. ഞാൻ കണ്ട പ്രതിപുരുഷൻ ആരുടേയും...ഏവർക്കും... എന്റേയും നിന്റേയും, അവന്റേയും ലോക പ്രതിഭകളേയും നിശിതമായി വിമർശനവും ഉൾക്കാഴ്ചയും ഉൾകൊള്ളലും ഇത്രയും നിരൂപണം ചെയ്യുന്ന ഒരാൾ ഇന്ത്യയിൽ ഉണ്ടോ? എങ്ങിനെ? ഇത്രയും ഉൾകൊള്ളാനുള്ളതല... അപാരം തന്നെ. വായിച്ച കാര്യങ്ങൾ ഓർത്തു പറയാൻ കഴിയുന്ന വിമർശിക്കാൻ കഴിയുന്ന ഏക മനുഷ്യ ജീവി:
@shajumaniwayanad3494Ай бұрын
കളിയായും കാര്യമായും ഇത്രയും പറഞ്ഞിട്ടും, വൈലോപ്പിള്ളിയുടെ സഹധർമ്മിണിയായിരുന്ന ഭാനുമതി ടീച്ചറെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തിൽ അവരുടെ അസാന്നിധ്യം സൃഷ്‌ടിച്ച ശൂന്യതയെ കുറിച്ചും എന്തേ ഒന്നും പറഞ്ഞില്ല എന്ന് ഞാൻ അത്ഭുതപ്പെടുന്നു...