Пікірлер
@lifemediainkerala4625
@lifemediainkerala4625 15 сағат бұрын
Good
@TheRealWay786
@TheRealWay786 17 сағат бұрын
Sayyidul Ulama 💕💕💕💕
@muhammedhafis438
@muhammedhafis438 22 сағат бұрын
🤲
@abufariscp749
@abufariscp749 Күн бұрын
🤲🤲
@subairmambad6760
@subairmambad6760 Күн бұрын
സയ്യിദ് 👌
@midlajmohammed9919
@midlajmohammed9919 Күн бұрын
يا سيدي ❤
@abdullakuttybavac.v5606
@abdullakuttybavac.v5606 Күн бұрын
അള്ളാഹു മുത്തുതങ്ങൾക്ക് ആഫിയത്തുളള ദീർഗ്ഗായുസ്സ് കൊടുക്കട്ടെ 🤲
@tajudheenyamani6438
@tajudheenyamani6438 Күн бұрын
എൻറെ ഉസ്താദ് ഒരു അത്ഭുതമാണ്
@shareefk9014
@shareefk9014 Күн бұрын
@@tajudheenyamani6438 athu kond thanne aanu service Bank kalude anuyayikalkk haalilakunnathu
@user-er9qv3ji2k
@user-er9qv3ji2k Күн бұрын
ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് അള്ളാഹു ദീർഘായുസും, ആഫിയത്തു o നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shanid_mhmd4009
@shanid_mhmd4009 Күн бұрын
💚💚💚💚🎉🎉🎉
@FarooqKacheri
@FarooqKacheri Күн бұрын
പഠാനാർഹം ❤
@sayidismayil3839
@sayidismayil3839 Күн бұрын
സയ്യിദുൽ ഉലമ 🌹🌹❤️
@user-zu9bn5wh1m
@user-zu9bn5wh1m Күн бұрын
സയ്യിദുൽ ഉലമ എന്തൊരു വ്യക്തതയാണ് അങ്ങയുടെ വാക്കുകൾ 👆
@muhammeddharimi4677
@muhammeddharimi4677 Күн бұрын
❤❤❤
@BasheerBasheerfaizy2
@BasheerBasheerfaizy2 Күн бұрын
സയ്യിദുൽ ഉലമ നമ്മുടെ അഭിമാനം. അല്ലാഹുവേ നീ ദീർഘായുസ്സ് നൽകേണമേ. ആമീൻ
@abdulvahid5979
@abdulvahid5979 23 сағат бұрын
ആമീൻ
@basheerabdulla2377
@basheerabdulla2377 17 сағат бұрын
Aameen ya rabbal Aalameen
@saidumuhammed4389
@saidumuhammed4389 Күн бұрын
സയ്യിദുൽ ഉലമക്ക് അഫിയത്തുള്ള ദിർഘ അയുസ നൽക്കണേ❤❤
@user-pe2te5qi8r
@user-pe2te5qi8r Күн бұрын
Wahabi asayakarod kudumba bandam pulartharudh
@user-pe2te5qi8r
@user-pe2te5qi8r Күн бұрын
@farshadt9693
@farshadt9693 Күн бұрын
❤❤Sayyidul ulama❤❤
@tajudheenyamani6438
@tajudheenyamani6438 Күн бұрын
എൻറെ ഉസ്താദ് തങ്ങൾ ഉസ്താദ് ഒരു അത്ഭുതമാണ്
@tajudheenyamani6438
@tajudheenyamani6438 Күн бұрын
അല്ലാഹു ആഫിയത്തും കൊടുക്കണേ അള്ളാ
@user-qm5xh8pe4q
@user-qm5xh8pe4q Күн бұрын
അപ്പപ്പോൾപറയേണ്ടത് ഈമുത്ത്തങ്ങൾപറഞ്ഞിരിക്കും
@AbdulazeezPe-qr9zg
@AbdulazeezPe-qr9zg Күн бұрын
നിങ്ങൾ സംരക്ഷിക്കുന്നത് റാത്തീബും മൗലൂദ് കിത്താബുകളുമാണ്. കുർഹാനിന്നെ നിങ്ങൾ മാറ്റിവെച്ചു ജാറം നിങ്ങൾ വരുമാനമാക്കി
@AbdulazeezPe-qr9zg
@AbdulazeezPe-qr9zg Күн бұрын
തങ്ങളെ കാര്യങ്ങൾ വ്യക്തമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുക. കോഴിക്കോട്ടെ പുറത്തും വെച്ച് വിളമ്പിയ വഫിനാ നബിയുന ഇന്നും നിങ്ങളുടെ അണികളിൽ തന്നെ വിത്യസ്ഥ അഭിപ്രായക്കാരാണ് വഫിനാ നബിയുന എന്ന് പെൺകുട്ടികൾ പാടിയ പാട്ട് നിങ്ങൾ വിശദീകരിച്ച പോലെ അല്ല സമദാനി സാഹിബ് വിശദീകരിച്ചത്. ഒന്നുകിൽ സമദാനി സാഹിബ് വിവരിച്ചത് തെറ്റാണ് എന്ന് നിങ്ങൾ പറയണം.
@zamindal283
@zamindal283 Күн бұрын
സമദാനി ആരാടാ ഞങ്ങൾക്ക് ...??? നിന്റെ മുദീർ ആയിരിക്കും ...
@shareefk9014
@shareefk9014 23 сағат бұрын
@@AbdulazeezPe-qr9zg samadani parayunnathu kelkanda , PMA salam aanu innulla idayalan illatha deeni bhaki ullaver okke athinu thaye aanu
@raheemthangal8411
@raheemthangal8411 Күн бұрын
🌹മാഷാ അള്ളാഹ്🌹 🌹ഖൈർ നൽകണേ അള്ളാഹ്🌹 🤲ആമീൻ🤲
@I---student-of-knowledge---I
@I---student-of-knowledge---I Күн бұрын
എനിക്കു മരിക്കുന്നതിന്ന് മുന്പ് ഉസ്താദിന്റെ അടുത്ത് നിന്നും,mp musthafal faizy ഉസ്താദിന്റെ അടുത്ത് നിന്നും kitab ഓതി തുടങ്ങണം എന്നുണ്ട് 🤲😭
@farshadt9693
@farshadt9693 Күн бұрын
Ameen
@muhammedsafeeqchsafeeq8484
@muhammedsafeeqchsafeeq8484 Күн бұрын
@khadarmunamkadavu6511
@khadarmunamkadavu6511 Күн бұрын
ഇസ്ലാം ന്റെ നിയമം ചെറിയ രൂപത്തിൽ പറഞ്ഞു നന്നു അൽഹംദുലില്ലാഹ്
@Rayyanayaan9695
@Rayyanayaan9695 Күн бұрын
@user-xl8oy1rz8k
@user-xl8oy1rz8k Күн бұрын
Samastha end kondu edirthilla,, Perod parayunnu.. Pravajagark nizal und.. Pravajagarude mudi theeyilittal katthum.. Pravajaga kolathil svapnathil iblees varum.. Auliyakalod chodikkan padilla..ya Husain vilikkan padilla.. Kanyala moula..madvoor sheik inganeyulla mahan mare aakshepikkunnu...samastha end kondu idineyokke edirkkunnilla
@abuvajeeb
@abuvajeeb Күн бұрын
സമസ്തക്കാരേ നൂറാം വാർഷികം ആഘോഷിക്കുമ്പോഴെങ്കിലും സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@shihabwandoor4799
@shihabwandoor4799 Күн бұрын
മുജകൾ പരസ്പരം ശിർക്ക് ആരോപിച്ച് നടക്കുകയല്ലേ.. അന്തം കമ്മീ...
@shareefk9014
@shareefk9014 23 сағат бұрын
@@abuvajeeb athu okke kanikkan innu PMA salam und neritt padachonod aven parayatte appo ninte samshayam theerum
@abdulrazaq4109
@abdulrazaq4109 Күн бұрын
ജാറ ബിസിനസിൽ നിന്ന് വരുമാനം പറ്റുന്ന പരിപാടി ആദ്യം നിർത്തു
@shihabwandoor4799
@shihabwandoor4799 Күн бұрын
മുജകൾ പരസ്പരം ശിർക്ക് ആരോപിച്ച് നടക്കുകയല്ലേ... അന്തം കമ്മീ...
@user-pe2te5qi8r
@user-pe2te5qi8r Күн бұрын
Poda ....mon wahabi allahuv evanikk maraga asugam kodukkannam allaha ameen
@fulailkolathur9439
@fulailkolathur9439 Күн бұрын
❤❤❤
@habeebrahman4564
@habeebrahman4564 Күн бұрын
Masha allah ❤
@user-lr9yf4yn6l
@user-lr9yf4yn6l Күн бұрын
ഇരു കൂട്ടരും പ്രതിപക്ഷ ബഹുമാനം കാട്ടുന്നത് കാണുമ്പോൾ ❤️🙏❤️❤️❤️
@ARY-i6f
@ARY-i6f Күн бұрын
ഇതിൽ ആരാണ് മുസ്ലിം
@user-lw7sm1ix1d
@user-lw7sm1ix1d Күн бұрын
സയ്യിദുൽ ഉലമ..❤❤❤
@hassansaqafihassansaqafi6822
@hassansaqafihassansaqafi6822 Күн бұрын
طول الله عمرك يا سيدى
@muhammedthufail.2013
@muhammedthufail.2013 Күн бұрын
@manurtni2956
@manurtni2956 Күн бұрын
ماشاءالله الحمدلله بخير وعافية
@ShamsiyaV
@ShamsiyaV Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@user-zu9bn5wh1m
@user-zu9bn5wh1m Күн бұрын
സയ്യിദുൽ ulama❤💚
@Keralaman-e6m
@Keralaman-e6m Күн бұрын
ഫെെസൽ മൗലവിയുമായി AP സമസ്ത നടത്തിയ 2014 ലെ അകലാട് സംവാദം മുഴുവൻ കണ്ടാൽ തവസ്സുൽ വിഷയത്തിൽ ഇനി ഒരു സംവാദം ആവശ്യമില്ല ...അത്രക്കും കൃത്യമായി സമസ്തക്കാരന്റെ പുത്തനാശയങ്ങൾ അദ്ദേഹം അതിൽ പൊളിച്ചടുക്കിയിട്ടുണ്ട്.
@Azeefiyaferfums
@Azeefiyaferfums 18 сағат бұрын
ഒലക്കേണ് 🤣പോ ചെങ്ങായി.. ഫൈസലോ പച്ച കള്ളം മാറ്റി മാറ്റി പറയുന്ന അവനോ
@UMS825
@UMS825 Күн бұрын
സെയ്യിദുൽ ഉലമ ✨
@farsheed709
@farsheed709 Күн бұрын
ماشآءالله ❤
@MUHAMMADDANISHTP
@MUHAMMADDANISHTP Күн бұрын
❤❤❤❤❤❤❤
@user-sf1yu7ne3c
@user-sf1yu7ne3c Күн бұрын
Madavooranu padachon ennathil entha thangal mindathath?
@user-wd2kc7uo3w
@user-wd2kc7uo3w Күн бұрын
ഇടവേള ഒഴിവാക്കിയാൽ നിസ്കാരത്തിൽ പേരിൽ പിരിയാലോ അല്ലേ
@JaraVajara
@JaraVajara Күн бұрын
ആ സാലിഷ് മുപ്പർ പൈസൽ മുസ്‌ലിയാർ മായി സംവദിച്ചപ്പോ ഇബ്നു ബാസ് നിം ഷൗക്കനിനിം ഒക്കെ മുശ്രിക് ആക്കിയ വീരൻ ആണ് 😀 പിന്നെ മൂപ്പരെ പ്രധാന ഐറ്റം പണ്ട് ഓഹബികൾ നടത്തിയ ഒരു ബലൂൺ പൊട്ടിക്കൽ മത്സരം ബ്ടായിരുന്നു അയിൽ ബെസ്റ്റ് പെർഫോമർ ആയിരുന്നു മുപ്പർ കടിച്ചാൽ പൊട്ടാത്ത നുണ വെച്ച് കാച്ഛൻ യാതൊരു മടിയുമില്ലാത്ത മുത്ത് ആണ് അത് പോലെ പറഞ്ഞത് മാറ്റി പറഞു വാദി നെ പ്രതിയാക്കാൻ ഇങ്ങനെ സാമാർദ്യം ള്ള ഓഹാബി ഇന്നു knm ൽ ഇല്ല ണ്ടെങ്കിൽ അത് ബഹു അനസ് ആണ്
@user-wd2kc7uo3w
@user-wd2kc7uo3w Күн бұрын
ഇവർ (ഓഹബികൾ )മുങ്ങോ എന്നൊരു സംശയം മുണ്ട് കാരണം തുടക്കത്തിലേ ഒരു വെപ്രാളം കാണുന്നുണ്ട് ബാക്കി കണ്ടറിയാം
@lailaraihanath9663
@lailaraihanath9663 Күн бұрын
അൽഹംദുലില്ലാഹ്
@shareefk9014
@shareefk9014 Күн бұрын
Alhamdulillah