Illa. Njan parayunnath kettitt angane thonniyo 😲.. oru person kaaranam financial loss undaayittund
@aslin991820 сағат бұрын
Naayinte mone 7:00
@deveshd588020 сағат бұрын
കിടിലൻ ഫിലിം
@CraftMessenger21 сағат бұрын
The Last dialogue... 😂😂😂😅😅😅👍👍👍
@sangeethasoma236422 сағат бұрын
ഞാൻ ഇപ്പോയാണ് ചാനൽ കണ്ടത് 👍
@tinumathew5408Күн бұрын
Njn December 20 nu ith kanunnu
@SpyGod_MRКүн бұрын
Predestination + Mirage + Dark😊
@shajikalarikkal2512Күн бұрын
Superb
@femyrjКүн бұрын
Movie 😊 ☑️
@saravananpp8867Күн бұрын
അല്പം വേഗത കുറയ്ക്കൂ bro.. ഇതെവിടേക്കാണ്...😂 നല്ല സിനിമ... നല്ല അവതരണം...💖
@FilmFluxINКүн бұрын
🙌🏻👍🏻
@Bpositive8852 күн бұрын
Puzhu valla kolayatta
@DarkDevil-52 күн бұрын
Bro anime de explanation cheyoo
@jeevantr22272 күн бұрын
Nic3 movie
@surabhisunil91802 күн бұрын
njnum mattiyene oralumayulla kandumuttal...
@remyarenjithrenjith032 күн бұрын
1st partum 2ndum partum kollam jst one tym movie anh
@mohammeddilshad.t54072 күн бұрын
1:55 ആരാണ് ഇത്രയും ടൈം ട്രാവൽ ചെയ്തു പോയി മാറ്റാൻ പോലും വിചാരിക്കാൻ അത്രത്തോളം വൃത്തികെട്ട വ്യക്തി ആരാണ് എന്തുപറ്റി വലിയ പ്രശ്നം വല്ലതും പോയി ചാടിയോ ചാടിയോ
@ananthanananthan23863 күн бұрын
ഒരിക്കലും നടക്കാത്ത കഥ 😅😅😅
@umeshs37403 күн бұрын
നമ്മുടെ ഇൻഡ്യൻ സിനിമയിലും ഇത് പോലെയുള്ള സിനിമകൾ ഇറങ്ങുന്നുണ്ടെല്ലേ ? അടിപൊളി😊😁
@kilimanoorrajeshkilimanoor47863 күн бұрын
അടിപൊളി 👏👏👏👏
@abhisheks96393 күн бұрын
1:56 oru nalla teppu kitti ennu thonnu
@FilmFluxIN3 күн бұрын
No way 🥱
@ThafsalThachi3 күн бұрын
1:55 nalla pani കിട്ടിയപോലെ undallo😅 ഞാനായിരുന്നെങ്കിൽ എനിക്കായിട്ടൊന്നും ചെയ്യാൻ പറ്റൂന്ന് തോന്നുന്നില്ല. എന്റെ കയ്യിൽ നിൽക്കില്ല 😑
@FilmFluxIN3 күн бұрын
കിട്ടി ബോധിച്ചു 😌
@Mark125603 күн бұрын
Ith Telugu movie aanenn njan viswasikkilla 😂
@rajibiju81563 күн бұрын
അവതരണം 👌🏻👌🏻👌🏻
@rajibiju81563 күн бұрын
You ട്യൂബിൽ വല്ലാതെ പരസ്യം കൂടുന്നു 😢
@sanojgopalsanoj88853 күн бұрын
👍🥰
@astro.PRAVEEN_073 күн бұрын
Ambo.. Pwoli sanam
@mindffjoyalms29933 күн бұрын
Bro place evdeyaa
@fahadrasheed47893 күн бұрын
😍😍😍😍😍
@FilmFluxIN3 күн бұрын
🩵🩵🩵🩵
@MuhammadShammas-h7f3 күн бұрын
ith cinemastellar alle
@aslamaslam68033 күн бұрын
Ee puzhuvine nagale nattil atta ennuparayum
@sirajkannur30663 күн бұрын
13:01 അത് അട്ട ആയിരിക്കും. വെറും ' പുഴു ' ആയിരിക്കില്ല 😊
@darklord-5748 сағат бұрын
Thotta puzhu 😂
@amrithaaaryan81973 күн бұрын
സിനിമ കണ്ടതിന് ശേഷം ഒരു വ്യക്തത കിട്ടാൻ വേണ്ടി വിശദീകരണം കേൾക്കുന്നു😌
@Jivanraj-b8fКүн бұрын
Sorry
@ManuThomas-my3ns3 күн бұрын
Twist evide😅
@midhunn42513 күн бұрын
If you like who you are today, then you shouldnt change anything. Regrets are part of life. 😊
@AbhishekRaveendran-u2g4 күн бұрын
1:55 enikku time travel cheyyan oravasaram kittiyal njan past il poyi iti kku njan admission edukkunnathu njan thanne thadayum😂
@mahroofmajeed37684 күн бұрын
❤️
@Snn-uu3lh4 күн бұрын
Speed kuduthala chetta
@hphmhphm22584 күн бұрын
ഈ പടം എവിടെ കിട്ടും
@sirajea43844 күн бұрын
Explanation kollaaam speed kurakkanam
@chithrac41224 күн бұрын
Puzhu alla kunje..atta..😂
@cineaura0074 күн бұрын
❤
@Reenas-empire4 күн бұрын
Bro mic etha use cheyunne ?
@FilmFluxIN4 күн бұрын
Zoom h1n
@Reenas-empire4 күн бұрын
@FilmFluxIN noice redection undo
@pencilmagiczz74764 күн бұрын
പുഴു ❌ അട്ട ✅
@kethankradhakrishnan84864 күн бұрын
Predestination film copy Aanu ithu 😂😂😂😂😂
@cruzz.720p4 күн бұрын
1:55 Annu parayan pattiyitum introvert adich avlod istama enn paryan pattanja ente pastine thalli kollanm 😂
@muhammedmurshid28314 күн бұрын
പുഴു അല്ല അട്ട
@kethankradhakrishnan84864 күн бұрын
അത് പുഴു അല്ല അട്ടയാണ്
@PurushuPurushothaman-b1t4 күн бұрын
താൻ ഒന്നും പറയരുത് തന്നോട് ഞാൻ പിണക്കമാണ്.മൂവിക്കായി ഞാൻ കാത്തിരുന്നു.പക്ഷേ നോട്ടിഫിക്കേഷൻ വന്നതേയില്ല.എന്നാ എന്നെ മറന്നോ.സാരമില്ല .മൂവി അടിപൊളി ആയിരുന്നു. ഒരു കോമഡി മൂവി ചെയ്യുമോ ദയവായി.ബൈയ്
@bangtanboyskunjammukuttanzz4 күн бұрын
Enthaano entho I Like U r Voice.. kunjile vtl kadha paranj tharunne orma varunnu 🤗