അയ്യോ ഇങ്ങനെ ഒരുപാട്ടുണ്ടായിരുന്നോ?😮 ഒരുപാട് വൈകിപോയി കേൾക്കാൻ. ചിലപ്പോൾ ഇതായിരിക്കും ആ നിമിഷം. നല്ലപാട്ട്❤❤❤
@AkbarP-l8d11 күн бұрын
❤
@Varghese-u3o12 күн бұрын
Alleppey Madhu chetan is my neighbour Near kaichoondy Alleppey,
@Shajahan82413 күн бұрын
2:15 👌❤️
@ArtMelody7413 күн бұрын
അമ്മേ മഹാമായേ അനുഗ്രഹിക്കണേ.... 🙏🙏🙏🙏🙏🙏🙏🙏🙏
@Dxmxb7mi13 күн бұрын
ഒരിക്കലും മറക്കാത്ത തരംഗിണി ഓണപാട്ടുകൾ, ഒരു കാസറ്റ് ലോകം തന്നെ ഉണ്ടായിരുന്നു, കിട്ടുന്ന പൈസയുടെ ഏറിയ പങ്കും അതിന് മുടക്കിയ ഒരു കാലം എത്ര സുന്ദരം, അതിന്റ കവർ പൊട്ടിക്കുമ്പോൾ അതിന്റെ ഉള്ളിൽ ഉള്ള പാട്ടിന്റെ വിവരണം, ❤️❤️🥰🥰🥰 അതൊക്കെ ഒരു കാലം Meltrack എന്ന കമ്പനിയുടെ കാസ്സറ്റ് ആയിരുന്നു കൂടുതൽ തരംഗിണി അന്ന് ഉപയോഗിച്ചുരുന്നത് എന്നാണ് ഓർമ്മ ❤️❤️❤️❤️❤️❤️❤️❤️❤️
@satheesank67314 күн бұрын
Jai Ho Prabhu Om hrim nama sivaya Jai Ho Swami saranam ayyappa Jai Ho thanks God for blessings me thanks 🙏🙏🙏 thanks God for blessings to all thanks 🙏🙏🙏 thanks God ❤❤❤ thanks 🙏🙏🙏🙏