എനിക്ക് സ്ഥലം ഉണ്ട് വീട് ഇല്ല ഒരു വീട് ഞങ്ങൾക്കും നോക്കുമോ
@girijajames925910 сағат бұрын
ഞങ്ങൾക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ല 25 വർഷമായി വാടകയ്ക്ക് താമസിക്കുന്നു. എനിക്ക് ഭർത്താവും സ്രംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത ആളാണ്. 2 കുഞ്ഞുങ്ങൾ ഉണ്ട് അവർ പഠിക്കുന്നു ഞങ്ങളെ സഹായിക്കുമോ?
@sasikumarg466513 сағат бұрын
നിങ്ങൾ എന്താണന്ന് പറയുക :കുണുകുണ പറയാതെ കാര്യം പറ,
@chandranlayam7656Күн бұрын
കൊല്ലത്തു ഏത് ഹോസ്പിറ്റലിൽ ചെന്നാലും ആയുഷ്മാൻ ഭാരത ഒ രു സഹായം കിട്ടില്ല
@JobishJoseph-h6l3 күн бұрын
16 year ayi vadakakku jevikunaaa
@LayyaNt4 күн бұрын
Veedilla edil veed kittumo
@Globalvloges384 күн бұрын
എൻ്റെ വീട് മഴപെയ്താൽവെള്ളം ഫുൾ അകത്താണ് ചോർച്ച 15വർഷങ്ങൾക്ക്മുൻപ്പഞ്ചായത്തിൽനിന്നുംകിട്ടിയതാണ് ഇത് പുതുക്കിപ്പണിയാൻ വല്ല സഹായവുംഉണ്ടാകുമോ
കോഴിക്കോട് സിവിൽ സ്റ്റേഷൻ അക്ഷയയിൽ നിന്ന് പറഞ്ഞത് ഇങ്ങനെ ഒരു സംഭവം ഇല്ല
@Premkumar-p4g5u22 күн бұрын
യൂട്യൂബിൽ ഇങ്ങനെ കൊടുത്തുകൊണ്ട് കാര്യം ജനങ്ങൾക്ക് ഇത് കിട്ടാറില്ല വെറുതെ യൂട്യൂബിൽ ഇങ്ങനെ കൊടുത്തുകൊണ്ട് കാര്യമില്ല കോഴിക്കോട് സിവിൽ സ്റ്റേഷനിൽ അക്ഷയയിൽ പറയുന്ന ഇങ്ങനെ ഒരു സംഭവം ഇല്ല എന്നാണ് പറയുന്നത്
@NasarudheenNasarudheen-o6r24 күн бұрын
ഞങ്ങൾക്ക് വീട് ഇല്ലാസ്ഥാലം ഉണ്ട് ഞങ്ങൾ തറവാട്ടിലാണ് ചിടൽ പിടിച്ചു വീഴാ നായി അത് മാറ്റാൻ ഒരു വഴി യും ഇല്ല വീടിന്റ ഒരു ഭാഗം വീണു വടകക് പോവാനും മാസം കാശ് കൊടുക്കാൻ ഇല്ല ജീ വിക്കാൻ തന്നെ മാർഗം ഇല്ല കടങ്ങളാണ് മക്കളുമായി ഇവിടെ കിടക്കാൻ പേടിയാണ്
@SubaidaK-eg2mg24 күн бұрын
സ്വന്തമായി സ്ഥലമില്ല. എന്തു ചെയ്യും
@sameerakm768125 күн бұрын
29 വർഷമായിട്ട് ഞാൻ വാടകക്കാണ് താമസിക്കുന്നത് ഞങ്ങൾക്ക് ഒരു വീട് വയ്ക്കാനുള്ള ഒരു സഹായം
@sathidivakaran638826 күн бұрын
ഓരോ ഹോസ്പിറ്റലിലും എല്ലാം സൗജന്യമല്ല. എന്ന് കേട്ടു. ചില പ്രത്യേക വിഭാഗത്തിൽ മാത്രം സൗജന്യം. ശരിയാണോ
@chandrankm988726 күн бұрын
Calicut illallo!
@shobhanakrishnan670127 күн бұрын
നല്ല ശാ ചാലയം ഉണ്ടാക്കാൻ സഹായം തരുമോ നന്ദി🎉🎉🎉
@NabeesaPkd27 күн бұрын
സാർ ഞാൻ 4 മാസം ആയി വാടകക്ക് താമസം തുടങ്ങിയിറ്റ് എനിക്ക് ഒരു സ്ഥലം വിടും വേണം
@sandhyaajayan891727 күн бұрын
ഇതിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ. എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്
@sandhyaajayan891727 күн бұрын
ഇതിലേക്ക് അപേക്ഷ നൽകുവാൻ ഇപ്പോൾ പറ്റുമോ
@prathaplila27 күн бұрын
Post Volunteers who can help Seniors 70 yrs and above Confusion theerklanee Modiji
@MuhammedYk-iq7rx27 күн бұрын
കിട്ടുമോ 🙏
@MuhammedYk-iq7rx27 күн бұрын
ഞങ്ങളെ പുതിയ വീടാണ് gulf ജോലി കോവിഡ് സമയത്ത് പോയതാണ് വീട് പണി മുഴുവനാ ക്കാൻ കഴിയുന്നില്ല മുകളിൽ full ഓപ്പൺ ആണ് ആദ്യത്തെ കടം ഇഷ്ടം പോലെയുണ്ട്
@SudhiBibin28 күн бұрын
Enikk veed illaaa
@siblingsartsticks516229 күн бұрын
Life mission aplly. Cheythathin shesham veed vechavark kittumo
@JubairySubair29 күн бұрын
ഞാൻ 10 വർഷം ആയി വാടക വീട്ടിൽ ആണ് വസ്തു ഇല്ല വീട് ഇല്ല