Пікірлер
@messiking5476
@messiking5476 2 күн бұрын
No more
@josephansal2988
@josephansal2988 Ай бұрын
Thappi pidich idak vannirunn kanum. Goosebumps commentary
@akshay_.leo__
@akshay_.leo__ 2 ай бұрын
@ArsTkTNL
@ArsTkTNL 2 ай бұрын
ഈ വാക്കുകൾ messi കേട്ടാൽ പോലും കരഞ്ഞു പോകും....😢😢😢😢😢
@joicegeorge1916
@joicegeorge1916 4 ай бұрын
രോമാഞ്ചം ❤
@ssvlogs1039
@ssvlogs1039 4 ай бұрын
കണ്ണുകൾ കൂർപ്പിച്ചു വച്ചേക്കുക ✨✨✨✨✨
@vaishnavkappadan7157
@vaishnavkappadan7157 5 ай бұрын
Leo❤❤❤
@LD72505
@LD72505 5 ай бұрын
Messi ❤❤❤
@NoushadNoushad-ii1ff
@NoushadNoushad-ii1ff 6 ай бұрын
🇦🇷🇦🇷
@mubashirmadathil6937
@mubashirmadathil6937 6 ай бұрын
ഇന്ന് എല്ലാം മാറ്റിമറിച്ചു വാമോസ്..
@freeman9863
@freeman9863 6 ай бұрын
2024 and still watching
@ppakbarali
@ppakbarali 6 ай бұрын
2024 copa കഴിഞ്ഞു കാണാൻ വന്നവർ ഉണ്ടോ🔥🔥
@FayasRehaan-pt5eb
@FayasRehaan-pt5eb 6 ай бұрын
Anyone after 2024 copa
@samtalks1705
@samtalks1705 6 ай бұрын
PC സൈഫുദ്ദീൻ പണിക്കർ... ജോത്സ്യൻ
@markthuruthelpeter9510
@markthuruthelpeter9510 6 ай бұрын
വേൾഡ് കപ്പ് വിജയത്തിന് ശേഷം ആണ് ഇതെങ്കിൽ പൊളിച്ചേനെ💪
@Riyaah_shrnn
@Riyaah_shrnn 6 ай бұрын
Copa 2024 നേടിയതിന് ശേഷം കാണുന്നവർ ആരൊക്കെ 💙💙💙
@arjun2622
@arjun2622 6 ай бұрын
മിശിഹാ ഇന്ന് പൂർണ്ണൻ 3 വർഷത്തിനിടെ 1 വേൾഡ് കപ്പ്‌ 2 കോപ്പ ഫൈനൽസിമ അടക്കം 4 ഇന്റർനാഷണൽ ട്രോഫികൾ .. അയാൾ ഫുട്ബോളിന്റെ രാജാവാണ് 💎💙🇦🇷
@ajx_fx
@ajx_fx 6 ай бұрын
ഈ വീഡിയോ ഇടക്ക് വന്ന് കാണും.. Vamos Argentina 🇦🇷❤
@leoperinthalmanna8709
@leoperinthalmanna8709 6 ай бұрын
2amathe copa nedi veendm romam kollan😌
@I_am_HSR
@I_am_HSR 6 ай бұрын
The iconic word അസ്തമയത്തിനു ശേഷം ഒരു ഉദയമില്ലെങ്കിൽ അത് സൂര്യനല്ലാതിരിക്കണം. കുരുശേറ്റത്തിന് ശേഷം ഒരു ഉയർത്തെഴുന്നേൽപ്പില്ലെങ്കിൽ അയാളൊരു മിശിഹാ അല്ലാതിരിക്കണം. അതിനാൽ കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുക ഇനിയും ദൃഷ്ട്ടാന്തങ്ങൾ ഉണ്ടാകും പിറകെ അത്ഭുദങ്ങളും കാരണം അയാൾ ജീവനോടെ ഉണ്ട് അനുജരന്മാർക്കും ജീവനുണ്ട്. പി. സി സൈഫുദ്ധീൻ 🔥
@SpotifySpotify-g1c
@SpotifySpotify-g1c 6 ай бұрын
After second Copa🥹🤍
@AhammedNajeer
@AhammedNajeer 6 ай бұрын
In 2024 copa adich ith kelkaan vanne njan ❤🔥
@adarshasok9619
@adarshasok9619 6 ай бұрын
അന്ന് ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം .🥹🥹🥹🥹🥹 ഇന്ന് ഇതാ വീണ്ടും ചാമ്പ്യൻസ് .😁😁😁 ഫ്രം സീറോ റ്റു ഹീറോ .😌😌😌 ഈ കോപ്പ കഴിഞ്ഞു കാണുന്നവർ ഇവടെ koodam😁
@ananthakrishnanananthakris2920
@ananthakrishnanananthakris2920 7 ай бұрын
Ithippo kaanunbol kittunna oru feel 😢😢😢🥺🥺🥺athum Inger 37 nte niravil nilkkumbo 😖😖😩 Lastle aah dialogue "കുരിശേറ്റത്തിന് ശേഷം ഒരു ഉയർത്തെഴുന്നേൾപ്പില്ലങ്കിൽ അയാൾ ഒരു മിശിഹാ അല്ലാതിരിക്കണം "😢😢❤❤❤❤❤❤🔥🔥🔥👀👀💕💕
@anuanaz1232
@anuanaz1232 7 ай бұрын
2024 still here...
@Sani_sabz
@Sani_sabz 7 ай бұрын
2024 COPA ക്ക് മുന്നേ കാണുന്നവരുണ്ടോ 🥹🥹
@salamepkd4651
@salamepkd4651 7 ай бұрын
സൈഫു പ്ലീസ് ഫ്രാൻസ്ന്ന് വേണ്ടി ഒരു സ്റ്റോറി
@ANTONYGAMING4
@ANTONYGAMING4 9 ай бұрын
2024
@AgeonT
@AgeonT 9 ай бұрын
E vedio ethra varum kandu enu ormayila..but epozhekee kandalum kanuu nirayum😢
@Bonymarker
@Bonymarker 10 ай бұрын
One and only MESSI❤❤❤❤
@leoxrono1183
@leoxrono1183 11 ай бұрын
കുരിശേറ്റത്തിന് ശേഷം ഒരു ഉയർത്തെ ഴുന്നേൽപ്പ് ഇല്ലെങ്കിൽ പിന്നെ അയാൾ ഒരു മിശിഹാ അല്ലാതിരിക്കണം... 🐐🤍
@whoami8484
@whoami8484 11 ай бұрын
5 വർഷമായി,എന്നിട്ടും ഇപ്പോഴും കാണുമ്പോ കണ്ണ് നിറയുന്നു💔🥹
@mohammedshamil4805
@mohammedshamil4805 10 ай бұрын
💯
@ExpertEdits_100
@ExpertEdits_100 Жыл бұрын
വർഷം 2006, മെസ്സി എന്ന ഇതിഹാസം അർജന്റീനിയൻ ഫുട്ബോളിൽ കയറി പറ്റിയ വർഷം 2006 ലോകകപ്പ് അർജന്റീനക്ക് വേണ്ടി ആദ്യം ആയിട്ട് കളിച്ചു മെസ്സി താൻ ഒരു ഗോളും നേടി പക്ഷെ തന്റെ അർജന്റീന ലോകകപ്പിൽ നിന്ന് പുറത്തായി പുറകെ 2007 കോപ്പ അമേരിക്ക അർജന്റീന ബ്രസീലിനെ നേരിടുന്നു ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ ബ്രസീൽ 3 അർജന്റീന 0 അർജന്റീന ആ ഫൈനൽ തോറ്റുപോയി പിന്നെ മെസ്സി 2014 ലോകകപ്പിന് ഒരുങ്ങി അപ്പോഴേക്കും ലോകവും അദ്ദേഹത്തെ മിശിഹാ എന്ന് വിളിച്ചു തുടങ്ങി ബ്രസീൽ പെലെയുടെ തിരുമുറ്റങ്ങളിൽ അദ്ദേഹം മായാജാലം കാണിച്ചു ഒടുക്കം ഫൈനൽ പ്രവേശിച്ചു എതിരെ വന്നത് ജർമ്മനി. ആ ഫൈനലിൽ 113 മിനുട്ട് വരെ പിടിച്ചു നിന്നത്തിന് ശേഷം ഒരു ഗോൾ അർജന്റീന വഴങ്ങുകയായി കളി തീരാൻ സെക്കന്റ്‌കൾ മാത്രം ബാക്കി നിക്കേ ഒരു ഫ്രീകിക്ക് അർജന്റീനക്ക് ലഭിക്കുന്നു അത് എടുക്കാൻ പോകുന്നതോ മെസ്സിയും എല്ലാവരുടെയും കണ്ണുകൾ ആ കാലുകളിൽ എല്ലാവരുടെയും പ്രേതീക്ഷകൾ അസ്തമിച്ച സമയം ആ ബോൾ പോസ്റ്റിൽ ഏഴു അയലത്തു എത്താതെ ദൂരെ പോയി അവസാനം മെസ്സിയുടെ അർജന്റീന ജർമ്മനിയോട് 1-0 എന്ന സ്കോർന് തോൽവി സമ്മതിച്ചു. ലോകകപ്പിന്റെ വിഷമം തീർക്കാൻ 2015-ൽ കോപ്പ അമേരിക്ക വന്നു ഫൈനലിൽ ചിലിയോട് 0-0 എന്ന സ്കോർ ആയി പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ ഇൽ 4-1 എന്ന സ്കോർന് ചിലി ജയിച്ചു അവിടെയും മെസ്സിക്ക് തോൽവി. 2016-ൽ നൂറ്റാണ്ടിന്റെ കോപ്പ വന്നു അത് മെസ്സിക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ടൂർണമെന്റ് ആണെന്ന് വരെ വിമർശനങ്ങൾ ഉണ്ടായി. ദൈവത്തിന് അവതരിക്കാൻ സമയം ആയി എന്ന് തോന്നിയ നിമിഷങ്ങൾ അദ്ദേഹം പല മായാജാലങ്ങളും ആ കോപ്പയിൽ കാണിച്ചു ഫൈനലിൽ എത്തി വീണ്ടും എതിരെ ചിലി മെസ്സിക്ക് ചിലിയെ തീർക്കാൻ ഉള്ള കലി ഉണ്ട് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ വീണ്ടും 0-0 പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ അർജന്റീനക്ക് വേണ്ടി ആദ്യം കിക്ക് എടുക്കാൻ വരുന്നത് മെസ്സിയായിരുന്നു ആ കിക്ക് മെസ്സി പുറത്തേക്ക് അടിച്ചു കളഞ്ഞു ആ കിക്കിന്റെ പോക്ക് ഒരു വലിയ ദുസൂചന ആരുന്നു നൽകിയിരുന്നത് പ്രതീക്ഷിച്ച പോലെ തന്നെ ചിലി തോറ്റു വീണ്ടും ഒരു ഷൂട്ട്‌ഔട്ട്‌ ദുരന്തം സ്കോർ 4-2.ദൈവം ദുരന്ത നായകൻ ആയ നിമിഷങ്ങൾ ആ മത്സരത്തിന് ശേഷം മെസ്സി പൊട്ടി കരഞ്ഞു മെസ്സിയുടെ ആ കരച്ചിൽ അർജന്റീനക്കാരുടെ ഹൃദയം തകർത്ത് എറിഞ്ഞതാണ്. താൻ അർജന്റീനിയൻ ഫുട്ബാൾ നിന്ന് വിരമിക്കാൻ പോകുന്നു എന്ന് മെസ്സി പറഞ്ഞു. 2018 ലോകകപ്പിൽ അയാൾ ഒന്നുടെ തിരിച്ചു വന്നു പക്ഷേ നോക്ക്ഔട്ട്‌ൽ ഫ്രാൻസ് നോട്‌ 4-3 തോൽവി. അവിടെ കൊണ്ട് ഒന്നും മെസ്സി അറിയടവ് പറഞ്ഞില്ല 2019 കോപ്പ അമേരിക്ക ജയിച്ചു വന്ന് അവസാനം സെമി ഫൈനലിൽ ബ്രസീൽ നോട്‌ 2-0 എന്ന സ്കോർന് തോൽവി. മെസ്സി വിട്ടുകൊടുക്കാൻ തയ്യാറില്ല 2021 കോപ്പ അമേരിക്ക ചിലിയോട് 1-1 എന്ന സ്കോറിൽ തുടങ്ങി കോളമ്പിയ, ബൊളീവിയ, പരാഗ്വയ്‌, ഇക്വാഡോർ എന്നി ടീമുകളെ എല്ലാം തകർത്ത് എറിഞ്ഞു ഫൈനലിൽ കയറി അർജന്റീന ഫൈനലിൽ എതിരെ ബ്രസീൽ ആണ് ഇതു വരെ ഒരു കോപ്പ അമേരിക്ക ഫൈനലിൽ പോലും കാണാത്ത ഒരു പുതിയ മുഖം സാക്ഷാൽ ഡി മരിയ 22 മിനിറ്റിൽ ഡി പോൾ കൊടുത്ത ലോങ്ങ്‌ പാസ്സ് ആ പാസ്സ് സ്വീകരിച്ച ഡി മരിയയുടെ പിഴകാത്ത ഫിനിഷിങ് ശെരിക്കും അർജന്റീനയുടെ മാലാഖ ആയ നിമിഷം അങ്ങനെ 90 മിനിറ്റും കഴിഞ്ഞ് അന്തിമ കാഹളം മുഴങ്ങുകയായി. ലയണൽ മെസ്സി സിംഹസനാരോപണൻ ആയി ദൈവം മാലാഖയോട് ഒപ്പം അവതരിച്ച നിമിഷം മാരക്കാനയിൽ ബ്രസീലിന്റെ തിരുമുറ്റത്ത് താൻ ഒന്ന് ചുംബികാൻ കാത്തിരുന്ന കോപ്പ പൊക്കി മിശിഹാ.. മെസ്സി എന്ന ഇതിഹാസത്തിന്റെ വെറും ഒരു തുടക്കം മാത്രമായിരുന്നു 2021 കോപ്പ അമേരിക്ക. അർജന്റീന ഫൈനലിസ്സിമയിൽ ഇറ്റലിയെ 3-0 എന്ന സ്കോർൽ തകർത്ത് എറിഞ്ഞു അവിടെയും മാലാഖ ചിറക്വിരിച്ചു അർജന്റീനക്ക് 2 ട്രോഫിസ് ആയി നിലവിൽ 36 കളി തോൽവി അറിയാതെ പോയി അർജന്റീന 2022-ൽ ഖത്തർ ലോകകപ്പ് തന്റെ ആദ്യമത്സരം സൗദി അറേബ്യയോട് പരാജയപെട്ടു 2-1. എല്ലാവരും മെസ്സിടെ കളി കഴിഞ്ഞു എന്ന് വിലയിരുത്തി. മെക്സിക്കോയിൽ തൊടങ്ങി ഡച്ച് ക്രോയേഷ്യൻ ടീമുകളെ തകർത്ത് എറിഞ്ഞു ഫൈനലിൽ കിലിയൻ എംബാപ്പെ വിതച്ച കൊടും കാറ്റും മറികടന്നു മിശിഹാ ഉയർത്തെഴുന്നേറ്റു. അവിടേം സാക്ഷാൽ ഡി മരിയ എന്ന മാലാഖയുടേം എമിലിയാനോ മാർട്ടിനെസ് എന്ന കാവൽ മാലാഖയുടേം രക്ഷപ്പെടുത്തലുകൾ മെസ്സിയെ സഹായിച്ചു. ഒരിക്കൽ തന്റെ കൈയിൽ നിന്ന് വഴുതിപോയ ലോകകപ്പ് മെസ്സി തിരിച്ചു എടുക്കുകയിരുന്നു. മെസ്സി ഇപ്പോൾ പൂർണനാണ്. ഇനി 2024 കോപ്പ അമേരിക്കക്ക് വേണ്ടി ആകും ഫുട്ബോളിന്റെ മിശിഹയുടെ അടുത്ത ചുവടുവെപ്പ് 💙🇦🇷🐐 𝘎𝘳𝘦𝘢𝘵𝘦𝘴𝘵 𝘖𝘧 𝘈𝘭𝘭 𝘛𝘪𝘮𝘦
@22.fathimas-pol99
@22.fathimas-pol99 Жыл бұрын
ഇത് എഴുതിയ ആളെ എഴുന്നേറ്റ് തൊഴുന്നു. എജ്ജാതി ഫീലാണ് 😍😍. എത്രകേട്ടാലും മതിവരില്ല.. പ്രത്യേകിച്ച് ഓരോ അര്ജന്റീന ഫാൻസിന് 🥰🇦🇷🇦🇷
@gauthamasok9176
@gauthamasok9176 Жыл бұрын
2022... ❤️❤️
@AmalMv-fx1sl
@AmalMv-fx1sl Жыл бұрын
2023
@lucif3rian
@lucif3rian Жыл бұрын
🐐🪄🇦🇷
@abdullatheef8692
@abdullatheef8692 Жыл бұрын
2023 September
@abdullatheef8692
@abdullatheef8692 Жыл бұрын
@akhilchandran8893
@akhilchandran8893 Жыл бұрын
ഇനിയും ദൃഷ്ടാന്തങ്ങൾ ഉണ്ടാകട്ടെ ❤
@jaazicha
@jaazicha Жыл бұрын
ഇന്നും കണ്ണും മനവും നിറയുന്ന നെഞ്ചു പിടക്കുന്ന കോരിത്തരിച്ചു പോവുന്ന ആ റിപ്പോർട്ട്... 💙🤍💙🤍💙.... Saifuddin... ❤️❤️
@emmanuelwilliam0403
@emmanuelwilliam0403 Жыл бұрын
And the rest is His-Story
@ajx_fx
@ajx_fx Жыл бұрын
Vamos💙💙
@insinex1928
@insinex1928 Жыл бұрын
world cup kayinju kandavar ivde come on
@vishnuprasad7059
@vishnuprasad7059 Жыл бұрын
എനിക്ക് ഉള്ളിൽ ഭയം അല്ലേനിൽ confidence കുറയുമ്പോൾ തോന്നുനബോൾ എല്ലാം ഞാൻ ഈ വീഡിയോ കാണും... അതോടെ എല്ലാം തീരും... അത്രയും ആത്മവിശ്വാസം തരുന്ന വീഡിയോ യം കമൻ്ററി അത്ര ഇത്
@vysakhnv3433
@vysakhnv3433 Жыл бұрын
ഒരുപാട് സ്പോർട്സ് റിപ്പോർട്ട്‌ കേട്ടിട്ടുണ്ട് പക്ഷേ ഇത് കണ്ണീരോടെ അല്ലാതെ ഒരു അർജെന്റൈൻ ആരാധകനും കേട്ടുതീർക്കാൻ സാധിക്കില്ല 😢അത്രക്ക് ഹൃദയത്തിൽ തുളച്ചുകയറുന്ന വാക്കുകൾ 😢. എപ്പോൾ കേട്ടാലും ഒരേ ആവേശം ❤
@amjithakl
@amjithakl Жыл бұрын
Greatest of all Time ( Goat)🐐💥🔥❤️
@FUNNY_CHESS_SHORTS
@FUNNY_CHESS_SHORTS Жыл бұрын
2:20🤍
@shemeesbadhar4546
@shemeesbadhar4546 Жыл бұрын
. 2023 ലും. വരുന്നു , കാണുന്നു . പോകുന്നു ...❤
@lionelmessian787
@lionelmessian787 Жыл бұрын
Iconic report of alltime ❤