അമ്മേ കാളിമലർകാവിലമ്മേ, പാലക്കലമ്മേ, നാഗരാജാവേ, നാഗയക്ഷിയമ്മേ, ആയില്യം പൂജയിൽ പങ്കെടുക്കാൻ സാധിക്കാത്ത എന്റെ കുടുംബത്തെയും, പങ്കെടുത്ത കുടുംബത്തെയും, കാത്തുകൊള്ളണേ. എന്റെ ശരീരത്തിലെ എല്ലാ ദോഷങ്ങളും, അസുഖങ്ങളും മാറ്റി തരണേ അമ്മേ. അമ്മയെ കാണാൻ മനസുരുകി ഞാൻ പ്രാർത്ഥിക്കുന്നു. 🙏🙏.. 🪔🪔.. 🦋🦋.. 🌹🌹.. 🙏🙏