ആക്രിലികിൽ work ചെയ്യുമ്പോൾ edge മടക്കി (Grove ഇട്ട് heat ചെയ്തു) മടക്കി ഒട്ടിച്ചു കൂടെ ?
@kannanachukitchendesigns964316 күн бұрын
ആക്രിക മടക്കി ഹീറ്റ് ഒട്ടിക്കുമ്പോൾ കൂടുതൽ സമയം എടുക്കും കറക്റ്റ് അളവിന് കട്ട് ചെയ്തു ബെന്റടിക്കാൻ ആവില്ല അല്ലെങ്കിൽ നമ്മൾ ഡോർ ബെൻഡ് ചെയ്യണം എന്നാൽ മാത്രമാണ്
@kannanachukitchendesigns964316 күн бұрын
ആക്രിക മടക്കി ഹീറ്റ് ഒട്ടിക്കുമ്പോൾ കൂടുതൽ സമയം എടുക്കും കറക്റ്റ് അളവിന് കട്ട് ചെയ്തു ബെന്റടിക്കാൻ ആവില്ല അല്ലെങ്കിൽ നമ്മൾ ഡോർ ബെൻഡ് ചെയ്യണം എന്നാൽ മാത്രമാണ്
@rajeeshavg-zf5jf20 күн бұрын
Multywood ano
@kannanachukitchendesigns964320 күн бұрын
Yes multiwood
@sajikumar290623 күн бұрын
വി ബോർഡിൽ ഒട്ടുമോ
@kannanachukitchendesigns964322 күн бұрын
വി ബോർഡിൽ പറ്റില്ല മഴക്കാലത്ത് വിബോർഡ് ഈർപ്പം വലിച്ചെടുക്കും വി ബോർഡിൽ നിന്നും മൈക്ക് വിട്ടു പോകും ഇങ്ങനെയുള്ള സീറ്റുകളിൽ നമുക്ക് ഒട്ടിക്കാൻ പറ്റില്ല
@MihaNazmin27 күн бұрын
Good work 👍
@kannanachukitchendesigns964327 күн бұрын
🥰thanks 🥰🥰
@jithinjithu8500Ай бұрын
One side ottikkumbo door bend aville
@kannanachukitchendesigns9643Ай бұрын
ഇല്ലാ ബെന്റ് വരാതിരിക്കാൻ മൾട്ടിവുഡിന്റെ സ്റ്റിക്കർ ഇല്ലാത്ത ഭാഗത്ത് നോക്കി ഒട്ടിക്കണം സ്റ്റിക്കർ ഉള്ള ഭാഗത്ത് നമ്മൾ ഓട്ടോ ക്ലോസ് ഫിറ്റ് ചെയ്യണം
@PeterDinklage-d1mАй бұрын
👌🏻
@kannanachukitchendesigns9643Ай бұрын
🥰
@KadeejacrАй бұрын
Hlo multibordil mica ottumo
@muhammadmusthafa9365Ай бұрын
എവിടെയൊക്കെ ചെയ്യാൻ കഴിയും
@kannanachukitchendesigns9643Ай бұрын
Ariyilla
@nrajeshrajuifyАй бұрын
Oxy density എത്രയാ?
@kannanachukitchendesigns9643Ай бұрын
oxy lite. 5 density Oxy HD 55 density oxy HD Plus .6 density
@nrajeshrajuifyАй бұрын
@@kannanachukitchendesigns9643 ferrocement cupboard... Door oxy multiwood.. അപ്പോൾ ഏതു density ഉള്ള oxy ആണ് നല്ലത്?
വെള്ള കൂടുതലുള്ളടത്ത് നിൽക്കുന്ന മരങ്ങൾ കേട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് കടുപ്പവും കുറവ് വീടിന്റെ കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങൾ ജലത്തിന്റെ ലഭ്യത കൂടുതൽ കാരണം മോശമാകാൻ സാധ്യതയുണ്ട്
@kannanachukitchendesigns96432 ай бұрын
പുതിയ പുതിയ അറിവുകൾ അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ് അടുത്ത മരം എടുക്കാൻ പോകുമ്പോൾ ഈ കാര്യം ഞാൻ നോട്ട് ചെയ്യും എന്റെ വീഡിയോ കണ്ടു ഒരു അറിവ് പകർന്നു തന്നതിന് 👍🥰🥰🥰
@offroadsofidukki6542 ай бұрын
👍🏻❤
@kannanachukitchendesigns96432 ай бұрын
🥰🥰
@safiyapocker69322 ай бұрын
Thanks good information
@kannanachukitchendesigns96432 ай бұрын
🥰🥰
@SriDurgaConstructions2 ай бұрын
Enikku thadi nokkaan poyappol ee reethyil ulla oru advice um paranju thannilla. 5:43
@rajeeshavg-zf5jf2 ай бұрын
Good information
@kannanachukitchendesigns96432 ай бұрын
Thanks
@TessyJames-b6c2 ай бұрын
Very good information ❤
@kannanachukitchendesigns96432 ай бұрын
Thanks
@lachuimpex70932 ай бұрын
Good and informative video about Teakwood
@lachuimpex2 ай бұрын
Very good information
@kannanachukitchendesigns96432 ай бұрын
Thanks
@ajeeshcb17093 ай бұрын
Gud
@shabeerarakkal81423 ай бұрын
Easy spray ഉപയോഗിച്ച് marine ply ൽ ആക്രൈലിക് ഒട്ടിച്ചു shade വന്നു. വല്ല പരിഹാരവുമുണ്ടോ?
@shabeerarakkal81423 ай бұрын
Easy spray ഉപയോഗിച്ച് marine ply ൽ ആക്രൈലിക് ഒട്ടിച്ചു shade വന്നു. വല്ല പരിഹാരവുമുണ്ടോ?
@kannanachukitchendesigns96433 ай бұрын
നമ്മള് fevicol heatx മാത്രമാണ് ഉപയോഗിക്കാറുള്ളൂ അതും മൾട്ടിവുഡിൽ ആണ് കൂടുതലും വർക്ക് ചെയ്തിരിക്കുന്നത്, 1 mm acrylic ഷീറ്റ് ഒട്ടിക്കുമ്പോൾ മാത്രമാണ് ഷെയ്ഡ വന്നിട്ടുള്ളൂ പിന്നെ ഉപയോഗിച്ചിട്ടില്ല
@SMILE-dc9rx3 ай бұрын
Good
@kannanachukitchendesigns96433 ай бұрын
🥰
@George-123513 ай бұрын
ഇതിൽ ഇനി പെയിന്റ് ആണോ.. മൈക്ക ആണോ
@kannanachukitchendesigns96433 ай бұрын
Greenlam grey mica .8mm
@George-123513 ай бұрын
@@kannanachukitchendesigns9643 അത് ഒട്ടിക്കുന്ന വീഡിയോ കൂടി ഇടാമോ
@sorry48854 ай бұрын
Which powder you use to joint
@oggygaming21544 ай бұрын
❤nice
@rajeshkt60824 ай бұрын
Heatxഉപയോഗിച്ചാൽ കളർ Damage ആകുമോ
@kannanachukitchendesigns96434 ай бұрын
നമ്മള് ചെയ്ത വർക്കിൽ ഒന്നും കളർ ചേഞ്ച് വന്നിട്ടില്ല
@rajeshkt60824 ай бұрын
Ok
@oggygaming21544 ай бұрын
Nice👍
@kannanachukitchendesigns96434 ай бұрын
Thanks ✌
@sajeerakkal5634 ай бұрын
Bro wpc യിൽ acrylic ഷീറ്റ് ഡോറിൽ മാത്രം ചെയ്യുവാണേൽ sqft rate എത്ര വരും,ഉള്ളിൽ carcass lamination ഇല്ല
@kannanachukitchendesigns96434 ай бұрын
WPC മെറ്റീരിയലിൽ ഞാൻ വർക്ക് ചെയ്തിട്ടില്ലpvc
@kannanachukitchendesigns96434 ай бұрын
PVC മെറ്റീരിയലിൽ മാത്രമാണ് വർക്ക് ചെയ്തിട്ടുള്ളൂ ACRYLIC Sqft 140 വരും. വർക്ക് ചെയ്തു കഴിയുമ്പോൾ ഏകദേശം Sqft 1000 വരും ഡോർ മാത്രമാണെങ്കിൽ. ബോക്സ് അടക്കം ആണെങ്കിൽ Sqft 2200 വരും
@sajeerakkal5634 ай бұрын
@@kannanachukitchendesigns9643 carcass ൽ lamination ചെയ്തില്ലേലും ഇത്രയും rate വരുമോ 🤔 only door മാത്രം ആണ് ചെയ്യുന്നത്