Пікірлер
@abdussalamvalappil9034
@abdussalamvalappil9034 2 сағат бұрын
Bahutth achha hai
@moideenkuttytp7135
@moideenkuttytp7135 3 сағат бұрын
good
@sudhakaranp399
@sudhakaranp399 Күн бұрын
Small and simple sentences but highly useful in daily life conversation.
@nisarnisartp7146
@nisarnisartp7146 Күн бұрын
If when will do 🏳️‍🌈 can I wait for your video A thousand thank you for ACCEPTING and replying to my message
@nisarnisartp7146
@nisarnisartp7146 Күн бұрын
Wow awesome your video I liked a lot 🏳️‍🌈 this video is very useful to all യാത്രസംബന്ധമായ ഒരു വീഡിയോ ഹിന്ദിയിൽ ചെയ്യുമോ
@learnhindi-l2b
@learnhindi-l2b Күн бұрын
Ok, sure,
@shanifasal4535
@shanifasal4535 Күн бұрын
മലയാളം അക്ഷരസ്‌ഫുടാത കുറവാണ്... ഇത് ഒന്ന് ശരിയാക്കണം... അത് പോലെ ഹിന്ദിയും
@roypaul5518
@roypaul5518 Күн бұрын
What is your good name
@kcm4554
@kcm4554 2 күн бұрын
Malayalam sentence please also write either in English or Hindi.That will be more easy for learning or noting. Beautiful teaching ❤🎉😘👍👌💐💗
@learnhindi-l2b
@learnhindi-l2b 2 күн бұрын
Ok
@kcm4554
@kcm4554 2 күн бұрын
@learnhindi-l2b Thank you so much for kind positive reply. Wish you success & happiness. Balangir, Odisha. ❤️💐🙏💗
@learnhindi-l2b
@learnhindi-l2b 2 күн бұрын
@@kcm4554 👍🥰
@kcm4554
@kcm4554 2 күн бұрын
@learnhindi-l2b Thank you madam so much ❤️🙏💐💗
@unnikrishnan9207
@unnikrishnan9207 3 күн бұрын
Good.
@unnikrishnan9207
@unnikrishnan9207 4 күн бұрын
Good.
@sadikibrahim8650
@sadikibrahim8650 4 күн бұрын
👍🏻
@remaravi9363
@remaravi9363 4 күн бұрын
നീ എവിടെയാണ് എന്ന് വാക്കിന് ഹിന്ദിയിൽ.. തൂ കഹാ ഹെ എന്നാണ്.. ആപ്... താങ്കൾ എന്നാണ് അർഥം
@learnhindi-l2b
@learnhindi-l2b 23 сағат бұрын
where are you? നീ എവിടെയാണ്/ നിങ്ങൾ എവിെടയാണ് എന്നാണർത്ഥം എന്നാൽ അത് ഹിന്ദിയിൽ പറയുമ്പോൾനമ്മൾ ബഹുമാനാർത്ഥംआप कहां हैं താങ്കൾ എവിടെയാണ് എന്ന് പറയുന്നുआप എന്നാൽ താങ്കൾ എന്നും तुम എന്നാൽ നിങ്ങൾ എന്നും तू എന്നാൽ നീ എന്നുമാണ് . Do you understand now?
@PRASad-cq3qj
@PRASad-cq3qj 6 күн бұрын
മല യാളത്തിൽ 5സെ ക്ക ന്റു കഴിഞ്ഞു എ ഴു തീകാണിച്ചാൽ നല്ലതാണ്
@learnhindi-l2b
@learnhindi-l2b 6 күн бұрын
Ok
@rajukg3015
@rajukg3015 12 күн бұрын
❤🌺💖
@fathimafathimasuhara-vb2sl
@fathimafathimasuhara-vb2sl 14 күн бұрын
മം നന്ദി 👍
@learnhindi-l2b
@learnhindi-l2b 14 күн бұрын
🥰
@fathimafathimasuhara-vb2sl
@fathimafathimasuhara-vb2sl 14 күн бұрын
താങ്കൂ യൂണിവേഴ്സ് ഹിന്ദി പഠിക്കണം 🙏👍🙋‍♀️♥️പഠിക്കാൻ സാധിച്ചു 👌കിട്ടും
@learnhindi-l2b
@learnhindi-l2b 14 күн бұрын
Thanks
@sivadasanm.k.9728
@sivadasanm.k.9728 14 күн бұрын
കൊള്ളാം. ഇത് വളരെ നല്ലൊരാശയമാണ്. അത്യാവശ്യം അറിഞ്ഞിരിയ്ക്കേണ്ട ഹിന്ദി വാചകങ്ങളും വാക്കുകളും പറഞ്ഞുതന്നതിനു നന്ദി. ഉദ്യമം തുടരട്ടെ. എല്ലാവരും ഈ വീഡിയൊ കാണുകയും ഹിന്ദി പഠിയ്ക്കുകയും സംസാരിയ്ക്കുകയും ചെയ്യട്ടെ. അഭിനന്ദനങ്ങൾ.
@learnhindi-l2b
@learnhindi-l2b 14 күн бұрын
Thanks
@bijucokkig594
@bijucokkig594 14 күн бұрын
മുൻപ് അപ്‌ലോഡ് ചെയ്ത വിഡിയോ യിൽ പറഞ്ഞ വെർഡ്‌സ് ഉം സെന്റെൻസ് ഉം ആവർത്തിക്കുകയാണ് ഈ വിഡിയോയിൽ. പുതിയ വെഡ്സ് പരിചയപ്പെടുത്തി യാൽ ഉപകാരപ്രദമായിരുന്നു. ഈ വിഡിയോയിൽ തന്നേ ഒരേ വാക്കുകൾ പല വട്ടം ആവർത്തിക്കുന്നു.
@learnhindi-l2b
@learnhindi-l2b 14 күн бұрын
ആവർത്തിച്ച് കേൾക്കുമ്പോഴല്ലേ നിങ്ങൾക്ക് ഒന്നുകൂടെ പഠിക്കാൻ പറ്റുക അതിന് വേണ്ടി ചെയ്തതാണ് പുതിയ വാക്കുകൾ തുടർ വീഡിയോസിൽ വരുന്നതായിരിക്കും. ആവർത്തിച്ച് കേട്ട് മനസ്സിൽ ഉറപ്പിക്കൂ🥰
@NiyasPs-hv4sx
@NiyasPs-hv4sx 5 сағат бұрын
👏👏👏👏​@@learnhindi-l2b
@shajidp5209
@shajidp5209 14 күн бұрын
Hi ur number
@ameeromar3208
@ameeromar3208 14 күн бұрын
ഇത് വായിച്ചു പറഞ്ഞു തരുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു 🤍
@learnhindi-l2b
@learnhindi-l2b 14 күн бұрын
Ok
@fathimafathimasuhara-vb2sl
@fathimafathimasuhara-vb2sl 14 күн бұрын
താങ്കൂ മം 🙏👍♥️
@learnhindi-l2b
@learnhindi-l2b 14 күн бұрын
,🥰
@rajukg3015
@rajukg3015 15 күн бұрын
Please read sentences instead of music. ❤
@learnhindi-l2b
@learnhindi-l2b 15 күн бұрын
Sure👍👍
@nawajkhan4647
@nawajkhan4647 16 күн бұрын
Translate malayalam
@nawajkhan4647
@nawajkhan4647 16 күн бұрын
Wow so nice
@learnhindi-l2b
@learnhindi-l2b 22 сағат бұрын
Thank you so much
@jamsheedjamshi9931
@jamsheedjamshi9931 16 күн бұрын
സൂപ്പർ ക്ലാസ്സ്‌ കുറെ കാലമായി പഠിക്കുന്നു പഠിക്കും സംസാരിക്കുമ്പോൾ മറന്ന് പോവുന്നു അതിന് എന്തെങ്കിലും ട്രിക് ഉണ്ടോ ടീച്ചറെ
@learnhindi-l2b
@learnhindi-l2b 16 күн бұрын
മറ്റാരോടെങ്കിലും സംസാരിച്ച് പഠിക്കുക ആവർത്തിച്ച് കേൾക്കുക കേട്ടും പറഞ്ഞും പഠിക്കുക
@kumarankutty2755
@kumarankutty2755 16 күн бұрын
How do you recognize pulling, sthree ling words in Hindi?
@learnhindi-l2b
@learnhindi-l2b 16 күн бұрын
Let's do a class on this inshaallah
@kumarankutty2755
@kumarankutty2755 16 күн бұрын
@@learnhindi-l2b Of course. thank you.
@basheermundoly6406
@basheermundoly6406 16 күн бұрын
മേ പ്യാസാഹം,,,,,,,,, മേരാ പാ സ് കുച്ച് പൈസാ,,,,,,,,, ആ പ് ക്യാ കർത്താ ഹോ,,,,,,
@basheermundoly6406
@basheermundoly6406 16 күн бұрын
നിങ്ങൾ ഹിന്ദി എഴുതുന്നത് പോലെ മലയാളത്തിൽ ഹിന്ദി വാക്ക് ക ൾ എഴുതണം എന്നാലെ ആള്കൾക്ക് ഈ ക്ലാസ് ഉപകാരപ്പെടുള്ളൂ ഹിന്ദി വായിക്കാൻ അറിയാത്തവർക്ക് ഉപകാരപ്പെടുo,,,,,, ഈ രൂപത്തിൽ ഹിന്ദി മാത്രമാണ് എഴുതി കാണിക്കുന്നതെങ്കിൽ ആ ളുകൾക്ക് താൽപര്യമില്ലാ എന്ന് മനസ്സിലാക്കുക,,,, മറ്റുള്ളവരുടെ മലയാള ഹിന്ദി ക്ലാസുകൾ ശ്രദ്ധിക്ക മാറ്റം വരുത്ത,,,,, ആളുകൾ ശ്രദ്ധ 7ക്കപ്പെടും,,,, നല്ല ക്ലാസാണ് ക്ഷേസാധാര കരക്ക് ഉപകാരമില്ല,,,,,
@learnhindi-l2b
@learnhindi-l2b 16 күн бұрын
Ok
@abduljaleelpalattgmail.com5365
@abduljaleelpalattgmail.com5365 16 күн бұрын
Super
@balunbk495
@balunbk495 17 күн бұрын
very good
@RafeekKolathayi
@RafeekKolathayi 17 күн бұрын
Supper
@Jass-be7ob
@Jass-be7ob 19 күн бұрын
സൂപ്പർ ക്ലാസ്സ്‌ 👍🏾
@letsadvice6554
@letsadvice6554 19 күн бұрын
കുറെ ഹിന്ദി channels കേട്ടു.but i am satisfied with this video.njan oru lodge recieption l ആണ്.ഇവിടെ ഒരുപാട് ഹിന്ദി കാർ വരുന്നുണ്ട്.അവരോടെ സംസാരിക്കാൻ ഉപകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ.example room price,അടുത്തുള്ള സ്ഥലങ്ങളെ കുറിച്ച് പറയാൻ അതുപോലെ റൂം ക്ലീൻ ചെയ്യുന്ന ഹിന്ദി ക്കാരോടെ ക്ലീൻ ചെയ്യ് എന്ന് പറയാനും.ക്ലീൻ ചെയ്തത് sheriyaayittilla. ഒന്നുകൂടെ ചെയ്യൂ .like that.hindi അറിയാതൊണ്ട് njan duty yil ഉള്ളപ്പോൾ അവർ പണി എടുക്കൽ കുറവാണ്.എനിക്ക് പറയാനും കഴിയുന്നില്ല.ഞാൻ പറഞാൽ ഹിന്ദി അറിയില്ല എന്ന് പറഞ്ഞ് ഇങ്ങോട്ട് കളിയാക്കും.please help me😂
@learnhindi-l2b
@learnhindi-l2b 18 күн бұрын
Ok ശ്രമിക്കാം
@nawajkhan4647
@nawajkhan4647 19 күн бұрын
Spoken malyam videos banay
@shajidp5209
@shajidp5209 19 күн бұрын
Very good
@shajidp5209
@shajidp5209 19 күн бұрын
Ur number
@learnhindi-l2b
@learnhindi-l2b 19 күн бұрын
Thanks
@shajidp5209
@shajidp5209 19 күн бұрын
❤❤
@learnhindi-l2b
@learnhindi-l2b 20 күн бұрын
ആപ്പ്എന്നതിൻ്റെ അർത്ഥം താങ്കൾ എന്നാണ് ഇത് നമ്മൾ മറ്റൊരാളോട് ബഹുമാനത്തോടെ പറയുമ്പോൾ നോർമ്മലി സംസാരഭാഷയിൽ നമ്മൾ നീ എവിടെയാണ് എന്നാണ് ചോദിക്കാറ്
@josekm6001
@josekm6001 20 күн бұрын
നല്ല ക്ലാസ്സ്‌ ആണ്.. അഭിനന്ദനങ്ങൾ 👍👍💐ടീച്ചർ അല്പം കൂടി സാവകാശം പറയാമോ?.. 🙏🙏🙏
@learnhindi-l2b
@learnhindi-l2b 20 күн бұрын
Ok 🙏ഇത് speed കുറച്ച് കേട്ടോളൂ
@unnikrishnan9207
@unnikrishnan9207 21 күн бұрын
Good 👍
@shihab2082
@shihab2082 21 күн бұрын
അല്പം വേഗത കുറച്ചാൽഒന്നുകൂടെ സൂപ്പർ ആകുമായിരുന്നു
@learnhindi-l2b
@learnhindi-l2b 21 күн бұрын
കുറച്ച് സ്പീഡ് കുറച്ച് കേട്ടോളു അതിനുള്ള ഒപ്ഷൻ ഉണ്ടല്ലേ
@shihab2082
@shihab2082 21 күн бұрын
ആവശ്യമുള്ളവർക്ക് ഇത്രയും മതി
@learnhindi-l2b
@learnhindi-l2b 21 күн бұрын
,👍🥰
@scientist5248
@scientist5248 21 күн бұрын
Good class
@NarayananCherukandhath
@NarayananCherukandhath 22 күн бұрын
ആർക്കോ വേണ്ടിയുള്ള ക്ലാസ്സ്
@learnhindi-l2b
@learnhindi-l2b 21 күн бұрын
😜
@shihab2082
@shihab2082 21 күн бұрын
ഒട്ടും സമയം കളയാത്ത സൂപ്പർ ക്ലാസ്സ്
@unnikrishnan9207
@unnikrishnan9207 22 күн бұрын
👍
@UnnikrishnanK-w7o
@UnnikrishnanK-w7o 22 күн бұрын
Thanks
@shahanashanu451
@shahanashanu451 23 күн бұрын
Thank you
@unnikrishnan9207
@unnikrishnan9207 23 күн бұрын
എവടക്കാ എക്സ്പ്രസ് ആയിട്ട് പോകുന്നത്?
@learnhindi-l2b
@learnhindi-l2b 23 күн бұрын
,😆
@sundararaj9304
@sundararaj9304 23 күн бұрын
Give numbers to videos to easily identify them..
@JabedAlam-lf5sg
@JabedAlam-lf5sg 23 күн бұрын
Very good this video
@learnhindi-l2b
@learnhindi-l2b 23 күн бұрын
Thanks
@unnikrishnan9207
@unnikrishnan9207 24 күн бұрын
Good.