നീ അത്യാവശ്യത്തിന് ഒന്ന് മൂത്രമൊഴിക്കാൻ പോയതും ആ ചെരുപ്പ് ഇട്ടു കൊണ്ട് തന്നെ ആയിരിക്കുമല്ലോ. എന്നിട്ട് ആ ഓഞ്ഞ ചെരിപ്പിൽ പിടിപ്പിച്ചിട്ട് ആ കൊച്ചിന് ഒരു സമ്മാനം എങ്കിലും കൊടുത്തൂടേടോ. ചെരുപ്പ്കുത്തീ
@nijasnijas1868 ай бұрын
Oru gift kodukkaynu...
@Haseeb-e2e8 ай бұрын
Masha allah
@soulsoundmusic318 ай бұрын
Oru gif kodukkamayirunnu atleast oru diarymilk engilum
@anianiarnd83258 ай бұрын
😭😭😭😭😭😭🤮🤮🤮🤮🤮🤮🤮🤮🤮👎👎👎👎👎👎
@pidikkappedaaththa-branthan8 ай бұрын
ആരും അറിയാതിരുന്ന നല്ല മനസ്സ് ആളുകളെ അറിയിച്ചു എന്നത് തന്നെ ആ കുട്ടിക്ക് കിട്ടാവുന്ന വലിയൊരു സമ്മാനമായി കരുതുന്നു..👏👏
@mahboobvk15988 ай бұрын
ഗിഫ്റ്റ് കൊടുക്കണം എന്നാ പോളി
@mariyambi36518 ай бұрын
Oru stranger vann ingine paranjaal njan cheyth kodukkilla orikkalum ente molodun ingine thanne njan parayum
@sunithas53148 ай бұрын
❤😂
@raheempp88378 ай бұрын
miss use. ...helping mentality 😢
@adilbasheer39038 ай бұрын
Thattam idaan povunnu idunnilla, idane mole
@sj84838 ай бұрын
Mangatholi...this type of videos 😮...vallavanmarum...mayakkumarunnu koduthu kochine mayakkikondupoyalo...
@sreerajk47328 ай бұрын
Oru gift kodukkanamaayirunnu... Enthaayaalum video apload cheyth ക്യാഷ് ഉണ്ടാകുന്നതല്ലേ.
@naseertamanna8 ай бұрын
Dubai ബസ്റ്റോപ്പിന് ഒരു secret കിടക്കുന്നുണ്ട് അത് പറഞ്ഞില്ലയോ 😂
@poojasaju98078 ай бұрын
❤❤❤❤❤❤❤❤❤🤍🤍🤍🤍💗
@aswins67328 ай бұрын
Be safe bro 🫂...
@FAIZYVLOG.8 ай бұрын
❤
@atisansnibin8 ай бұрын
I think you are new in Dubai.
@FAIZYVLOG.8 ай бұрын
Yeh bro just 3 year🙃
@showntalk88828 ай бұрын
ചിലടത് വെറും ബോർഡ് മാത്രം ഒള്ളോ
@FAIZYVLOG.8 ай бұрын
എന്താണ് 😶🌫️
@mohamedfazir96308 ай бұрын
അതും ദുബായിൽ മാത്രമല്ല സൗദിയിലും ഉണ്ട് 🤭🤭🤭😀😀😀
@FAIZYVLOG.8 ай бұрын
elladem und bro njn uae aayond ivdethe kanichathan😊
@mathewkunnemury13458 ай бұрын
😊
@FAIZYVLOG.8 ай бұрын
😊
@HakeemHakku-zw3jc8 ай бұрын
എന്റെ ഇക്കാന്റെ മോളാണ് അവർക്ക് പടച്ചോൻ കൊടുത്ത സൗഭാഗ്യം 💕💕
@KrishnaKrishna-fe5km8 ай бұрын
👌👌👌👌
@Mr.Nair_0079 ай бұрын
Nalla kutti.. god bless her.. pinne Thangal video eduthath nalloru karyam thannanengilum aa kochinoru nalloru gift kodukkamayirunnu for her kind heart
@Darkworld-n2s9 ай бұрын
Ayyee avare happy aakanengilum enthelum gift kodukarunnu....
@sanoopramallur99969 ай бұрын
നല്ല കുട്ടി...god blesss
@rafeeqkp11019 ай бұрын
ഇത്രയും ആളുകളുടെ കമന്റിനെ മാനിച്ചെങ്കിലും ആ കുട്ടിയെ തേടിപിടിച്ചു ഒരു ഗിഫ്റ്റ് കൊടുക്കാൻ ശ്രമിക്കു..
@beucefalus33859 ай бұрын
ഇവളുടെ ഒരു 50 കോടി clones വേണം iee നാടിന്.. നല്ല മനസ്സ്
@jinopk46689 ай бұрын
Nalla adi kittumbo marum.. Avante social experiment
@UmeshbabuK9 ай бұрын
ഹലോ നിങ്ങൾ ഈ ഒരു വീഡിയോ ചെയ്യുമ്പോൾ അനുസരിച്ച് ആ കുട്ടിക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് കൊടുക്കണം നിങ്ങളീ ചെയ്യുന്നതിന്റെ ഒരു വാല്യൂ അതാണ് ഒരു ചെറിയ സന്തോഷത്തിന് അത് നിങ്ങൾ തികച്ചും മനസ്സിലാക്കണം
@shamsudheenmusthafa63589 ай бұрын
നാട്ടുകാരുടെ നൻമ തേടി നടക്കുന്ന മഹാനേ...അങ്ങ് ഷൂ കുണുക്കിയിണ്ടാക്കിയിട്ട് പൈസയുണ്ടാക്കുമ്പോൾ അതിന് നിന്ന് തരുന്നവർക്ക് ഒരു അണ്ടിപ്പരിപ്പെങ്കിലും ഗിഫ്റ്റായിട്ട് കൊടുക്കാനുള്ള അലിവുണ്ടാവണം
@JafarJafar-vq8ge9 ай бұрын
ഒരു സമ്മാനം പോലും കൊടുക്കാതേ
@Itz_me_akhil129 ай бұрын
ഇളിച്ചോണ്ട് നിക്കാതെ എന്തേലും ഗിഫ്റ്റ് കൂടെ കൊടുക്ക് ഭായ്😏
എന്തെങ്കിലും ഒരു സമ്മാനം കൊടുക്കാമായിരുന്നു പാവം കുട്ടി,,, അതെങ്ങനെ മനുഷ്യൻമാർ 90 ശതമാനവും തൂബ്ബായുടെ സ്വഭാവമാണ് എല്ലാം ഇങ്ങോട്ട് പോരട്ടെ,,,,, 🤦♂️🤦♂️🤦♂️
@vinodkumarneerad98779 ай бұрын
എടാ ഉള്ളെ എന്തെങ്കിലും ഒരു ഗിഫ്റ്റ് ആ കുട്ടികൾക്ക് കൊടുത്തൂടെ നീ ഇത് വച്ചു കുറെ ഉണ്ടാക്കിയില്ലേ