Пікірлер
@bincymathew-v1s
@bincymathew-v1s 5 сағат бұрын
കഷ്ടം മിണ്ടപ്രാണികളെ ഇങ്ങനെ ദ്രോഹിക്കരുത്
@haneefaansi
@haneefaansi 7 сағат бұрын
ഇതിൽ മച്ചാട് ഗോപാലന്റെ പേര് ഇല്ലല്ലോ
@iyappaiyappa5775
@iyappaiyappa5775 9 сағат бұрын
They Torture to much for money
@anoopbalan4119
@anoopbalan4119 10 сағат бұрын
👍
@anoopbalan4119
@anoopbalan4119 10 сағат бұрын
👍
@Kurukkan_saji
@Kurukkan_saji 10 сағат бұрын
നമ്മുടെ ആനക്കാർ ആണെങ്കിൽ ഇങ്ങനത്തെ സന്ദർഭത്തിൽ പെട്ടെന്ന് തള്ളകും😊 അല്ലെങ്കിൽ വെട്ടിമാറ്റും അവർക്ക് കേറി പിടിക്കാൻ ഉള്ള ഒരു കഴിവില്ല. പിന്നെ പലരും പറയാറുണ്ട് കേരളത്തിലെ ആനയ്ക്ക് മാത്രം ചങ്ങല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം എന്തിനാ ചങ്ങല എന്ന്😊
@VishnuIucky
@VishnuIucky 10 сағат бұрын
10 അടി ആന ആണ്💯
@EYERECORDER
@EYERECORDER 10 сағат бұрын
ആനയുടെ നീളം 😮
@thebloody_blue
@thebloody_blue 12 сағат бұрын
ദിനോസർ ഉണ്ടായിരുന്നേൽ അതിനേം നെറ്റിപ്പട്ടം കെട്ടി ezhunnallchene 😮
@user-Joyal
@user-Joyal 18 сағат бұрын
അവൻ കഞ്ചൻ ആയതു കൊണ്ടാണ് കുത്തിയത്. കെട്ടേറങ്ങുമ്പോൾ പറഞ്ഞു മനസിലാക്കിയാൽ മതി 😂😂😂
@tinted_tails
@tinted_tails 18 сағат бұрын
😮😮😢😢😢😢😢😢 പാവം!!! കണ്ടു നില്‍ക്കാന്‍ കഴിയുന്നില്ല!!!! 😨😨
@VivaChad-ci8dl
@VivaChad-ci8dl 21 сағат бұрын
😢😢😢
@jejifrancis6268
@jejifrancis6268 Күн бұрын
ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവൻ നോക്കിയിരുന്ന ഇതിത്താനം ശ്രീ ഗുരുവായൂരപ്പന്റെ അവസ്ഥയും ഇതുതന്നെ ആയിരുന്നു.
@salmanzainulabid9418
@salmanzainulabid9418 Күн бұрын
പാവം അതിന്റെ അവസ്ഥ ഒരു കണക്കിന് ആ പാവം പോയതും നന്നയി അല്ലെങ്കിൽ ഈ നാരികൾ മരുന്നും ഇട്ട് അത് വേദനയും കടിച്ച് പിടിച്ച് അടുത്ത പരിപാടിക്ക് പോകേണ്ടി വന്നേനെ
@ShemeeraSainudheen
@ShemeeraSainudheen Күн бұрын
Pk7
@saneeshavitanallur868
@saneeshavitanallur868 Күн бұрын
ഇത് പഴയ വീടിയോയാണ്😂
@jibinck5982
@jibinck5982 2 күн бұрын
😢
@nandhakishore6077
@nandhakishore6077 2 күн бұрын
Ayyappan ❤
@sheenanazeer1627
@sheenanazeer1627 2 күн бұрын
ഈ ചാനൽ ആനകളെ ക്കുറിച്ച്. തെറ്റായ വാർത്തകൾ കൊടുക്കുന്നത് മാഫിയകളിൽ നിന്ന് പണം വാങ്ങിയിട്ടാണെന്ന് വ്യക്തം. നാണം കെട്ട വർഗ്ഗം.. എല്ലാത്തിനെയും കൊന്ന് തിന്നാലേ തൃപ്തിയാകൂ..
@sheenanazeer1627
@sheenanazeer1627 2 күн бұрын
അവനെയും സമാധാനമായി ജീവിക്കാൻ വിടില്ല റിസോർട്ട് മാഫിയ... അവരുടെ പണം പറ്റി കുറേ ഏഴാം കൂലികളായ മാപ്ര കളും... ചിന്നക്കനാലിലെ ആനകളുടെ ഒരു ദുർവിധി..
@rak3509
@rak3509 2 күн бұрын
സൂര്യനു ഒപ്പം നിന്ന ആതിര രാജാശേഖരനെ മറന്നോ
@atheist6176
@atheist6176 3 күн бұрын
അരിക്കൊമ്പനും ഇതേപോലെ ഇവിടെ നിന്നേനെ
@josephkollannur5475
@josephkollannur5475 3 күн бұрын
Eganeulla sahacharyatthil pidiyaanakalude koode oru konbhan madhi. 🐘❤
@binupanicker8043
@binupanicker8043 3 күн бұрын
എടാ...പോയി നോക്ക്...കൊമ്പ്.. വീണിട്ടുണ്ട്😅😅😂
@aravindrajappan2287
@aravindrajappan2287 4 күн бұрын
ചേച്ചി അടിപൊളി
@chandershekharal3993
@chandershekharal3993 4 күн бұрын
Aathirapilli alla Athirapilly...said new reader for currect pronunciation of place because I was met manja komban in same place same route in the of Sept 2024...😮😮😮
@kittukittoos5658
@kittukittoos5658 4 күн бұрын
കണ്ണീരോടെ കൂടിയല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല മനുഷ്യത്വമില്ലാത്ത കുറെ മനുഷ്യർ ചേർന്ന് കാട്ടിൽ ജീവിക്കേണ്ട ആനയെ നാട്ടിൽ കൊണ്ടുവന്ന തളച്ച് അതിനെ അടിമയാക്കി ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നു ആ ആനക്ക് പൊള്ളലേറ്റ സ്ഥാനത്ത് ഒരു മനുഷ്യനാണെങ്കിൽ എന്തായിരിക്കും അവസ്ഥ ഇതിപ്പോൾ ആന ആയതു കൊണ്ട് ചോദിക്കാനും പറയാനും ഒന്നും ആരുമില്ല എന്തിനാണ് ഈ മിണ്ടാപ്രാണികളെ വെറുതെ കഷ്ടപ്പെടുത്തുന്നത് ഒരു മതത്തിലും ഇത് അനുവദിക്കരുത് ഒരു മതത്തിലും പറഞ്ഞിട്ടുമില്ല ഇങ്ങനെ ആനകളെ ഉത്സവത്തിന് നേർച്ചയും പങ്കെടുപ്പിക്കണമെന്ന് എന്തിനാണ് ആ പാവം എന്താ പ്രാണികളെ കഷ്ടപ്പെടുത്തുന്നത് വളർത്തുന്നുണ്ട് എങ്കിൽ അതിനെ പൊന്നുപോലെ നോക്കാൻ കഴിയണം അല്ലെങ്കിൽ ഇങ്ങനെയുള്ള ജന്തുക്കളെ വളർത്തരുത് ഈ ആനയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല നെഞ്ച് പൊട്ടുന്ന വേദന ഒരു മിണ്ടാപ്രാണി കൺമുന്നിൽ മരിച്ചു വീഴുമ്പോൾ എങ്ങനെയാണ് അവിടെയുള്ളവർക്ക് ഇത് സഹിക്കാൻ കഴിയുന്നത് എന്തിനാണ് ഈ മൃഗങ്ങളോട് ക്രൂരത ഞാൻ വീണ്ടും പറയുന്നു ഒരു മതത്തിലും ഒരു മൃഗത്തെയും ഉത്സവത്തിന് എന്ന് പറഞ്ഞു നേർച്ച എന്ന് പറഞ്ഞു പങ്കെടുപ്പിക്കാൻ സമ്മതിക്കരുത് പാവമാണ് മിണ്ടാപ്രാണികൾ അവറ്റകൾ എങ്ങനെയെങ്കിലും കാട്ടിൽ ജീവിച്ചു പൊയ്ക്കോട്ടെ😢
@nasarmp
@nasarmp 4 күн бұрын
ഈ ആന ചത്തത് മുസ്ലിം കാരണത്താൽ ആണെങ്കിൽ അവന്റെ മതത്തെ അവഹേളിക്കു ഖുർആനെ അവഹേളിക്കുക നബിയെ അവഹേളിക്കുക എന്നിവ ആയിരിക്കും കമന്റ്‌ ബോക്സ്‌ മുഴുവൻ ഇപ്പോ ഒരു മുസ്ലിമും ഹിന്ദു മതത്തെ അവഹേളിക്കുന്നില്ല അതാണ് മുസ്ലിങ്ങളും മറ്റു മതക്കാരും തമ്മിലുള്ള വിത്യാസം 🙏
@UmeshKumar-qh2rh
@UmeshKumar-qh2rh 4 күн бұрын
🙏🏻❤
@mukeshma1528
@mukeshma1528 4 күн бұрын
കേശവേ നീ മറന്നതാണോ
@sarath9337
@sarath9337 4 күн бұрын
ഇതുപോലുള്ള അന്ധവിശ്വാസങ്ങള്‍ എന്നാണ് നമ്മുടെ നാട്ടില്‍ ഇല്ലാതാവുക..
@yogivishnuvardhanu
@yogivishnuvardhanu 4 күн бұрын
Karnataka👑 abhimanyu
@lalithasasi1221
@lalithasasi1221 4 күн бұрын
Super, കൊമ്പാ
@Subhahk
@Subhahk 5 күн бұрын
Boru annacement
@PaulMyron-s3x
@PaulMyron-s3x 5 күн бұрын
Marcos Canyon
@aslamsk5769
@aslamsk5769 5 күн бұрын
Vayyaatha aanaye inghane nadathaamo ooolakale
@sindhucm1955
@sindhucm1955 5 күн бұрын
😢
@kiranjyothish5934
@kiranjyothish5934 5 күн бұрын
Moolle ariyathe onnum parayalle
@roopeshkumarroopehkumar4327
@roopeshkumarroopehkumar4327 5 күн бұрын
പാവം
@Gopumeena-r9l
@Gopumeena-r9l 5 күн бұрын
സാധു മോൻ 💞💞💞💞💞💞💞💞
@kunjonvv861
@kunjonvv861 6 күн бұрын
നല്ല കാര്യം
@മിറാക്കിൾ
@മിറാക്കിൾ 6 күн бұрын
കരച്ചിൽ വരുന്നു 😓😭
@vineethrajuvineethraju1943
@vineethrajuvineethraju1943 6 күн бұрын
നായകന്മാർ എല്ലാം അന്യോന്യം ഏറ്റ് മുട്ടുകയാണല്ലോ........? ഹീറോ അരിക്കൊമ്പനെ കൊണ്ടുവരേണ്ടി വരുമോ........?
@divyanair9858
@divyanair9858 7 күн бұрын
Avde ath noki irunna oru mmm. Mmmm. Naku tharikunu avan puzhuth chavum
@divyanair9858
@divyanair9858 7 күн бұрын
Ulsavangalk anaye ezhunellikunath nirthalakanamm. Manushyar drohikal
@nisanther6940
@nisanther6940 7 күн бұрын
🤣🤣🤣🤣
@JR-yd8xg
@JR-yd8xg 7 күн бұрын
E cinima full kitto malayalam
@Nizar-o3s
@Nizar-o3s 7 күн бұрын
പടയപ്പ അല്ല...അവന്റെ കൊമ്പതല്ല😂
@krishnanm7089
@krishnanm7089 7 күн бұрын
Pranamam 👏 👏 👏 👏
@dhanielsiriyac2320
@dhanielsiriyac2320 7 күн бұрын
അയ്യപ്പ തേരോട്ടം 🔥🔥🔥