പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിയുന്നതും അറിയാത്തതുമായ വാര്‍ത്തകളും സാമൂഹിക പ്രശ്നങ്ങള്‍, അറിയിപ്പുകള്, അപകട വാര്‍ത്തകള്‍, മുന്നറിയിപ്പുകള്‍, വ്യക്ത്യധിഷ്ഠിത നിലപാടുകള്‍, പ്രാദേശിക രാഷ്ട്രീയ വാര്‍ത്തകള്‍, ആശംസകള്‍ എന്നിങ്ങനെ ചിറയിന്‍കീഴ് താലൂക്കിനെ സംബന്ധിക്കുന്ന ചെറുതും വലുതുമായ വിഷയങ്ങള്‍ നിങ്ങളെ അറിയിക്കുവാനും നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മറ്റുള്ളവരില്‍ എത്തിയ്ക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘ഹൃദയപൂര്‍വ്വം ന്യൂസ്’. നിങ്ങള്‍ അറിയുന്ന വാര്‍ത്തകളും വിവരങ്ങളും കൈമാറുവാന്‍
[email protected] എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുക. (വിവരങ്ങള്‍ അയക്കുന്ന വ്യക്തിയുടെ വിലാസം ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നിര്ബ്ബന്ധമയി ഉള്‍പ്പെടുത്തെണ്ടതാണ്.)