മാതാപിതാക്കളുടെ മരണസമയം നമ്മളാരെങ്കിലും മ്യൂസിക് അവതരിപ്പിക്കുമോ ? എന്നാൽ ഞങ്ങൾ "അൻപുടയോനേ നിൻ വാതിൽ" എന്ന ഗീതം ആലപിക്കുമ്പോൾ മ്യൂസിക് അടിച്ചു തകർക്കും ഹാ! ഈ ഗീതത്തിൻെറ സമയം നമ്മുടെ കർത്താവിന്റെ ക്രൂശു മരണവും ഉയിർപ്പുമാണ് വി.സഭ ധ്യാനിക്കുന്നത്. എന്തത്ഭുതം. കേൾക്കണോ ! ദനഹാ പെരുന്നാളിന് ഓരോ ഭവനത്തിലും പിണ്ടി തെളിയിച്ച് വളരെ ഭക്തി പൂർവ്വം ശാന്തമായി ആഘോഷിച്ചു വന്നത്, ഇപ്പോൾ ബാൻഡ് സെറ്റ് അകമ്പടിയോടെ കോലാഹലമാക്കിത്തീർത്ത് മിടുക്ക് കാണിക്കുന്നു.
@thengingalwilly149318 сағат бұрын
നടത്തിപ്പുകാർ പെരുന്നാൾ കേമമാക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ഇന്ന് പെരുന്നാൾ ലോക പ്രകാരം കേമമാക്കുവാൻ മത്സരിക്കുന്നു. മുമ്പ് വിശുദ്ധ പിതാക്കന്മാർ ആത്മീയമായി ആഘോഷിക്കുവാൻ പഠിപ്പിച്ചു. കാലഘട്ടം അതിനെ ലോകത്തിനു കീഴ്പ്പെടുത്തി. സഭയുടെ ഏറ്റവും വലിയ പെരുന്നാൾ ഉയിർപ്പ് പെരുന്നാൾആണ്. അമ്പതു ദിവസത്തെ ആഘോഷങ്ങൾ കൊണ്ടാണ് പിതാക്കന്മാർ അതിനെ ഏറ്റവും ഉന്നതമാക്കിയത്. ദൈവത്തിന് ഇഷ്ടപ്പെടുന്ന ആഘോഷങ്ങൾ മാത്രം മതി എന്നവർ നിശ്ചയിച്ചു. അതിനാൽ ലോകത്തിന്റെ ആഘോഷം തള്ളിക്കളഞ്ഞു. നോമ്പ്, ഉപവാസം, നമസ്കാരം, അനുതാപം, ദാനധർമ്മം ഇങ്ങനെ ദൈവപ്രസാദം സാധ്യമാക്കുന്നവ തെരഞ്ഞെടുത്തു. ലോകം, ജഡം, പിശാച് ഇവ മൂന്നും സഭാ വിശ്വാസികൾ തള്ളിക്കളയണമെന്ന് അഭ്യസിപ്പിച്ച പിതാക്കന്മാരെ കൂടെയാണ് നാം ദുഃഖിപ്പിക്കുന്നത്. ലോകത്തോടുള്ള നമ്മുടെ ആകർഷണം ക്രിസ്തുവിൽ നിന്നുമാണ് നമ്മളെ അകറ്റിയത് എന്നു തിരിച്ചറിയാനുള്ള കഴിവ് മന്ദീഭവിച്ചു പോയി. ഓർത്തഡോക്സ് സഭക്കാർ സ്വന്തമായതു വിട്ടു മറ്റുള്ളവർ കാണിക്കുന്നത് പകർത്തുവാൻ മടിയില്ലാത്തവരായി പോയി. കർത്താവിൻെറ കല്പനകൾ അനുസരിച്ചു നടക്കുന്നതാണ് ഏറ്റവും ഉന്നതമായത് എന്നു പ്രഘോഷിക്കുവാനും ആരേയും കാണുന്നില്ല. അങ്ങനെയുള്ളവർ തീർച്ചയായും ഇന്നിന്റെ ക്രിയകളിൽ ഖേദിക്കുന്നുണ്ടാകും.
@vijujoseph51603 күн бұрын
😂
@poovenilavu43533 күн бұрын
ഭാരതീയ സഭ ഒരു പാത്രിക്കീസിനാലും സ്ഥാപിക്കപ്പെട്ടതല്ല. 😉🤗😂
@poovenilavu43533 күн бұрын
പൗലോസ് ശ്ലീഹായ്ക്കു കൈയ്‌വയ്പു കൊടുത്തതു അനന്യാസാണു. അതുകൊണ്ടു അനന്യാസിൻ്റെ അടിമയായിരുന്നോ പൗലോസ് ശ്ലീഹാ ? 😉🤗🤗 ഉപായ സൊസൈറ്റിക്കാർ മറുപടി പറയണം. 😉🤗🤗
@AnnieChacko-bq1js3 күн бұрын
Do you have any doubt?
@TomThomas1113 күн бұрын
നാണമില്ലേ കള്ള കത്തനാരെ ഇങ്ങനെ ഒക്കെ പറയാൻ. Alexandriyayil നിന്നും അന്തോഖ്യാക്ക് കിട്ടിയതാണെങ്കിൽ ഇപ്പോൾ alexandriyayil ഇങ്ങനെ ഒന്നും അല്ലല്ലോ? അതെന്താ?. ദുഃഖവെള്ളി നമസ്കാരം സുറിയാനിയിൽ നിന്നും translate ചെയ്തത് കൊണ്ട് അത് translate ചെയ്തവന് എന്ത് ക്രെഡിറ്റ് കിട്ടും. വല്ലവനും ഉണ്ടാക്കിയതു നക്കി തിന്നുന്നതും പോരാ അവനെ ചീത്തയും വിളിക്കുന്നു. തന്നെ പോലുള്ള കീടങ്ങൾ യാക്കോബയിൽ നിന്നും പോയതു അവരുടെ ഭാഗ്യം. തന്നെ ചുമക്കുന്നവരുടെ അവസ്ഥ 🤣
@thengingalwilly14935 күн бұрын
എല്ലാവരും പറയാറുണ്ട്,മെനസിസ് കത്തിച്ചു കളഞ്ഞു, കത്തിച്ചു കളഞ്ഞു, എന്ന്. ആ മെനസിസ് മെത്രാനെ പള്ളിയുടെ അയലത്തു പോലും അടുപ്പിക്കാതെ ദൂരേക്ക് ആട്ടിയകറ്റിയ ചരിത്രം തലപ്പള്ളിയായ കുന്ദംകുളത്തിനുണ്ട്. ആയതിൻെറ പ്രതികരണമെന്നോണം പാലൂർ ചാട്ടുകുളങ്ങര പള്ളി എന്ന പേരു തന്നെ മാറ്റി ആർത്താറ്റു പള്ളി എന്നാക്കപ്പെട്ടു. അവിടെയുള്ള പുസ്തകമൊന്നും നശിപ്പിക്കാൻ പറ്റിയില്ല. കൂടാതെ കത്തനാർ മലയാളിയാണെങ്കിൽ ഉറപ്പാ രക്തത്തിൽ അലിഞ്ഞു ചേർന്നതാണേ, തക്സായുടെ കോപ്പി കത്തനാരുടെ ഭവനത്തിൽ ഭദ്രമായിരിപ്പുണ്ടായിരിക്കും. മലയാളിയുടെ ഈ ശീലം ഇന്നും ഞങ്ങളുടെ കൈവശമുണ്ട്.
@tkjacob6236 күн бұрын
അഹത്തുള്ള ബാവ വിദേശ തിരുമേനിയോ അതോ സ്വദേശിയോ? വിദേശിയെങ്കിൽ വിദേശാധിപത്യം അനുവാദിക്കില്ല എന്ന് മാത്രം ആണോ പറഞ്ഞത് മെത്രാനെ? കുപ്പായവും ധരിച്ചു കുരിശും പിടിച്ചു എത്രനാൾ ഇങ്ങനെ നുണ പറഞ്ഞൂ നടക്കും..?? കഷ്ടം...!!
@prinumarangattil6 күн бұрын
Kuduthal decoration avishyamilla.st.thomas vannu kanjikuzhyil saba sthapichu by monnakal
@nithinvarghese17396 күн бұрын
Read the clause about koonan cross oath from supreme court judgement of 2017.
@elizabethgeorge43056 күн бұрын
Prayers
@joyscaria66106 күн бұрын
Achanu S S LC Book engilum undalloo
@aliyammageorge77346 күн бұрын
Acha very. good message ❤❤❤
@issacphilip86608 күн бұрын
Malankara sabhayude pithavu Malankara metropolitan only
@EttimanilKuruvilla7 күн бұрын
ചിലർക്ക് അപ്പൻ പത്രക്കി സ് ആണെങ്കിൽ എന്തുകൊണ്ട് മലങ്കര മെത്രാ പ്പോലിത്താ യ്ക്ക് ആയി കൂടാ ? അപ്പനെ ക്കാൾ വലുത് അന്ത്യോക്യാ ആയാൽ എന്താ കുഴപ്പം?
@EttimanilKuruvilla6 күн бұрын
മാർതോമ്മാ ശ്ലീഹാ , ഞങ്ങളുടെ കാവൽ പിതാവ് !!
@thampykuttyvarughese83228 күн бұрын
Absolutely correct. We are brothers come together , pray together and Follow the truth. Come and touch our faithful Holly Father. We are one and St.Thomas is Our Holy Father. ous
@mathewm.p35408 күн бұрын
എടയനാൽ അച്ചൻ്റെ കുടുംബത്തിലെ വയനാട്ടിലെ കുറെ കുടുംബങ്ങൾ യാക്കോബായ സഭയുടെ സത്യവിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നവരാണ് എന്ന് അറിയുന്നു.
@EttimanilKuruvilla7 күн бұрын
യാക്കോമ്പാ സഭയുടെ വിശ്വസമോ? 😅😅
@rahhannan91718 күн бұрын
only this genius was revealed the divine truth , rest of all Jacobite faction priests were not wise like this , stephen hawking
@PhilipMathew-k3j8 күн бұрын
Acha who elected Ivanios Metean to the position of Merean.?Which Malankara Assosiation elwcted Uvanioa Metean to the Catholixa Post.?
പരി. പത്രോസ് ശ്ലീഹായുടെ സിംഹാസനം മാത്രം നിലനിർത്തിയിട്ടു മറ്റു പതിനൊന്നു സിംഹാസനങ്ങളും റദ്ദു (മുടക്കിയതായി)ചെയ്തതായി ഏതോ ഒരു പാത്രിക്കീസിനും ഷിബുവിനും വെളിപാടുണ്ടായതു അച്ചൻ അറിയാതെ പോയതു മോശമായിപ്പോയി. 😉😂😂
@chrispauleldho980110 күн бұрын
Igane okke parayaan egane sathikyanu mowne😂😂 ithokke kekkan kore mannabuthigalum😂
Jacobite Church, its name cames for St. James Liturgy, then it is changed to Indian Orthodox, Malankara Syrian Orrhodox, Catholica Bava, Pinne Mar Thoma Catholica..... Ellavarillum unde
@betterthanyesterday934611 күн бұрын
Pazhaya bava Thirumnei de sslc certificate nokkanam
@pvparayil11 күн бұрын
കമന്റുകൾ അഡമിൻ ഡിലിറ്റ് ചെയ്യുന്നതു് ശരിയല്ല.
@johnsonjohnson796412 күн бұрын
സാംബശിവനെ . വെട്ടിയ്ക്കു മ്വല്ലോ. അച്ചാ. തമാശ കേട്ട് . ചിരിക്കാൻ . കുറെ വിവരമില്ലാത്ത വരും.. ഒരു നുണ പറഞ്ഞാൽ . ഒരു കുരിശു പള്ളി കിട്ടും എന്ന്. പറഞ്ഞവരുടെ . ശിഷ്യനല്ലേ.. വിവരം ഇല്ലല്ലോ🤣🤣🤣🤣🤣🤣🤣🤣🤣
@pvparayil12 күн бұрын
ഇദ്ദേഹം ഒരു കാഥികനായിരുന്ന കാര്യം എത്ര പേർക്ക് അറിയാം. അതിന് ശേഷം യാക്കോബായ സഭയിലെ പുരോഹിതനായി. പിന്നീട് പണത്തിന്റെയും മറ്റ് സ്വാധീനത്തിൽ മെത്രാൻ കക്ഷിയിൽ ചേർന്നു. ഇദ്ദേഹം വട്ടശ്ശേരി തിരുമേനിയുടെ മതോ പദ്ദേശസാരങ്ങൾ എന്ന പുസ്തകം പഴയ കോപ്പി വായിച്ചാൽ ഈ യാക്കോബായ ചരിത്രം മനസിലാകുo
@Orthodoxyfromsocialmedia11 күн бұрын
സഹോ നാലാം ക്ലാസും ഗുസ്തിയും ഉള്ള ആൾ ഡോക്ടറേറ്റ് എടുത്തു.. അത് സാറിന് അറിയില്ലേ? ആദ്യം സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് വാ.. കഥ പറയാൻ അറിയുന്നവർ കാഥികൻ ആകും, അഭിനയിക്കാൻ അറിയുന്നവർ നടി, നടൻമാർ ഒക്കെ ആകും.. അതൊക്കെ ആണോ വിമർശനം? അച്ചൻ പറയുന്നത് കള്ളം ആണെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ വാ..
@pvparayil11 күн бұрын
ഒരു കള്ളം പറഞ്ഞാൽ ഒരു കുരിശു പള്ളി കിട്ടും എന്ന് പഠിപ്പിച്ച സഭാ പിതാ ക്കന്മാരുടെ കൂട്ടമെ നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിയ്ക്കാൻ. പിന്നെ നാലാം ക്ലാസ്സ്കാരന്റെ പിന്നാലെ പോയാൽ പനി പിടിയ്ക്കും. ഇടയനാൽ അച്ചനെ കുറിച്ച് പറഞ്ഞത് സത്യമല്ലെ?
@pvparayil11 күн бұрын
@@Orthodoxyfromsocialmedia നാലാം ക്ലാസുകാരന്റെ പുറകെ പോയാൽ താങ്കൾക്ക് പനിക്കും. ഒരു കള്ളം പറഞ്ഞാൽ ഒരു കുരിശ് പള്ളി കിട്ടും എന്ന് പറഞ്ഞ സഭാ പിതാക്കന്മാരുടെ പിൻ തലമുറക്കാരിൽ നിന്നും എന്ത് പ്രതീക്ഷിയ്ക്കാൻ
@Malayali-c9u11 күн бұрын
അത് കാലം തെളിയിക്കും 💯
@EldhoKy12 күн бұрын
തെരുവിൽ കഥാപ്രസംഗവുമായി നടന്ന നിനക്ക് വട്ട് പിടിച്ചോ? നിനക്ക് അച്ചൻ പട്ടം തന്നത് ആരാ ? യാക്കോബായ സഭയിൽ നിന്ന് ചാടിപ്പോയിട്ട് പുതുതായി അച്ചൻ പട്ടം എടുത്തോ? പാത്രിയർക്കീസ് ഓർത് ഡോക്സ് കാരനാണെങ്കിൽ എന്തിന് പുത്തൻ കുരിശിൽ വരണം? കോട്ടയം ദേവലോകത്ത് വന്നാൽ പോരെ? മരം ചാടി നടക്കുന്ന കുരങ്ങൻ്റെ വിലയില്ലാത്ത വെറും........ മോൻ
@rajanskaria918412 күн бұрын
Kasisa,koppu onnu podo
@liju365112 күн бұрын
Edayanal achen ❤❤❤
@shajikm119612 күн бұрын
ഇടയനാൽ മത്തായി കോന്തൻ ജന്മനാ നുണയനാണ് എന്നതിൽ ആർക്കും സംശയമില്ല.തോമാ ഇവിടെ ഒരു കസേരയും കൊണ്ടു വന്നിട്ടില്ല. ഒള്ള പള്ളികളുടെ ആധാരവും സ്ഥാപനോദ്യേശവും വായിക്ക് മത്തായി
@josekvarghese243312 күн бұрын
ഇതു പുരോഹിതൻ ആണോ. അതോ? 🤔🙏
@jimmypaulose177312 күн бұрын
Kadiyan😂
@koshyvarghese917412 күн бұрын
❤❤
@anoopisac.43712 күн бұрын
SSLC BOOK
@koshyvaidyan903812 күн бұрын
❤ truth 👏
@BennyGeorge-t8w12 күн бұрын
യാക്കോബായ സഭയിലായിരുന്ന അച്ചൻ്റെ SSLC ബുക്ക് നോക്കിയാൽ മതിയല്ലോ കള്ളം പറഞ്ഞ് പറഞ്ഞ് എന്നും നിലനില്ക്കുവാൻ സാധിക്കുക ഇല്ല. എന്തിനാണ് അച്ചൻ ഇത്ര വിഷമിക്കുന്നത് കപ്പക്ക് കൂട്ട് ഇട്ട് വയ്ക്കുവാൻ പറഞ്ഞ ആളല്ലെ അച്ചൻ
@binukuncheria251312 күн бұрын
ഞങ്ങളുടെ
@binukuncheria251312 күн бұрын
എന്നിട്ട് 😂😂😂
@binukuncheria251312 күн бұрын
യഥാർത്തിൽ നന്മൾ പുത്തൻ കുട്ടുകാർ അല്ലെ
@binukuncheria251312 күн бұрын
അച്ചോ ശരിയാ ചുമ്മാ മെത്രാൻമാർ ഈ
@Malayali-c9u12 күн бұрын
സഹോദര താങ്കൾ കള്ളം എത്ര പറഞ്ഞാലും സത്യം ജയിക്കുക തന്നെ ചെയ്യും
@liju365112 күн бұрын
Athe u are 100% correct . July 3rd 2017 same day of dukhrono of St Thomas the truth won! . Pls follow the court order and 1934 constitution.