഭർത്താവ്.
@MiniCv-qx2jp
@MiniCv-qx2jp 16 күн бұрын
20 കൊല്ലം ഞാൻ അനുഭവിക്കുന്നു
@shefin6107
@shefin6107 16 күн бұрын
👍
@alibhaimct
@alibhaimct 16 күн бұрын
വിനായകൻ 💙
@user-ej8qk1pm7c
@user-ej8qk1pm7c 20 күн бұрын
Njanum pravasi wifan vallathoru depression mindaaanippol 😢ellam redyayi onnich nilkan kayyatte
@nihalanisar3996
@nihalanisar3996 24 күн бұрын
😢
@user-dw1by3vz2q
@user-dw1by3vz2q 26 күн бұрын
ഇപ്പോൾ വല്ലാത്ത ഡിപ്രഷൻ പേടി നെഞ്ചിൽ വേദന തല karakm ബിപി kuryl ആകെ വെപ്രാളം എന്താ ചെയ്യ് ഒരു പിടിയും ഇല്ല 😢😢
@SoudaAmina
@SoudaAmina 26 күн бұрын
Mashaallah👍👍👍
@neethushijo2183
@neethushijo2183 27 күн бұрын
എന്റെ മനസിനെ മനസിലാക്കാതെ വേദനിപ്പിക്കുന്ന ഒരാളാണ് ജീവിതപങ്കാളി, എന്നും കണ്ണീരും കൈകളും
@user-fz7yf9gt6f
@user-fz7yf9gt6f Ай бұрын
One stape
@Ishaqnadhiya
@Ishaqnadhiya Ай бұрын
😢
@user-rx9uz7pd3r
@user-rx9uz7pd3r Ай бұрын
നല്ല ഇണയും യും പ്രണയവും നഷ്ടമായിട്ട് പിന്നെ എന്ത് ജീവിതം ? ഒറ്റക്കായി പോകും പിന്നെ മക്കളെ ഓർത്ത് ജീവശവമായി ഒരു ജീവിതം!
@Lenseofsameer
@Lenseofsameer Ай бұрын
👍
@shahis5469
@shahis5469 Ай бұрын
Sooper
@sinimol4823
@sinimol4823 Ай бұрын
എൻ്റെ ഭർത്താവ് എന്നെ വഞ്ചിച്ചു. സ്വന്തം പെങ്ങളുടെ കൂടെ കിടന്നു. എൻ്റെ വേദന ഞാൻ ആ
@Ulsavakazhchakal__
@Ulsavakazhchakal__ Ай бұрын
സത്യം.. 😞
@user-kx8mf4nc5n
@user-kx8mf4nc5n Ай бұрын
ശരിയാണ് ആത്മാർഥമായി സ്നേഹിച്ചു പക്ഷെ കൈ വിട്ടുപോയി
@soudashoukath
@soudashoukath Ай бұрын
ഞാനും ലൈഫിൽ ജയിച്ച വ്യക്തിയാത് യാണ്husband നെയും മുന്നോട്ട് കൊണ്ടുവന്നു അൽഹംദുലില്ല ഇനി tention ഇല്ല❤
@rajanisajeev2164
@rajanisajeev2164 Ай бұрын
ചിലർക്കു പറഞ്ഞല് മനസ്സിൽ ആകുല
@soudashoukath
@soudashoukath Ай бұрын
Alhamdulillah bro 😂❤
@safiyasmsafiya742
@safiyasmsafiya742 Ай бұрын
Masha allah
@soudashoukath
@soudashoukath Ай бұрын
Samsarem kurvan ആൾ പാവോ ണ്❤
@hafsarkaleel9570
@hafsarkaleel9570 Ай бұрын
Mashaallah Alhamdhulillah Alhamdhulillah enikum ഇതേ പ്രശ്‌നം ആണ്‌. AH pedikumbol എന്റെ ധൈര്യം എന്റെ പ്രിയപ്പെട്ട ഇണയുടെ cherthpidikalan. ❤❤🤲🤲
@soudashoukath
@soudashoukath Ай бұрын
വിഷമം വന്നാലും ഞാൻ ആരേം അറിയിക്കു😂
@soudashoukath
@soudashoukath Ай бұрын
ഞാൻ ഓതാറുണ്ട് ദുഹാ സൂറത്ത് സങ്കടം മാറാൻ ഫലമാണ് ആമീൻ 7:01 7:05
@rainbowarts8888
@rainbowarts8888 Ай бұрын
എന്തൊരു സമാധാനം 😅
@priyapravino6327
@priyapravino6327 Ай бұрын
@lechusparadise4690
@lechusparadise4690 Ай бұрын
Ealla sankadangalum othukki swayam uruki purame chirich nadakkan pennungalkk nalla guts ind ath sheriyanu but athinekkal guts ind aanungalkk jeevan koduth snehikkunna Pennine oru dayayum illand upekshich pokan ..........
@user-em4wj5wv6s
@user-em4wj5wv6s 2 ай бұрын
മരണസമയംപേല്ലൂംഅവൻഅരിൽവരാത്തിരിക്കട്ടെഎന്ന്😢😢😢ഹൃദയംനേത്ത്പറയുക്കുകയാണ്😢😢😢😢😢😢😢😢😢😢