ഇവിടുത്തെ സർവീസ് വളരെ മോശം. customersinod പെരുമാറാൻ അറിയില്ല. രണ്ടു പേരായി ബിരിയാണി കഴിക്കാൻ ചെന്ന്. 2 എണ്ണം ഓർഡർ ചെയ്തു 10 മിനുട്ട് wait ചെയ്തപ്പോൾ ഒരു ബിരിയാണി കൊണ്ട് വെച്ച്. പിന്നെയും 10-15 മിനുട്ട് wait ചെയ്തിട്ടും രണ്ടാമത്തെ ബിരിയാണി വന്നില്ല. സപ്ലയർ tabililekk തിരിഞ്ഞു പോലും നോക്കുന്നില്ല. ഒടുവിൽ അയാളെ വിളിച്ച് ചോദിച്ചപ്പോൾ പറയുന്നു. ഒരു biriyaaniye ഉള്ളൂ. തീർന്നു പോയി എന്ന്. ഒരു മര്യാദയും ഇല്ലാത്ത പെരുമാറ്റവും.
@ASB713466 ай бұрын
Crect aanu bro
@adarshmohanan1836Ай бұрын
അവർക്ക് ശമ്പളം കൊടുക്കുന്നില്ല ഹേ 😂
@aquamanaquafishes3931 Жыл бұрын
സ്ഥിരം വരുന്ന കമൻ്റ് വന്നോ? എത്ര രൂപ കിട്ടി ?😂
@DinoAkhila Жыл бұрын
Haha
@kdivyeh04 Жыл бұрын
Hi Please could you answer is there any issue with your baby on speed boat?
@DinoAkhila Жыл бұрын
No issues. But depends on the weather
@kdivyeh04 Жыл бұрын
@@DinoAkhila Thank you so much, our trip is in the coming weeks and was worried about the same
@DinoAkhila Жыл бұрын
@@kdivyeh04 happy journey ❤️
@priyantvpm Жыл бұрын
മട്ടൻ ബിരിയാണി വാങ്ങി, രണ്ടെണ്ണത്തിന് 640 രൂപ, ഒന്നിനും കൊള്ളത്തില്ല, കാശ് വാങ്ങി നാട്ടുകാരെ ഇങ്ങനെ പറ്റിക്കാൻ വേണ്ടി ഓരോ സ്ഥാപനങ്ങൾ
@abinbenny2993 Жыл бұрын
❤
@ajulatheef6796 Жыл бұрын
how much is rom rate
@DinoAkhila Жыл бұрын
3500/- Not sure about the current rate
@Sujith-CowboyX Жыл бұрын
Super ❤❤❤❤new Sub👍🏻❤❤❤❤🔥🔥🔥🔥🔥🔥🔥
@rahulsgharat Жыл бұрын
2 queries, is there any restriction for water villa if we are traveling with small children and many resorts have mentioned baby sitting facilities. Is it true ?
@DinoAkhila Жыл бұрын
Yes for small children please check with respective resort. Some resort provide babysitting
തമിഴരുടെ രീതിയിൽ ആണ് വെക്കുന്നെ മലയാളികൾക്ക് ഇഷ്ടപ്പെടാൻ സാദ്യത ഇല്ല.... Vlog കണ്ടാണ് ഞാനും പോയെ..... പോയ് കഴിക്കുന്നത് നിങ്ങടെ ഇഷ്ടം... ഇഷ്ടപ്പെട്ടില്ലേ കമെന്റിൽ കേറി തെറി വിളിക്കുന്നത് നിങ്ങളുടെ സംസ്കാരം
@athulrajb182 Жыл бұрын
കാശും വാങ്ങി നാട്ടുകാരെ വലിക്കാൻ വേണ്ടി മാത്രം കുറെ ജന്മങ്ങൾ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരു ദിവസത്തെ അധ്വാനത്തിനെ പകുതിയാണ് അവിടെ കൊണ്ട് ഒന്നും കൊടുക്കേണ്ട അവസ്ഥ നിങ്ങളെപ്പോലുള്ളവർ ഈ വീഡിയോസ് കണ്ടിട്ട് ഇനിയെങ്കിലും സത്യസന്ധമായി എന്തെങ്കിലും ചെയ്യാൻ നോക്ക് കാരണം ആഹാരത്തെ അത്രത്തോളം സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ ഭൂമിയിൽ ഉണ്ട് കബളിപ്പിക്കപ്പെടാൻ താല്പര്യമില്ല
@DinoAkhila Жыл бұрын
Njngalku ishttapettath kondanu video ettath. Orotharkum oro ruchikal ishtta pedunnu
@adarshmohanan1836Ай бұрын
@@DinoAkhilaഞാൻ part time ആയി സ്വിഗ്ഗ്‌യിൽ കൂടി work ചെയ്യുന്നുണ്ട് സ്ഥിരം കസ്റ്റമേഴ്സ് ഇല്ലാത്ത ഒരു shop അതാണ് 😆ഒരിക്ക വാങ്ങുന്നവൻ പിന്നെ വാങ്ങില്ല 😁
@DinoAkhilaАй бұрын
@ Njngalum Pinne poyittila aa vazhi
@SunshineSoulMediaКүн бұрын
Not hygeinic not that much good biriyani also
@athulrajb182 Жыл бұрын
Mooojiya food
@DinoAkhila Жыл бұрын
Hahaha
@aswinbiju3201 Жыл бұрын
Sheriyanu mahn🙌🏻
@ഇതല്ലേസത്യം Жыл бұрын
Trivandrom anu njan work cheyunne entte ponn aliya vere oru thalathum ethra ruji ellatha food njan kazhichittilla 💯💯 ellam Tamil touch anu vayil vekan pattilla
@aswinbiju3201 Жыл бұрын
@@ഇതല്ലേസത്യം sathyam mahn...avastha aahn 🙂
@TheBoss-2662 Жыл бұрын
Price?
@DinoAkhila Жыл бұрын
Depends on time to time Contact will mount in Instagram
@deepanarayanan4447 Жыл бұрын
Poli vibes 😍😍😍🥰🥰🥰💗🤎💞💙💕💜💖💝💚🧡
@DinoAkhila Жыл бұрын
❤️
@deepanarayanan4447 Жыл бұрын
@@DinoAkhila ini mekhangal odunna sthalam unddallo avide poyi oru video cheyyanam ketto🥰😍