മലയാള ഭാഷ ഓൺലൈൻ ലോകത്ത് ഇനിയും വളർന്നു തുടങ്ങിയിട്ടില്ല. ഭാഷയുടെ ചരിത്രമോ വർത്തമാനമോ സാഹിത്യമോ പഠനസാമഗ്രികളോ അക്കാദമിക ചർച്ചകളോ തുടർച്ചയുള്ള വിധം ഇന്റർനെറ്റിൽ, പ്രത്യേകിച്ച് യുട്യൂബിൽ നമുക്ക് ലഭ്യവുമല്ല. ആ വിടവൊന്ന് നികത്താനുള്ള ചെറിയ ശ്രമമാണ് ആദിമലയാളം എന്ന ചാനൽ. മലയാളത്തെക്കുറിച്ച് അറിയാനും പഠിയ്ക്കാനും ആഗ്രഹമുള്ളവർക്കും മലയാളം വിഷയമായിക്കണ്ട് പഠിക്കുന്നവർക്കും എപ്പോഴെങ്കിലുമൊക്കെ ഇതുപകാരപ്രമാകുമെങ്കിൽ ഇൗ ഉദ്യമം സഫലമായി...
[email protected]Follow link.libutton { display: flex; flex-direction: column; justify-content: center; padding: 7px; text-align: center; outline: none; text-decoration: none !important; color: #ffffff !important; width: 200px; height: 32px; border-radius: 16px; background-color: #0A66C2; font-family: "SF Pro Text", Helvetica, sans-serif; }