എന്ത് വിലയാടാ നിന്റെ ഒക്കെ ഷോപ്പിൽ ചോദിക്കുന്നത് ഒരു വ ണ്ടി 1 ലക്ഷം കിലോ മീറ്റർ ഓടിയാൽ അത് 10ലക്ഷം രൂപയുടെ ഓട്ടം ഓടി പിന്നെ എന്തിന് തരണം 6 ലക്ഷം s ക്രോസ്സിന് പറയടാ
@anoopa12577 күн бұрын
Vila kuduthal aanu mattu shopukale vechu nokkumpol
@_shamim____mohamed_7 күн бұрын
2008 Swift 2.20 😮😮😮😂 2012 3rd Owner എല്ലാം വിലക്കൂടുതൽ 👎👎👎
ബെൻസ് വണ്ടി 2009 ഒന്ന് ഉണ്ട്. 2 owner ക്ലാസ് C വില 6.80
@NalinEkanath-t8k23 күн бұрын
During early sixties, my father bought an Ambassador car from TN, a doctor used for six months, it was good looking, but the whole metalbody developed rust and poor paints etc my dad had to spend a lot of money to make it good .MDE 285. 1962
@haishi254626 күн бұрын
Anybody who watches on the road can understand the driving style of people's are different.. especially new gen boys driving style is rash driving..but the high profile people's driving style mostly gentle.... I said generally ..not personal wise..
@haishi254626 күн бұрын
ഡോക്ടറെ പോലുള്ള ഹൈ പ്രൊഫൈൽഎസ് കാർ ഓടിക്കുന്നതും കണ്ട ചെക്കന്മാർ അടിച്ച് പൊളിച്ച് ഓടിക്കുന്നത്തും രണ്ടും രണ്ട് രീതിയാണെന്ന് റോഡിലൂടെ നോക്കിയാൽ കാണാം..പിന്നെ ക്യാഷ് പ്രശ്‌നമല്ലാത്തത് കൊണ്ട് സർവീസും പക്കാ ആയിരിക്കും.. ഏതെങ്കിലും ഒരു ഡോക്ടറെ പറ്റി യല്ല കേട്ടോ..പൊതുവിൽ അങ്ങനെയാണ് കാണാറുള്ളത് ...
@jprakash724527 күн бұрын
എല്ലാ വണ്ടിയുടെയും interior കാണിക്കൂ... AYUSH ലാഡൻമാർ അല്ലാതെ, യഥാർത്ഥ ഡോക്ടറായ മോഡേൺ മെഡിസിൻ ഡോക്ടർമാർ ഭൂരിപക്ഷവും ഉപയോഗിച്ച വണ്ടികളുടെ പണിക്കുറ്റം തീർന്നിട്ടുണ്ടാവും. 😅 അത് അവരുടെ ജോലിയുടെ സ്വഭാവവും നശിച്ച നിരത്തുകളും കാരണമാണ്.😏
@aswinpanchajanyam27 күн бұрын
ഓന്റെ പക്കാ പക്കാ കേട്ട് വീഡിയോ നിർത്തി പോയി.. അല്ല പിന്നെ..
😂 ഡോക്ടർ എന്താടാ റോഡിൽ കൂടിയല്ലേ വണ്ടിയോടിക്കുന്നത് അവൻറെ ഒരു ഡോക്ടർ യൂസ് ---😅
@ginumathew137828 күн бұрын
Matilavaru drive cheyunapole Dr onum drive cheyila atha athinte special .ithonum ariyathe vanu dialogue adikale
@sadic77027 күн бұрын
@@ginumathew1378😅😅😂😂😂
@sivasankaran374527 күн бұрын
😂😂😂😂
@jprakash724527 күн бұрын
പറഞ്ഞത് ശരിയാ, പക്ഷെ വേറെ അർത്ഥത്തിൽ ആണെന്ന് മാത്രം.😂@@ginumathew1378
@haishi254626 күн бұрын
ഡോക്ടറെ പോലുള്ള് ഹൈ പ്രൊഫൈൽ സ് വണ്ടി ഓടിക്കുന്ന രീതിയും കണ്ട ചെക്കന്മാർ അടിച്ച് പൊളിച്ച് പോകുന്ന രീതിയും റോഡിലൂടെ നോക്കിയാൽ കാണാം ...പിന്നെ ക്യാഷ് പ്രശ്‌നമല്ലാതത് കൊണ്ട് സർവീസും പക്കാ ആയിരിക്കും പൊതുവിൽ...ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ചല്ല..പൊതുവിൽ അങ്ങനെയാണ് കാണാറുള്ളത്..