എത്ര രൂപയാണ് കേരളത്തിൽ വെട്ടിപ്പു നടത്തിയത് എന്നു മുരളി ധരൻ പറയില്ല ഇതാണ് സിപിഎം ബിജെപി ബന്ധം അന്തർ ധാരണ 🙏
@gopakumar3955Күн бұрын
വേഷാ വെട്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു... വേഷായിട്ട് പണം ഒതുക്കി. അതിലെന്ത് അതിശയം. ഞങ്ങൾ മലയോളികൾ അത്തരം activity കൾ അനുവദിച്ചുകൊടുത്തിട്ടുണ്ട് അതിന് മുരളീധരൻ ന് എന്താ പ്രശ്നം.... ശരിയാണ് ഞാൻ പറഞ്ഞത് എന്ന് കമന്റിൽ കുറേപ്പേർ വരും എന്താചെയ്ക.... വിട്ടുകളയുക. ഇവർ തമ്മിലടിച്ചു കൊള്ളാച്ചെയ്ത്തും ജീവിച്ചോളും മുഹമ്മദ് അരുളിച്ചെയ്ത പ്രകാരം
@AdvJayasooryanКүн бұрын
വളരെ കൃത്യത ഉള്ള വിവരണം കേരളം മറന്ന ഭരണകൂട തട്ടിപ്പു കളുടെ ഇത്തരം സ്ഥിതി വിവരണ കണക്കുകൾ ആകർഷകമായ തമ്പ് നെയ്ൽ ചേർത്ത് സീരിയൽ നമ്പരിട്ട് അവതരിപ്പിക്കണേ.....🙏
മനുഷ്യനാകണം അതിനൊക്കെ ശവം പോലും തൊടാത്ത മാറിനിൽക്കുന്നവർ മറ്റ് സ്റ്റേറ്റുകളിൽ പിടച്ചു വീഴുന്ന ഡോക്ടർ കേരളത്തിലെ ഒറ്റ ഡോക്ടർ കൊറോണ പോലെ മരിച്ചിട്ടില്ല അതിന്റെ പത്തു കൂടി അധികമായിട്ടുണ്ടെങ്കിൽ കുഴപ്പമില്ല എത്ര വിലപ്പെട്ട ജീവനാണ് മരിച്ചു പോകുന്നത് മനുഷ്യത്വം ഇല്ലാത്തവരാണ് ബിജെപിക്കാർ
@mechevent3 күн бұрын
നിൻ്റെ പാർട്ടിയല്ലടെ.. ഉവ്വേ ഭരിക്കുന്നത്, പട്ടാളവും ed െയും അതികാരവും ഇല്ലെ പിടിച്ച് വെളിയിൽ കളയ് ചുമ്മാ ഇരുന്ന് കഴുത കാമം തീർക്കുന്ന മാതിരി വന്ന് ചോരുത്താതെ..., കേന്ദ്ര സർക്കാരിന് ഒരു വിരൽ പോലും അനക്കാൻ പറ്റുന്നില്ല, അതായത് ഇതെല്ലാം ചുമ്മാ..
@meenu81563 күн бұрын
👍👍👍👍
@unniag70193 күн бұрын
❤❤❤
@sreenivasan70487 күн бұрын
🤣🤣🤣🤣🤣
@lifet.v1017 күн бұрын
Congratulations 🎉
@rajankottilakkaran919811 күн бұрын
ആരാണ് പ്രസാദകർ.
@ലാസർഎളേപ്പൻ-ധ7ഴ14 күн бұрын
ബ്ബ...ബ്ബ....ബ്ബ....
@unniag701914 күн бұрын
Brilliant speech by V.Muraleedharan .Congrats !🎉❤❤❤
@rajeevramakamath14 күн бұрын
Is there any scope of state-wise protection till CM's resignation?
@sreekandannair644716 күн бұрын
Satheeshan Vaa Thurakkilla...RC KK EK Allaam Kudungum😂😂
@adarshmm943416 күн бұрын
❤
@babuts816518 күн бұрын
Promoter pm
@deepapuzhakkal950819 күн бұрын
🙏🙏
@paanchajanyam790319 күн бұрын
Super
@MohammedMoosaMA-rp4tn24 күн бұрын
Petrol vila endaayi😂😂😂😂😂
@jaalakavathil18825 күн бұрын
വായ തുറന്നാൽ വിവരമില്ലായ്മ
@unniag701925 күн бұрын
❤❤❤❤❤🎉
@sundaranpadukanni-qg4pu25 күн бұрын
മുരളി നീ എന്താ പറയുന്നത്. നിനക്ക് അമ്പലത്തിൽ കയഎാൻ എന്ന മുതൽക്കാണ് അവകാശം കിട്ടിയത്. നിനക്ക് ചരിത്രം ഒന്നു അറിയില്ലെ. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. മുരളിയാണ് വിഡഡി
@josejoseph297625 күн бұрын
Poor V Muralidharan a child in Hinduism
@paanchajanyam790325 күн бұрын
Well said sir
@babusubi562525 күн бұрын
അന്താരാഷ്ട്ര വിപണിയിൽ സനാതനം കുറയുമ്പോൾ ഇവിടെ സനാതനം കൂടുന്നു 😢😢😢
@jayachandranvn653525 күн бұрын
നീ ധർമത്തെ കുറിച് പറയുന്നുവോ? നീ ഉള്ള ഇടങ്ങളിലെല്ലാം
@chembrathody26226 күн бұрын
ഇതൊക്കെ പറയാൻ ഇവനാരാ
@sreedevipr838026 күн бұрын
ഗുഡ്
@anjabbar149026 күн бұрын
1911 ലെ ബ്രിട്ടീഷ്കാർ നടത്തിയ സെൻസസിൽ ആണ് ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതികളെ ഹിന്ദുക്കൾ ആയി കണക്കിൽ മാത്രം എണ്ണിയത്. അതിന് മുൻപും ശേഷവും ഈ ജാതികൾ പഞ്ചമർ എന്ന മ്ലേച്ഛ ഗണത്തി പെട്ടവർ ആയിരുന്നു. പഞ്ചമർ ഹിന്ദു മതത്തിന് പുറത്തുള്ള മ്ലേച്ഛ ജാതികൾ ആയിരുന്നു. ഹിന്ദു മതത്തിലെ താഴ്ന്ന ജാതി ശുദ്രർ(നായർ )ആയിരുന്നു.ഇന്ന് ഹിന്ദുക്കൾ എന്ന് പറഞ്ഞു വിദ്വേഷം വിളമ്പുന്ന വെള്ളാപള്ളിയുടെ അച്ഛൻ, അപ്പൂപ്പൻ മാർ ഇവർക്കു ഒരു മനുഷ്യൻന്റെ പരിഗണന കുറേശെ കിട്ടി തുടങ്ങിയത് 1970 കൾ മുതൽ മാത്രം. ബ്രാഹ്മണരും അമ്പലവാസികളും മ്ലേച്ചർ ആയി കണ്ട സമൂഹം ആണ് പഞ്ചമർ. ഈ സ്പടിക തുല്യ ചരിത്രം കുറച്ചു പതിറ്റാണ്ടു മുൻപ് ഉള്ളതാണ്. സനാതനം എന്ന് പറയുമ്പോൾ അത് എന്ത് ആണ് എന്ന് അറിയാൻ പിറകോട്ടു തിരിഞ്ഞു നോക്കുക.
@gangadharanpv279426 күн бұрын
E vattanne vere oru payiyoumilla vazha
@balakrishnanmr339226 күн бұрын
GURUDEVAN IS LORD INCARNATE, GURUDEVAN SHOWS THE WAY TO SALVATION THRU SANATHANA DHARMA
@balakrishnanmr339226 күн бұрын
Dasa, ithu keralam annu. Ninte parippu vevu illa.
@balakrishnanmr339226 күн бұрын
Verrukkapatavan is Dasan.
@balakrishnanmr339226 күн бұрын
Dasan is insulting Sanathana Dharma. The exact opposite of Sanatana Dharma is to kill, rape butcher human beings, as done by Hamas , Hizbullah, Houthis ,ISS . Nonetheless we know Dasan is a kaafir,as Dasan doesn't follow islamic Religion
@axiomservice26 күн бұрын
മുരളീധരൻ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്... സിഎം പറഞ്ഞത് ഞങ്ങളുടെ... പൊതു ജനത്തിന്റെ ശബ്ദം ആണ്...ഭരണ ഘടന തരുന്ന ഉറപ്പാണ്..... ശ്രീനാരായണ ഗുരുവിനെക്കുറിച്ചു സംസാരിക്കാൻ വർഗീയത വാദികൾക്ക് അർഹത ഇല്ല... അമ്പലങ്ങൾക്ക് എതിരാണ് ഗുരു.. നിങ്ങൾ പള്ളികൾ പൊളിച്ചു അമ്പലത്തിൽ പൂജ നടത്തുന്നു... വടക്കേ ഇന്ത്യയിൽ വീടും ആഹാരവും ഇല്ലാതെജനങ്ങൾ നട്ടം തിരിയുന്നു ... നാണമില്ലേ.... ഉളുപ്പ് ഇല്ലേ... ഞാൻ കോൺഗ്രസ്‌കാരി ആണ്.. സിഎംനെ സപ്പോർട്ട് ചെയ്യുന്നു.... Get lost god and religion...😂😂. സീനത് ബീവി ആലപ്പുഴ
@girijabhavaniamma767426 күн бұрын
His intention is to take advamtage of the ignorance of backward people under the pretext of cm. Don't picturize guru as another Carl max or ems. Guru is great philosopher, scholar educationist and lover of living beings
@sudhakurup433126 күн бұрын
ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
@sudhakurup433126 күн бұрын
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@Plusk582527 күн бұрын
ചേട്ടാ അമ്പലത്തിലെ പുരുഷന്മാരുടെ മേൽവസ്ത്രം വിഷയത്തിൽ വീഡിയോ ചെയ്യാമോ.
@p.vsukumaran345527 күн бұрын
ജാതിയുടെ പേരിത് തൊട്ടുകൂടാതെ തീണ്ടിക്കൂടാതെ, അടിച്ചമര്ത്തപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട.....ഇന്നും അതിന്റെ അവശതകൾ പേറുന്ന ഒരു കൂട്ടം ജനത ഇവിടെ ഉണ്ട്. അവര് ഈ സനാതനത്തെ വെറുക്കുന്നു. ബ്രഹ്മം സനാതനം....ജാതിമതഭേദങ്ങൾ സനാതനധര്മ്മമല്ല. മുരളി വായിക്കൂ..പഠിക്കൂ. വിഡ്ഢിത്തം വിളമ്പുന്നത് മുരളി... സംഘിഫിലോസഫി ആത്മീയതക്ക് നിരക്കുന്നതല്ല.... മാനവീകതക്ക് വിരുദ്ധം.
@sundaranpadukanni-qg4pu25 күн бұрын
സുഹൃത്തെ മുരളിക്ക് അതറിയിഞ്ഞിട്ടല്ല. അയാൾ വിശ്വാസികളുടെ വോട്ട് പിടിക്കുകയാണ.
@SreekumarB-oh9vq28 күн бұрын
ശ്രീനാരായണ ഗുരു വെറും വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഇരയായി മാറി. ഈ രാഷ്ട്രീയക്കാർക്ക് ഗുരുവിന്റെ ദർശനത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല. ഇദ്ദേഹം അംഗമായിരുന്ന കേന്ദ്ര മന്ത്രി സഭ നാരായണ ഗുരു ദർശന പ്രചാരണത്തിന് വേണ്ടി എന്ത് ചെയ്തു. ബി ജെ പി യുടെ പരിപാടികളിൽ ദൈവദശകം ആലപിക്കാൻ തന്റെടമുണ്ടോ???
@Sivadasannhamanghat28 күн бұрын
പെട്രോൾ ന്റെ വില കൂട്ടിയത് വിവരിച്ച പോലെ തന്നെ.... ഒരു പണത്‌തൂക്കം... മുന്നോട്ട്.. ഹൂ ഹും
@AnzarIsmail14328 күн бұрын
😂😂😂bjppp
@ahalyaks958328 күн бұрын
🙏🙏🙏🙏🙏🙏🙏🙏 great speech
@bshajikumar864328 күн бұрын
സാർ അങ്ങേക്ക് വേദിയിൽ നിന്ന് ഇങ്ങനെ പറയുന്നത് പോലും ഗുരു വന്നതുകൊണ്ടാണ് ആണല്ലോ, ഇല്ലകിൽ എന്തായനെ?
@bshajikumar864328 күн бұрын
ഈ കേന്ദ്രമന്ത്രി അധികാരത്തിൽ ഇരുന്നപ്പോൾ ഗുരുവിന്റെ ദർശനം ഭാരതത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിൽ ഇത്രയും പറയേണ്ടി വരുമായിരുന്നില്ല