Пікірлер
@bijupl3178
@bijupl3178 2 сағат бұрын
എത്ര പൈസ
@jessyjessy1580
@jessyjessy1580 3 күн бұрын
Coconut oil നന്നായി തേച്ചാൽ മതി
@AVARANtheJ-1
@AVARANtheJ-1 4 күн бұрын
Cello ടേപ്പ് ആണ് നല്ലത്. അല്പം കൂടുതൽ സമയം വെച്ചാൽ മതി
@sharafukc4145
@sharafukc4145 4 күн бұрын
Super 👍
@krishnanasari9252
@krishnanasari9252 4 күн бұрын
പശ കട്ടിയായാൽ ലൂസ് ആക്കാൻ പറ്റുമോ
@abdulrazakpp6439
@abdulrazakpp6439 5 күн бұрын
ക റ പോകില്ല ഞാൻ ഒരു പാട് ശ്രമിച്ചതാ?
@salmaharisc1861
@salmaharisc1861 5 күн бұрын
Kannil aaya ntha cheyya
@rahulg2093
@rahulg2093 5 күн бұрын
Helpful ❤
@RaseenaAbdulRahim
@RaseenaAbdulRahim 8 күн бұрын
Bro print t shirt cheyan patuo
@allwin_l_joy
@allwin_l_joy 8 күн бұрын
Chetta framinu enth rate aayarnnu
@shakalam624
@shakalam624 9 күн бұрын
വലിച്ചു നീട്ടി വലിച്ചു നീട്ടി വെറപ്പിച്ച് കളഞ്ഞല്ലോ...ബ്രോ...കഷ്ടം
@Suharban-k5g
@Suharban-k5g 9 күн бұрын
Pantil pattumoo
@mudrasealmakers
@mudrasealmakers 10 күн бұрын
ഇത്രയും വലിയ കാര്യം ഒന്നും ഇല്ല ഒരു തുള്ളി മണ്ണെണ്ണ ടച്ചു ചെയ്തതൽ മതി
@SadGamer-s6y
@SadGamer-s6y 11 күн бұрын
1 n 4001 ആണോ 1 n 4007 aano
@sreenivasannarayanan320
@sreenivasannarayanan320 11 күн бұрын
വിരലിന്റെ ഒട്ടൽ മാറി. പക്ഷെ വിരലിലും ഒട്ടിപ്പിടിച്ചിരിക്കുന്ന പശയോ?
@anilkumar-be7bo
@anilkumar-be7bo 3 күн бұрын
കറക്റ്റ് .അത് എളുപ്പം പോകില്ല
@haridas.kgd2032
@haridas.kgd2032 12 күн бұрын
ഫെവി കിക്ക് കയ്യിൽ ആകാതെ എന്തെങ്കിലും സാധനം ഒട്ടിച്ചവരുണ്ടോ
@GeethuPradeep-cz3je
@GeethuPradeep-cz3je 11 күн бұрын
ഇല്ല
@haridas.kgd2032
@haridas.kgd2032 11 күн бұрын
@GeethuPradeep-cz3je 😀😀👍
@shajishaji-hd6vh
@shajishaji-hd6vh 13 күн бұрын
Glisarin ozhichaal pettannu vidum
@romeo785
@romeo785 13 күн бұрын
ഉപ്പുവെള്ളത്തിൽ മുക്കി പിടിച്ചാൽ മതി.
@techstricksarts290
@techstricksarts290 13 күн бұрын
ഞാൻ ഒരു technician ആണ്. ഒരിയ്ക്കൽ superglue വീണ് എൻ്റെ കാലിലെ രണ്ട് വിരലുകൾ ഒട്ടിപ്പിടിച്ചു. PAINT THINNER അൽപ്പം ഒഴിച്ചു കൊടുത്തു. Easy ആയി വിരലുകൾ വേർപെട്ടു. NB: കണ്ണ് , മുഖം, മറ്റ് soft ആയിട്ടുള്ള , കൂടുതൽ care ആവശ്യമായ ഭാഗങ്ങളിൽ paint thinner use ചെയ്യുന്നത് അപകടം ആണ്. ഒരു doctor നെ സമീപിയ്ക്കുക.
@AleenaJose-d1n
@AleenaJose-d1n 14 күн бұрын
Chetta ente jeans gre colour aa appol nj Eathu colour aa use cheyendath plz reply
@sonalsajithvlogs
@sonalsajithvlogs 14 күн бұрын
Grey colour powder indh
@sasikumarv7734
@sasikumarv7734 15 күн бұрын
നീ ഭൂമിയുടെ ഉപ്പാകുന്നു
@JaseelaJaseelashajahan
@JaseelaJaseelashajahan 16 күн бұрын
Unde
@baburajik3327
@baburajik3327 17 күн бұрын
സത്യത്തിൽ എനിക്കും ഇതുപോലെ കൈ ഒട്ടിപ്പിടിച്ചു നോ പാർക്കിംഗ് ഒരു ടാഗ് ഒട്ടിക്കാൻ വേണ്ടിയായിരുന്നു അത് ചെയ്തത് സത്യത്തിൽ രണ്ടു വിരലുകൾ ഒട്ടിപ്പിടിച്ചു പോയി ഞാനൊന്നു പേടിച്ചുപോയി ഒരു കണക്കിന് രണ്ടു വിരലുകളും സോപ്പുവെള്ളം ഉപയോഗിച്ച് വിടർത്തി പിന്നീട് പശ അമ്മേ കല്ലിൽ ഉരച്ച് കളയേണ്ടി വന്നു എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി
@sonalsajithvlogs
@sonalsajithvlogs 17 күн бұрын
😄😄
@rashiduk5717
@rashiduk5717 19 күн бұрын
Bro.. Thank you... Thanks a lot എനിക്ക് ഇപ്പോൾ Very useful ആയി 🔥
@sonalsajithvlogs
@sonalsajithvlogs 17 күн бұрын
Welcome😄
@ibgsino
@ibgsino 21 күн бұрын
കാറിന്റെ tyre ട്യൂബ് ഒരു 10 mm വീതിയിൽ മുറിച്ചിട്ട് കെട്ടിയാൽ മതി
@sonalsajithvlogs
@sonalsajithvlogs 17 күн бұрын
Thanks bro🙂
@videos-zr3vc
@videos-zr3vc 29 күн бұрын
എന്റമ്മോ ഞാൻ പേടിച്ചു വന്ന വീഡിയോ തപ്പി പിടിച്ചു കണ്ടത്
@gopikk5575
@gopikk5575 Ай бұрын
1N 4001 + - പറഞ്ഞത് തെറ്റി പോയി ചേട്ടാ 🙏
@sonalsajithvlogs
@sonalsajithvlogs Ай бұрын
Sry bro
@jivyadepartmentofhealth6909
@jivyadepartmentofhealth6909 Ай бұрын
ഞാൻ ചെയ്തു നോക്കി.. പക്ഷെ പ്ലാസ്റ്റിക് ഉരുകി പോകുവാ... പല ടൈപ് പ്ലാസ്റ്റിക് ഉപയോഗിച്ച് നോക്കി
@sonalsajithvlogs
@sonalsajithvlogs Ай бұрын
Over high heatil iron box use cheyyalla
@Lensvision-fg4vd
@Lensvision-fg4vd Ай бұрын
Superb.... thanks ....
@HARZAN.A
@HARZAN.A Ай бұрын
👎👎👎👎👎👎👎
@HARZAN.A
@HARZAN.A Ай бұрын
2:08 2:10 2:10 2:11 2:11 2:11 2:12 2:12 2:12
@aiswaryaachu-qb3km
@aiswaryaachu-qb3km Ай бұрын
പുരികത്തിൽ ഒട്ടിയിട്ടു vanavarundo🥹
@sonalsajithvlogs
@sonalsajithvlogs 17 күн бұрын
😳
@Resmirpillai
@Resmirpillai Ай бұрын
👍🏻👍🏻👍🏻
@mebinmmathew6072
@mebinmmathew6072 Ай бұрын
100% working ah thanks bro ❤😊
@sonalsajithvlogs
@sonalsajithvlogs 17 күн бұрын
Welcome bro 😄
@vijeeshpvl4105
@vijeeshpvl4105 Ай бұрын
Connection ok,, but idaykku Battery Law parayannu
@Dreditz12
@Dreditz12 Ай бұрын
Bro ente realme buds t300 ann.vagiyit 1 week akunu. Left earbud mathram battery drain avunu. Service center replacment und. Ethra day avum replacment cheyth kittan?
@sonalsajithvlogs
@sonalsajithvlogs 17 күн бұрын
Ath areela bro. Oro service center pole irikkum
@Sheebapk-k8g
@Sheebapk-k8g Ай бұрын
ഞാൻ ആദ്യമായാണ് ഇങ്ങനയൊരു വീഡിയോ കാണുന്നത്. ഗംഭീരം, അവിശ്വസനീയം. Thank you, thank you very much. ഇനിയും ഇതുപോലുള്ള അറിവുകൾക്ക് വേണ്ടി കാത്തിരിക്കുന്നു.
@sonalsajithvlogs
@sonalsajithvlogs 17 күн бұрын
Welcome😄😄videos varum
@Vishnu-jc8wd
@Vishnu-jc8wd Ай бұрын
ബ്രോ എൻ്റെ ഫോണിൻ്റെ സ്പീക്കറിൻ്റെ പുറത്തുള്ള ചെറിയ കവറിങ് പോയിട്ട ഉള്ളേ ഇപ്പൊ ഭയങ്കരം ചെലപ്പ് അത് ഷെറിയക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@sonalsajithvlogs
@sonalsajithvlogs 17 күн бұрын
Service centeril koduthu nok bro
@alanjohnson9336
@alanjohnson9336 Ай бұрын
ഞാൻ ചെയ്തു പക്ഷെ ശരിയായില്ല 😌😢
@Sinishaju5768
@Sinishaju5768 Ай бұрын
Bro ee amplifier boardil ethra watts speaker vare kodukkam please reply 🥺 7:32
@muhammednedhinnebeel7056
@muhammednedhinnebeel7056 11 күн бұрын
15 watts
@darkgameing6997
@darkgameing6997 Ай бұрын
Board evudunna vagiyath
@MohanDas-e5j
@MohanDas-e5j Ай бұрын
ഈ മെത്തേഡ് എത്രയോ പേർ കാണിച്ചു കഴിഞ്ഞതാണ്.. പണം ഉണ്ടാക്കാൻ വേണ്ടി കോപ്പിയടിച് വിഡിയോ 👎👎👎👎👎👎. വേറെ മെത്തേഡ് അറിയാമെങ്കിൽ കാണിച്ചാൽ പോരെ. 👎👎👎👎
@Socrates-ll
@Socrates-ll Ай бұрын
Bro indirectly proving athiesm. If you are truly prove the 'God', Who make 'anunakis'. It has only one answer "evolutionary" otherwise it was a god the same god can make humans but he didn't this is approximately proving evolution and athiesm
@rahnaragiu224
@rahnaragiu224 Ай бұрын
Color dress ile egane aanu remove cheyya? Molude okke dress one time use kond thanne chilappo kariban adikkum
@Duaaboobacker
@Duaaboobacker Ай бұрын
Nane unde
@shijuvallyra4185
@shijuvallyra4185 Ай бұрын
കത്രികപൂട്ട്
@gokulputhuppadi4892
@gokulputhuppadi4892 Ай бұрын
Bro ee board il നിന്നും amplify ചെയ്യാത്ത radio output എവിടുന്ന് എടുക്കാം?. വേറെ ഒരു amp ലേക്ക് input കണക്ട് ചെയ്യാൻ.
@iamPoochaSir
@iamPoochaSir 2 ай бұрын
Bro normal ഉപ്പ് ഉപയോഗിക്കാമോ
@sonalsajithvlogs
@sonalsajithvlogs Ай бұрын
Yes
@retheesh9042
@retheesh9042 2 ай бұрын
കളർ മുക്കിയതിനു ശേഷം പച്ച വെള്ളത്തിൽ മുക്കിഎടുത്തില്ല അതിന് കുഴപ്പമുണ്ടോ?
@sonalsajithvlogs
@sonalsajithvlogs Ай бұрын
Bakki vanna colour povan aanu
@venugopalan1243
@venugopalan1243 2 ай бұрын
Wall ക്ലോക്കിലെ സ്പീക്കരിലേക്കുള്ള വയറിൽ കൊടുക്കുവാൻ പറ്റുമോ വോളിയം കണ്ട്രോൾ ചെയ്യാൻ
@sonalsajithvlogs
@sonalsajithvlogs 2 ай бұрын
Illa bro