cherutheneecha krishi malayalam
0:57
cherutheneecha valarthal malayalam
0:59
Пікірлер
@gafoorgafoorayappally9376
@gafoorgafoorayappally9376 15 күн бұрын
എങ്ങിനെയാ കൂടുതൽ റാണിസെൽ ഉണ്ടാക്കിക്കുക
@ChandraPrakash-ce8co
@ChandraPrakash-ce8co Ай бұрын
ശരിയായിട്ടുള്ള സംഭാഷണം കിട്ടുന്നില്ല
@basheerajmal9586
@basheerajmal9586 3 ай бұрын
എന്തൊരു വീഡിയോ, അല്പം ഒക്കെ പഠിച്ചു വേണ്ടെ വീഡിയോ എടുക്കാൻ.
@honeybeeon
@honeybeeon 3 ай бұрын
Oke ini padichu cheyato😊
@goodechotech5196
@goodechotech5196 3 ай бұрын
Ith eeth varietie aa?
@sureshprabakaran2501
@sureshprabakaran2501 4 ай бұрын
ഒന്നാമത് നിങ്ങളുടെ പെട്ടി ശരിയല്ല രണ്ടാമത് നിങ്ങളുടെ പിരിക്കാൻ ഉപയോഗിച്ച ഇൻസ്‌ട്രുമെൻറ്സ് ശരിയല്ല
@muhammedyassin524
@muhammedyassin524 8 ай бұрын
Ee kood set aayo???
@dayanandveerannaangadi5051
@dayanandveerannaangadi5051 9 ай бұрын
How many days it takes to shift the family to the trap
@chaaruvinu9028
@chaaruvinu9028 9 ай бұрын
wow
@happinessinlife7006
@happinessinlife7006 9 ай бұрын
Rani cell kandillallo
@paulosem.u.2686
@paulosem.u.2686 10 ай бұрын
ഒരല്പം സ്പീഡ് കൂട്ടി പറഞ്ഞാൽ നന്നായിരുന്നു
@00000......
@00000...... 10 ай бұрын
ഒരു സംശയം ഈ ചെറുതേൻ ഈച്ചകൾക്ക് കെണിക്കൂട് വയ്ക്കുമ്പോൾ വ്യത്യസ്തമായ രീതിയിൽ അതായത് ഹോസും മറ്റും കണക്ട് ചെയ്തു വയ്ക്കുന്നതിന് പകരം വീടിന്റെ തറയിലും മറ്റും ഉള്ള കൂടുകളിൽ ഒരു മൺകലം ഉപയോഗിച്ച് മൂടി ഈച്ചകൾക്ക് കയറി ഇറങ്ങാൻ മാത്രം ഒരു ദ്വാരവും ഇട്ട് കലത്തിൻ്റെ വക്കു ഭാഗം മണ്ണോ മറ്റോ കുഴച്ച് അടച്ചു വെച്ചാൽ തേനീച്ചകൾ അതിൽ കൂട് കൂട്ടുമോ
@honeybeeon
@honeybeeon 10 ай бұрын
തീർച്ചയായും കൂടുകൂട്ടും. പക്ഷേ വെയിൽ കൊള്ളാത്തതു പോലെ വെക്കണം എന്ന് മാത്രം.അതുപോലെ മാസത്തിലൊരിക്കൽ തുറന്നു നോക്കുകയും വേണം
@00000......
@00000...... 10 ай бұрын
ഒരു സംശയം ഈ ചെറുതേൻ അറകളിൽ നിന്നും ഒരു സിറിഞ്ച് ഉപയോഗിച്ച് തേൻ വലിച്ച് എടുത്താൽ അൽപ്പം പ്രയാസം ആണെങ്കിലും തനി ശുദ്ധമായ തേൻ ലഭിക്കില്ലെ 😊
@honeybeeon
@honeybeeon 9 ай бұрын
ബുദ്ധിമുട്ടാണ്😊
@harikumart.p1551
@harikumart.p1551 11 ай бұрын
എന്ത് കോപ്പിലെ വീഡിയോ
@RaghuTS-l7p
@RaghuTS-l7p 11 ай бұрын
Mobile number
@deepuedathuvaelectrition9205
@deepuedathuvaelectrition9205 11 ай бұрын
ചേട്ടാ എന്റെ ഒരു കൂട്ടിൽ റാണി ഇല്ലായിരുന്നു ഞാൻ വേറെ ഒരു കൂട്ടിൽ നിന്നും കുറച്ചു മുട്ടയും റാണിയും കൊണ്ട് വെച്ചു മൊട്ടക്ക് ഉള്ളിൽ ചെറിയ ഈച്ചകളും ഉണ്ടായിരുന്നു അപ്പോൾ പഴയ കുട്ടിലെ ഈച്ചകൾ ഇവരെ എല്ലാം കൊന്നു കളയുമോ
@honeybeeon
@honeybeeon 9 ай бұрын
കുഴപ്പമില്ല
@Lotus4.
@Lotus4. Жыл бұрын
കിണിവെച്ചട്ട് ഇപ്പോ എടുക്കാം
@Mathewjithinvlog
@Mathewjithinvlog Жыл бұрын
Bro, ഈച്ച അടക്കം ഉള്ള ഒരു പെട്ടി എത്ര രൂപ ആണ്?
@honeybeeon
@honeybeeon Жыл бұрын
പല സ്ഥലത്തും പല വിലയാണ് 1500 രൂപ മുതൽ ഉണ്ട്
@Mathewjithinvlog
@Mathewjithinvlog Жыл бұрын
​@@honeybeeonokay, നിങ്ങളുടെ സ്ഥലം എവിടെ ആണ് bro
@honeybeeon
@honeybeeon Жыл бұрын
Chalakudy
@ajithpookkoottur9157
@ajithpookkoottur9157 Жыл бұрын
@qatarazeez
@qatarazeez Жыл бұрын
ചെറുതേനീച്ച പെട്ടി 250 രൂപക്ക് കിട്ടുമോ
@honeybeeon
@honeybeeon Жыл бұрын
കിട്ടും
@qatarazeez
@qatarazeez Жыл бұрын
നിങ്ങൾ നാട്ടിൽ എവിടെയാണ് ഞാൻ പ്രവാസിയാണ് നാട്ടിൽ എത്തിയാൽ 10 പെട്ടി ആവശ്യം ഉണ്ട്
@qatarazeez
@qatarazeez Жыл бұрын
മോശം അഭിപ്രായം
@gineesheppathara8368
@gineesheppathara8368 Жыл бұрын
Ee കൂട് വിജയിച്ചോ..ഇതിൻ്റെ continuation video ntha idanjath
@sybuzzz5168
@sybuzzz5168 Жыл бұрын
Broo number
@sybuzzz5168
@sybuzzz5168 Жыл бұрын
Broo oru karyam parayanna number chothiche
@sybuzzz5168
@sybuzzz5168 Жыл бұрын
Brode phone number onnu tharumo plz
@ShafeequeShafeeque-s6u
@ShafeequeShafeeque-s6u Жыл бұрын
എപ്പോഴാണ് പിരിക്കേണ്ടത് സമയമുണ്ടോ
@honeybeeon
@honeybeeon Жыл бұрын
Und
@thems4448
@thems4448 Жыл бұрын
Bro സ്ഥലം എവിടെ
@banes4848
@banes4848 Жыл бұрын
Njan keni koodu vechu maduthu bro...njan engane okke try cheithalum avanmaru bypass panium
@honeybeeon
@honeybeeon Жыл бұрын
കെണി കൂട് വെച്ച് മാസത്തിൽ ഒരിക്കൽ തുറന്നു നോക്കുക by pass പോളിച്ച് കളയുക വീണ്ടും വെക്കുക വെയിൽ ഒട്ടും കൊള്ളാതെ വേണം വെക്കാൻ കെണിക്കൂട് എപ്പോഴും വിജയിക്കാതിരിക്കാനുള്ള കാരണം വെയിൽ കൊള്ളുന്നത് ആണ്
@fkcrazytech3610
@fkcrazytech3610 Жыл бұрын
Good video❤️
@honeybeeon
@honeybeeon Жыл бұрын
Thanks 😁
@ajithpookkoottur9157
@ajithpookkoottur9157 Жыл бұрын
സെറ്റ് പിരിഞ്ഞു വരാൻ പ്രത്യേക മാസം ഉണ്ടോ
@honeybeeon
@honeybeeon Жыл бұрын
ഇല്ല
@ajithpookkoottur9157
@ajithpookkoottur9157 Жыл бұрын
@@honeybeeon നിങ്ങടെ നമ്പർ തരാമോ
@JijoThomas-q8i
@JijoThomas-q8i Жыл бұрын
സംശയങ്ങൾക്ക് ഇവർ റീപ്ലെ കൊക്കില്ല . 10 പേർ പൊക്കി പറഞ്ഞാൽ എല്ലാവർക്കും റിപ്പെ.... തെണ്ടികൾ
@sharafudheenp-5248
@sharafudheenp-5248 Жыл бұрын
ചട്ടി ഒഴിവാക്കി മരത്തിന്റെ പെട്ടി റെഡിയാകാമായിരുന്നു
@kv_hariprasad
@kv_hariprasad Жыл бұрын
Kollalo.. oru detailed video cheyyu
@Beekeeping153
@Beekeeping153 Жыл бұрын
Wow
@harikumar1185
@harikumar1185 Жыл бұрын
ഇത്ര വലിച്ചു നീട്ടണോ
@sinojsinojkuttan1028
@sinojsinojkuttan1028 Жыл бұрын
ചെറുതേൻ എടുക്കേണ്ട കറക്റ്റ് സമയം ഏതാണ്
@honeybeeon
@honeybeeon Жыл бұрын
June, July
@rasheedcrtrasheedcrt2981
@rasheedcrtrasheedcrt2981 Жыл бұрын
Ee koodubayokichu parannu thiranjunadakkuna. Eachakale aakarshippichu sonthamakkam
@anishjoseph7927
@anishjoseph7927 Жыл бұрын
ഇതിൽ തേൻ എടുക്കുന്ന vedio കൂടി ഇട്ട്
@minameharin7551
@minameharin7551 Жыл бұрын
Ente veetl njn kenikkod vechu 2month aayi Sett virinj kure eeachakal parakkunnund njn kaalikoodu vechu but adhil avar kayariyilla Idak kaanarund
@honeybeeon
@honeybeeon Жыл бұрын
സാരമില്ല കൂട് അവിടെ തന്നെ ഇരിക്കട്ടെ വീടിൻറെ തറയോട് ചേർത്ത് എവിടെയെങ്കിലും മഴ നനയാതെ സ്ഥലങ്ങളിൽ വയ്ക്കുക അതിന്റെ എൻട്രൻസ് ഭാഗത്ത് അല്പം മെഴുകും പുരട്ടുക ഈ വേനൽ കാലത്ത് കൂടുതൽ ഈച്ചകൾ സർട്ടിഫിക്കറ്റ് വരുന്നതാണ് ഏതെങ്കിലും ഒന്ന് ലഭിക്കാതിരിക്കില്ല🥰
@shameer201385
@shameer201385 Жыл бұрын
👍🏻
@ayoobthayyil6632
@ayoobthayyil6632 Жыл бұрын
റാണിയുണ്ടായിട്ടും എന്ത്കൊണ്ട് അതിലെ ഈച്ചകൾ നഷ്ട്ടപെട്ടു????
@honeybeeon
@honeybeeon Жыл бұрын
Chudukuduthel ayittu
@abdulkader5241
@abdulkader5241 Жыл бұрын
Result eddo
@honeybeeon
@honeybeeon Жыл бұрын
ഇടയ്ക്ക് തുറന്നു നോക്കിയിരുന്നു അന്ന് വീഡിയോ എടുക്കാൻ സാധിച്ചില്ല. വിജയിച്ചിട്ടില്ല. ഇനി തുറക്കുമ്പോൾ തീർച്ചയായും ഇടുന്നതായിരിക്കും
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Njan Pakarthunnathu Paraajayappeduvaanu
@honeybeeon
@honeybeeon Жыл бұрын
Athenthaa ?
@bijuthomas2057
@bijuthomas2057 Жыл бұрын
Phone number share cheyyamo ?
@honeybeeon
@honeybeeon Жыл бұрын
7736594567
@sybuzzz5168
@sybuzzz5168 Жыл бұрын
Kitti bro
@chippoosworldch7328
@chippoosworldch7328 Жыл бұрын
Valare nannayi manassilaki thannu
@honeybeeon
@honeybeeon Жыл бұрын
Thanks
@chippoosworldch7328
@chippoosworldch7328 Жыл бұрын
Vellanirathilullath Aadhyamayi kanuvatto
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Nannaayi Manasilaakkaan Saadhichu
@honeybeeon
@honeybeeon Жыл бұрын
Thank you
@പോൾബാർബർ-ഢ9സ
@പോൾബാർബർ-ഢ9സ Жыл бұрын
എന്റെ ഒരു പഴയ കൂട്ടിൽ, റാണിയും, കുറച്ചു മുട്ടയും, 10ൽ താഴെ ഈചകളുമേ ഉണ്ടായിരുന്നുള്ളു. വേറൊരു കൂടിനു പുറത്തു ഈച്ചകൾ കൂട്ടം കൂടി പറക്കുന്നതുകണ്ടു , ഈ കൂടു അവിടെ വെച്ചു. വൈകുന്നേരം കയറി എന്നാണ് വിചാരിച്ചത്. എന്നാൽ ഇന്ന് ഈ കൂടിനു മുൻപിൽ വീണ്ടും കൂട്ടം കൂടി പറക്കുവാണ്. എന്തായിരിക്കും കാരണം.
@honeybeeon
@honeybeeon Жыл бұрын
കൂട്ടിലുള്ളത് റാണിയാണെന്ന് ഉറപ്പാണോ ! അതോ ഖയിനിയിച്ച ആണോ ?
@പോൾബാർബർ-ഢ9സ
@പോൾബാർബർ-ഢ9സ Жыл бұрын
@@honeybeeon റാണി തന്നെ ആണ്..
@honeybeeon
@honeybeeon Жыл бұрын
മനസ്സിലാക്കാൻ കഴിയുന്നത് :- കൂടിന് മുൻപിൽ പറന്നുകൊണ്ടിരുന്ന ഈച്ചകൾ ആണിച്ചകളാൾ ആ കാനാണ് സാധ്യത നേരത്തെ ഇരുന്നു കൂട് പിരിയാൻ സാധ്യതയുള്ള കൂടായിരിക്കണം അങ്ങനെ പിരിയാൻ കാത്തിരിക്കുന്ന കൂടിൽ കൈനീയുമായി മീറ്റ് ചെയ്യാൻ കാത്തിരിക്കുന്ന ഈച്ചകൾ ആവും ഈ ഈച്ചകൾ ഇനി ചെയ്യാൻ പറ്റുന്ന കാര്യം :- ഈച്ച കുറവുള്ള കൂട്ടിലേക്ക് ഒരു കിലോമീറ്റർ കൂടുതലുള്ള ഏതെങ്കിലും കൂട്ടിൽ നിന്ന് ഈച്ചകളെ കുപ്പിയിൽ ആക്കി കൊണ്ടുവന്ന് ആ കൂടിന് മുൻപിൽ തുറന്നു വിട്ടാൽ മതിയാകും ആ ഈച്ചകൾ ആ കൂട്ടിൽ കയറിക്കോളും കൂട് ശക്തി പ്രാപിക്കും
@പോൾബാർബർ-ഢ9സ
@പോൾബാർബർ-ഢ9സ Жыл бұрын
@@honeybeeon ok... താങ്ക്സ്....
@stinglessbee481
@stinglessbee481 Жыл бұрын
കൂട് വില്പനയ്ക്ക് ഉണ്ടോ
@honeybeeon
@honeybeeon Жыл бұрын
Und
@honeybeeon
@honeybeeon Жыл бұрын
Evida sthalam?
@stinglessbee481
@stinglessbee481 Жыл бұрын
Tvm
@stinglessbee481
@stinglessbee481 Жыл бұрын
Contact number plz
@honeybeeon
@honeybeeon Жыл бұрын
കൂട്ടുകാരുണ്ട് അവിടെത്തന്നെ മേടിക്കാൻ കിട്ടുമോ എന്ന് നോക്കട്ടെ അങ്ങനെയുണ്ടെങ്കിൽ നമ്പർ ഇട്ടു തരാം
@abdulkader5241
@abdulkader5241 Жыл бұрын
Result eddo,
@Popyzz
@Popyzz Жыл бұрын
Ithinu munpu eduthuvacha colonilum raaniye kaanan pateellallo,pinneedu nokkiyappo raani undaarnno
@honeybeeon
@honeybeeon Жыл бұрын
🥰 ഉണ്ടായിരുന്നു.
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
ഇതിലും നല്ലത് ഇതേ പോലെ ഒരു പൈപ്പ് വിലങ്ങനെ അടുപ്പിച്ച് വെച്ച് അതിൻറെ നടുക്ക് ഹോൾ ഇട്ടാൽ പോരെ അപ്പോൾ ഹണിയെടുക്കാനും എളുപ്പമാവില്ലേ. ? 👍👍
@honeybeeon
@honeybeeon Жыл бұрын
അങ്ങനെയും ചെയ്യാം😊