ദൈവം ആത്മാവാകുന്നു. പരിശുദ്ധ ആത്മാവാകുന്നു. വേഷത്തിൽ മനുഷ്യനായി വന്ന പുത്രൻ പരിശുദ്ധാത്മാവിനാൽ ഉൽപാദിതനായി. പിതാവും ആത്മാവാകുന്നെ ദൈവമാണ്. ഒരുആത്മാവായതു കൊണ്ടാണ്, പിതാവായും, പുത്രനായും , പരിശുദ്ധ ആത്മാവായും തിരുവെഴുത്തുകളിൽ വെളിപ്പെട്ട ദൈവം ത്രിയേകനായി രിക്കുന്നത്. എന്തിനാണ് കൂടുതൽ കുഴക്കുന്നത്???
@geethakumari7702 күн бұрын
Yesuve sthothram
@thegospelofjesuschrist51192 күн бұрын
🙏🙏🙏
@TMShaju3 күн бұрын
ശ്രീമാൻ @ അബ്ദുൽ കരീമേ, ആത്മാവാകുന്ന ദൈവത്തെ താങ്കൾക്ക് മനസ്സിലാകാത്തത്. താങ്കൾക്ക് വലിയത് നബിയാണ്. നബിയുടെ അടിമയായിരിക്കുന്നിടത്തോളം കാലം താങ്കൾക്ക് ആത്മാവാകുന്ന ത്രിയേക ദൈവത്തെ മനസ്സിലാക്കുകയില്ല. ആത്മാവായതു കൊണ്ട് ഇത് ഏകദൈവമാണ്. പിതാവും പുത്രനും പരിശുദ്ധ ആത്മാവും ഒരു ഒറ്റ ആത്മാവാണ്. രക്ഷപ്പെടണമെങ്കിൽ ഈ ദൈവത്തെ വിശ്വസിക്കുക ആശ്രയിക്കുക, ആരാധിക്കുക വേറേ മാർഗ്ഗമില്ല.
@MsJbthomas3 күн бұрын
Amen
@thegospelofjesuschrist51192 күн бұрын
🙏🙏🙏
@Jaya-if9rv3 күн бұрын
ആമേൻ സ്തോത്രം 🙏🙏🙏
@thegospelofjesuschrist51193 күн бұрын
🙏🙏🙏
@RaijiBiju3 күн бұрын
🙏🙏
@thegospelofjesuschrist51193 күн бұрын
🙏🙏🙏
@susammageorge84293 күн бұрын
Praise the Lord.
@thegospelofjesuschrist51193 күн бұрын
🙏🙏🙏
@s.mathew33754 күн бұрын
*Such a beautiful narration❤love u Jesus*
@thegospelofjesuschrist51193 күн бұрын
🙏🙏🙏
@mathewcheriyan97864 күн бұрын
Praise the Lord
@thegospelofjesuschrist51193 күн бұрын
🙏🙏🙏
@esther416934 күн бұрын
ആമേൻ. Thank you lord Br Allen ന്റെ kidney അസുഖത്തിൽ നിന്നും എല്ലാ മാനസിക ദുഃഖത്തിൽ നിന്നും, അനാഥൻ എന്നുള്ള തോന്നലിൽ നിന്നും പൂർണ്ണമായും വിടുവിക്കപ്പെടാൻ plz pray for Allen. Allen ന്റെ സിവിൽ എഞ്ചിനീയറിംഗ് കമ്പനിയിൽ നിന്നും ലഭിക്കാൻ ഉള്ള salary അടുത്ത മാസം തന്നെ ലഭിക്കാനും plz pray🙏🏼ഒരു വർഷം private firm ആയി മുംബൈയിൽ ജോലി ചെയ്തിരുന്നു.. ഒരു മാസത്തിൽ ഏറെയായി കിഡ്നി അസുഖത്താൽ ജോലിയിൽ തുടരാൻ കഴിഞ്ഞില്ല, contract തീർക്കാൻ പറ്റിയില്ല...😢. ദൈവം അത്ഭുതം പ്രവർത്തിക്കാൻ plz pray 🙏🏼😪