Пікірлер
@sibimathew9871
@sibimathew9871 14 күн бұрын
എൻറെ 55 inch Sony 80J TV വാങ്ങി 2 years കഴിഞ്ഞ് backlight fail ആയി. Brand warranty 1 year ഉം Extended GoWarranty 4 years ഉം ആണ്. 4 മാസമായി GoWarranty ക്ക് service request കൊടുത്തിട്ട്. ഇത് വരെ ഒരു technician പോലും അയച്ചിട്ടില്ല. സാധാരണ ഗതിയിൽ വിളിച്ചാൽ ഫോൺ എടുക്കില്ല. കുറച്ച് ദിവസം 50 -100 missed calls ചെയ്താൽ ചിലപ്പോൾ തിരിച്ചു വിളിക്കും 3-4 days കൊണ്ട് brand ടെക്നിഷനെ അയക്കാമെന്ന് പറയും പിന്നെ ഒരു വിവരവും ഉണ്ടാകില്ല. ഒരു പ്രാവശ്യം വിളിച്ചപ്പോൾ മഴകാരണം technician ന് വരാൻ കഴിയാത്തത് കൊണ്ടാണെന്ന് വരെ കളവ് പറഞ്ഞിട്ടുണ്ട്. Brand service center ൽ വിളിച്ചപ്പോൾ അങ്ങനെ ഒരു service request ഉം അവർക്ക് കിട്ടിയിട്ടില്ലെന്ന് അവർ പറഞ്ഞു. Consumer court ൽ ഇത് വരെ complaint കൊടുത്തിട്ടില്ല.
@FaisalPM-uo6bu
@FaisalPM-uo6bu 15 күн бұрын
ബ്രോ എനിക്ക് ടീവികളെ കുറിച്ച് ഒന്നും അറിയില്ല ഡൗൺ ലോഡിങ് ഒന്നും ഉള്ള TV വേണ്ട. കേബിളിന് പകരം വൈഫൈ ഉപയോഗിച്ചു TV കാണൽ മാത്രം ആണ് ഉദ്ദേശം അപ്പോൾ ഞാൻ ഏത് തരം TV യാണ് വാങ്ങേണ്ടത്
@anishgeorge4722
@anishgeorge4722 20 күн бұрын
@nandunandagopan
@nandunandagopan Ай бұрын
Oneasist nallthano njan oru vu edukkan udeshikkunnu 3year company warranty ullathini ekadesham 5000rs kuduthal aanu. Oneassistinte 3 year plan 2299 rs ullu. Appo oneassist complete protection edukkunathano nallath?
@zion_creation_hub
@zion_creation_hub Ай бұрын
Haier 43P7GT എങ്ങനെ ഉണ്ട്
@zion_creation_hub
@zion_creation_hub Ай бұрын
കടകളിൽ എങ്ങനെ ആണ്
@pratheekshactp884
@pratheekshactp884 3 ай бұрын
parayanath onnum manassilaakunnilla
@bbcmusic2.160
@bbcmusic2.160 4 ай бұрын
Nalla oru mic vangikkoode
@ijeetukushwaha
@ijeetukushwaha 4 ай бұрын
Does it reduce video quality?
@Abhilashp.c
@Abhilashp.c 4 ай бұрын
Not working
@azharpklr9682
@azharpklr9682 5 ай бұрын
One extended earenty സപ്പറേറ്റ് വാങ്ങി.. ഇനി ഞാൻ വാങ്ങിയ പ്രോഡക്റ്റ് അതിൽ എങ്ങനെ ആഡ് ചെയ്യും.. ആഡ് ചെയ്യാധേ വെറുതെ വാരന്റി കിട്ടുമോ.. എനിക്ക് ഇതിനെ കുറിച് ഒരു ഐഡിയയും ഇല്ല.. ഒന്ന് ഹെല്പ് ചെയ്യോ ഇല്ലെങ്കിൽ എന്റെ ക്യാഷ് പോകും
@arjunpv5053
@arjunpv5053 3 ай бұрын
Automatic ayi add ayikolum Flipkart le same numberil
@Mmv48
@Mmv48 2 ай бұрын
Company warranty kazhinjal alle extended warranty start aaku please replay
@arjunpv5053
@arjunpv5053 2 ай бұрын
@@azharpklr9682 Ningale Product manufacturing defect anel compony ku kodutholu. If any accidental damage okke ayal extended warranty cheytholu
@akshayapulpatta439
@akshayapulpatta439 5 ай бұрын
EXTENDED WARENTY WARENTY THEERUVAN SAMAAYTH EDUTHAL MADHIYO
@agent06666
@agent06666 4 ай бұрын
Agane edukkaan patilla
@abdulrasheedpc9112
@abdulrasheedpc9112 6 ай бұрын
More confusion....
@fridaymatineee7896
@fridaymatineee7896 6 ай бұрын
Brightness&picture ratio
@bijubiju5299
@bijubiju5299 6 ай бұрын
Enth koppile video aada pulle eth
@48Scorpion
@48Scorpion 6 ай бұрын
Complete appliance protection manufacturer warranty kazhijj ano active avunath...atho nammal product vanguna date thott active avumo
@48Scorpion
@48Scorpion 2 ай бұрын
Ariyavuna aragilm indo ithine patii
@BlackBmw79
@BlackBmw79 6 ай бұрын
Good description. But another question is, if I save stations as favorites, can you sort them then, first at the top, the program, second, that, etc? I've never seen with the app that this works
@cineminiexpress3136
@cineminiexpress3136 7 ай бұрын
Please share ott navigator app for firetv stick
@sujithsujith6619
@sujithsujith6619 8 ай бұрын
Oneassist warrenty nallatano bro
@deepunjr6224
@deepunjr6224 18 күн бұрын
Haa naldhn
@RCMRAKESH1
@RCMRAKESH1 8 ай бұрын
Bufferring illathe engane kanan pattum
@sreekumarachu7111
@sreekumarachu7111 8 ай бұрын
Lloyd tv ക്കു go വാറന്റി സീരിയൽ നമ്പർ മാറിയാൽ വാറന്റി കിട്ടുമോ
@binoyek7097
@binoyek7097 8 ай бұрын
👌👌
@nishadwynd6676
@nishadwynd6676 9 ай бұрын
Easer tv engine und
@syamjithc
@syamjithc 9 ай бұрын
Ott നാവിഗേറ്റർ മലയാളം ചാനൽ കാണാൻ ഇപ്പൊ working ആണോ???
@rnjack5427
@rnjack5427 9 ай бұрын
Complete protection plan il full amount claim aaville
@user-lp2yd7og8n
@user-lp2yd7og8n 10 ай бұрын
Hi chetta.. Vu aano atho sony aano nallath?
@soorajpillai-wc7of
@soorajpillai-wc7of 10 ай бұрын
Power ബട്ടൺ ഇങ്ങെനെ change ചെയ്യാൻ പറ്റുമോ? അതോ അപ്ലിക്കേഷൻ മാത്രേമേ പറ്റുമോ?
@amitvinayaka
@amitvinayaka 11 ай бұрын
Super😂 Thanks
@Akshay-fm8xw
@Akshay-fm8xw 11 ай бұрын
Spanio tv nallathano
@juanmasa3020
@juanmasa3020 11 ай бұрын
damn,i think i'm more of an expert of ott navigator than the dude making this video
@BlackBmw79
@BlackBmw79 6 ай бұрын
Good description. But another question is, if I save stations as favorites, can you sort them then, first at the top, the program, second, that, etc? I've never seen with the app that this works
@ashiqvh
@ashiqvh 11 ай бұрын
Njan hisense 43 inch tv eduthu..with 3 year quess extended warranty..tv ku alredy 3 year warranty und..ath kazhinjaanu quess warranty thudangunnath enna orthath..but quess warranty alredy start cheythu..brand warranty kazhiyumbo quess warranty yum kazhiyum..oru gunam illathe ayi poy
@visakhgm8968
@visakhgm8968 11 ай бұрын
Tv engane und
@libin15mathews
@libin15mathews 2 ай бұрын
Extended warranty offered by Flipkart Amazon during new product purchase is all fake, their warranty starts during brand product warranty, i should have brought LG refrigerator extended warranty instead of one assist
@BunchOfThoughts
@BunchOfThoughts Жыл бұрын
What would be the maximum file transfer speed?
@justindavis1924
@justindavis1924 Жыл бұрын
Complete protect planum extend warrantyum orumich edukkamo
@theunfazed5618
@theunfazed5618 8 ай бұрын
Yes...cash koodum
@bibinalphonse9327
@bibinalphonse9327 Жыл бұрын
Nammal extended warranty edukumpo TV de price Mrp aano otho offer price aano nokkunnath?
@stcmalayalam
@stcmalayalam Жыл бұрын
Invoice ൽ കാണുന്ന amount
@goodsoul6675
@goodsoul6675 Жыл бұрын
Quess Care nte extended aanu eduthirikkunnathu. 1 year akunnathinu munne tv board idi vetti poyi acer board matti thannu. Extended warranty scene ilallo.?
@anonymousbird-4
@anonymousbird-4 10 ай бұрын
ennit avar shariyakiyo?
@muhammedraphy618
@muhammedraphy618 Жыл бұрын
ഞാൻ ഷോപ്പിൽ നിന്നും ഒരു LG യുടെ 43 inch 4k tv വാങ്ങി ഷോപ്പ് കാരു പറഞ്ഞത് 3 വർഷം വാറൻ്റി അണ് HDB യുടെ ഫിനാൻസ് ആണ് അവരുടെ അടുത്ത് നിന്ന് ഒരു വർഷം അധിക വരൻ്റയിയും എടുത്തു. എൻ്റെ ചോദ്യം ഷോപ്പ് കാര് പറഞ്ഞ 3 വർഷ വാറൻ്റി ഉറപ്പാണോ അതോ കളിപ്പിരാണോ...
@stcmalayalam
@stcmalayalam Жыл бұрын
വാറണ്ടി കിട്ടും. പക്ഷേ എങ്ങനെ കിട്ടും, എപ്പോൾ കിട്ടും, എത്ര എമൗണ്ട് വരെ കിട്ടും, എത്ര തവണ വരെ കിട്ടും എന്നതെല്ലാം വീഡിയോയിൽ പറഞ്ഞതുപോലെ അവരുടെ Terms & Condition പോലെയിരിക്കും. എന്തെങ്കിലും കേടുവന്ന് വാറണ്ടി claim ചെയ്യാൻ ചെല്ലുമ്പോൾ മാത്രമാണ് ഇതൊക്കെ അവർ വിശദീകരിക്കാറുള്ളു.😊
@gibeeshmr3695
@gibeeshmr3695 Жыл бұрын
ഈ BBD യിൽ hisense tv 50 inch 2023 model വാങ്ങിയിരുന്നു ..company warranty 3 year കാണിച്ചിരിക്കുന്നു ..product വാങ്ങിയ സമയം extended warranty വാങ്ങിയിട്ടില്ല (6 month നുള്ളിൽ extended warranty medichal മതിയെന്ന് വീഡിയോയിൽ കണ്ടൂ) so tv warranty 5 year ആക്കി കിട്ടാൻ ഏത് plan aanu ചെയ്യേണ്ടത് ? ഇനി warranty എടുക്കുമ്പോൾ amazonil നിന്ന് തന്നെ വാങ്ങാൻ സാധിക്കുമോ അതോ warranty കമ്പനിയുടെ സൈറ്റിൽ നിന്ന് വാങ്ങണോ......
@stcmalayalam
@stcmalayalam Жыл бұрын
​@@gibeeshmr3695 അതാത് കമ്പനികളുടെ സൈറ്റിൽ നിന്നോ അവരുടെ application വഴിയോ വാങ്ങാം. 3 വർഷം കമ്പനി വാറണ്ടി ഉണ്ടെങ്കിൽ 2 വർഷത്തേക്ക് കൂടി extnded വാറണ്ടി ലഭിക്കും. hisense ആയത് കൊണ്ട് Gowarranty ഒഴിവാക്കുന്നതാണ് നല്ലത്. OneAssist നോക്കൂ.
@demon_salyer_
@demon_salyer_ Жыл бұрын
👏👏👏 Thank You
@stcmalayalam
@stcmalayalam Жыл бұрын
You’re welcome 😊
@renjinikrishna1869
@renjinikrishna1869 Жыл бұрын
Sir .. OnePlus YIS anno samsang anno better ... pls reply?
@tonythomaschackottctrolls5603
@tonythomaschackottctrolls5603 Жыл бұрын
Hisense tv nallathano atho Samsung aahno😶😶
@safwanpp1465
@safwanpp1465 Жыл бұрын
Bro എന്റെ tv mi tv 4a an but അതിൽ playstore illa ഒന്നും instal ചെയ്യ്യാൻ പറ്റുന്നില്ല. Any solution
@anoojshaji6532
@anoojshaji6532 Жыл бұрын
Lg qled tv yil mxplayer install cheyyan pattumo?
@sanjais2884
@sanjais2884 Жыл бұрын
വളരെ ശരിയാണ് ഞാൻ FLIP cart ൽ കൂടി Thoshiba 4 k Tv 43 in chന്റെ വാങ്ങിയിരുന്നു മൂന്നു വർഷത്തെ വാറണ്ടിയുണ്ടായിരുന്നു, പക്ഷേ ഒന്നര വർഷത്തിനുള്ളിൽ ചിത്തയായി customer care ൽ രണ്ടു മാസമായി വിളിക്കുന്നു പല കാരണങ്ങളും പറഞ്ഞ വർ വരുന്നില്ല, ഇനി പുതിയ ടി വി മേടിക്കാൻ തിരുമാനിച്ചു😔
@rahulrahulab7242
@rahulrahulab7242 2 ай бұрын
Coblnsuner court പരാതി നൽകി.ഉറപ്പായും പ്രശം പരിഹരിക്കപ്പെടും .
@akshaykrishna2966
@akshaykrishna2966 Жыл бұрын
Bro ntha ipo videos cheyathe
@ashokshukla9402
@ashokshukla9402 Жыл бұрын
Bro mere googel tv me ott nevigetor me file se pley list show mahi kar raha hai. Koi bhi m3u file download se add nahi ho rha hai.. bro meri is problem ko solve kro plys
@ashokshukla9402
@ashokshukla9402 Жыл бұрын
Bro English subtitles me video banao
@ajayaghosh2883
@ajayaghosh2883 Жыл бұрын
Narration is not clear
@binu.c1843
@binu.c1843 Жыл бұрын
ഒന്നും മനസിലായില്ല
@vijilkv229
@vijilkv229 Жыл бұрын
Reply cheyyada koppe
@aravindmohan9030
@aravindmohan9030 Жыл бұрын
ഒരുപാട് കാര്യങ്ങൾ പറയുന്ന വീഡിയോ. പക്ഷെ അവതരണം ശ്രദ്ധിക്കണം. നിങ്ങൾ പറയാത്ത ഒരു കാര്യവും ഇല്ല.. എല്ലാം പറഞ്ഞു.
@sathishravi9112
@sathishravi9112 Жыл бұрын
My Android tv storage memory was low , so can I use this to watch video from mobile phone in tv using this