Nattil aana erangiyal namuku ishtallalo,athu pole kattileku nammal poyal avanum ath ishtalla.athanne
@letigre21Күн бұрын
Wonderful facts! Thank you
@tmuraleedharanthankappan88672 күн бұрын
Good!
@MuhammedAshraf-us8ns2 күн бұрын
❤
@MLxHUNTER5554 күн бұрын
❤
@shajishahid49684 күн бұрын
ബ്യൂട്ടിഫുൾ traking 👌👌
@subairpathoorengapuzha69474 күн бұрын
❤😮
@JeevanKarloss4 күн бұрын
Where is the link to book this trip?
@OffBeatTravellers2 күн бұрын
Through periyar tiger reserves official site
@aeonjith4 күн бұрын
Thangalude hexa ippozhum undo
@OffBeatTravellers4 күн бұрын
Undu
@anaspm37375 күн бұрын
CC സൂപ്പർ
@OffBeatTravellers4 күн бұрын
Thank you🥰
@muthuvelmuthuvel13685 күн бұрын
Pirice details edunmo sir
@josephloyed12515 күн бұрын
നല്ല ഒരു വാൾ കൈയിൽ വെക്കുക
@thravel_things5 күн бұрын
എവിടെ ഇതു
@bineeshts9695 күн бұрын
Ee band ഇട്ട സഞ്ചരിയെ ആലപ്പുഴ ബീച്ചിൽ ഇന്നു നൈറ്റ് kandu
@induchinnappan-bq2ge5 күн бұрын
വല്ലാതെ മെലിഞ്ഞ ആന
@binshadkk88926 күн бұрын
Broooi video poli aaanue. Bt background music kooode add cheyyyyanel onnnede pollikkkum. Oru feel kitttum kaanaaaaan
@OffBeatTravellers6 күн бұрын
Thank you 🥰.. കാടിൻ്റെ സംഗീതം അങ്ങനെ തന്നെ അല്ലെ നല്ലത്
@viniaseem6 күн бұрын
Beautiful 👌👌
@OffBeatTravellers6 күн бұрын
Thank you 🥰
@musicwinder_yt6 күн бұрын
Beautiful trek and visuals 😊
@OffBeatTravellers6 күн бұрын
Thank you 🥰
@MrNothingggg6 күн бұрын
നിങ്ങള് ഉപയോകുന്ന camera ഏതാണ്
@OffBeatTravellers6 күн бұрын
Nikkon z30
@JOJOUNCLEBLOGS6 күн бұрын
Beautiful video. Good visuals. Thanks for sharing ❤️
@OffBeatTravellers6 күн бұрын
Thank you 🥰
@sreeranjinib61766 күн бұрын
പെരിയാർ കാടിൻ്റെവന്യഭംഗി എല്ലാ പ്രാവശ്യവും ഞങ്ങളും കൂടെയുണ്ട് എന്നു തോന്നുന്ന രീതിയിൽ വീഡിയോ എടുക്കുന്നു എന്നതാണ് ഇതിൻ്റെ ഭംഗി നന്ദി❤❤❤
@OffBeatTravellers6 күн бұрын
Thank you 🥰
@subairpathoorengapuzha69476 күн бұрын
😮😮😮🔥
@shymolanil3357 күн бұрын
എത്ര കണ്ടാലും മതിവരാത്ത കാടിന്റെ മനോഹരമായ കാഴ്ചകൾ... സൂപ്പർ 😍
@charlesthomasjasmi95627 күн бұрын
Super
@OffBeatTravellers7 күн бұрын
Thank you 🥰
@EdwinVinod-w6k7 күн бұрын
ഈ ആനയുടെ കൂടെ ഉണ്ടായിരുന്ന കുട്ടി മരിച്ചു പോയി
@OffBeatTravellers7 күн бұрын
അത് ഇതല്ല
@EdwinVinod-w6k7 күн бұрын
@OffBeatTravellers ok
@karthikp39477 күн бұрын
Super🎉
@OffBeatTravellers7 күн бұрын
Thank you 🥰
@farismohamed95227 күн бұрын
ഞങ്ങൾ ബോട്ടിൽ ഉള്ളപ്പോൾ ആയിരുന്നല്ലേ തൃക്കിങ് ഞങ്ങളും കണ്ടു ഒരുപാട് പോത്ത് കൂട്ടങ്ങളെ ആനയെ കണ്ടില്ല
@OffBeatTravellers7 күн бұрын
Thank you 🥰
@Shanojkousthubha-wi1jw7 күн бұрын
ഈ വീഡിയോ കാണുന്നതിൽ അവിടെ പോകാൻ പറ്റാതെ വിഷമിക്കുന്നവർ ഉണ്ടോ?? എന്നെപോലെ!!
@vineethbv18467 күн бұрын
Yes
@wildlifestoriesbyammu6 күн бұрын
എന്നെങ്കിലും പോവാൻ പറ്റട്ടെ 🙏🏼
@shajishahid49684 күн бұрын
യെസ്
@rajeshpv19657 күн бұрын
Happy Christmas💜❤️💙💚
@OffBeatTravellers7 күн бұрын
❤️
@josegeorge24857 күн бұрын
നല്ല കാഴ്ചകൾ👍 സൂപ്പർ👌
@OffBeatTravellers7 күн бұрын
Thank you ❤️
@sebastianjacob8747 күн бұрын
ഹാപ്പി ക്രിസ്തുമസ്❤❤❤❤❤❤❤
@musicwinder_yt7 күн бұрын
Nice video 😊 beautiful visuals and bus ride
@OffBeatTravellers7 күн бұрын
Thank you 🥰
@anuuzz67537 күн бұрын
ഓഹ് പിന്നെ 😂😂
@SachuPs-jy3kc8 күн бұрын
ഓരോ ജീവജാലകങ്ങളെ ദൈവം സൃഷ്ടിക്കുമ്പോൾ അവർക്ക് ഭക്ഷിക്കാൻ ഉള്ളതും സൃഷ്ടിച്ചിട്ടുണ്ട്... പല്ലുകൾ പോലും ഓരോ രൂപത്തിൽ.... ഇത് കാട്ടിലെ ക്രൂരതയല്ല അവരുടെ ജീവിതം അവരുടെ ആഹാരം... സസസ്യങ്ങൾക്കും, പുല്ല്, മരം, ചെടി ഇവർക്കും ജീവനുണ്ട് അതും ചവച്ചരച്ചു ഭക്ഷിക്കുന്ന മൃഗങ്ങളും ഉണ്ട് അതെല്ലാം അവരുടെ ഭക്ഷ്യ ശ്രിഘലയിൽ പെട്ടിട്ടുള്ളതാണ്.....അത് ദൈവീക നിയമമാണ് പ്രകൃതി നിയമമാണ്....
ബ്രാണ്ടിപ്പാറ എന്ന പേരിനേക്കാൽ ചേരുന്ന പേര് വാറ്റ് പാറ എന്നായിരിക്കുമല്ലോ😅. കാടല്ലേ.....എവിടേലും വാറ്റ് കാണും.😂😂😂. Video കൊള്ളാം bro😍👌. CC എന്നതിൽ ടച് ചെയ്ത് എഴുതി കാണിക്കുന്നത് മാറ്റി. ഇപ്പോൾ കാണാൻ ഒരു സുഖം ഒണ്ട്😍👍