ഞാൻ ഫസ്റ്റ് ഫയൽ നോക്കിയത് അവൻ തന്നെ സത്യമാണോ എന്ന് എനിക്കറിയുന്നില്ല കാരണം എനിക്ക് അറിയാത്ത ആളാണ് അവൻ ഒരു ഡോക്ടർ പുറത്താണ് അന്യഭാഷക്കാരൻ അവൻ എന്നെ പറ്റിച്ചു കൊണ്ടിരിക്കുന്നു ഒരുപാട് പൈസ വാങ്ങിച്ചു എന്റെ കയ്യിൽ നിന്നും ഓരോ കാരണം പറഞ്ഞ് എന്നെ കാണാൻ വരുന്നു എന്നൊക്കെ പറഞ്ഞു എയർപോർട്ടിൽ എത്തി ഇങ്ങോട്ട് വരാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ വാങ്ങിച്ചത് പൈസ അയച്ചു കൊടുത്തതിനുശേഷം അവൻ വന്നുമില്ല എന്നെക്കാൾ പ്രായം കുറവ് പറഞ്ഞതുപോലെ ഒരു മോളുണ്ട് ഭാര്യയില്ല മരിച്ചുപോയി ഞാനും അങ്ങനത്തെ ഒരാളാണ് ഇയാൾ സത്യമാണോ എന്ന് പറഞ്ഞു തരാമോ ഇങ്ങനെ ഒരാൾ ഉണ്ടോ അല്ലെങ്കിൽ എന്തെങ്കിലും ഫെയ്ക്ക് ആണോ എനിക്ക് ഇങ്ങനെ ഒരു നോക്കിക്കാണവാനുള്ള വഴിയില്ല ഞാനും പുറത്താണ് പക്ഷേ എനിക്ക് google pay ഒന്നുമില്ല ആരോടെങ്കിലും പറഞ്ഞാൽ എന്തിനാണെന്ന് ഒക്കെ ചോദിക്കും ഇത് ആർക്കും അറിയില്ല സാർ പറഞ്ഞതുപോലെ ഒരാളോട് പറയാൻ പറ്റാത്ത ഒരു കാര്യം ഇപ്പോൾ അവൻ ഐ സി വി ആണെന്ന് പറഞ്ഞ് എനിക്ക് ഒരു ഫോട്ടോ അയച്ചു അറ്റാക്ക് വന്നിരുന്നു എന്ന് പറഞ്ഞു എന്നിട്ട് പൈസക്ക് ചോദിച്ചു അപ്പോൾ ഞാൻ ചോദിച്ചു ഡോക്ടർക്ക് എന്തിനാണ് പൈസ എന്ന് എന്നിട്ടും നാണമില്ലാതെ ഇടക്കിടക്ക് ചോദിക്കും ഒരാഴ്ചയായി ഞാൻ ഒന്നും അയക്കാറില്ല ബ്ലോക്ക് ഒന്നും ചെയ്തില്ല കേട്ടോ അവൻ പൈസ കിട്ടും എന്ന് വിചാരിച്ച് ആയിരിക്കും ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ സർ കുറെ ഫോട്ടോകൾ അയച്ചു തന്നിരുന്നു ഡോക്ടർ ഓപ്പറേഷൻ ചെയ്യുന്നതൊക്കെ അയച്ചു പക്ഷെ അപ്പോൾ ഡോക്ടർ ആണെന്ന് പറഞ്ഞത് അല്ല എന്ന് തോന്നുന്നു ഇതിനൊരു ഉത്തരം തരാമോ ❤️🙏🏻
@charammak527917 сағат бұрын
ഫസ്റ്റ് കമന്റ് ഞാൻ
@TheTarotHub17 сағат бұрын
@@charammak5279 ❤️
@Jomoldhanu18 сағат бұрын
എല്ലാം സത്യം 👏👏 😒
@RaseenaM-n3pКүн бұрын
സാറ് പറയുന്നത് വളരേ ശരിയായ കാര്യമാണ് ഞാൻ ഒന്നാമത്തെ പിക്ചറാണ് സെലക്ട് ചെയ്തത്. പറയുന്നത് വളരേ കൃത്യം
@Bushh123Күн бұрын
Correct. Ente prashnam arinn paranna poleyund. Ellam shariyaan. Thank u universe
@achuer7806Күн бұрын
तॉनगल परॉननजत सतयमॉन
@sheenateacherteachersheena2163Күн бұрын
Correct anu paranjathellam
@DeepaV-m7b2 күн бұрын
ഞാൻ എടുത്തത് 3പറഞ്ഞത് എല്ലാം സത്യം ആണ് 100
@AmnaJasmin_20032 күн бұрын
2 nde pile 💯😊
@milandharmaraj62282 күн бұрын
എല്ലാം കറക്റ്റ് ആണ് 🙏
@nirmalanirmala63802 күн бұрын
നമ്പർ 1
@nirmalanirmala63802 күн бұрын
നമ്പർ
@Najuseema2 күн бұрын
തിരുച്ചു വരണം 🙏🙏🙏❤️❤️❤️
@Najuseema2 күн бұрын
3 ആണ് തിരഞ്ഞെടുത്തത്.. പറഞ്ഞത് സത്യം 🙏🙏🙏
@jassu6622 күн бұрын
Super njn or vekthiye kurich orthu ellm valare krithyamayt paranju second one arnu perfect explanation
@leghusknowledge45092 күн бұрын
Second കറക്റ്റ്... Bro
@PragilaOp2 күн бұрын
👌
@iloveme86352 күн бұрын
Ende oke sheriyaan.😢
@ShibaKv-w8j2 күн бұрын
❤️ thank you😍❤️🥰👍
@ShibaKv-w8j2 күн бұрын
❤
@gracyjohnson2093 күн бұрын
Onnu poda
@beenadasan53773 күн бұрын
രണ്ടു എന്റെ ആണ് ഈറീഡിങ്എല്ലാംശരിയണ🙏🙏🙏പക്ഷെ അവർക്ക് എന്നോട് ഒരു സ്നേഹവും ഇല്ല എല്ലാം എന്റെ വിധി ഇത്രയും ദേഷ്യം വരാൻ കാരണം എനിക്ക് അറിയില്ല എനിക്ക് അവരേഎനിക്ക്മറക്കാൻകഴിയത്തില്ല👍👍👌❤️
@rajeeshrajeesh94743 күн бұрын
രണ്ട് വർഷമായി എൻ്റെ ഭാര്യ വേറ ആളുടെ കൂടെ പോയിട്ട് അവൻ കൊണ്ട് പോയി വേശി ആക്കി വയനാട് അമ്പലവയൽ ൽ ശ്രീകൃഷ്ണ ബസ് ഓടിക്കുന്ന നൗഫൽ ആണ് അവളുടെ കാമുകൻ ഇപ്പോൾ അവളെ വേശ്യാലയത്തിൽ കൊണ്ട് പോയി പൈസ ഉണ്ടാക്കുന്നു എൻ്റെ ജീവിതം അവർകളഞ്ഞു
@vijithajobu20433 күн бұрын
Pile 2 full resonated.. Thank u universe.
@Ushakumari-jq2ue3 күн бұрын
കറകറക്ട്. സത്യംസത്യംസത്യം
@sandhyakannan58453 күн бұрын
സത്യം
@RadhikavineethRadhikavineeth3 күн бұрын
Ent husband anu paranjath ellam sariyanu but enne chathichu poyii avarude family ennil ninnu akattiyath anu orupad presnam arunnu adi kittatha oru divasam polum undayirunnilla