Пікірлер
@sainudheentk520
@sainudheentk520 Сағат бұрын
ലീഗിന്റെ ലക്ഷ്യം സമസ്തയെ പിളർത്തലാണ് അതിന് അവർ എല്ലാ കളവുകളും പ്രചരിപ്പിക്കും
@alip2740
@alip2740 7 сағат бұрын
shaji.kakkoosilpoda.panamundakum
@alip2740
@alip2740 7 сағат бұрын
Leege
@alip2740
@alip2740 8 сағат бұрын
Leeginte.pinnale.samasth.pokaruth
@strugglingtraveller6632
@strugglingtraveller6632 9 сағат бұрын
സമസ്ത ❤️
@BappuAlavikutty
@BappuAlavikutty 11 сағат бұрын
വിവരം കെട്ട മനുഷ്യൻ
@abdulkhader-pq4ug
@abdulkhader-pq4ug 14 сағат бұрын
ഭയങ്കര ശക്തിയാണ്. പൊന്നാനിയിൽ കണ്ടല്ലൊ
@MoideenK-uz6rz
@MoideenK-uz6rz 14 сағат бұрын
Shajikum kunjhalikuttikum Umar faisiye leegil ninnum purathakaam samstha dheen paranjhu kondirikum
@samhq6666
@samhq6666 14 сағат бұрын
സമസ്തയിലുള്ള പണ്ഡിതന്മാർക്കും പ്രവർത്തകർക്കും ധൈര്യം ആണത്തം എന്ന ഒരു സാധനം പുറത്തുവന്നാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ മുസ്ലിം ലീഗ് എന്ന പ്രശ്നം സമസ്തയുടെ നേതാക്കന്മാരുടെയും അതുപോലെതന്നെ പണ്ഡിതന്മാരുടെയും അതുപോലെതന്നെ സമസ്തയുടെ പ്രവർത്തകന്മാരും വോട്ട് ചെയ്തില്ലെങ്കിൽ ഈ ഷാജി ഇങ്ങനെ സ്റ്റേജിൽ നിന്ന് പ്രസംഗിക്കുവാൻ കേരളത്തിൽ ഉണ്ടാവുകയില്ല സമസ്തയുടെ നേതാക്കന്മാരും പണ്ഡിതന്മാരും മുസ്ലിംലീഗിനെ പേടിച്ചു നിൽക്കുകയും ചെയ്യുന്നു മുസ്ലിം ലോക വിജയവും അവരുതന്നെ പക്ഷേ അവർ തന്നെ മുസ്ലിം ലീഗിനെ പേടിച്ച് വിറച്ച് അവരുടെ കൽപ്പനങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു അതുകൊണ്ടാണ് ഷാജിയെ പോലുള്ളവർ ഇങ്ങനെ കിടന്നു തുള്ളുന്നതും ജമാഅത്തെ ഇസ്ലാമിയെന്ന ഭീകരസംഘടനയുടെ നേതാക്കന്മാരെ മുസ്ലിംലീഗിൽ ഉള്ളതുകൊണ്ട് അവരെ ഈ മുസ്ലിം ലീഗ് പിന്തുണയ്ക്കുകയും ചെയ്യുന്നു
@samhq6666
@samhq6666 14 сағат бұрын
സമസ്തയിലുള്ള പണ്ഡിതന്മാരും സമസ്തയുടെ പ്രവർത്തകന്മാരും തന്റേടം കാണിച്ചു കഴിഞ്ഞാൽ തീരുന്ന ഒരു പ്രശ്നമേയുള്ളൂ മുസ്ലിം ലീഗ് കേരള ഇസ്ലാമിക സമുദായത്തിൽ തന്നെ വെറും അഞ്ചോ പത്തോ ശതമാനം വരുന്ന ജമാഅത്തെ ഇസ്ലാമി വഹാബികൾക്ക് വേണ്ടിയാണ് മുസ്ലിം ലീഗ് നേതാക്കന്മാരും മുസ്ലിംലീഗും എല്ലാ കാര്യങ്ങളും ചെയ്യുന്നത് പക്ഷേ മുസ്ലിംലീഗിന്റെ വിജയത്തിന് കാരണക്കാരായ കബളിപ്പിച്ചുകൊണ്ട് വഹാബി ജമാഅത്തെ ഇസ്ലാമി എന്ന സംഘടനകൾക്ക് അടിയറവ് വെക്കുന്ന പരിപാടിയാണ് മുസ്ലിംലീഗിന്റെത് വോട്ട് കമ്പ്ലീറ്റ് സമസ്തയുടെ പണ്ഡിതന്മാരെയും പ്രവർത്തകരുടെയും വോട്ടാണ് മുസ്ലിം ലീഗിന് പക്ഷേ ചായവും കൂറും എല്ലാം കേരളത്തിലെ മുസ്ലിങ്ങളിൽ തന്നെ വെറും അഞ്ചോ പത്തോ ശതമാനം വരുന്ന വഹാബികൾക്ക് വേണ്ടിയും എന്തുകൊണ്ടാണ് സമസ്തയുടെ പണ്ഡിതന്മാർ മാറ്റി ചിന്തിക്കാത്തത്
@samhq6666
@samhq6666 14 сағат бұрын
ലീഗില്ലെങ്കിൽ സമസ്തയില്ല സമസ്തക്ക് ഒറ്റക്കായി പിടിച്ചുനിൽക്കാനും കഴിയില്ല കാരണം സമസ്തയുടെ ശക്തിയും സ്രോതസ്സും എല്ലാം മുസ്ലിം ലീഗിലുള്ള നേതാക്കന്മാരും ജമാഅത്തെ ഇസ്ലാമിയിലുള്ള നേതാക്കന്മാരും ആണ് കാരണം മുസ്ലിം ലീഗ് ഭരിക്കുന്നത് തന്നെ ജമാഅത്തെ ഇസ്ലാമി യാണ് അതുകൊണ്ട് സമസ്തയുടെ ശക്തിയാണ് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും
@samhq6666
@samhq6666 14 сағат бұрын
ലീഗില്ലെങ്കിൽ സമസ്തയില്ല സമസ്തക്ക് ഒറ്റക്കായി പിടിച്ചുനിൽക്കാനും കഴിയില്ല കാരണം സമസ്തയുടെ ശക്തിയും സ്രോതസ്സും എല്ലാം മുസ്ലിം ലീഗിലുള്ള നേതാക്കന്മാരും ജമാഅത്തെ ഇസ്ലാമിയിലുള്ള നേതാക്കന്മാരും ആണ് കാരണം മുസ്ലിം ലീഗ് ഭരിക്കുന്നത് തന്നെ ജമാഅത്തെ ഇസ്ലാമി യാണ് അതുകൊണ്ട് സമസ്തയുടെ ശക്തിയാണ് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും
@samhq6666
@samhq6666 14 сағат бұрын
ശരിയാണ് ഭയങ്കര ശക്തി തന്നെയാണ് സമസ്തക്ക് ആ ശക്തി മൊത്തമായി കൈകാര്യം ചെയ്യുന്നതും ആ ശക്തി ഉള്ളതും ജമാഅത്തെ ഇസ്ലാമിയുടെ ലീഗ് നേതാക്കന്മാരും ലീഗ് മറ്റുള്ള മുസ്ലീംലീഗ് നേതാക്കന്മാരും ആണ് സമസ്തയുടെ ശക്തി
@samhq6666
@samhq6666 14 сағат бұрын
ശരിയാണ് സമസ്തക്ക് ഭയങ്കര ശക്തിയുണ്ട് പക്ഷേ അത് ലീഗിൻറെ കയ്യിലാണ് ഉള്ളത് ശക്തി അത്രയേ ഉള്ളൂ
@YoosufPT-o4w
@YoosufPT-o4w 15 сағат бұрын
Leegu karaya ngall paka sunnikal vahabikallakkunnu,
@YoosufPT-o4w
@YoosufPT-o4w 15 сағат бұрын
Swadikkali thangally anu parangadu ennu ead kuttikallkum manassilakum
@abdhullakutty5558
@abdhullakutty5558 15 сағат бұрын
പിന്നെന്തിനാ സഹോദരാ ഉമർഫൈസി യെ തള്ളി സമസ്ത പ്രസ്താവന ഇറക്കിയത്!
@sulaimanrahmani6395
@sulaimanrahmani6395 15 сағат бұрын
ലീഗ് / പണ്ഡിതൻ മ ാർക്ക് മൂക്ക യ ർ ഇടുകയാണ് /
@nazarustad5229
@nazarustad5229 16 сағат бұрын
രാഷ്ട്രിയകാരുടെ സഹായം കൊണ്ടേ സമസ്ത നിലനിൽക്കുകയുള്ളു എന്ന ചിന്ത സമസ്തക്കും പ്രേവർത്തകർക്കും ഇല്ല, സമസ്തയിൽ ഉറച്ചു നിൽക്കുന്ന ഒരാൾക്ക് മലീമസമായ രാഷ്ട്രിയ ഇടങ്ങളിൽ ഒരിക്കലും പോകാൻ തോന്നുകയില്ല
@IbrahimPaloli-f6p
@IbrahimPaloli-f6p 17 сағат бұрын
കണ്ണിയത്ത് ഉസ് താ ദി ന്ദേശബം
@ahamadkuttyayamutty1343
@ahamadkuttyayamutty1343 17 сағат бұрын
സമസ്തയെ അംഗീകരിക്കുന്നവരാരും ലീഗിന്റെ കാളിയെ അംഗീകരിക്കില്ല സമസ്തയില്ലാത്ത ലീഗ് വെറും ദുനിയാവാണ്
@AbdulRashid-gh8fc
@AbdulRashid-gh8fc 17 сағат бұрын
Abc.. Marunaadan.. ഇപ്പൊ തീരും ഇറാൻ...😂😂😂😂
@shareefk9014
@shareefk9014 18 сағат бұрын
Aru vahabiyum ini leegil ninnum vijayikkaruth
@YoonusKoonari-b7u
@YoonusKoonari-b7u 18 сағат бұрын
എടാ കഴുതേ സമസ്ത ഉണ്ടാക്കിയത് എത്ര വർഷമായി
@IbrahimTk-wg1nw
@IbrahimTk-wg1nw 18 сағат бұрын
ദീനിൽ ഒരുകാരണവശാലും രാഷ്ട്രീയം കലർത്താൻപാടില്ല രാഷ്ട്രീയം വേറെ ലെവൽ എന്നാൽ മുസ്ലിം ലീഗ് നിലനിൽക്കണം ലീഗിന്റെ നിലപാടിന് അനുസരിച്ചു സമസ്ത നിൽക്കണം എന്ന് കരുതാൻ പാടില്ല മുസ്ലിം ഉമ്മത്തിന് സമസ്തയുടെ തീരുമാനങ്ങൾക്കാണ് ഒന്നാം സ്ഥാനം.
@firozalli5321
@firozalli5321 18 сағат бұрын
കഴിഞ്ഞ ഇലക്ഷന്റെ സമയത്ത് മുക്കം ഉമ്മർ ഫൈസി മീഡിയക്ക് കൊടുത്ത വാക്കുകൾ ഉണ്ടെങ്കിൽ ഒന്ന് കേട്ട് നോക്കൂ. അയാൾക്ക് സമസ്തയെ സപ്പോർട്ട് ചെയ്യൽ അല്ല അയാളെ ഉദ്ദേശം പാണക്കാട് തങ്ങന്മാരെ കുറ്റം പറഞ്ഞ് ലീഗിനെ തളർത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയെ സപ്പോർട്ട് ചെയ്യുക അത് ആർക്കാണ് മനസ്സിലാകാത്തത്.
@abdullaaripra
@abdullaaripra 19 сағат бұрын
സമസ്ത വോട്ടു ബാങ്കിൻവേണ്ടി പ്രവർത്തിക്കുന്ന സങ്കടന അല്ലല്ലോ? ഡീൻപറയാൻ ഇവിടെ ആരെയാണ്പേടിക്കേണ്ടത്,? ലീഗുകാരെ യൊ, പാണക്കാട്ടുകാരെയോ, ഷാജി ശുജയ്കളെയോ പേടിക്കണോ?
@muhammedkoolan4207
@muhammedkoolan4207 19 сағат бұрын
ഇ തി ന്റെ മു ബ്ബും ആ രോ കെ വാ ക് ദാ നം ചെ യ് തു പ റ ഞ്ഞി ട്ട് UDF ന ല്ല ഭൂ രി പ????? ജ യി ച്ചു 😃😃😃😃😃
@muhammedkoolan4207
@muhammedkoolan4207 19 сағат бұрын
അ ങ്ങി നെ വി വ രം ഇ ല്ലാ ത്തആ ളാ ണ് സാ ദി ക്ക ലി എ ങ്കിൽ ഉ മർ ഫയ് സി ഇ ങ്ങ നെ അ ല്ല പ റ യേ ണ്ട ത് ജി ഭി രി തങ്ങ ളോ ട് ഈ വി വ രം പ റ ഞ് പ രി ഹ രി ക്ക ണം അ താ ണ് ദി ൻ അ ല്ലാ തെ പ ര്യ സ്യ മാ യി പ റ ഞ ത് ശ രി അ ല്ല ഈ സ മ യം വി ളി ച് കൂ വു ന്ന ത് വോട്ട് ബോ ട്ട് കൂ ട്ടാ ൻ നി രീ ശ ര വാ ദി ക ൾ ക്ക് 😃😃😃
@kunjumohammed9535
@kunjumohammed9535 20 сағат бұрын
നീ കമ്മ്യൂണിസ്റ്റിന്റെ ഏജന്റ് ആണോ
@JabirLeague
@JabirLeague 20 сағат бұрын
ആ ചേട്ടനോട് ചെലക്കാതെ നിൽക്കാൻ പറ
@kksthangalgood7677
@kksthangalgood7677 21 сағат бұрын
ഖാസീ വിഷയത്തിൽ സമസ്തയുടെ നിലപാട് എന്ത് വിവരം വേണോ വേണ്ടേ ? തുറന്ന് പറയു
@muhammedc1697
@muhammedc1697 21 сағат бұрын
പാണക്കാട് തങ്ങൾ വാളി സ്ഥാനം ചോദിച്ച് വാങ്ങിയതല്ല, പിന്നെ എനിക്ക് വിവരല്ലന്ന് പറയണോ😂
@ummeraliyar2909
@ummeraliyar2909 21 сағат бұрын
അദ്ദേഹം മുഖം നോക്കാതെ കാര്യങ്ങൾ പറയുന്നു അൽഹംദുലില്ലാഹ്
@abdaulaabdala6519
@abdaulaabdala6519 21 сағат бұрын
Samasthayude aalimingale kuttam parayunna alkkarekk vote kodukkan poganda njammal vote cheyyan poyillenkile pore.
@ishaqC-gm3kq
@ishaqC-gm3kq 21 сағат бұрын
Rahoofey Oru Salam paranju kondaayikkoode Allenkil Oru namaskaaram Paranjoode❤
@badhsapcbasheer
@badhsapcbasheer 21 сағат бұрын
ഇതിനു മറുപടി പാണക്കാട് തങ്ങൾ മറുപടി പറയണ്ടേ അയാൾ എന്തമറുപടി പറയാതെ നിക്കുന്നത് ഉമ്മർ ഫൈസി ഉസ്താദ് ദീൻ അല്ലെ പറയുന്നത് ലീഗ് എന്തിന് ദീൻ പറയണം നിങ്ങൾ രാഷ്ട്രീയം പറയു രാഷ്ട്രീയ പരമായി എന്ത ക്കെ നല്ലത് ചെയ്യാൻ പറ്റുമോ അത് ചെയ്യൂ പണ്ട് ഉപ്പ ആനപ്പു റത്ത് കയറിയതിന്റെ തയാൻപ് ഉണ്ട് എന്നു കരുതി മക്കളെ യും ചുമക്കെണ്ടതില്ല. പിന്നെ അങ്ങനെ തന്നെ വേണം എങ്കിൽ അങ്ങേരുടെ മത ബിരുദം ഒന്ന് പറയു എന്നിട്ട് പോരെ കലഹിച്ചു തമ്മിൽ അടിക്കാൻ
@abdhullakutty5558
@abdhullakutty5558 13 сағат бұрын
@@badhsapcbasheer പണ്ട് ആനപ്പുറത്തു കയറിഎന്ന് താങ്കൾ പറഞ്ഞ ഉപ്പാന്റെ ബി രു ദ്ധം ആ ദ്യം താങ്കൾ പറയു!
@ubaidullakokkarni7442
@ubaidullakokkarni7442 21 сағат бұрын
സമസ്ത തീരുമാനിച്ചാല്‍ പിന്നെ മുസ്ലിം ലീഗ് ഇല്ല അത് മനസ്സിലാക്കാതെയാണ് KM SHAJI യും PMA SALAM ഉം ഇപ്പോൾ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത്.
@salimp1800
@salimp1800 21 сағат бұрын
ആയുധം എന്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞവൻ എന്തു പണ്ഡിതൻ ഇവൻ ഗുണ്ട പണ്ഡിതനോ
@KvaThangal-vb1ck
@KvaThangal-vb1ck 22 сағат бұрын
Neerimarikkatteyahoodikal
@alipandarakandi8781
@alipandarakandi8781 23 сағат бұрын
ഇത് എല്ലാവര്ക്കും തിരിഞ്ഞുകഴിഞ്ഞതാണ്
@bavapanchily3385
@bavapanchily3385 23 сағат бұрын
❤❤❤ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാ
@Trendingopinions
@Trendingopinions 22 сағат бұрын
وعليك السلام والرحمه والبركة
@shahanworld8851
@shahanworld8851 Күн бұрын
ആദ്യമായ ഈ ചാനൽ കാണുന്നത്. എല്ലാവരും ഓരോ ചാനൽ തുടങ്ങണം
@musthafakuruvakulam9586
@musthafakuruvakulam9586 Күн бұрын
അടിക്കുന്നതിനേക്കാൾ വല്ലാത്തൊരു ശിക്ഷയാണ് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം iran ഇപ്പോൾ അടിക്കും എന്ന് പറയുന്നത് മാനസികമായി തകർന്നുകൊണ്ടിരിക്കുന്നു മരണത്തെ ഇത്രമാത്രം പേടിയുള്ള ഒരു ജനത വേറെയില്ല
@ABR183
@ABR183 Күн бұрын
7 യും 10 നും ഒന്നുമല്ല കൊല്ലപ്പെട്ടതു് ജൂതൻമ്മാർ സത്യം പറയില്ല
@Fousiyanoufal7642
@Fousiyanoufal7642 Күн бұрын
പലസ്റ്റീൻ സമൂഹം അനുഭവിച്ചത് ഇസ്രായേൽ ജനതയും അനുഭവിക്കും nethanyaahu എന്നാ നാരാഥമൻ കാരണം ലക്ഷക്കണക്കിന് നിരപരാധി കൾ ആവും ചത്തു വീഴാൻ പോകുന്നത് 👍🏻👍🏻😡😡😡
@Fayas-r8g
@Fayas-r8g Күн бұрын
ഇസ്രായേൽ അമേരിക്കൻ. തെമ്മാടി ഭരണം...
@MuhammedMuhammed-m3g
@MuhammedMuhammed-m3g Күн бұрын
ഹ ഹ ഹ അൽഹംദുലില്ലാ 75 വർഷമായി ഒരുപാട് ഫലസ്തീൻ മക്കളെ കൊന്നൊടുക്കിയ ശവംതീനി ഇസ്രായേൽ അനുഭവിക്കട്ടെ ആമീൻ
@Shaah78
@Shaah78 Күн бұрын
Jaipalasteen🎉🎉🎉🎉🎉❤❤❤
@hariszilu1592
@hariszilu1592 Күн бұрын
മാളത്തിൽ നിന്നും പുറത്തു വരാൻ പറ്റാത്ത അവസ്ഥയായി അവിടെയുള്ള ജനങ്ങൾക്ക്