ദീൻ പറഞ്ഞു വിശ്വാസികളെ ഭയപെടുത്തുകയല്ല വേണ്ടത്. ഖൽബ് ശുദ്ധിയാക്കുവാനും അല്ലാഹുവിനെയും മുത്ത് നെബിയെയും അറിയുവാനും ഉള്ള മാർഗം പറഞ്ഞു കൊടുക്കുകയല്ലേ വേണ്ടത്. ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം
@Alsafa-gp6jd18 күн бұрын
ആത്മീയത ഇല്ലാത്ത ഇങ്ങനെഅലറുന്ന ഷെരീഅത്ത് പണ്ഡിതർക്കുള്ളതാണ്
@sender3036 күн бұрын
ഇത് ഇങ്ങിനെ നീട്ടി വലിച്ചു പറയുന്നത് അരോചകം
@Alsafa-gp6jd19 күн бұрын
എന്തിനാ ഉസ്താതെ ദീൻ ഇങ്ങനെ പറയുന്നത് ഒരു ഭീകര രൂപത്തിൽ സമാതാനത്തോടെ പറഞ്ഞുടെ ഒരർത്തമില്ലാത്തകാര്യങ്ങൾ ആരാ ഇങ്ങനെ ദീൻ പറഞ്ഞു വിട്ടത്
@Alsafa-gp6jd20 күн бұрын
മുറബ്ബിയാക്കളുടെ അവുലിയാക്ക ളുടെ ഫള്ൽ ത്തന്നെ പറഞ്ഞറിയിക്കാൻ സാദ്ധ്യമല്ല എന്നിട്ടാണോ അല്ലാഹുവിന്റെ ഫള്ൽ