His sound born for Mapila songs, like great Moh'd Raf sound for Hindi Music
@Ganesann12 күн бұрын
മാപ്പിളൈ പാട്ടുകളാണോ?
@Selvankumar-f6d2 күн бұрын
SELVNKUMAR❤😂
@SubairSubair123-i1g3 күн бұрын
❤❤❤
@sabirtthacharamkunnathhous86533 күн бұрын
പരസ്യം 🙏
@sabirtthacharamkunnathhous86533 күн бұрын
സൂപ്പർ 💕👍
@legendundertaker73505 күн бұрын
ഇദ്ദേഹത്തിന്റെ ഖബർ അള്ളാ നീ വിശാലമാക്ക്... എന്നാൽ അതിന്റെ അടുത്തകബർ എന്റെ വാപ്പാടെ ആണ് അതൊട്ട് ഇടുങ്ങുകയും ചെയ്യരുത്
@PrabeeshPrabeeshO6 күн бұрын
👍
@PrabeeshPrabeeshO6 күн бұрын
🌹
@AnsarAnsar-s9o7 күн бұрын
ഡൗൺലോഡ് ചെയ്യാൻ എന്താ ചെയ്യാ
@AnsarAnsar-s9o7 күн бұрын
ഗുഡ് song
@basithmayanad87587 күн бұрын
അപ്പങ്ങളെമ്പാടും ചുട്ടമ്മായി മരുമോനേ വീട്ടിൽ വിളിമ്മായി 𝐅 : അപ്പാടെ അപ്പങ്ങൾ ഓ രോത്തരം അറയിൽ ചുമ ന്നു വരുന്നമ്മായി... 𝐌&𝐅 : അപ്പങ്ങളെമ്പാടും ചു ട്ടമ്മായി...മരുമോനെ വീട്ടിൽ വിളിച്ചമ്മായി....അപ്പാടെ അ പ്പങ്ങൾ ഓരോ തരം അറയി ൽ ചുമന്നു വരുന്നമ്മായി... അരി കലക്കി ചുട്ടപ്പം മതിയി ൽ വരും നെയ്യപ്പം... 𝐅 : മധുരമുള്ള കലത്തപ്പം മ നം കവരും ഇടിയപ്പം... പൊരിയും മിച്ചർ നെയ്യലുവാ മണിയറയിൽ കൊണ്ടു വെ ച്ച്.... 𝐅 : മോനെ മരുമോനെ കനി തേനേന്നും പറഞ്ഞു കൊ ണ്ട് മൂക്കറ്റം തീറ്റിക്കണ മു ത്തമ്മായി നല്ല മുത്താരമ്മാ യി.... 𝐌&𝐅 : അപ്പങ്ങളെമ്പാടും ചുട്ട മ്മായി..... മരുമോനെ വീട്ടിൽ വിളിച്ചമ്മായി...അപ്പാടെ അ പ്പങ്ങൾ ഓരോ തരം അറയി ൽ ചുമന്നു വരുന്നമ്മായി.... അടപൊരിച്ചത് ചീരണിയും നടുപൊളിച്ചത് മാങ്ങനിയും 𝐅 :👇 ബിരിയാണിയും നെയ്ച്ചോ റും അതിരൂചിയിൽ തുറു ക്കി പത്തലും... ഗോമ്പത്തിൻ അലിസ വെച്ച് നല്ല നെയ്യും നടുക്കൊഴിച്ച്.... 𝐅 :👇 തിന്നോ ഇത് തിന്നോ ഇത് തി ന്നോന്നും പറഞ്ഞു കൊണ്ട് പ്രീതീയിൽ തീറ്റിക്കണ പൊ ന്നമ്മായി...നല്ല പൊന്നാരമ്മാ യി... 𝐌&𝐅 :അപ്പങ്ങളെമ്പാടും ചു ട്ടമ്മായി മരുമോനേ വീട്ടിൽ വിളിച്ചമ്മായി..അപ്പാടെ അ പ്പങ്ങൾ ഓരോ തരം അറ യിൽ ചുമന്നു വരുന്നമ്മായി മുട്ടമാല മുട്ട അട മുട്ട പോള മുട്ട സുറുക്കാ.... 𝐅 :👇 ഉള്ളി വട ഉഴുന്ന് വട പരിപ്പ് വ ട പക്കു വട... പുള്ളിമധുരം എരിവുവട പൂ വടയും പുതിയൊരട.... 𝐅 :👇 പോരേ ഇത് പോരേ ഇത് പോരേങ്കിൽ വേറെയുണ്ട് മതിയോളം തീറ്റിക്കണ പൊ ന്നമ്മായി നല്ല പൊന്നാരമ്മാ യി.... 𝐌&𝐅 : അപ്പങ്ങളെമ്പാടും ചു ട്ടമ്മായി..... മരുമോനെ വീട്ടി ൽ വിളിച്ചമ്മായി....അപ്പാടെ അപ്പങ്ങൾ ഓരോ തരം അ റയിൽ ചുമന്നു വരുന്നമ്മായി മടക്ക പത്തല്ല് ഇറച്ചി പത്തല്ല് കുളുങ്ങ പത്തല്ല് ചട്ടി പത്തല്ല് 𝐅 : തരിയുണ്ട തരിമണ്ട തരി പോള തരിക്കഞ്ഞി..... തുരു തുരേ ജിലേബി ചുടാം വറുത്ത വായക്ക നുറുക്കും തരാം 𝐅 : ഇത് കഴിച്ചോ...ഇത് കഴി ച്ചോന്നും പറഞ്ഞു കൊണ്ട് കനിമാരനെ സൽക്കരിക്ക ണ പൊന്നമ്മായി നല്ല പൊ ന്നാരമ്മായി.... (അപ്പങ്ങളെമ്പാടും)
@sajidv22932 күн бұрын
സത്യം h⁰
@sajidv22932 күн бұрын
😂💜😮
@UsmanVahabi7 күн бұрын
ഇന്നത്തെ തലമുറക്ക് ഈ ഗാനങ്ങളൊക്കെ അലർജിയാണ്. ശരിയല്ലെ? കാഥികൻ . Usman Moulavi
@rizwanabdulla61817 күн бұрын
മൊയിൻകുട്ടി വൈദ്യരുടെ ജന്സ്ഥലം എവിടെയാണ്. .?
@harshadharshu78248 күн бұрын
പോയ ഓർമ്മകൾ. അന്നും ഇന്നും മന സിൽ മ റ ക്കാത്ത ഗാനങ്ങൾ... ഹൈദർ vengara
@ShahirVm-s9n8 күн бұрын
👍❤️❤️👌
@Anwarsiddique44g9 күн бұрын
Great keep it up ❤
@AshrafKhan-dl2zn9 күн бұрын
❤️❤️❤️❤️❤️
@bavapallikkalbazar57979 күн бұрын
Souppar
@abdusamad898010 күн бұрын
🌈🤲🤲🤲🌈
@sv365710 күн бұрын
ഇതിൽ പല ഗാനങ്ങളും മാപ്പിളപ്പാട്ടുകളല്ല. മാപ്പില്ലാ പാട്ടുകളാണ്. മാപ്പിളപ്പാട്ടുകളുടെ പേരിൽ ഇറങ്ങിയ ചവറുകൾ..
@manuhyan4 күн бұрын
Mappila pattu ennu aaru paranju album song aanu pahaya😂😂😂
@manuhyan4 күн бұрын
ആൽബം സോങ് ആണു പഹയാ
@Nassarkarunagappalli10 күн бұрын
അൽഹംദുലില്ലാ . ഹസാ ഇക്കായുടെ ഗാനങ്ങൾ മനുഷ്യ മനസിനെ . തളിരണിയിക്കും. അല്ലാഹു: അനുഗ്രഹം നൾ കട്ടെ .ആമീൻ❤️❤️❤️❤️❤️
ഒരു കാലത്ത് മലബാറിൽ അഴകേറുന്നോളെവാ എന്ന ഗാനം ഒരു സംഭവമായിരുന്നു. ആ പാട്ട് തെങ്ങിന് മുകളിൽ കെട്ടിയ കോളാമ്പി മൈക്ക് പന്തലിൽ ഒരു മൂലക്ക് എച്ച് എം വി യുടെ റിക്കോർഡ് ഡിസ്ക്ക് കറങ്ങുബോൾ ഞങ്ങൾ കുട്ടികൾ ചുറ്റും കൂടി അതിന് മുകളിൽ ഒരു നായക്കുട്ടിയുടെ ചിത്രം കറങ്ങുന്നതിന് അനുസരിച്ച് കഴുത്ത് കറക്കി ക്കൊണ്ട് കേട്ടിരുന്ന സുഖം ഇന്നത്തേ ഡിജിറ്റൽ യുഗത്തിൽ കിട്ടു. ന്നില്ല എന്ന് തോന്നാറുണ്ട് ഓർമകൾ നാൽപത് വർഷത്തിനപ്പുറം പോയി ഇനി ഒരിക്കലും റീടേക്കില്ലാതെ കടന്നുപോയ നാളുകൾ
@babupm845913 күн бұрын
സൂപ്പർ 🌹
@shamsadarasheed922713 күн бұрын
Oru vallada vedanayan pravasa jeevidam
@user-fg5pp1uk6f14 күн бұрын
Super.songe.2024.2025👌👌👌👌👌👌👍👍👍👍👍👍
@Fauzia-ke7bh14 күн бұрын
എല്ലാം സൂപ്പർ ഗാനങ്ങൾ റേഡിയോ യിൽ പീർ മുഹമ്മദിന്റെ ഗാനങ്ങൾ കേട്ടി ട്ടുണ്ട് ❤️❤️❤️❤️❤️❤👍👍👍