എടാ ഊളേ..... മമ്മൂട്ടി ആദ്യമായിസൂപ്പർതാര പദവിയിൽ എത്തിയ ചിത്രം ഐ വി ശശിയുടെ അതിരാത്രം ആണ്.ആവനാഴിയും അടിയൊഴുക്കുകളും മറ്റ് ചിത്രങ്ങളാണ്. ന്യൂഡൽഹി മമ്മൂട്ടി എന്ന നടന് രണ്ടാം ജൻമ്മം നൽകിയ ചിത്രമാണ്. മമ്മുട്ടിയും മോഹൻലാലും മികച്ച നടൻമാർ തന്നെയാണ്. പിന്നെ താൻ എന്തിനാണ് ഏകപക്ഷീയ മായി വസ്തുതകളെ വളച്ചൊടിക്കുന്നത്
@thevravimarsakan181619 сағат бұрын
റീ റിലീസ് ചെയ്താൽ ഫാൻസുകാരുടെ കാശു മാത്രമേ കിട്ടൂ .
@muhammedsubair786Күн бұрын
Pramnaseer, jayan,chithrangal,rimeccheyyamo
@babusuresh7333Күн бұрын
മമ്മൂട്ടി 😂
@Shaijuak-z5dКүн бұрын
മമ്മൂട്ടിയുടെ വേറെ മികച്ച ചിത്രങ്ങളുണ്ടായിരുന്നല്ലോ റീറിലീസ് ചെയ്യാൻ.ഈയൊരു തട്ടിക്കൂട്ടു മാത്രമേ കിട്ടിയുള്ളോ?അക്കാലത്ത് തന്നെ വലിയ തരക്കേടില്ലാത്ത ഷാജികൈലാസ് മമ്മൂട്ടി സിനിമ ആയതു കൊണ്ട് അന്ന് ഭേദപ്പെട്ട രീതിയിൽ പോയി.അല്ലാതെ കാലത്തിനപ്പുറം നിൽക്കാവുന്ന ക്വാളിറ്റിയൊന്നും ആ പടത്തിനില്ല.
@devidasem6307Күн бұрын
Kadalkilavanmarpokunnille
@lajcreation6292Күн бұрын
1:26 താങ്കൾ പറഞ്ഞതിൽ ഒരു വലിയ തെറ്റ്, മമ്മൂക്ക 1983 ലെ ആ രാത്രി എന്ന പടം മെഗാ ഹിറ്റായതോടു കൂടി സൂപ്പർ സ്റ്റാർ പട്ടം കിട്ടിയാളാണ് പിന്നീട് 84ൽ ഇറങ്ങിയ അതിരാത്രവും മെഗാ ഹിറ്റായതോടെ അത് അരക്കെട്ടുറപ്പിച്ചു. ആ ടൈമിൽ top സ്റ്റാർസ് മമ്മൂട്ടി,ശങ്കർ,റഹ്മാൻ,ലാൽ,സോമൻ, സുകുമാരൻ, രതീഷ്,നെടുമുടി, പ്രതാപ് പോത്തൻ,വേണു നാഗവള്ളി, മുകേഷ്. ത86 രാജാവിന്റെ മകൻ ഇറങ്ങുന്നത് വരെ ശങ്കർ ആയിരുന്നു രണ്ടാം സ്ഥാനം 86ൽ ഇറങ്ങിയ സുഖമോ ദേവിയിൽ ശങ്കർ ആണ് നായകൻ. രാജാവിന്റെ മകൻ വൻ ഹിറ്റായതോടെ മലയാള സിനിമയിൽ പുതിയൊരു സൂപ്പർ സ്റ്റാർ പിറവി കൊണ്ടു എന്നാണ് ന്യൂസ്, bt 86ൽ ആവനാഴി എന്ന ബ്ലോക്കിബ്ലാസ്റ്ററിന് ശേഷം തുടർച്ചയായി പത്തിൽ കൂടുതൽ പടങ്ങൾ പൊട്ടിയതോടെ മമ്മൂട്ടിയുടെ കാലം കഴിഞ്ഞുവെന്ന് സിനിമ നിരൂപകർ വിധിയെഴുതി അപുറത്തു ലാലേട്ടൻ പടങ്ങൾ തുടർച്ചയായി വിജയിക്കുകയും ചെയ്യുന്നു. മലയാളത്തിൽ ഇനി ഒരു സൂപ്പർസ്റ്റാർ മാത്രമേയുള്ളുവെന്ന് അത് മോഹൻലാൽ ആണെന്ന്മുള്ള വാർത്തകൾ മോളിവുഡിൽ ഭരിക്കുമ്പോഴാണ് 87ൽ ജോഷിയും ടെന്നീസും കൂടി മമ്മൂക്കയ്ക്ക് ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് കൊടുത്ത് തിരിച്ചു കൊണ്ടുവരുന്നു new delhiyiloode, നഷ്ട്ട്പ്പെട്ടുപോയി എന്ന് കരുതിയ തന്റെ സിംഹസാനം പൂർവാധിക ശക്തിയോടെ തിരിച്ചുപിടിച്ച അയാൾക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല അദ്ദേഹം അന്ന് മുതൽ മലയാളത്തിന്റെ മെഗാസ്റ്റാർ ആയി
@RajeshRaman-wm3njКүн бұрын
ഇല്ല ബ്രോ...... സൂപ്പർ സ്റ്റാർ ആയത് ന്യൂഡൽഹി എന്നസിനിമയിലൂടെയേണ് ...... 1983 ഇൽ നായകനായി കയറിവരുന്ന സമയം 👍
nalla prayathil oru fight polum cheyyatha alanu mammotty..Vadakkan vere gatha okke ippo kandal drama ye kalum moshamanu.vere competing actor onnum illathathu kodu ninnu poya alanu mammunny
@jojijoseph84382 күн бұрын
ലൂസിഫർ തള്ള് കളക്ഷൻ
@sundarmanickathodi9102 күн бұрын
സത്യം എന്നെങ്കിലും ഒരിക്കൽ പുറത്തുവരും 👍
@jojijoseph84382 күн бұрын
നിനക്ക് നാണം ഇല്ല അഭിനയിച്ച എല്ലാ പടങ്ങളും ഹിറ്റ് ആക്കിയ നടൻ ആണ് മമ്മൂട്ടി നീ ഒരു മോഹൻലാൽ ഫാൻ
@devikasudhindran85422 күн бұрын
Enthokkeyo duroohatha undu....aa achane kanumbol sahikkan pattunnilla.... sathyam purathu varatte....I think it's too late for her to openup
ദുരൂഹത ഉണ്ട് എന്ന് എനിക്കും അറിയാം..... പക്ഷെ അത് ലക്ഷ്മിക്ക് കൃത്യമായി അറിയില്ലായിരിക്കും..... അന്ന് നടന്ന കാര്യം... ലക്ഷ്മി കണ്ട കാഴ്ച്ച അതാണ് ലക്ഷ്മി പറഞ്ഞത്...... അതുനുണയാണ് എന്ന് പറയാൻ നമുക്കാവില്ല..... സത്യം തെളിയട്ടെ...... പിന്നിലുള്ളവർ എല്ലാവരും പുറത്തു വരട്ടെ....... Kalarani അമ്മ ❤️❤️❤️👍
ഇത് പോലുള്ള മക്കളെ കിട്ടാൻ എത്ര എത്ര പേരെന്സ് ആഹ്രഹിക്കിണ്ടാകും
@ajuzi9983 күн бұрын
❤❤❤🔥🔥🔥🔥🔥
@SulaimanE-y1v3 күн бұрын
Mammoti സിനിമകൾ pr വർക് പിന്നെ മോഹൻലാൽ എന്ന. നടനോട് ജാതി അങ്ങിനെ കുറെ ഹെറ്റേഴ്സ് ഉണ്ട് അതാ മോഹൻലാൽ nte പുതിയ സിനിമകൾക്ക്. ഇത്രെയും ഡിക്രെഡ്. അത് ഒരു കാരണം പിന്നെ മോഹൻലാൽ സിനിമകൾ നല്ലത് ഇറങ്ങുന്നു ഇല്ല
@saniyafathima65943 күн бұрын
നിങ്ങളൊക്കെ ഏതു നാട്ടിന്നാണോ വരുന്നത് മമ്മൂക്കയുടെ ഓരോ പടം വിജയിക്കുന്നുണ്ട് അതാണ് ഒരു നടൻറെ താരമൂല്യം അല്ലാതെ പത്തു padam പൊട്ടി ഒരു padam150 കോടി ക്ലബ്ബിൽ എത്തിയിരുന്നത് ഒരു പടം വിജയിക്കുന്നത് ഏത് കാട്ടുന്ന വരുന്നത്.