-🅿︎🆂︎🅰︎🅻︎🅼︎🆂︎ 34:5-
Be The Light of the World #radiant❤️
വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക. "
" അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ യേശുവിനു വേണ്ടി എഴുന്നേൽക്കട്ടെ. അതെ ആ ദൗത്യത്തിന്റെ സുപ്രധാന വ്യക്തി അത് ഞാനാണ്."
കാരണം ഞാൻ ഈ ലോകത്തിന്റെ വെളിച്ചമാണ്, ഈ ലോകത്തിന്റെ വെളിച്ചമായ യേശുവിന്റെ ശിഷ്യനാണ് " അതെ അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി അവരുടെ മുഖമോ ലജ്ജിച്ചു പോയതുമില്ല"🔥😍
"കൊയ്ത്തു അധികം വേലക്കാരോ ചുരുക്കം"🙏😇
Those who look to him are *Radiant*; their faces are never covered with shame.
-Psalms 34:5-❤️
For more Details 7559893483
Email
[email protected]