Athukondendaa? Pinneedu randuperum tammil adhikam innings kalikkan Pakistan team anuvadicchittilla. Oru 4,5 innings ella formatilum nokki. Ithu tanne avastha. Pinne, avar teerumaanicchu and executed also. Sehwag groundil undo, part - time bowlers erinjaalum seri, Akhtarine eriyaan sammatikkilla. Kaaranam mattonnumalla, ee levelil munnottu poyaal avante aa ' Rawalpindi Express ' enna titlinte karyattil oru teerumaanamaavum.
@PadmakaranKunjumon3 ай бұрын
🎉
@sujithar27765 ай бұрын
Porichu chetta
@sayoojcr7254 Жыл бұрын
Viru 🥰🔥
@kphpulikkal2 жыл бұрын
കാള പൂട്ട് മത്സരം പുളിക്കൽ kzbin.info/www/bejne/pn3LlIZ7i7F6jK8
@ebinthomas53182 жыл бұрын
ചേട്ടന്റ ആ ഹൃദയം നിറക്കുന്ന വാക്കുകൾ ഉണ്ടല്ലോ അത് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക അനുഭൂതി ആണ് ഒരു കാലത്തു (2000--2013)ഇന്ത്യ കണ്ടതിൽ ലോകോത്തര ബൌളിംഗ് നിര മറക്കാൻ കഴിയാത്ത ഒരു batman ആണ് 🏏🇮🇳2002 CTC ടൂർണമെന്റ് ഇൽ ഇന്ത്യ എന്ന ടീമിന്റെ നെടുംത്തൂൻ സേവാങ് ആയിരുന്നു
@s.o.j.cmusic86303 жыл бұрын
ചങ്കല്ല ചങ്കിടിപ്പാണ് വീരു ജി🥰🥰 മിസ് യൂ വിരു ജി 😔
@dineshpattambi90183 жыл бұрын
കുറച്ചുകൂടി സമയം വേണമായിരുന്നു മതിയായിട്ടില്ല കട്ട വീരു ഫാൻ love you ❤️❤️❤️❤️❤️
@navavishnu7483 жыл бұрын
My hero Viru♥️♥️♥️♥️♥️🔥🔥🔥🔥
@aromalraju47993 жыл бұрын
Viru ❤️❤️❤️
@therock53343 жыл бұрын
ചുമ്മാ തള്ളാതെ അക്തറിന്റെ 10 ഓവർ മുട്ടി നിക്കാൻ ഒരു ക്യാപ്റ്റനും പറയില്ല അതും ഗാംഗുലിയെ പോലെ അഗ്രസി വായ കൃപ്റ്റൻ .അക്തർ നല്ല ബൗളർ ആയിരുന്നു
@varsharavichandran68993 жыл бұрын
Real.star
@jahasjahas69643 жыл бұрын
സേവാഗ് 🔥❤all time fav
@jahasjahas69643 жыл бұрын
😄😄😄
@adventmedia23803 жыл бұрын
Support please 🙏
@saidushahal72723 жыл бұрын
വിവരണം കിടുക്കി
@arunakumartk49433 жыл бұрын
അവസാനം പറഞ്ഞത് ഒട്ട് ഇഷ്ടപ്പെട്ടു ഒടുവിൽ. ശ്രീശാന്ത് പോലും സിക്സ് അടിച്ചു!!!
@aneeshvs2403 жыл бұрын
കളി കണ്ടാൽ തോന്നാത്ത ആവേശം ഇദ്ദേഹത്തിന്റ കമെന്റ് പൊളിച്ചു
@manuanuanunoby8433 жыл бұрын
സൂപ്പർ 👀👀👀👀👀🙏🙏🙏🙏🙏🙏🙏👍👍👍👍😍😍😍👌👌👌👌🥰😂😂😂😄❤😄😘😘😘😘
@jayadev393 жыл бұрын
എന്തോന്നെടേ കഥാപ്രംഗമോ, ഫു
@sajithgovindan29013 жыл бұрын
Correct
@subijayasreeame33743 жыл бұрын
Last ശ്രീശാന്തും six അടിച്ചു😂😂😂
@hareeshtb77793 жыл бұрын
നല്ല കഥപ്രസംഗം
@sivithasivitha3593 жыл бұрын
Super man
@bibinpeter22843 жыл бұрын
പിന്നെ Sachin ഇപ്പോ അങ്ങനെ പറയാൻ പോലും.... ഒന്ന് പോ ഭായ് 😛
@vponline42913 жыл бұрын
ഇത് കേട്ട് രോമാഞ്ചം വന്നു. "എന്തിന് ദ്രാവിഡ് വരെ അടിച്ചു തുടങ്ങി " 😍😘
@thankachanyohannan51593 жыл бұрын
നല്ല കമന്ററി.....വളരെ ഇഷ്ടപ്പെട്ടു.... ലൈവ് മാച്ച് കണ്ടതാണ്. വീണ്ടും കാണുന്നതുപോലെ തോന്നി....
താങ്കൾ ആരാണ്?? മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി അടിപൊളി അവതരണം... 👌👌❤️💚👌
@riyasborghan79803 жыл бұрын
Viru❤❤
@ubabkhan36243 жыл бұрын
അക്തർ നെ ആദ്യം അടിക്കുന്നത് ഗിൽക്രിസ്റ് ആണ് 1999 വേൾഡ് കപ്പിൽ
@ubabkhan36243 жыл бұрын
ഇവൻ സേവാഗിന്റെ കൂടെ ഉണ്ടായിരുന്നു
@Wallwishwonder3 жыл бұрын
🔥
@josethomas72243 жыл бұрын
Voice? Edison franz?
@nchandran45493 жыл бұрын
വീരു ടീമിൽ ഇല്ലെങ്കിൽ ആ മാച്ച് കാണാൻ താല്പര്യ കുറവാ എന്തെന്നാൽ വീരു ഉയിരാണ്.
@sanalkumar38963 жыл бұрын
Good
@jithulal85123 жыл бұрын
Sehwag ന്റെ മഹത്വം ഇന്ത്യൻ ക്രിക്കറ്റ് ഇത് വരെ മനസ്സിലാക്കിയിട്ടില്ല.. ഇനി sevag നെ പോലെ ഒരു പ്ലയെർ ഉണ്ടാകില്ല. my Fav cricketer❣️❣️
@arunakumartk49433 жыл бұрын
മടിയൻ രോഹിത് ശർമ്മയും ഏകദേശം ഒക്കും!
@adventmedia2380 Жыл бұрын
💯
@RajeshKumar-un2rj3 жыл бұрын
Video കേട്ടിട്ടില്ല പക്ഷെ ആന്നു പാകിസ്ഥാൻ ഇന്ത്യയിൽ വന്ന സീരിസിൽ അകത്തറിന്റെ ഏറു കണ്ടു പേടിച്ചു (ടീമും ഞാനും ) പല തവണ ആഗ്രഹിച്ച കാര്യം, ഒന്ന് പോയി തരാമോ എന്നാണ്.
@SalamKorakkottil3 жыл бұрын
🤩🤩🤩
@azharazi42083 жыл бұрын
Veeru 💕💕💕💕
@kphusain94933 жыл бұрын
Thalakkanam illaatha oreyoru veeru
@ajithms30323 жыл бұрын
Goosebumps
@shajipt21843 жыл бұрын
ഈ ശബ്ദം ഷിയാസക്കയുടെ ശബ്ദം
@niyasnajoom3 жыл бұрын
അത്തറല്ലാ.....സ്പ്രേ
@binuk1423 жыл бұрын
അത്തറെ നിന്നെ ഞാൻ കൊല്ലും ന്ന് സെവാഗ്. അത്തർ അല്ലടാ സെന്റ് സെന്റ് .. മോട്ടിവേറ്റ് ചെയ്തു ചെയ്തു കുറെ ഉണ്ടാക്കിയല്ലോ... ഇപ്പോ കമ്പിനിയും പൂട്ടി