പുതിയ തലമുറ വണ്ടികളിൽ എല്ലാം ധാരാളം ഇലട്രോണിക്ക് സെൻസറുകൾ ഉള്ളതിനാൽ അതിവേഗം കംപ്ലെയ്ൻ്റ് ആകാൻ സാധ്യത കൂടുതൽ ആണ്. എല്ലാ ബ്രാൻഡുകൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. പണ്ട് മെക്കാനിക്കൽ പ്രശ്നങ്ങൾ മാത്രമേ വണ്ടികളിൽ പ്രധാനമായും ഉണ്ടാകുമായിരുന്നുള്ളു. പഴയ കാല വണ്ടികൾക്ക് മൈലേജും മറ്റ് ആഡംബരങ്ങളും കുറവായിരുന്നു എങ്കിലും സ്പാർക്ക് പ്ലഗും ക്ലച്ച് / ബ്രേക്ക് കേബിളുകളും സൂക്ഷിച്ചാൽ എത്ര നാൾ വേണമെങ്കിലും വഴിയിൽ കിടക്കാതെ തട്ടി മുട്ടിം കൊണ്ടു നടക്കാമായിരുന്നു.
@foodlovertvm35517 күн бұрын
ഇത് ഇപ്പൊ ഞാൻ മാത്രമേ ഉള്ളോ അഴ കടലിൽ
@user-pr87ar1011 күн бұрын
Thangalkk money illathath konnd enthina bro tvs indian brand inne kuttam parayunnath njaanum 11years aayi tvs scooter upayogikunnath valya kaaryamaaya prashnangal onnum ituvare vannittilla over all one of the best.. Ok bro
@foodlovertvm355111 күн бұрын
@@user-pr87ar10 സഹോദരൻ ഇത് bs6 ആണ് ഞാൻ ഗെതി ഇല്ലാത്തവൻ ആണെങ്കിൽ ഈ വണ്ടി കൊണ്ട് നടന്നേനെ ഇത് കൊണ്ട് പോയി ഓഫീസിൽ കൊടുത്തു ഒരു മണിക്കൂർ ആയപ്പോ പുതിയ വണ്ടി ഇറക്കി ഇപ്പോഴും ഉണ്ട് കൈയിൽ മാസം 3166രൂപ emi
@AMINAKC-mg1hp15 күн бұрын
😂😂
@SaiKumar-wk4mk20 күн бұрын
ഒരു സമൂഹ്യമാധ്യമത്തിൽ കൂടി സംസാരിക്കുമ്പോൾ അല്പം കൂടി മാന്യമായ ഭാഷ ഉപയോഗിക്കുന്നതിൽ വലിയ തെറ്റു കാണുന്നില്ല. ഇതിപ്പോൾ എരണംകെട്ടത് വണ്ടിയാണോ വണ്ടിക്കാരനാണോ എന്നാർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
@foodlovertvm355119 күн бұрын
ടാ മോനെ നഷ്ടം എനിക്ക് മാത്രം ആണ് പിന്നെ ഒരു അഭിപ്രായം പല രീതിയിൽ പറഞ്ഞു കേട്ടു നീ ഒരു മാന്യൻ ആയതിൽ സന്തോഷം
@sanjusandeeps355225 күн бұрын
എന്റെ വീട്ടിൽ ഉണ്ട് jupiter നല്ല വണ്ടി ആണ്...... സർവീസ് മോശം ആണെങ്കിൽ vandi എടുത്ത showroom inte പേര് പറയണം..... അല്ലാത്ത വണ്ടി കൊല്ലത്തിലാണ് പറയല്ലേ.... Eth eyalude vandi thanne aano
@foodlovertvm355125 күн бұрын
അല്ല റെന്റ് a വണ്ടി
@Vijesh-v7g28 күн бұрын
തേങ്ങാ ആണ് നല്ല വണ്ടി ആണ് വെറുതെ വള വള പറയാതെ.....
@foodlovertvm355128 күн бұрын
തന്നെ അറിഞ്ഞില്ല
@chandanaprasad228229 күн бұрын
Height kuranjavark kuduthal comfortable etha
@foodlovertvm355129 күн бұрын
@@chandanaprasad2282 വളരെ ശരി ആണ് സഹോദരൻ
@foodlovertvm355129 күн бұрын
Dio
@rijumonmmanoharan6996Ай бұрын
ഇത് വണ്ടിയുടെ കുഴപ്പം എങ്ങനെ ആകുന്നത് സുഹൃത്തെ
@foodlovertvm3551Ай бұрын
@@rijumonmmanoharan6996 സഹിക്കാൻ ഇത് മാത്രം അല്ലെ കണ്ടുള്ളു കഥ ഒരുപാട് ഉണ്ട്
@vyshakv9259Ай бұрын
ജൂപിറ്റർ 125 ഗുഡ് anu bro
@foodlovertvm3551Ай бұрын
അപ്പൊ എന്റെ മാത്രം
@Wayanad466Ай бұрын
ഈ വണ്ടിയുടെ കുഴപ്പം ആണോ അതോ പൈസ അടക്കാത്തതിന്റെ കുഴപ്പം ആണോ ഏതാണ് ജുബിറ്റർ 125 നല്ല സൗകര്യം ഉളള വണ്ടിയാണ്
@foodlovertvm3551Ай бұрын
@@Wayanad466 പൈസ അടക്കാൻ ഗെതി ഇല്ല ഒരു നാടകം
@aslampulikkuth9895 күн бұрын
ഞാൻ, ഒന്നര വർഷമായി ഉപയോഗിക്കുന്നു.. No problem
@foodlovertvm35515 күн бұрын
ഭാഗ്യവാൻ
@prasadpv7498Ай бұрын
Bro start ayi off akunnathu slow working kuranju kidannittanu. Athonnu koottiyittal mathi
@foodlovertvm3551Ай бұрын
@@prasadpv7498 സഹോദരൻ അത് എനിക്ക് അറിയില്ല അറിയാവുന്ന മെക്കാനിക്ക് അത് നോക്കണ്ടേ
@user-DasanАй бұрын
ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് 2010 പൾസർ 180 ആണ്. സൂപ്പർ
@foodlovertvm3551Ай бұрын
ഞാൻ ns125
@CG_CALPOАй бұрын
Ii vandi arum edukalle accelator korakumbol off ayi pokum angane angane muzhuvan complaint anu ith eduthit showroomil kayari erangane neram indayirunnulu
@TruejustfallsАй бұрын
ഞാൻ എടുത്തിരുന്നു ... Jupiter 125 മുൻപിലെ chrome മഴ കൊണ്ടപ്പോൾ ഇളകിപ്പോയി 😅 എന്നോട് അവിടെ സ്റ്റിക്കർ ഓടിച്ചാൽ മതി എന്ന് Tvs ഷോറൂം മൊയ്ലാളി😅 സർവിസ് സെന്റർ എല്ലാം വളരെ മോശം ആണ്😢
@foodlovertvm3551Ай бұрын
ഹോ ഭയാനകം
@paachoosvlog6351Ай бұрын
2010 model പൾസർ 150 ഈ കഴിഞ്ഞ ദിവസം retest പാസ്സ് ആയി ❤️❤️❤️. ചെക്കനെ പയ്യെ പയ്യെ സെറ്റ് ആക്കികൊണ്ട് വരണം 🔥🔥🔥
@foodlovertvm3551Ай бұрын
ഞാൻ പൾസർ ns 125
@hussainmalayil4013Ай бұрын
റിസെയിൽ വാല്യു ഇല്ലാ. നല്ല കളർഫുൾ നല്ല ഫീച്ചേഴ്സ് എല്ലാം ഉണ്ട്, ആക്റ്റിവ ,ആക്സസിനെയും മറി കടക്കാൻ TVSന് കഴിയില്ല😂😂
@foodlovertvm3551Ай бұрын
എനിക്ക് അബദ്ധം പറ്റി
@muhammadsafvansafu7495Ай бұрын
Nan jupiter 125 vagi 1 varsham kayinu vndiyude battery poyi variety 1 varsham mathrame ullu pinnee vandi theree valiyunila ath sheriyaki oru 4000 km akumboleku vendum valiyunila ippol vanriyude consetum poyi km 31000 motham vndi odiyath ippol thanne vandi mathram 8000 rupa chelqvu ittu
@faznamizna8896Ай бұрын
Njnum vaangi kudungi vaangiyappool thanne starting complaints vannu pinne injector thanne mattendi vannu ippom oil leak break there illa air um oyinju pokunnu
@foodlovertvm3551Ай бұрын
ഞാൻ കൊടുത്തു
@skpattambivlogs802Ай бұрын
എന്റെ വണ്ടി ഒരു വർഷം ആയപ്പോ starting പ്രശ്നം കാണിക്കാൻ തുടങ്ങി ഇപ്പൊ രണ്ടു പ്രാവശ്യം ഷോറൂമിൽ കാട്ടി...ആകെ പെട്ടു എന്ന തോന്നുന്നെ
@foodlovertvm3551Ай бұрын
ഞാൻ കൊടുത്തു
@prabheenn2590Ай бұрын
Ok 👍
@prabheenn2590Ай бұрын
Bro ഏജൻസി name പറയണം. ഒരു വീഡിയോ ചെയ്യണം ഇതേ അനുഭവം ഉണ്ട് എനിക്കു Zea ഗ്രാമം നെയ്യാറ്റിൻകര.
@foodlovertvm3551Ай бұрын
വെള്ളായണി
@AjinasveluppadamАй бұрын
പോടാ നാറി 10 വർഷം ആയി ഞാൻ ഉപയോഗിച്ച് പോരുന്നു
@AmeerKp-n2hАй бұрын
ഒരു പാട്ട് പാടാവോ
@foodlovertvm3551Ай бұрын
പാടി ബ്രോ
@ksbabuАй бұрын
4 jupiter ഉപയോഗിച്ച ഞാൻ സൂപ്പർ വണ്ടി 👍🏽
@foodlovertvm3551Ай бұрын
ഒന്നും ഉപയോഗിച്ച് നോക്കിയില്ല
@shajimon1718Ай бұрын
എടൊ താനെന്താ ണ് പറയുന്നത് പരസ്പര വിരുതമായി
@foodlovertvm3551Ай бұрын
ആണോ
@AsokantvVloggАй бұрын
പൈസ അടക്കാത്തത് കൊണ്ട് TVS കമ്പനി എരണം കെട്ടതാവുമോ
@foodlovertvm3551Ай бұрын
ആകും ഉപയോഗിച്ച് നോക്കണം പിന്നെ പൈസ കൊടുക്കാതെ ഇരിക്കാൻ അത്ര ഗെതി കെട്ടവൻ അല്ല
@apabijithgaming6249Ай бұрын
അതിനെ ജൂബിറ്റെർ എന്ത് ചെയ്തു
@foodlovertvm3551Ай бұрын
ഒരു മാസം ഓടിച്ചു അതിൽ 20നാൾ ഷോറൂമിൽ എന്റെ 35000പോയി
@chandrikaudayakumar-p8uАй бұрын
Cute family
@anupmanohar37622 ай бұрын
നല്ലൊന്നാന്തരം വണ്ടി ആണ് jupiter... അത് 110 ആയാലും 125 ആയാലും ❤❤
@foodlovertvm35512 ай бұрын
വളരെ ശരി ആണ് നിങ്ങൾ പറഞ്ഞത് പക്ഷെ നല്ല മെക്കാനിക് കൂടെ വേണം
@anupmanohar37622 ай бұрын
@foodlovertvm3551 നിങ്ങള് സർവീസ് സെൻ്റർ നെതിരെ tvs company ക്ക് ഒരു ഇമെയിൽ അയച്ചാൽ മതിയായിരുന്നു complaint ആയി... ഈ ഡീലർ വാലും ചുരുട്ടി നിങ്ങളുടെ വീട്ടിൽ വന്ന് വണ്ടി ശരിയാക്കി തന്നേനെ.... എല്ലാ കമ്പനി വണ്ടികൾക്ക് ഇങ്ങനെ പ്രശ്നം ഉണ്ടാവാറുണ്ട്.... ചിലർ ഫ്രീ ആയി പരിഹരിക്കും... അത് ചെയ്യുന്നില്ല എങ്കിൽ കമ്പനി ക്ക് കംപ്ലൈൻ്റ് ചെയ്യുക... ഹോണ്ട ക്കെതിരെ കേസ് നടത്തിയ കസ്റ്റമർ നേ എനിക്കറിയാം... ആക്ടീവ എടുത്ത് പണി കിട്ടിയ ആൾ... കൺസ്യൂമർ court പുതിയ വണ്ടി കൊടുക്കാൻ വിധിച്ചു.... ആക്ടീവ 6g
@foodlovertvm3551Ай бұрын
എന്റെ എല്ലാ അവസ്ഥ ഞാൻ വീഡിയോ ചെയ്തു
@ameethadas73782 ай бұрын
Oralk anoo 1000 rupees??
@foodlovertvm35512 ай бұрын
അതെ പ്ലേസ് എവിടെ ആണ് ഒരു ബെസ്റ്റ് പ്ലാൻ പറയാം
@TvmMeeshaaz2 ай бұрын
Good information 👏
@rahulmonkotheri2 ай бұрын
മൈലേജ് തീരെ കിട്ടുന്നില്ല.. മൈര്.. വണ്ടി ഇപ്പോൾ വിക്കും ഞാൻ
@PrajeeshGopal2 ай бұрын
EDA NARI ATHINU TVS NE KUTTAM PARAYUNNATH ENTHINU
@foodlovertvm35512 ай бұрын
@PrajeeshGopal ടാ നാറി എന്റെ വണ്ടി Tvs ആയത് കൊണ്ട് പ്രായത്തിന്റെ പക്വത എങ്കിലും കാണിക്ക് ഏട
@Deepak-vz2ut2 ай бұрын
Useful video bro well explained❤
@foodlovertvm35512 ай бұрын
Thanks brother
@ShobhanaB-b1s2 ай бұрын
Bro number tharumo
@foodlovertvm35512 ай бұрын
@@ShobhanaB-b1s പറയു
@singam_holidays2.02 ай бұрын
10 year ayi
@foodlovertvm35512 ай бұрын
ഒരു പ്രോബ്ലം ഇല്ല
@MuralidharanP-i2q2 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ കഴിഞ്ഞ മാസം വാങ്ങിയതാണ് ഇപ്പോൾ വണ്ടി സ്റ്റാർട്ടാക്കുമ്പോൾ സ്റ്റാർട്ട് ആവുന്നില്ല
@foodlovertvm35512 ай бұрын
ചെറിയ പ്രശ്നം ആണ്
@aneeshkumarasdk83522 ай бұрын
Bro നിങ്ങളുടെ മാത്രം പ്രശ്നത്തിന് മൊത്തത്തിൽ കുറ്റം പറയരുത്...
@foodlovertvm35512 ай бұрын
ഇല്ല
@AjitKumar-un9nd2 ай бұрын
ലോൺ അയച്ചില്ലെങ്കിൽ നടപടി സ്വാഭാവികം. അതിനു റിക്കവറി ഉദ്യോഗസ്ഥസനെ നാറി എന്നൊക്കെ വിളിക്കാൻ ഇയാൾ മുഖ്യമന്ത്രിയോ? അയാൾ ശമ്പളം വാങ്ങുന്നതിന്റെ പണി അയാൾ എടുക്കുന്നു. Signature issue ആരുടെ കുഴപ്പമാണ്? പൈസ അക്കൗണ്ട് ൽ ഉണ്ടെന്നു പറഞ്ഞാൽ അതു എങ്ങനെ loan ലേക്ക് വരവാകും. അവർ ഇയാളുടെ വണ്ടി വില മുഴുവൻ കൊടുത്തത് ജനങ്ങളിൽ നിന്നു വാങ്ങിയ നിക്ഷേപം കൊണ്ടു. അതിനു കൃത്യമായി പലിശ കൊടുത്തില്ലെങ്കിൽ ആപ്പീസ് പൂട്ടും. എന്നിട്ട് വണ്ടിക്കു എരണംകെട്ട തെന്നു പേരും. ഞാൻ 5 വർഷം ജൂപിറ്റർ base model ഉപയോഗിച്ച് fuel meter complaint അവർ മാറ്റി വെച്ച് free ആയി. മറ്റ് കംപ്ലൈന്റ്സ് ഇല്ല. ഇപ്പോൾ ജൂപിറ്റർ 110 വാങ്ങിച്ചു 2മാസമായി കുഴപ്പമില്ല. ഇനി ഉണ്ടായാൽ rectify ചെയ്യും എന്ന വിശ്വാസം ഉണ്ട്.
@anupmanohar37622 ай бұрын
അതാണ് ഇവൻ വേറെ ചൊരുക്ക് വെച്ചാണ് ഇത് പറയുന്നത്
@foodlovertvm35512 ай бұрын
ഇത് കണ്ടിട്ട് എടുത്തോണ്ട് പോകുന്നത് ആയി തോന്നിയോ അപാരം കുറെ നരകിച്ചു ഈ നാശം കൊണ്ട് ഒരു മാസം ഉപയോഗിച്ച വണ്ടി 30000രൂപ കൊടുത്തു വാങ്ങി ആദ്യ emi അടച്ചു 3100 ഫസ്റ്റ് സർവിസ് ഇതെല്ലാം ചെയ്തു പുല്ല് പോലെ വലിച്ചെറിഞ്ഞ വണ്ടിയ ഇത്
@foodlovertvm35512 ай бұрын
അതെ
@foodlovertvm35512 ай бұрын
അതേടാ
@sineeshk48162 ай бұрын
Honda activa...❤❤❤
@foodlovertvm35512 ай бұрын
@@sineeshk4816 ശരിയാ
@foodlovertvm35512 ай бұрын
ഓം നമശിവായ
@shibulaltin2 ай бұрын
Since its first release 50L units sold so far after Active. Still going on. ചേട്ടന് ഗുളികൻ പിടിച്ച സമായതാവും വണ്ടി എടുത്തത്