ശ്രീ ഹയഗ്രീവ മന്ത്രം ജ്ഞാനാനന്ത് മയംദേവം നിർമ്മലസ്പടിക്കാകൃതിം , ആധാരം സർവവിദ്യാനാം ഹയഗ്രീവം ഉപാസ്മഹേ
@VishnuAR-ge1hw2 ай бұрын
എഴുതി കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായി മനസ്സിലാക്കാമായിരുന്നു🙏🏼
@GSBVedicThoughts2 ай бұрын
നമ്സതേ ചേർത്തിട്ടുണ്ട്
@jpmseashellkanyakumari2 ай бұрын
Jpm seashell kanyakumari
@ranjum-jy9ft3 ай бұрын
ദേവീ മഹാത്മ്യത്തിൽ ചണ്ഡാളനും മത്സ്യ മാംസം കഴിക്കുന്നവനും ഇടാമെന്നു പറയുന്നത് കേട്ടു സത്യമാണോ
@GSBVedicThoughts3 ай бұрын
കേട്ടത്തേല്ലാം ശരിയാവമെന്നുണ്ടോ? ആധികാരിക്കമായി അദ്ധ്ായം ഏത് ? ശ്ലോകം ഏത് ? അതുകൂടി പറയാം
@ranjum-jy9ft2 ай бұрын
എനിക്ക് അറിയില്ല മത്സ്യ മാംസം കഴിക്കുന്നവർക്ക് ധരിക്കാമോ പറയു ഗുരുവേ🙏
@ranjum-jy9ft2 ай бұрын
ഒന്നു പറഞ്ഞുതരുമോ
@ranjum-jy9ft2 ай бұрын
എനിക്ക് മനസിൽ തോന്നി ധരിച്ചു ഇപ്പോ ചിലർ പറയുന്നു മത്സ്യ മാംസം കഴിക്കുന്നവർ പാടില്ല എന്ന് ആകെ വിഷമം
@Aakashedakkara40454 күн бұрын
@@ranjum-jy9ftകഴിക്കാം മുരളിധരൻ എന്നു പറയുന്ന ഒരു രുദ്രാഷത്തിൻ്റെ വിദഗദ്ധനുണ്ട് അദ്ദേഹം പറയുന്നത് ഞാൻ കണ്ടു.
@Mdneelakandan-kn7mw3 ай бұрын
Thripuranmar are three asuranmar
@vedhamariyam71613 ай бұрын
തിരുമേനി ഒരു സംശയം എന്റെ വിവാഹം കഴിഞ്ഞിട്ടില്ല അപ്പൊ ഒരാൾ പറഞ്ഞു തന്നതാ ഭഗവാനെ മനസ്സിൽ വിചാരിച്ചു തുളസി തലയിൽ ചൂടിയാൽ നല്ല ഭർത്താവിനെ കിട്ടും നല്ല വിവാഹ നടക്കും എന്ന് അതിൽ എന്തേലും സത്യം ഉണ്ടോ
@GSBVedicThoughts3 ай бұрын
ഭഗവാന്റ പ്ദത്തിലാണ് സമർപ്പികേണ്ടത്
@vedhamariyam71613 ай бұрын
തിരുമേനി എനിക്ക് അതു പ്രായോഗികം അല്ല ഞാൻ ഒരു ഹൈന്ദവ വിശ്വാസി അല്ല എനിക്ക് എന്ത് ചെയ്യാൻ പറ്റും
@RajeevRVarma3 ай бұрын
@@vedhamariyam7161താങ്കൾ ഏത് രൂപത്തിലാണോ ഈശ്വരനെ കാണുന്നത് യേശുദേവനായോ, മാതാവയോ എന്തും ആകട്ടെ മനസ്സാ അവർക്ക് സമർപ്പിച്ചു ചൂടിക്കോളൂ. ചിത്രത്തിന്റെ മുൻപിൽ സമർപ്പിച്ച് ധരിക്കൂ.
@kavitha123km53 ай бұрын
എന്റെ ഒരു ഫ്രണ്ട് തന്ന രുദ്രാക്ഷങ്ങൾ.... മുകളിൽ blue കോട്ടിങ് ഉണ്ടായിരുന്നു...
@kavitha123km53 ай бұрын
എന്റെ കയ്യിൽ ഒരുപാട് ഒറിജിനൽ രുദ്രാക്ഷം ഉണ്ട്.... ഇതിന്റെ ഒരു മാഹാതമ്യം അറിയുന്നതിന് വേണ്ടിയാണ് ഇത് നോക്കിയത് 🙏🙏🙏
Swaami … jeevithathil bhagaave nithyavym snehich prarthich nadannit polum bhagavaan enne pala tym l m enne kai vittu kalanju… Njaan polum vichaarikathe ente life poyi… family life personal life even mentally depression stage vare poyi.. aa oru nasikapetta tym l njan nte bhagavande vigraham nilath ittu… ente potta bhudiyil njan atrayum snehicha ente bhavaane ente ii kaalukal kond chavittttan vare ida ayi… pineed manas ente control aayappo cheytha thett n athiyaya vishamavum kutta bodavum und.. pineed njan ente bhagavaanod shama paranju.. bhagawaan kannn thurannn enne nokunnath swapnam kandu aapo ente guruvaayoor appande kannn chumannn karayunath njaan kandu…. Ini njaan enth pariharam aaan swami cheyyuna. Ente kanande gopika avaaan. Dhushta sakthikalude idayiln ninn rashanedan njan thulasi mala darich ente kannanod kooduthal adukaan aaan njan pokunath.. ithinde kude njan Ini ntha nte thetttin cheyandath . Iii paaapiyod shamikaaan Radhe radhe ❤
@@GSBVedicThoughts orupad nanni und swaamii … therrchayayum angayude vaakukal ente bhagavaan ennod parayunath thanne aan .. sahasranaamam chollarund innn orikalum edukunund … Radhe Radhe 🪷🦚
@RameshvnTriple4 ай бұрын
ഒരുപാട് നന്ദി നല്ല വിവരണം ഗുരുജി
@GSBVedicThoughts4 ай бұрын
🙏
@ravikantbhat4 ай бұрын
Kindly provide Konkani or English subtitles.
@ShilpaNav5 ай бұрын
Very nice Golu
@GSBVedicThoughts5 ай бұрын
Thank you
@manjj60215 ай бұрын
പഴയ ചെമ്പ് പാത്രങ്ങളിൽ ഈയം പൂശുന്ന പതിവ് ഇല്ല..ചെയ്താൽ മാരക വിഷം ആയിരിക്കും...ചെമ്പിൽ ക്ലാവ് പിടിക്കുന്നത് ഒഴിവാക്കാൻ കാണിച്ച എളുപ്പ ബുദ്ധിയാണ് ഇത്...ഒരു നൂറു വർഷം മുന്നേ ഈ പതിവ് ഉണ്ടായിരുന്നില്ല...ഈയം അഥവാ ലെഡ് മാരക വിഷം ആണ്..ഈ പറഞ്ഞതിൽ തെറ്റ് ഉണ്ടേൽ പറയുക..pure ചെമ്പിൽ ഒന്നും കയറി ചെയ്യരുത്...pure കോപ്പർ ഗ്ലാസ്സിൽ വെള്ളം ഒഴിച്ച് കുടിക്കുന്ന ഗുണം ഒന്ന് വേറെയാണ്..അതിൽ ലെഡ് കയറിയാൽ വിഷം...
@GSBVedicThoughts5 ай бұрын
ഇപ്പൊ അങ്ങനെ കേൾക്കുന്നു ഈയം വിഷമാണെന്ന്, പക്ഷേ ഇതുവരെ ആരും മരണപ്പേട്ടതായി പറഞ്ഞിട്ടില്ലാ
@manjj60215 ай бұрын
@@GSBVedicThoughts ശരിക്കും ഈയം അല്ല..ടിൻ ആണ് അടിക്കുന്നത്
@shalusrasoifoodiestruck37895 ай бұрын
lead ചേർത്ത ശേഷമേ പാചകം ചെയ്യാവു അല്ലെങ്കിൽ sada വെള്ളം മാത്രെ കുടിക്കാൻ പാടുള്ളു ഒറിജിനൽ ചെമ്പിൽ
@roshinpaulk8763 ай бұрын
lead എന്നു പറഞ്ഞാൽ കറുത്തിയം ആണ് കോപ്പർ പിച്ചള പാത്രങ്ങളിലും വെങ്കല ഉരുളിയിലും ചേർക്കുന്നത് വെള്ളുത്തീയം ആണ് അഥവാ Tin ആണ് lead കറുത്തീയം ചേർക്കുന്നത് ഭക്ഷണാവശ്യത്തിനു ഉപയോഗിക്കാത്ത ഉപകരങ്ങളിൽ ആണ്. അതയത് പള്ളി മണി, വിളക്ക്, പൂജാ സമഗ്രികൾ, അലങ്കാര ഉരുളി വസ്തുകൾ വിഗ്രഹങ്ങൾ എന്നിവയിലാണ്.
@hishamsalim4908Ай бұрын
@@shalusrasoifoodiestruck3789 ഇവിടെ പൂശുന്നത് വെളുത്തീയം അഥവാ tin ആണ്.... അല്ലാതെ വിഷം ആയ lead അഥവാ കാരീയം /കറുത്തീയം അല്ല.... ചെമ്പ് പിച്ചള പാത്രങ്ങളിൽ ഈയം പൂശാതെ പാചക /വിളമ്പൽ ആവശ്യത്തിന് ഉപയോഗിച്ചാൽ ആണ് വിഷമയം ആകുന്നത്.... ക്ലാവ് ചുവയ്ക്കും