ഈ വാർഡിൽ എല്ലാ 60 വയസ്സ് കഴിഞ്ഞ മേറ്റുമാര്‍ പ്രായം കുറഞ്ഞ മേറ്റായ എനിക്ക് പണി തരില്ല
@Hari506.20 сағат бұрын
മേറ്റ് ട്രെയിനിങ് കഴിഞ്ഞിട്ടും പണി തരുന്നില്ല സർട്ടിഫിക്കറ്റ് കിട്ടി
@Hari506.20 сағат бұрын
മേറ്റ് ട്രെയിനിങ് പോയപ്പോൾ നാലുദിവസം പണി വച്ചു പകരം മേറ്റ് വേണ്ടെന്ന് ഓവർസയർ പറഞ്ഞു
@rukhiyaalikt795421 сағат бұрын
ഭൂവികസനം പ്രവർത്തി കാടുവെട്ടൽ band നിർമാണം നീളം വീതി ഉയരം ഇങ്ങനെ kanakkaakkam
@jaslijass9707Күн бұрын
☺️
@jaseelaasmal3452Күн бұрын
🤝
@asmalnizam4 күн бұрын
😂😂
@sheejacr76744 күн бұрын
സാർ കല്ലു കയ്യാല ചെയ്യുമ്പോൾ ഞാങ്ങൾക്ക് 2.09 M നീളവും ഉയരം 1.10 ആണ് ഒരാൾക്ക് വിതം ചിലപ്പോൾ ഞങ്ങൾക്ക് ഉയരം 70 cm ആകുമ്പോൾ ഞങ്ങൾ എങ്ങനെ 1.10 cm എന്തു ചേയ്യണം സാറോ
@seenathk66995 күн бұрын
ഗ്യാസ് അടുപ്പുമ്മല് മൺചട്ടി വെച്ചാൽ മൺചട്ടിയുടെ അടി പൊട്ടിക്കീറാറുണ്ടോ
@jaseelaasmal34522 күн бұрын
ഇല്ല, ഒന്നും സംഭവിക്കില്ല 👍👍
@VineethaVinee-hr4wn6 күн бұрын
ഡ്രൈനേജിന്റെ എസ്റ്റിമേറ്റ് നോക്കി അളവ് കണ്ടെത്തുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
@SudhaUnnikrishnan-f5i7 күн бұрын
Dec-ൽ മതി Training പരസ്യം എല്ലാവരിലേക്കും കൊടുത്തതിനു ശേഷം മതി
@jaslijass97077 күн бұрын
ഇത് എടുത്ത് ഉപയോഗിക്കുമ്പോൾ ഉള്ള വീഡിയോ കൂടി കാണിക്കണമേ
@jaseelaasmal34527 күн бұрын
ഇടാം 👍
@asmalnizam7 күн бұрын
🤤🤤🤤🤤👌🏻👌🏻
@sreekalagopan34267 күн бұрын
മറ്റുള്ളവരുടെ ജോലി കൂടി ചെയ്യണമെന്ന നിയമം അപാരം. ഞങ്ങളുടെ സൈറ്റിൽ വ്യക്തികൾക്ക് മാത്രമേ ഇപ്പോഴും അളവു കൊടുക്കുന്നുള്ളൂ. ഗ്രൂപ്പാക്കുകയാണെങ്കിൽ പിന്നെ ഓരോ വീട്ടിൽ നിന്നും വയ്യാത്തവർ ജോലിക്കു ചേരാൻ ക്യൂ നിൽക്കും. മറ്റുളവർ ജോലി ചെയ്തോളുമല്ലോ എന്തു ലോജിക്കാണ് ഇതിലുള്ളത്
@rdxdaze98559 күн бұрын
Estimatil എണ്ണം കാണിക്കുന്നില്ലേ എണ്ണം ചിലപ്പോൾ 4, 3 എന്നിങ്ങനെ കാണാം അത് endhanu