Пікірлер
@rasmiyaali978
@rasmiyaali978 11 сағат бұрын
سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظِيم❤
@hajiramullali
@hajiramullali 2 күн бұрын
Muhammad Sallallahu va sallam ❤
@Shajakhan-s6
@Shajakhan-s6 2 күн бұрын
തെറ്റുകളിൽ നിന്നകന്ന് സംശുദ്ധമായ ജീവിതംനയിച്ച് ഇസ്ലാമിൽ സമത്വവും സാഹോദര്യവും പിൻപറ്റി ജീവിക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ.❤❤❤
@nazarahadiya
@nazarahadiya 3 күн бұрын
കുഞ്ഞു കാലിട്ടടിച്ചിടത്തല്ലേ വെള്ളം വന്നത് ????
@theoverthinker001
@theoverthinker001 5 күн бұрын
Bakki undo
@sooppyk9302
@sooppyk9302 6 күн бұрын
ഇസ്ലാം കേരളത്തിൽ ആദ്യ പ്രവാചകനായ ആദം നബി AS കൊണ്ടുവന്നതാണ് പഠിച്ചിട്ട് വേണം പറഞ്ഞുകൊടുക്കാൻ
@ShanavasKhan-rd4ye
@ShanavasKhan-rd4ye 9 күн бұрын
പർദ്ദയും മുഖംമറച്ചഹിജാബും കള്ളന്മാർക്കും തീവ്രവാദികൾക്കും ഒളിക്കാനുള്ള കപടവേഷം മാത്രം പ്രിയ മുസ്ലീം സഹോദരികളെ... മുഖം ഒരുമനുഷ്യന്റെ ഐഡൻറ്റിറ്റിയാണ് അതുമറച്ചാൽ നമ്മൾ ഒന്നുമല്ല വിവേകത്തോടെ ജീവിക്കുക.
@ShanavasKhan-rd4ye
@ShanavasKhan-rd4ye 9 күн бұрын
വിവരമില്ലാത്തമനുഷ്യൻ എന്നുപറയുന്നത് നിന്നെപോലുള്ള കഴുതകളാണ് നിന്റെയൊക്കെ വിഷയം ഇപ്പോഴും പെണ്ണുങ്ങളുടെ തലയും മുലയുമാണ് എടാകഴുതേ ഇനിയെങ്കിലും മനുഷ്യനായി മാന്യമായി സംസാരിക്കൂ വൈക്കം മുഹമ്മദുബഷീർ എന്റെ ഉപ്പാപാക്കൊരാനണ്ടാർന്ന് എന്നനോവലിൽ പറഞ്ഞപോലെ പത്തീകിത്താബ് മാത്രം പഠിച്ച നിനക്കൊക്കെ എന്തുവിവരം സ്ത്രീകളെ കാണുമ്പോൾ തലയും മുലയുമാണ് നിന്റെ മനസ്സിൽ ആദ്യം തെളിയുക വിവരം കെട്ടവർഗ്ഗം. മതത്തെ നാശത്തിലേക്കും ശൂന്യതയിലേക്കും നയിക്കുന്നത് ഇത്തരം വിവരദോഷികളാണ്.
@jisranp7730
@jisranp7730 9 күн бұрын
അടിപൊളി കഥ ഇസ്ലാം മതം വിശ്വസിച്ചാൽ എല്ലാ മതവുമായി സത്യം മതം ഇസ്ലാം മാത്രം. ഖുർആൻ ഓത്ത് മനസ്സ് ലയിപ്പിക്കും😊
@JohnsonKg-i2k
@JohnsonKg-i2k 9 күн бұрын
ആറാം നൂറ്റാണ്ടിൽ മമ്മദ് എന്ന കാമഭ്രാന്തൻ എഴുതിയ സെക്സ് പോത്തകം ഖുർആൻ നിരോധിച്ചാൽ ലോകത്തു സമാദാനം ഉണ്ടാകും. ലോകം ഉണ്ടാക്കിയ, ഭാഷ ഉണ്ടാക്കിയ അല്ലാഹുവിന് അറബി മാത്രമേ അറിയത്തുള്ളു.
@RinshaRichu-c3t
@RinshaRichu-c3t 10 күн бұрын
Masha Allah ❤
@MuhammedT-r6r
@MuhammedT-r6r 11 күн бұрын
❤❤
@adnanazeezpv
@adnanazeezpv 12 күн бұрын
👍
@flytodreams6297
@flytodreams6297 12 күн бұрын
ദൈവത്തിനും.. മനുഷ്യനും.. ഒരേ കഴിവ് എന്ന് വിസോസിക്കുന്ന.. ( മനുഷ്യന്റെ കഴിവ് വെച്ച് ദൈവത്തെ അളക്കുന്ന.. 🔥സ്വയം ബുദ്ദിമാൻ എന്ന് പറഞ്ഞു നടക്കുന്ന.. ബുദ്ദി സൂന്യർക്ക് സത്യം ethr💓പറഞ്ഞാലും മനസിലാവില്ല വിശോസിക്കില്ല... 😡( ശാസ്ത്രം മനുഷ്യന്റെ ബുദ്ദി കൂടുന്നത് അനുസരിച് മുന്ന് പറയുന്നത്.. തെറ്റാണ്.. ഇതാണ് ശെരി എന്ന് പറയുന്നത് ആണ് സത്രം... 😜😜😜പല നേരത്ത് പലതു പറയുന്നതിന് ഒരു പവയുണ്ടല്ലോ... 🤣🤣🤣( മുടി 6 ചീന്ത് ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു തർക്കിച്ചു.. ഒടുവിൽ സമ്മദിക്കേണ്ടി വന്നു ) ആദ്യം ബീജം കട്ട പിടിച്ചു അത് വളർന്നു കുട്ടി ആവുന്നു എന്ന് പറഞ്ഞു ( പിന്നേ ഖുർ ആനിൽ പറയുന്നത് പോലെ.. ഒരു ബീജം ആണ് എന്ന് സമ്മതിച്ചു.. ഖുർ ആൻ പറഞ്ഞ ആ ഒറ്റ ബീജത്തിന്റെ ' അലക് ' എന്നാണ് ( ഒരു ഗവേഷണം നടത്താതെ... 1400 വർഷങ്ങൾക്ക് മുന്ന്.. 🔥🔥🔥) ദൈവത്തിന്റെ.. കഴിവിനെ.. വെറും മനുഷ്യന്റെ.. കഴിവ് കൊണ്ട് അളന്നിട്ട്.. ദൈവത്തെ വിസോസിക്കുന്ന ദൈവ വിശ്വാസികളെ... എന്താ പറയുക... 🤦🏻🤦🏻🤦🏻( എന്താണ് ദൈവം...??? അത് അറിയാത്ത കൊറേ ദൈവ വിശ്വാസികൾ... 🤦🏻🤦🏻🤦🏻മനുഷ്യന് ചിന്ദിക്കാൻ.. പറ്റുന്ന.. മനുഷ്യന് ചെയ്യാൻ പറ്റുന്നത്.. ചെയ്യാൻ പറ്റുന്നതേ.. ദൈവത്തിനു.. ചെയ്യാൻ പറ്റുക ഉള്ളു എന്ന് ചിന്ദിക്കുന്ന.. ( ബുദ്ദി സൂന്യർ ആയ കൊറേ വിശ്വസികൾ... 🤦🏻🤦🏻🤦🏻) കാലം പോകും തോറും ബുദ്ദി മറ്റൊന്നിനും അടിമ പെടാതെ ചിന്ദിക്കുന്നവർക്ക് സത്യം മനസിലാവും.. 💓💓💓എല്ലാവർക്കും സത്യം മനസ്സിലാവാൻ ഭാഗ്യം കിട്ടട്ടെ... 🤲🏻🤲🏻🤲🏻
@ayishaminsha8841
@ayishaminsha8841 12 күн бұрын
Masha Allah❤
@SajirK-tr7cp
@SajirK-tr7cp 12 күн бұрын
അള്ളാ നീ തുണ അവിടെയും സമാധാനം തരില്ലേ ഇവിടെ സഹിച്ചു എന്റെ ജീവിതത്തിൽ എനിക്ക് നല്ല ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 😢❤
@Dilshad-l6h2p
@Dilshad-l6h2p 13 күн бұрын
😂
@ഇഷ്ടംമദീന-വ9ശ
@ഇഷ്ടംമദീന-വ9ശ 14 күн бұрын
😂
@Alhamdu_lillah_
@Alhamdu_lillah_ 15 күн бұрын
Rabbna kakene🥺🥺🤲🏽
@FayidaMajeed
@FayidaMajeed 15 күн бұрын
🥳🥳🥳🥳🥳🥳🥳❤️❤️❤️❤️❤️❤️❤️🥳🥳🥳🥳
@FayidaMajeed
@FayidaMajeed 15 күн бұрын
😢😢❤❤❤
@FayidaMajeed
@FayidaMajeed 15 күн бұрын
👍🏻🤲😭😫🤥🥺
@fathimanawrin5521
@fathimanawrin5521 17 күн бұрын
Alhamdulillah alhamdulillah alhamdulillah
@rbmuthupm2327
@rbmuthupm2327 20 күн бұрын
Yes
@Mistubhishi_motors
@Mistubhishi_motors 20 күн бұрын
@democracycomeback6010
@democracycomeback6010 23 күн бұрын
😅😅 ആരിഫ് ഹുസൈൻ ന്റെ ഒരു വീഡിയോ കണ്ടാൽ മതി മുഹമ്മദ് and ഫാൻസ് എയർ റിൽ ആണ്
@ThahiraThahira-nz8tb
@ThahiraThahira-nz8tb 23 күн бұрын
👍🏻
@suharau7suhara573
@suharau7suhara573 23 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ഈ പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെഎല്ലാ ഹൈറുംവർക്കത്തും ഞങ്ങൾക്കെല്ലാം ❤നീനൽകണേനാഥാആമീൻയാറബ്ബൽആലമീൻ
@kunjimonkunjimon4837
@kunjimonkunjimon4837 23 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲
@shuhaibak7921
@shuhaibak7921 24 күн бұрын
🤲
@kuteesworld3191
@kuteesworld3191 24 күн бұрын
അള്ളാഹു അക്ബർ 🤲🏻
@irl.ashikshajahan
@irl.ashikshajahan 25 күн бұрын
❤السلام عليكم ورحمة الله وبركاته
@MuhammadRafi-qg9zt
@MuhammadRafi-qg9zt 26 күн бұрын
വാക്സിൻ എഫ്ഫക്റ്റ് ഇപ്പോൾ😭😭😭
@AyshaHannath-z6h
@AyshaHannath-z6h 26 күн бұрын
അത് ഒരു കാരണം മാത്രമാണ്. മരണം എപ്പോഴും സംഭവിക്കാം
@nisamudheenkp1218
@nisamudheenkp1218 27 күн бұрын
Usthad pacha irachi thinnallo. Avale kand porathapedikkukumo ?
@Junaid-n1k
@Junaid-n1k 28 күн бұрын
My usthad
@RafeeqapvRafeeq
@RafeeqapvRafeeq 29 күн бұрын
ഇത്തരം ഇലാസ്റ്റിക് വയള്കേട്ട് മടുത്തിട്ടും പേടിച്ചിട്ടുമാണ് പുതിയ തലമുറ മതം വലിച്ചെറിഞ് തനികിഷ്ടപെട്ട തന്നെ അറിയുന്ന പരസ്പരം മനസിലാക്കാന്‍ കഴിയുന്ന മനുഷ്യന്റെകൂടെ തല ഉയര്‍ത്തി രജിസ്റ്റര്‍ ഓഫീസിലേക്കോടുന്നത്
@inandoutglamour9032
@inandoutglamour9032 29 күн бұрын
മിണ്ടാതെ ഇരുന്നൂടെ ഉസ്താതെ.. ഹമുക്കേ
@democracycomeback6010
@democracycomeback6010 Ай бұрын
ജൂത അമേരിക്കൻ യൂട്യൂബ് നിനക്ക് ഹറാം anno , അതോ ജീവിക്കാൻ ഉള്ള വക തരുന്ന ആന്നതിന് ഉള്ള മർഗമോ😅😅😅😅😅😅
@sanafathima5224
@sanafathima5224 Ай бұрын
ദുആചെയ്യണംരോഗംസുഖമാവാൻ
@sulaikhaahammed1681
@sulaikhaahammed1681 Ай бұрын
Aneenm
@channel-ok8tq
@channel-ok8tq Ай бұрын
അപ്പോൾ താങ്കൾ അതിലും പെട്ടില്ല
@safooramp2600
@safooramp2600 Ай бұрын
L
@shizaezaanse4565
@shizaezaanse4565 Ай бұрын
Love you nabi ❤❤
@noorjimohamed6402
@noorjimohamed6402 Ай бұрын
👍👍🤲🤲🤲🤲
@ashrafmampad4418
@ashrafmampad4418 Ай бұрын
Mashaall ❤️
@ashrafahamedkallai8537
@ashrafahamedkallai8537 Ай бұрын
അല്ലാഹു ഹിൽമിൽ ബർകത് ചെയ്യട്ടെ ആമീൻ , മോൾ നന്നായി ഖുർആൻ ഓതുന്നുണ്ട് മാഷാ അല്ലാഹ്
@fathimashifa6338
@fathimashifa6338 Ай бұрын
സൂപ്പർ ചരിത്രം
@nizamnzam9727
@nizamnzam9727 Ай бұрын
❤അൽഹംദുലില്ലാഹ് ❤❤
@Useri530
@Useri530 Ай бұрын
ബിസിനെസ്സിൽ പാർട്ണറെ ചദിക്കുന്നവന്റെ വിധി എന്താണ് പണം ഇറക്കിയവന് മുതൽ പോലും മുഴുവൻ തന്നില്ല ഒരു കാശും ഇറക്കാത്തവൻ എന്നെപ്പറ്റിച്ചു 😢😢
@SuharabiSuhara-q9t
@SuharabiSuhara-q9t Ай бұрын
എന്റെ കുടുംബത്തിൽ അങ്ങനെയാ അവർക്ക് ഹിദായത്ത് പുറത്ത് അനുഗ്രഹിക്കട്ടെ എന്റെ മക്കളോടും എന്നോടും എന്റെ ഭർത്താവിന്റെ ഉപ്പാക്ക് അങ്ങനെ🤲🤲🤲
@mubashiraKt-q9x
@mubashiraKt-q9x Ай бұрын
നാലരസമുള്ള കഥ