അലി(റ) വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവി താകൃതിയായി ജോലികൾ ചെയ്യുകയാണ് കുട്ടികളെ കുളിപ്പിക്കുന്നു, വസ്ത്രം ധരിപ്പിക്കുന്നു,ഖുബ്ബൂസ് ഉണ്ടാക്കുന്നു അലി(റ)വിനെ കണ്ടുവെങ്കിലും നടിച്ചില്ല. "എന്നെ കണ്ടിട്ടും മിണ്ടാത്തതെന്താ...?"😔 "ഞാനൊരു വിരുന്നു പോകാൻ ഉദ്ദേശിക്കുന്നു, നിങ്ങളെയും മക്കളെയും കൂട്ടാൻ താൽപര്യപ്പെടുന്നില്ല.." "ശരി എപ്പോഴാ മടക്കം.?" "ഖിയമത് നാളാകുന്നത് വരെ മടക്കമില്ല." "ആരാ ഇതൊക്കെ പറഞ്ഞത്?" "ഉപ്പയെ സ്വപ്നത്തിൽ കണ്ടു, കാണണമെന്നും കാത്തിരിക്കുകയാണെന്നും പറഞ്ഞു." ❤️ രണ്ടുപേരും പൊട്ടിക്കരഞ്ഞു. 🥺 ചരിത്രം പോലും കരഞ്ഞു കലങ്ങിയ നിമിഷം.💔അത് റമളാൻ മൂന്നിനായിരുന്നു. 🤍⚡️.