@@abdullatheefthondambath3597 optical input എന്നു പറഞ്ഞാൽ ഒരു കേബിളിലൂടെ സിഗനലുകൾ പ്രകാശരൂത്തിൽ സഞ്ചരിക്കുന്ന ഒരു രീതിയാണ് ഇപ്പോഴുള്ള മിക്ക TV യിലും സൗണ്ട് സിസ്റ്റത്തിലും ഇതുണ്ട് ഇതിലും നല്ലതാണ് HDMI
@anandh23013 ай бұрын
Chetta... Amplifier il 5.1 effect kittan hd audio rush vendi varumo? Njan 12 inc hyee sub anu vechekune.. Mika timelm sub sound illathe erikunu.. Athilek varuna out nu mathramw sound varunullu.. 400W amp anu. Erikane..
@TechMalayalicom3 ай бұрын
@@anandh2301 optical &Hdmi input ഉള്ള 5.1 ആണങ്കിൽ ഇതിൻ്റെ ആവിശ്യം ഇല്ല
@HashimCv-w2r3 ай бұрын
അഴിച്ചു വച്ച ബയറിങ് തന്നെ യാണോ വീണ്ടും ഇടുന്നത് അല്ല പുതിയത് വാങ്ങിട്ട് ആണോ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല ല്ലോ ബ്രോ
@TechMalayalicom3 ай бұрын
പഴയത് ഇടാത്തതാണ് ബ്രോ നല്ലത് അത് കൊണ്ടുപോയി തന്നെ പുതിയത് വാങ്ങുക
@nandhanam22823 ай бұрын
ഓഡിയോ ചെക്കിംഗിന് സീരിയൽ വെച്ച നിങ്ങടെ മാസ്സ് മനസ്സ്😅😂😊😂😅😮😅😂😂😅
@kesavannair42654 ай бұрын
👍👍👍 Sooper
@clistendavis19134 ай бұрын
Black n white images print edukan nallathano..?
@TechMalayalicom4 ай бұрын
Super ആണ് ദൈര്യമായി വാങ്ങാം മോഡൽ മാറിപ്പോകരുത്
@BijupkBpk4 ай бұрын
👍👋
@JancyShaiju-f8u5 ай бұрын
😍
@JancyShaiju-f8u5 ай бұрын
wow❤
@PhilipSamuel-o1s5 ай бұрын
Fan repair manൻറ് contact number തരുമോ?
@AbdullakunhiAbdulla-xk8ui5 ай бұрын
സിമ്പിൾ ആയി ബാറിങ് മാറ്റണമെങ്കിൽ ഫ്രണ്ട് ഭാഗത്തും പേർക്കും ബാക്ക് ഭാഗത്തും ഇടാനുള്ള സംവിധാനം കമ്പനി ഉണ്ടാക്കണം എന്നാലും പണി എളുപ്പമാകും അല്ലാതെ ഒരുപാട് ആർക്കും സിമ്പിൾ ആകുന്നില്ല😊
@abhiabhraham36765 ай бұрын
Avdanu buy chaiyum
@TechMalayalicom5 ай бұрын
@@abhiabhraham3676 call me
@rajeevkasi69106 ай бұрын
ബയറിങ് നമ്പർ എത്ര ആണ്
@TechMalayalicom5 ай бұрын
നമ്പർ വെത്യാസം വരാൻ സാദ്യത ഉണ്ട് ബ്രോ അതിനാൽ അഴിച്ചു കൊണ്ടുപോയി വാങ്ങുക
@rajukrishnan63796 ай бұрын
ഇതൊന്നും ഇപ്പോൾ ഉള്ള ഐഡിയ അല്ല ഇതൊക്കെ കഴിഞ്ഞു പോയിട്ട് വർഷങ്ങൾ ആയീ.
ഈ വയറിങ് എടുക്കാൻ ഇത്ര ബുദ്ധിമുട്ടൊന്നുമില്ല 10 രൂപയുടെ ഒരു ആങ്കർ ബോൾട്ട് വാങ്ങിയാൽ മതി 8 mm ന്റെ അത് ഉള്ളിൽ കയറ്റി ടൈറ്റ് ആക്കിയാൽ ഒരു നിമിഷം കൊണ്ട് കിട്ടും
@TechMalayalicom8 ай бұрын
This only a technique bro
@augustinesimon95448 ай бұрын
Complaint bearinginano capacitarinanonnu egane manasilakum faninte technical side ariyatha oralk
@TechMalayalicom8 ай бұрын
Bearing complaint ആയാൽ ഫാൻ നല്ല sound ഉണ്ടാകും tight ഉം കാണിക്കും capasitor complaint ആണങ്കിൽ speed തീരെ കുറവായിരിക്കും
@PrakashKumar-pe5hn8 ай бұрын
ഇത് ജാംബവാന്റെ കാലത്തുള്ള ഫാൻ ആണോ മാഷേ
@sjsj3469 ай бұрын
ഇതാണോ സിംപിൾ എന്ന് പറയുന്നത്. :
@TechMalayalicom9 ай бұрын
😄
@ജോസൂട്ടി-മ8ത9 ай бұрын
Superb
@TechMalayalicom9 ай бұрын
Thank you
@akj100009 ай бұрын
ബെയറിങിന് 6201, 6202 രണ്ടിനും കൂടി 250 രൂപയി കൂടുതൽ ചിലവുണ്ട്
@jayankj209 ай бұрын
👍🏻
@navasabdulsathar60909 ай бұрын
Ok
@achayankandanad48029 ай бұрын
Bearing no 6301......6302 ....nomber മാറിപ്പോയി sorry......😂😂
@moidin98469 ай бұрын
ബെറിങ് മറ്റുന്നദ് ഒരു വീഡിയോ ഇടുമോ സാറെ
@TechMalayalicom9 ай бұрын
kzbin.info/www/bejne/g4KchJuppJqlbpIsi=pPXhQ_uDoBuvMltq Bearing മാറ്റിയിടുന്ന വീഡിയോ
@MohammedaliKodasseri9 ай бұрын
Bearing അഴിക്കുന്ന വീഡിയോ മാറ്റുന്ന വീഡിയോ ആയില്ല
@TechMalayalicom9 ай бұрын
kzbin.info/www/bejne/g4KchJuppJqlbpIsi=Z8GbecrVKfbFsg-0 പുതിയത് ഇടുന്ന വീഡിയോ
@anandhantirur9 ай бұрын
കാസ്റ്റൺ ബോഡി ഉള്ള ഫാൻ സ്പീഡ് കുറയുമോ ചേട്ടാ. വീട്ടിലെ മറ്റുള്ള ഫാൻ ഒക്കെ ഈ ഫാനിനെക്കാൾ സ്പീഡ് ഉണ്ട്. ഈ ഫാൻ ചെക്ക് ചെയ്തപ്പോ കാസ്റ്റൺ ബോഡി ആണ് കപ്പ്പാസിറ്റർ ഒക്കെ മാറ്റി നോക്കി. 😰😰😰