Пікірлер
@Hdy2vlogs
@Hdy2vlogs 9 сағат бұрын
Jesna nee karayanda ninne kannan kanunnund nee chodichille pareekshanangal undakum nee karayanda ninne manasilakunnavarum und❤
@raji6691
@raji6691 17 сағат бұрын
ചതയം മടിച്ചിരിക്കുംഎങ്കിലും ചെയ്യാനുള്ള കാര്യം കൃത്യമായി ചെയ്തിരിക്കും
@KamalRaj-bd7wj
@KamalRaj-bd7wj 2 күн бұрын
.....&₹###....
@VyghaLakshmiKB
@VyghaLakshmiKB 2 күн бұрын
Sahyam urakkamilla ennu veluppinu 3.30 nu njetti ezhunnettu oru penkuttiyude delivery swapnam kandu kuttiye kitti amma dead aayi pinne urakkam vannilla memayude monte wife pregnant aanu annum hospitalil aanu nikku entho vallathe aavunnu oru moodum ella njan pothuve swapnam kaanarilla
@EagerCanoe-hj8si
@EagerCanoe-hj8si 3 күн бұрын
👍🏼👍🏼👍🏼👍🏼👍🏼
@sarithakumarimr2694
@sarithakumarimr2694 4 күн бұрын
സാർ ഞാൻ ചതയം👍
@samgheevarghese7201
@samgheevarghese7201 4 күн бұрын
The above mentioned details are very correct, avoid them fully from the hotels.
@sunithasuresh1152
@sunithasuresh1152 5 күн бұрын
❤❤
@shajunanminda13
@shajunanminda13 6 күн бұрын
ശ്രീനാരായണ ഗുരുവിന്റെ.. നക്ഷത്രം 😊
@shajunanminda13
@shajunanminda13 6 күн бұрын
ചിലതു ശരിയാവും ചിലതു ശരിയാവില്ല..😂
@ponnujose780
@ponnujose780 8 күн бұрын
ഇയാളെന്താ കൊടും കുറ്റവാളിയോട് ചോദ്യങ്ങൾ ചോദിക്കും പോലെ. കുറച്ച് മയമാകാം.
@sherlygeorge7108
@sherlygeorge7108 9 күн бұрын
ഒരു ഷെൽട്ടർ ഉണ്ടാക്കി കൊടുക്ക്
@SabuVJohn-n6r
@SabuVJohn-n6r 9 күн бұрын
Etha e interview edutha nari?? Mariyathek samsarik nee...
@ValsalaA-c2j
@ValsalaA-c2j 9 күн бұрын
മനഃസമാദാനം ഇല്ല
@EagerCanoe-hj8si
@EagerCanoe-hj8si 9 күн бұрын
😭😭😭😭
@vijayanmn6706
@vijayanmn6706 9 күн бұрын
പലരും വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നത്. ഏത് വിശ്വസിക്കും എന്നാണ് അറിയാത്തത്
@PrasanthPattathil-zw7bt
@PrasanthPattathil-zw7bt 10 күн бұрын
Kashtam...😢
@athirababu5642
@athirababu5642 10 күн бұрын
Adipoli 🙏🙏🙏🙏🙏🙏🙏🙏
@rajankm1499
@rajankm1499 10 күн бұрын
1. മലയാളികളെ നിർത്തണം 2. ഇന്നത്തെതിൽ നിന്നും ഒന്നര ഇരട്ടി കൂലി നൽകണം 3 ഹോട്ടലിൽ നിന്നും ഉള്ള നികുതി വരുമാനം പകുതി മതി എന്ന് സർക്കാർ തീരുമാനം വരണം ( കാരണം ആരോഗ്യം ഉള്ള മലയാളി സ്വയം ശരീരത്തെ സ്നേഹിക്കും. അ പ്പോൾ ബോധ മനസ്സ് തെളിയും.നല്ല സംകൽപങളും നല്ല രീതിയിൽ ഭക്ഷണം തയ്യാറാക്കും എന്നത് തീർച്ചയാണ്) 4.നമുക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കി വിളമ്പുന്ന വീട്ടുകാരോട് കാട്ടുന്ന അതേ സ്നേഹവും ആദരവും ( പകുതി എൻകിലും) ഹോട്ടലിൽ ജോലി ചെയ്യുന്ന തൊഴിലാളികളോട് അകത്തും പുറത്തും ഭാവത്തിൽ എന്കിലും പ്രകടിപ്പിക്കുന്നത് ഒരു ശീലമായി മലയാളികൾ വളർത്തി എടുക്കേണ്ടത് അനിവാര്യമാണ്. അത്ഭുതം സംഭവിക്കും 🌞💕💞☕🎎🙋👍
@ratheeshkarma
@ratheeshkarma 10 күн бұрын
സൂപ്പർ 👍
@ratheeshkarma
@ratheeshkarma 10 күн бұрын
🙏🙏🙏🙏
@hariparrat9324
@hariparrat9324 10 күн бұрын
Swami saranam
@hariparrat9324
@hariparrat9324 10 күн бұрын
Adipoli
@jayasreerkp
@jayasreerkp 10 күн бұрын
നീയാരാ അവരെ ചോദ്യം ചെയ്യാൻ...
@fathimamaha9554
@fathimamaha9554 11 күн бұрын
ആ ചേച്ചി പേഴ്സണേൽ നമ്പർ പബ്ലിക് ആയി പറഞ്ഞു. she is innocent and naive. കാരണം എല്ലാവരും നന്മ ഉള്ളവർ അല്ല. അവർക്ക് ഉപദ്രവം ആകാതെ ഇരുന്നാൽ മതിയായിരുന്നു...😢
@abdulbasheer5451
@abdulbasheer5451 11 күн бұрын
ബംഗാളികളെ ഭക്ഷണം ഉണ്ടാക്കാൻ ഫുഡ് സ്ഥാപനങ്ങളിൽ അനുവദിക്കരുത്,സർക്കാറും ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കർശനമായി കർശനമായി നടപടികൾ എടുക്കണം
@sukumaryak2772
@sukumaryak2772 12 күн бұрын
തന്റെ തലക്കെട്ട് കണ്ടിട്ട് തലക്കടിക്കാൻ തോന്നുന്നുണ്ട്. ഒരു റൗഡി പോലീസിന്റെ രീതി.😂😂
@saleemsaleemburaak2494
@saleemsaleemburaak2494 12 күн бұрын
കേരളത്തിൽ ഹോട്ടൽ പണി എടുക്കാൻ കിട്ടുന്നില്ല കാരണം. അമിതമായ ജോലി. മാന്യമായ കൂലി ഇല്ല. റെസ്റ്റ് ഇല്ല. ഇത് ഇവിടെ മാത്രമല്ല. ഗൾഫിൽ ആയാലും. മറ്റു എവിടെ ആയാലും ഇത് തന്നെ യാണ് അവസ്ഥ. നൃവൃത്തി കേട് കൊണ്ടാണ് പലരും. ഹോട്ടലിൽ ജോലി ചെയ്യുന്നത്. ഇനി ഉള്ള ചെറുപ്പക്കാർ ഈഫീൽഡിൽ ജോലി നോക്കില്ല. അപ്പോൾ ബംഗാളി തന്നെ ഇതിൽ നില്കുന്നുള്ളു. എന്റെ അനുഭവം 😟
@shajipaul312
@shajipaul312 12 күн бұрын
Chechikke.... big salute 👍👍.. dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏
@shajipaul312
@shajipaul312 12 күн бұрын
Edaaa....chette....chodhyamgal...chodhikkumbol....alpam..maryaadhayode....samsaarichukoode...????..
@MuhammedMuhammed-qy9ts
@MuhammedMuhammed-qy9ts 12 күн бұрын
Yanth.chayyana.malayalepanikkupookilla
@kkgnair5250
@kkgnair5250 13 күн бұрын
Sajna grate..she is doing grate job all animals are right to live in this universe eqaal to human
@Vishnu-l5u
@Vishnu-l5u 13 күн бұрын
🙏🙏🙏
@dlieepkumar5480
@dlieepkumar5480 13 күн бұрын
ഇത്തിരി മയത്തിൽ സംസാരിക്ക ടാ
@Ashnavarghese-1234
@Ashnavarghese-1234 13 күн бұрын
ഇവർ എന്റെ അയൽവാസി ഇവർ വരുന്നത് കാത്ത് പട്ടി യും പൂച്ചയും വഴിയിൽ കാത്ത് നിൽക്കും 💔💔💔
@ravindranpayyappat9958
@ravindranpayyappat9958 13 күн бұрын
ഇതിനു് എല്ലാ, കടനടത്തുന്നവരുടെ നിലനിൽപ്പിന്റെ പ്രശ്നം പിന്നെcamplaint കൊടുക്ക ബോൾ അല്ലെങ്കിൽ camplaint കിട്ടുമ്പോഴാണ് അന്വേഷണം നടക്കുകയുള്ളു. സ്വന്തം വീട്ടിൽ അടുക്കളയുടെ ആവശ്യമില്ലാത്ത ജീവിത രീതിയല്ലേ ഇപ്പോൾ. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽAction അടുത്ത്, പരിഹരിക്കാൻ ശ്രമിക്കുക, എന്താ സ്ഥിതി ഇപ്പോ പ്രശ്ന രിഹാരത്തിന് KZbin, faceBook,ഇത്യാദി മീഡിയാ തരംഗം,പ പബ്ലിസിറ്റി,ചർച്ച, പിന്നെ രാഷ്ട്രീയ ജഗ പൊഹ, ഠീം ത് തന്നെ😮
@Ashnavarghese-1234
@Ashnavarghese-1234 13 күн бұрын
കുറച്ചു നിനക്ക് തരാം
@TkabdulSalam
@TkabdulSalam 13 күн бұрын
All.Rastorand..cctv.mastt..chack.Halth.Departt
@nknv-h3z
@nknv-h3z 14 күн бұрын
സജിത ❤... Anchor മര്യാദക്ക് സംസാരിക്കാൻ പഠിക്കൂ ആദ്യം ...ആ സ്ത്രീ എത്ര മാന്യമായി സംസാരിക്കുന്നു
@ushav.g.1712
@ushav.g.1712 14 күн бұрын
മനുഷ്യർ എത്ര തരം. സ്വന്തം വിശപ്പു അറിയുന്നവർ മിണ്ടപ്രാണികൾക്കു ആഹാരം കൊടുക്കരുതെന്ന് പറയില്ല. സജിതയെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ
@ushav.g.1712
@ushav.g.1712 14 күн бұрын
ഇയാൾ ആരാ മജിസ്‌റേറ്റ് ആണോ. ചോദിക്കുന്നതിന്റെ ഒരു മര്യാദ.
@PrakashKumar-mb4cp
@PrakashKumar-mb4cp 14 күн бұрын
നി സന, അന,Ana, പോലീസ്, ആണോന്താ, patty
@youbelieve-u6g
@youbelieve-u6g 14 күн бұрын
Sajitha , I respect you .. we all like the way you serve this poor animal
@youbelieve-u6g
@youbelieve-u6g 14 күн бұрын
Poor lady .. I respect this lady , you're one of the honored
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 15 күн бұрын
Hi,❤ ,👺😂😅
@radhamanipk241
@radhamanipk241 15 күн бұрын
❤❤❤❤❤❤
@Samkutty-rq9pq
@Samkutty-rq9pq 15 күн бұрын
Evan arada
@EagerCanoe-hj8si
@EagerCanoe-hj8si 15 күн бұрын
കാലം തെറ്റിയ മഴ..... പെരുമഴ...
@horror299
@horror299 15 күн бұрын
സാർ പറഞ്ഞത് ഒന്നും സത്യമല്ല. മടിയും ഇല്ല അലസതയും ഇല്ല. എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ അത് ചെയ്തിരിക്കു. ബാക്കി പറഞ്ഞത് എല്ലാ മനുഷ്യർക്കും ഉള്ളത് ആണ്. ചതയം അന്നന്ന് കഴിഞ്ഞു പോകും. ഒരിക്കലും ഒരു പുരോഗതിയും ഉണ്ടാവില്ല.
@josekunnirickal502
@josekunnirickal502 15 күн бұрын
എൻറെ അടുത്തേക്ക് വരിക തട്ടുകടയാണ് തൊഴിലാളിയും മുതലാളിയും ഞാൻ തന്നെ എല്ലാ കാർഡുകളും ഉണ്ട് 5സറ്റാർ വൃത്തി