Пікірлер
@MusthafamutthuAlakkad-wg3nu
@MusthafamutthuAlakkad-wg3nu 16 минут бұрын
ശശി കലക്കും R V ക്കും അവരുടെ ശിങ്കിഡികൾക്കും സ്വാമി കണക്കിന് കൊടുത്തു മദ്രസയിൽ പഠിച്ച യുസുഫ് അലി ഇന്ത്യൻ പ്രധാന മന്ത്രി ആവണം
@cvsreekumar9120
@cvsreekumar9120 58 минут бұрын
പ്രസംഗത്തിന്റെ പൂർണ്ണരൂപം കേൾക്കാതെ, ഒന്നും മനസ്സിലാകുന്നില്ല! ആത്മഹത്യയ്ക് പ്രേരിപ്പിയ്കപ്പെടുന്ന ആരോപണം പൂർണ്ണ രൂപത്തിൽ കേൾക്കണമെന്നുണ്ട്😢
@Pookoya-z9k
@Pookoya-z9k Сағат бұрын
അംബാനി യും അമിത് ഷാ ഇവർ ഒക്കെ എവിടെ പോയി
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn Сағат бұрын
സ്വാമി അഭി നന്ദനങ്ങൾ സത്യം വിളിച്ചു പറഞ്ഞതിന്
@harisnp6191
@harisnp6191 2 сағат бұрын
Hai swaamiji ❤❤❤
@basheerm4954
@basheerm4954 2 сағат бұрын
Oksr BasheerM Mav 😊
@VahidhaBasheer
@VahidhaBasheer 2 сағат бұрын
സൂപ്പർ സത്യം 👍❤️
@sobhamenon1739
@sobhamenon1739 2 сағат бұрын
🎉
@ppgeorge5963
@ppgeorge5963 3 сағат бұрын
രണ്ട് തരി സ്വർണ്ണം വാങ്ങാൻ കഷ്പ്പെടുന്നവരെ പരിഹസിക്കുന്നതാണ് ഈ സ്വർണ്ണ കിരീടം സ്പെഷൽ അനുഗ്രഹത്തിനു വേണ്ടിയുള്ള ഈ കിരീടം ചെന്ന് വീഴുന്നത് ഉദ്യോഗസ്ഥ താപ്പാനകളുടെ കൈകളിലേയ്ക്കാണ് അവിടെ എന്താണ് നടക്കുന്നതെന്ന് ആർക്കറിയാം
@AnilKumar-k6b6b
@AnilKumar-k6b6b 3 сағат бұрын
😂
@YAKKOOBMOHAMMED
@YAKKOOBMOHAMMED 3 сағат бұрын
😂😂😂😂😂😂
@shabnakld2021
@shabnakld2021 3 сағат бұрын
സ്വാമി നമസ്കാരം 100%കറക്റ്റ് 😍
@hajarat.p1166
@hajarat.p1166 4 сағат бұрын
👍👍
@AbdulKareem-ns2jr
@AbdulKareem-ns2jr 4 сағат бұрын
Sathyam purathu varanam,kudumbathinu neethi kittanam, gundarani unda thinnanam,kammikalude ahankaram avasanipikanam,kerala janatha ottakettayi nilkanam.swamiji🙏
@achu719
@achu719 4 сағат бұрын
❤️
@hajarat.p1166
@hajarat.p1166 4 сағат бұрын
👍👍❤️
@yusufshams4744
@yusufshams4744 4 сағат бұрын
👍👍👍❤
@BhargaviEP-s3o
@BhargaviEP-s3o 4 сағат бұрын
@kurienthomas6124
@kurienthomas6124 4 сағат бұрын
Onashamsakal❤
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 5 сағат бұрын
👍🏻
@MohammedBasheer-sd6qh
@MohammedBasheer-sd6qh 5 сағат бұрын
❤❤❤
@MohammedBasheer-sd6qh
@MohammedBasheer-sd6qh 5 сағат бұрын
Indian adukkala service
@Nadeera-mc9lz
@Nadeera-mc9lz 5 сағат бұрын
A pavathinn paralokathilekan sent off koduthu.
@sheebajacob1078
@sheebajacob1078 4 сағат бұрын
😢
@faisalcm4615
@faisalcm4615 5 сағат бұрын
👍🏻👍🏻👍🏻😍
@SalimS-s8t
@SalimS-s8t 5 сағат бұрын
അഭിനന്ദനങ്ങൾ 🙏🙏👍👍👍👍👌
@SalimS-s8t
@SalimS-s8t 5 сағат бұрын
😂😂😂
@tomsberk2944
@tomsberk2944 5 сағат бұрын
കോഴി ശശിയുടെ ഗന്ധം പേറുന്ന ദിവ്യയുടെ പല വിദ്യകളും മൂടിവെയ്ക്കാൻ പിണുവിനെ കുരങ്ങു കളിപ്പിക്കുന്ന ശശിക്കോഴിക്കു നിഷ്പ്രയാസം കഴിയും! ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ ശശി തൊട്ടതെല്ലാം പൊന്നു തന്നെ! പൊന്നിന് പുണ്ണ് പിടിച്ചു കപ്പലിൽ നാട് കടത്തേണ്ടി വരുമോ എന്ന സംശയം മാത്രം! അവളെ "തള്ളിക്കേറാ"ൻ പഠിപ്പിച്ചതും പാണ്ടൻ ശശിക്കോഴി തന്നെ!
@tomsberk2944
@tomsberk2944 5 сағат бұрын
സ്വാമീ, വേദന കൂടാതെ മറിക്കാൻ നിരവധി മാർഗങ്ങൾ ഉള്ള ഇക്കാലത്തു ആരും തൂങ്ങിച്ചാവില്ല. 1990 നു ശേഷം ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ നടന്നിട്ടുള്ള തൂങ്ങി മരണങ്ങളിൽ 99 ശതമാനവും ക്രൂരമായ കൊലപാതകങ്ങൾ തന്നെ. പഴയ ശൈലിയിൽ പോലിസ് ആദ്യം തന്നെ വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള ഫോറെൻസിക് തെളിവുകൾ വിളമ്പം വിനാ ശേഖരിച്ചാൽ നിഷ്പ്രയാസം തെളിയിക്കാൻ കഴിയുന്ന കൊലപാതകങ്ങൾ ആണ് അവയൊക്കെ. കേരളാപോലീസ് മഹത്തരം ആണെന്ന് തള്ളുന്നവർ ഇക്കാര്യം ഒന്നുനന്നായി ഓർത്തോളൂ. പഴയ അഭയക്കേസ് സാക്ഷി അഗസ്റ്റിന്റെ മൃതദേഹത്തിനു ചുറ്റും തറയിൽ ഉണ്ടായിരുന്ന കാൽപ്പാടുകൾ രണ്ടു പോലീസുകാർ ചവിട്ടി ചവിട്ടി നശിപ്പിക്കുന്നത് വർഷങ്ങൾ മുമ്പ് ഞാനും നാട്ടുകാരും കണ്ടതും ഇപ്പോൾ ഓർക്കുന്നു!
@malimali20
@malimali20 6 сағат бұрын
*സ്വാമിജീ, ശശിയുടെ സ്വന്തം ആളാണ്‌.ഒന്നും പറയാൻ പറ്റില്ല.ചിലപ്പോൾ പണി കിട്ടും.*
@hajarat.p1166
@hajarat.p1166 7 сағат бұрын
😂😂👍
@jamialavi3722
@jamialavi3722 8 сағат бұрын
😂😂😂🎉
@jamialavi3722
@jamialavi3722 8 сағат бұрын
Allahu hidayath nalkatte❤
@abbassrambi4004
@abbassrambi4004 8 сағат бұрын
മദ്രസയിൽ പഠിപ്പിക്കുന്നത് ജാതിയും, മതവുമല്ല, സമൂഹത്തിന് വേണ്ടിയുള്ള കാര്യങ്ങൾ
@nasla-wj6jt
@nasla-wj6jt 8 сағат бұрын
❤❤❤❤❤❤
@kombychenthamara2644
@kombychenthamara2644 8 сағат бұрын
Making money in the name of god.
@HassainarAchanji-js9mo
@HassainarAchanji-js9mo 9 сағат бұрын
സ്വാമിജി നാടിൻ്റെ മുത്താണ്
@Ashru5056
@Ashru5056 9 сағат бұрын
സ്വാമിജി നമസ്കാരം ❤️
@kunjoosvaavoos
@kunjoosvaavoos 11 сағат бұрын
അടിപൊളി 😃😃😃👍👍👍👍
@baniyasjew
@baniyasjew 13 сағат бұрын
ഭൗതീക വിദ്യാഭ്യാസം ഒരു മികച്ച ഡോക്ടറെ ഉണ്ടാക്കുന്നു മികച്ച എൻജിനീയറെ യും മികച്ച വകീലിനെയും അങ്ങിനെ പലതും ഉണ്ടാക്കുന്നു പക്ഷെ അവർ നല്ല മനുഷ്യൻ ആകണമെന്നില്ല നല്ല മനുഷ്യനെ ഉണ്ടാക്കുന്ന ഭൗതീക വിദ്യാഭ്യവും ഇല്ല എന്നാൽ മതപഠനം ഒരു നല്ല മനുഷ്യനെ ഉണ്ടാക്കുന്നു .. നല്ല മനുഷ്യൻ അല്ലാത്ത വനാണ് അവന്റെ പ്രൊഫഷനിലെ മികവിനെ പണത്തിനും മറ്റു ഭൗതീക ലാഭത്തിനും വേണ്ടി ദുരുപയോഗം ചെയ്യുന്നത്.
@sindhus2717
@sindhus2717 14 сағат бұрын
Poyi chathoode enno ?? Ingane onnum aareyum parayaruth.....daivam tharunna uyir aanu namukk edukkan avakasamilla...endhu thanne aayalum aareyum parayaruth....ellaavarum marikkum....marikkunnavare endhanu cheyyunnath ??
@Abdulazeez-mg3zi
@Abdulazeez-mg3zi 17 сағат бұрын
ഈ തൊട്ടടുത്ത നൂറ്റാണ്ടിലാണ് ശാസ്ത്രം പുരോഗതിയിൽ എത്തിയത് ശാസ്ത്രീയമായിട്ട് നമുക്ക് കിട്ടുന്ന ഏതൊരു അറിവിലും ഒന്നില്ലെങ്കിൽ അത് പുരോഗമിക്കാൻ ഉണ്ടാവും അതല്ലെങ്കിൽ അതിനു ന്യൂനത പെർമൻററ് ആയിട്ടുണ്ടാവും അതേ സ്ഥാനത്ത് ദീനിന്റെ ഓരോ നിയമവും 100% പെർഫെക്റ്റ് ആവും അതിലേക്ക് ഇനി ഒന്ന് കൂട്ടാൻ ഉണ്ടാവില്ല അതിലേക്കു കുറക്കാൻ ഉണ്ടാവില്ല അത് പൂർണ്ണത തെളിയിക്കപ്പെട്ട നിയമമാണ് ദീനിന്റെ നിയമം ഒഴിച്ച് ബാക്കിയുള്ള കമ്പ്ലീറ്റ് കലയാണ് പരിപൂർണ്ണമായ അറിവല്ല ഉദാഹരണം ദീനിൽ വെള്ളം ഇരുന്നു കുടിക്കണം എന്ന് പറഞ്ഞുകഴിഞ്ഞാൽ ഇനി അതിലും ഉതകുന്ന ഒരു രീതി ലോകത്ത് കാണിച്ചു തരാൻ പറ്റില്ല മുറുക്ക് മുറുക്ക് വെള്ളം കുടിക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ അതിനെ ഓവർടയീക് ചെയ്യാൻ പറ്റുന്ന ഒരു രീതി ലോകത്ത് ആർക്കും കാട്ടിത്തരാൻ കഴിയില്ല അത് പൂർണ്ണത കൈവരിച്ചതാണ്
@jalajaabhinesh8487
@jalajaabhinesh8487 17 сағат бұрын
👍👍👍👍👍
@saidalavim639
@saidalavim639 18 сағат бұрын
ഐക്യവേദിയിൽ ഒരു ഐക്യവും ഇല്ലേ.......
@Fatima05835
@Fatima05835 18 сағат бұрын
ഈ സ്വാമി സമദാനിക്കിട്ട് പണി കൊടുക്കാൻ ഇറങ്ങിയിരിക്കുകയാണ്.... നജീബ് കാന്തപുരത്തിനെ വിളിച്ചു സമദാനി തന്തക്കു വിളിച്ചു എന്നാണ് കേൾക്കുന്നത്... അതേ പോലെ സ്വാമിക്കും കേൾക്കും... എല്ലാരും മറന്നു തുടങ്ങിയത് വീണ്ടും വീണ്ടും കുത്തിപൊക്കല്ലേ സ്വാമി.... പക്ഷേ സ്വാമി... പെനോയിൽ രമേശൻ സംഘ പരിവാർ സ്ലീപ്പർ സെല്ലാണെന്ന് ആർക്കാണ് അറിയാത്തത്...
@SujeshBK
@SujeshBK 19 сағат бұрын
Super
@hajarat.p1166
@hajarat.p1166 19 сағат бұрын
👍👍
@K.M.A.Sharaf
@K.M.A.Sharaf 19 сағат бұрын
ചെയ്ത്കൂട്ടിയ പാപങ്ങൾ തീരട്ടെ...😠
@K.M.A.Sharaf
@K.M.A.Sharaf 19 сағат бұрын
കണ്ണുതുറക്കാത്ത ദൈവങ്ങൾ. കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺപ്രതിമകൾ...🌚🗿
@K.M.A.Sharaf
@K.M.A.Sharaf 20 сағат бұрын
താർഎന്നാൽകോണാൻ... അപ്പച്ചന്കൊടുത്തത് മേത്തൻ. മേത്തൻകോണാൻ ഉടുപ്പിക്കേണ്ടെന്ന് കമ്മിറ്റി ക്കാർ...🥴
@tmmahamoodtmmahamood981
@tmmahamoodtmmahamood981 21 сағат бұрын
എല്ലാ. സത്യങ്ങളും. തുറന്നുപറയുന്ന. സ്വാമിജിക്ക്. ദീർഘായുസ്സും. ആരോഗ്യവും. ആഫിയത്തും.നൽകട്ടെ. ആമീൻ.
@shrinikasalu663
@shrinikasalu663 22 сағат бұрын
കേരളത്തിൽ ചില പ്രത്യേക തരം ആൾകാർ എപ്പോഴും ഇസ്രായേലിനെ സപ്പോർട്ട് ചെയുന്നതിന്റെ കാരണം അജ്ഞാതം