റോളർ വച്ച് അടിക്കുമ്പോൾ എല്ലായിടത്തും നല്ല രീതിയിൽ ചെറിയ ചെറിയ കോളിനകത്ത് കെമിക്കൽ കയറില്ല
@pramodvviswanadhannair894Күн бұрын
@ajivlog5729 കയറും
@SoumyaRajeev-pm8ni2 күн бұрын
👍🏼👍🏼
@ajivlog57292 күн бұрын
👍👍
@RenjithRenjithj2 күн бұрын
👍👍👍
@ajivlog57292 күн бұрын
Thsnk you 👍👍
@sherin14332 күн бұрын
Bed and beam foundation video cheyamo
@ajivlog57292 күн бұрын
👍👍👍👍
@sherin14332 күн бұрын
Bed and beam foundation video cheyamo
@ajivlog5729Күн бұрын
👍👍👍
@arjunp99783 күн бұрын
Ultra whitente white cement നല്ല കമ്പനിയല്ലേ
@ajivlog57293 күн бұрын
തീർച്ചയായിട്ടും നല്ല കമ്പനിയാണ്
@NoushadK-k1h3 күн бұрын
മലയാളികൾ 2 ദിവസം പണിക്ക് വന്നാൽ 3 ദിവസംലീവാ മലയാളി 9- മണിക്ക് പണിക്ക് വരും ബങ്കാളി 7 മണിക്ക് പണി തുടങ്ങും പിന്നെ അവരുടെ കൂടെ ഒര് ആൾ വേണം പറഞ്ഞ് ചെയ്യിക്കാൻ കൂലി കുറവ് ബംഗാളിക്ക് മലയാളി പൊളി അല്ലേ റെസ്റ്റ് എടുക്കാൻ
@ajivlog57292 күн бұрын
എല്ലാ മലയാളികളും അങ്ങനെയാണോ ഒരിക്കലുമല്ല എല്ലാ മലയാളിയും അങ്ങനെയല്ല മലയാളിയിലും ഉണ്ട് പണി സ്നേഹിച്ച് ചെയ്യുന്ന ആൾക്കാർ
@ShamilKwt3 күн бұрын
മലയാളി ചെയ്യുമ്പോൾ മൂന്നുമാസം ഹിന്ദിക്കാരി ചെയ്യുമ്പോൾ 15 ദിവസം മലയാളി ലോക തരികിട
@ajivlog57293 күн бұрын
അങ്ങനെ തരികിട ആയിട്ടുള്ള മലയാളികളെ താങ്കൾ കണ്ടിട്ടുള്ളൂ
@Pksajeev3 күн бұрын
എന്റെ വീട്ടിൽ എത്ര ദിവസം മലയാളി വന്നോ 11മണിയാവുമ്പോൾ ഒരു കുപ്പി പോരട്ടെ എന്ന് പറയും ആ കാശ് ആരു കൊടുക്കും പിന്നെ കട്ട കെട്ടിയേക്കുന്നത് ഹിന്ദിക്കാർ പണിത പോലെ മെനക്കാനോ
Poda malayaliyuda nottathil hindhi kara kondu chayyikkunnu ninakkonnum pani kittunnilla alla. Pinna bombayilum mattum ulla bilding hindhi karu vachathalla evida athu pola orannam ninakkonnum thoorum
@hiltonmenswear90264 күн бұрын
Oru masthiriyum 2halpparum
@ajivlog57294 күн бұрын
ഹോളോബ്രിക്സ് എല്ലാം തനിയെ വന്ന് കയ്യിലിരിക്കില്ല ലോങ്ങ് ഇരിക്കുന്ന കല്ല് കല്ലിൽ നോക്കിയാൽ ഒരിക്കലും കല്ല് തനിയെ വരില്ല
ബ്രോ കല്ലിരിക്കുന്നത് ഒരു റോഡിലാണ് നല്ല കയറ്റമുള്ള സ്ഥലമാണ് ഒരു ഹെൽപ്പർ നിർത്തി കഴിഞ്ഞാൽ ആ പണി അന്നത്തെ ദിവസം കഴിയുമ്പോൾ ആ ഹെൽപ്പറിന്റെ കാര്യത്തിൽ തീരുമാനമാകും
@ajivlog57294 күн бұрын
@hiltonmenswear9026 കണ്ടുകൊണ്ടിരിക്കുന്നവർക്ക് എന്തും പറയാം
@RenjithRenjithj5 күн бұрын
❤
@ajivlog57294 күн бұрын
👍👍👍👍
@spg85365 күн бұрын
You have done a good job
@ajivlog57295 күн бұрын
Thank you 👍👍👍👍
@spg85365 күн бұрын
Good work. May GOD bless you all the way to success
@ajivlog57295 күн бұрын
Thanks 🌹🌹🌹
@RenjithRenjithj9 күн бұрын
👍👍👍
@ajivlog57299 күн бұрын
Thanks 🌹🌹👍👍
@latheeshp311411 күн бұрын
കട്ടിംഗ് ഇല്ലേ
@ajivlog572911 күн бұрын
ബ്രോ വാട്ടർ കട്ടിംഗ് ആണോ
@ansartvm408212 күн бұрын
കാണിയപുരം ഒരു വർക്ക് ഉണ്ട് ചെയ്യുമോ
@ajivlog572912 күн бұрын
ചെയാം 👍👍👍👍
@vishnurajsr475312 күн бұрын
👍✌️✌️👍
@ajivlog572912 күн бұрын
Thanks 🌹🌹🌹🌹
@RenjithRenjithj12 күн бұрын
❤
@ajivlog572912 күн бұрын
👍👍👍🌹🌹🌹
@shameemvswayanadjubi838414 күн бұрын
👍 mat L ഒ ടിക്കുന്നത്. നല്ലത് ആണ്
@ajivlog572914 күн бұрын
👍👍👍
@RenjithRenjithj14 күн бұрын
👍👍👍👍👍
@ajivlog572914 күн бұрын
🙂🙂
@shameemvswayanadjubi838415 күн бұрын
❤❤❤
@ajivlog572915 күн бұрын
👍👍👍👍
@shameemvswayanadjubi838416 күн бұрын
Superb
@ajivlog572911 күн бұрын
Thanks 🌹🌹🌹
@shameemvswayanadjubi838416 күн бұрын
Bro നിലം കോൺഗ്രിറ്റ് റേഷ്യു എത്രയാ.
@ajivlog572911 күн бұрын
4 നാലുകുട്ട മണൽ അഞ്ചുകുട്ട മെറ്റൽ അര പാക്കറ്റ് സിമന്റ്
@shameemvswayanadjubi838416 күн бұрын
Good work 60cm കൊടുത്താൽ ടൈൽസ് പിന്നെ cut ചെയ്യേണ്ടത് വരും അല്ലേ...
10 MTR ഉള്ള സ്ലാബ് എത്ര ചെരിവ് കൊടുക്കുന്നത് ആണ് നല്ലത്. കോൺഗ്രീറ്റ് or കെട്ട് ചെ രിക്കുന്നത് ആണ് നല്ലത്
@ajivlog572917 күн бұрын
നമ്മൾ സ്ലോപ്പ് എവിടെയാണ് കൊടുക്കുന്നത് അതിൽ നിന്നും ഒരു 2 ഇഞ്ച് ഫ്രണ്ട് കാണുന്ന സൈഡ് കൊടുത്തിട്ട് ഫ്രണ്ട് ഒരേ ലെവൽ ആയിരിക്കണം കോൺക്രീറ്റ് ചെയ്യുമ്പോഴും അതുപോലെ കൊടുത്താൽ മതി
@shameemvswayanadjubi838417 күн бұрын
അപ്പോ 4 ഇഞ്ച് കനം വരുന്ന സ്ലാബ് ആദ്യം 6 ഇഞ്ച് കനം കൊടുക്കേണ്ട ത് വരില്ലേ..
@ajivlog572917 күн бұрын
വേണ്ട ബ്രോ നമ്മൾ രണ്ടിഞ്ച് സ്ലോപ്പിട്ട് കെട്ടിയാൽ മതി കെട്ടുമ്പോൾ പിന്നെ സ്ലാബിന് ഒരിഞ്ചു സ്റ്റോപ്പ് കൂടി കൊടുത്താൽ മതി അപ്പോൾ 3 in സ്റ്റോപ്പ് കിട്ടും
@jivil719 күн бұрын
Bro റൂഫ് പ്ലാസ്റ്ററിങ് ഏതു സിമന്റ് ആണ് നല്ലത്?
@ajivlog572919 күн бұрын
Bro പ്ലാസ്റ്ററിങ് നല്ല സിമന്റ് റാംകോ സിമന്റ് ഞങ്ങൾ ഇത്രയും നാൾ ചെയ്ത എക്സ്പീരിയൻസ് വെച്ച് പറയാം നല്ല സിമന്റ് ആണ്
@RenjithRenjithj19 күн бұрын
❤
@shijeshKanacheri19 күн бұрын
❤
@ajivlog572918 күн бұрын
👍
@shijeshKanacheri19 күн бұрын
Good work
@ajivlog572919 күн бұрын
Thank you 👍👍
@pramodvviswanadhannair89422 күн бұрын
👌
@ajivlog572922 күн бұрын
Thanks 🌹
@prasadvelingott433622 күн бұрын
👌
@ajivlog572922 күн бұрын
🌹🌹🌹
@ashrafop51522 күн бұрын
Poda
@ajivlog572922 күн бұрын
എവിടെ പോകാൻ 🤔
@aseebafsal23 күн бұрын
Super ഉപകാരപ്രദമായ വീഡിയോ സഹോദരാ🥰👍👍👍
@ajivlog572923 күн бұрын
Thanks ചേട്ടാ 🌹🌹🌹🌹🌹
@nelsonjohn362823 күн бұрын
Good 👍
@ajivlog572921 күн бұрын
Thank you 🌹
@RenjithRenjithj23 күн бұрын
അണ്ണോ സൂപ്പർ
@ajivlog572923 күн бұрын
Thanks 🌹🌹🌹
@kdkrishnadas994523 күн бұрын
സൂപ്പർ ഞാനും കൂടെ നിന്നു ഹെല്പ് ചെയ്തു എല്ലാ പണിക് പറ്റും പോലെ
@ajivlog572923 күн бұрын
സൂപ്പർ ബ്രോ 🌹🌹🌹
@raveendranv933424 күн бұрын
തജ്മഹളും കുത്തപ്മിനാറും ചാർമിനാറും എല്ലാം മലയാളികളായിരിക്കും കെട്ടിയിട്ടുണ്ടാവുക.
@ajivlog572924 күн бұрын
ഇത് കെട്ടുന്നത് താജ്മഹൽ അല്ല ഒരു പാവപ്പെട്ടവന്റെ കുഞ്ഞ് വീട്
@AlhamdulillaahAlhamdulil-bs9uw24 күн бұрын
Hi
@ajivlog572924 күн бұрын
Hi
@AlhamdulillaahAlhamdulil-bs9uw24 күн бұрын
@@ajivlog5729 സസ്ക്രൈബ് ചെയ്യണേ
@saraththulasi502825 күн бұрын
1000 sqft pcc, pillar, plinthbeem total labour charge ethra varum
@RenjithRenjithj25 күн бұрын
സൂപ്പർ
@ajivlog572924 күн бұрын
👍👍
@Ranisali1925 күн бұрын
NIce❤❤
@ajivlog572922 күн бұрын
Thanks 🌹
@spg853625 күн бұрын
ഈ വീഡിയോ മുഴുവനായും ഇടണം കേട്ടോ. കണ്ട് മൂഡായി വന്നതാണ് പക്ഷേ പെട്ടെന്ന് തീർന്നു.