Sad to see that many still lack the patience to listen. They are trying to speak their ideas than listening to SGK
@TheAbinn2 жыл бұрын
Can you share user name of sgk
@anoojkumaranoojkumar70072 жыл бұрын
Yes yes
@balagopalanbalagopalan53362 жыл бұрын
മതം ഒരു സ്വയം തെരഞ്ഞെടുപ്പല്ല എന്നത് ശരി തന്നെ , എന്നാൽ അത് അങ്ങനെയായിട്ട് ഏറിയാൽ ഇരുന്നൂറ് വർഷങ്ങളെ ആയിട്ടുള്ളൂ എന്ന് കൂടി മനസിലാക്കേണ്ടതുണ്ട് . ഏബ്രഹാമിക് മതങ്ങളായ ഇസ്ലാം, ക്രിസ്ത്യൻ മതങ്ങൾ ഇന്ന് ലോകം ഒട്ടാകെ വളർന്നത് അടിച്ചേൽപ്പിച്ചു തന്നെയാണ് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്ന പല സംസ്കാരങ്ങളും, ഈശ്വര വിശ്വാസങ്ങളും തച്ചു തകർത്തും, ഈ മതങ്ങൾ സ്വീകരിയ്ക്കാൻ വിസമ്മതിച്ച ലക്ഷക്കണക്കിന് ആളുകളെ കൂട്ടക്കൊല നടത്തിയുമാണ് . ഇന്ത്യയിൽ ആയിരത്തി ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് മുഹമ്മദ് ബിൻ കാസിം മുതൽ ഇങ്ങ് ടിപ്പു സുൽത്താൻ വരെയുള്ള ഇസ്ലാമിക രാജാക്കന്മാർ ചെയ്തത് ഇത് തന്നെയാണ് . ഇന്ത്യയിൽ ഹിന്ദു ആയി ജീവിയ്ക്കണമെങ്കിൽ ജിസയ എന്ന നികുതി കൊടുക്കേണ്ടിയിരുന്നു. ടിപ്പു മലബാറിൽ മാത്രം ഒന്നര ലക്ഷം ഹിന്ദുക്കളെ ഇസ്ലാമാക്കി മതം മാറ്റി . പതിനായിരങ്ങളെ കൊന്നൊടുക്കി, ക്ഷേത്രങ്ങൾക്ക് തീയിട്ടു . ലോകത്തൊട്ടാകെ ഇൻക്വിസിഷൻ കോടതികൾ സ്ഥാപിച്ചു കൂട്ടക്കൊലകൾ നടത്തിയ ക്രിസ്ത്യൻ പാതിരിമാരും ചെയ്തത് ഇത് തന്നെയാണ്. സെന്റ് ഫ്രാൻസിസ് സേവ്യർ ഗോവയിൽ മാത്രം അൻപത്തി ഒമ്പതിനായിരം ഹിന്ദുക്കളെ കൊന്നൊടുക്കി. ക്ഷേത്രങ്ങൾ കൊള്ളയടിച്ചു കിട്ടിയ മുതലുകൾ മാർപ്പാപ്പയ്ക്ക് കാഴ്ച്ചവെച്ചു . ഫ്രഞ്ച് ചിന്തകനും, കത്തോലിക്കനുമായിരുന്ന വോൾട്ടയർ പറഞ്ഞത് "ലോകത്തിന് മേൽ കെട്ടി ഏൽപ്പിയ്ക്കപ്പെട്ട മഹാദുരന്തമാണ് ക്രിസ്തുമതം " എന്നാണ് .
@lijomonn53462 жыл бұрын
ഇതാണ് കുഴപ്പം.... Ippol നിങ്ങൾ ചിന്തിച്ചത് തന്നെയാണ് സന്തോഷ സർ പറഞ്ഞത്.... മറ്റു മതത്തെപ്പറ്റി... പറഞ്ഞുകൊണ്ട് സ്വന്തം മതത്തെ.. സേഫ് ആക്കി.... ഇതു തന്നെയാണ്... സഹോ... മറ്റു മതസ്ഥരും ചിന്തിക്കുന്നത്... അവിരുടെ angleil അതാണ് ശരി... ഇതു കാണുബോൾ അവർ തിരിച്ചും പറയും... ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും... പരിഹസിക്കാം കുറ്റപ്പെടുത്താം.. എന്നല്ലാതെ എന്ത് ഗുണം... 🥴🥴
@MichiMallu2 жыл бұрын
ഉപയോഗിക്കുന്ന equipments ഏതൊക്കെയാണ് എന്ന ചോദ്യം nice ആയി ഒഴിവാക്കി കളഞ്ഞു, താൻ ചെയ്യുന്നത് അതുപോലെ മറ്റാരും follow ചെയ്യേണ്ട, അല്ലെങ്കിൽ താൻ ഉപയോഗിക്കുന്ന technology അതുപോലെ മറ്റാരും follow ചെയ്യേണ്ട എന്ന മനസ്ഥിതി, വലിയ ജനപ്രിയനായ സന്തോഷ് ജോർജ് കുളങ്ങരയും മോശക്കാരനല്ല!
@clubhousetalks75782 жыл бұрын
ആദ്യമായിട്ടാണല്ലേ അദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് 😁 മറ്റു പല വീഡിയോയാകളിലും പല വട്ടം അദ്ദേഹം ഉപയോഗിക്കുന്ന Equiptment നെപ്പറ്റി സംസാരിച്ചിട്ടുണ്ട് 😁
@MichiMallu2 жыл бұрын
@@clubhousetalks7578 ഞാൻ കണ്ടിട്ടില്ല, ദയവായി ആ link/s ഒന്ന് പോസ്റ്റ് ചെയ്തു സഹായിക്കണേ!
@clubhousetalks75782 жыл бұрын
@@MichiMallu watch "sanchariyude diarykurippukal"
@MichiMallu2 жыл бұрын
@@clubhousetalks7578 ഇതുവരെയുള്ള എല്ലാ സഞ്ചാരിയുടെ ഡയറി കുറിപ്പുകളും ഞാൻ കണ്ടിട്ടുണ്ട്, അതിലൊന്നും equipment നെ കുറിച്ചോ studio യെ കുറിച്ചോ ഇദ്ദേഹം പറഞ്ഞത് ഞാൻ കേട്ടിട്ടില്ല, നിങ്ങള്ക്ക് അത്ര ഉറപ്പാണെങ്കിൽ ആ ലിങ്ക് ഒന്ന് പോസ്റ്റ് ചെയ്യൂ! ഞാനൊന്നു കാണട്ടെ സഹോദരാ!
@aswanthk74282 жыл бұрын
@@MichiMallu Pachakkallam aanu ningal parayunnath ella episode um kandittundennu
@greenrich98182 жыл бұрын
പുതിയ വീഷയങ്ങൾ കൂടുതൽ
@advkurianjoseph55142 жыл бұрын
സാർ ആരാണ്
@vadi7842 жыл бұрын
എല്ലാവരോടും വരും തലമുറകൾക്ക് വേണ്ടി സംസാരിക്കാൻ പറയൂ നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ഒരുപാട് വിഷയങ്ങൾ ഉണ്ട് അതിനെക്കുറിച്ച് ആവട്ടെ നമ്മുടെ ചർച്ചകൾ
ഞാൻ ഏറ്റവും ആരാധിക്കുന്ന മനുഷ്യൻ. കഴിഞ്ഞ 5 കൊല്ലമായി സ്ഥിരം സഞ്ചാരം കാണാതെ ഒരു ദിവസം പോലും പോകില്ല. Sir നോട് സംസാരിക്കാൻ ആഗ്രഹമുണ്ട്. എന്താണ് ചെയ്യേണ്ടത്?
@jobyjoseph43582 жыл бұрын
Waiting for next..♥️ sathosh sir. I m watching from United kingdom, Harlow Essex.