പാർക്കാടി അമ്മയുടെ തിരുമുറ്റത്ത് ഇന്നും മിസ്സ് ചെയ്യുന്നു ഈ നിലവിൻ്റെ തമ്പുരാനെ 😢
@movieclub-24s5 күн бұрын
ഇന്ന് പാർക്കാടി പൂരം ആണ്.. കർണ്ണൻ ഇല്ലാത്ത ഒരു പൂരം കൂടി 💔
@Arzal-pi5gu6 күн бұрын
18:11 രോമാഞ്ചം 🥹
@nibudevasia872210 күн бұрын
നിലാവിന്റെ തമ്പുരാൻ മംഗലാം കുന്നു കർണ്ണൻ സൂര്യ പുത്രൻ 🥰🥰🥰🥰🔥🔥🔥
@sajeevsajeevpodi874512 күн бұрын
കർണാ 😭🙏🏼🙏🏼
@jibikaliyath16 күн бұрын
നിലവിന്റെ തമ്പുരാൻ 🔥
@Dingan22316 күн бұрын
എന്റെ പോന്നു അയൽക്കാരൻ ആയ കർണാ 😢 നീ ജീവിച്ചു തീർന്നതിനേക്കാളും നിന്റെ പേര് നീ മൻമറഞ്ഞപ്പോൾ ആണ്. .അത് ഭൂമി നിലനിൽക്കുന്നവരെ നിന്റെ പേരും രൂപവും എന്നും നിലനിൽക്കും ❤❤❤❤❤ ഐ ലവ് യു കർണൻ
@jithinmohan833819 күн бұрын
Full video?
@praveenvlogz893312 күн бұрын
ഉണ്ടാകും❤️
@shuhaibsulthanthottaraalbu3802Ай бұрын
Bro iee video njn ipo thott 9 vattam kanunnu pwoli mass feel 🙏🏻🙏🏻❤️👍🏻👍🏻miss you karannappi
@praveenvlogz8933Ай бұрын
❤️🙏
@RatheeshdesamangalamRatheeshdeАй бұрын
കർണൻ ❤❤
@bigil3601Ай бұрын
Part 3 ഇല്ലേ bro 😔😔😔😔
@praveenvlogz8933Ай бұрын
ഉണ്ടാകും
@AntoAntobenny2 ай бұрын
കർണ്ണൻ ❤️❤️❤️
@CHAKKARA1432 ай бұрын
❤❤❤❤❤
@puthusserykalarisangam16092 ай бұрын
Karnan❤
@babu8272 ай бұрын
അവന് തുല്യം അവൻ മാത്രം ❤️❤️❤️❤️❤️❤️കർണ്ണൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lathas27132 ай бұрын
രാമാ.... പൊന്നേ❤❤❤❤❤❤❤❤
@RK2C2 ай бұрын
Keralathinte abhimana thilakam
@remavenugopal46422 ай бұрын
Waiting for full video ❤❤❤❤
@vishnuNarayanan5x2 ай бұрын
കർണ്ണൻ 🔥🔥🔥🔥🔥
@praveenvlogz89332 ай бұрын
❤️
@ramram762912 ай бұрын
Waiting for full vedio❣️😍 രാമൻ ഇഷ്ടം ❣️
@VishnuR-k2q2 ай бұрын
❤❤❤ തെച്ചിക്കോട്ടയമ്മയുടെ മകൻ 🥰🥰🥰 രാമ 💪💪💪😊
@syamindu34202 ай бұрын
❤❤❤❤👏🙏🙏🙏🔥🔥🔥🔥
@athuhl12 ай бұрын
adutha episode id ethra naalaayi
@RahulSilan-y6y2 ай бұрын
Karnan enna perinodu ithra neethi pularthiya oru aaana mk karnan,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@killadi44473 ай бұрын
Please upload
@SargamAnjoor3 ай бұрын
❤
@SargamAnjoor3 ай бұрын
🔥❤️🔥പാർക്കാടിയുടെ മണ്ണ് മറക്കാത്ത കർണ്ണചരിതം 👑 😘സൂര്യപുത്രൻ എന്നും മനസ്സിൽ ഉദിച്ചു നിൽക്കും❤️🔥❤️🔥❤️🔥 👑തമ്പുരാനും സർഗ്ഗവും🔥
@jineshta40893 ай бұрын
Ente karnaa❤
@VishnuShivani-o3y3 ай бұрын
🥹🥹🥹🥹🥹🔥🔥🔥🔥🔥🔥🔥🔥🔥കർണ്ണൻ 🙏🙏🙏🥹🥹🥹🥹🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️
@saneeshkr43993 ай бұрын
Eee sceen nerit kandit ind mone
@user-ou6lu6ls9f3 ай бұрын
Anjoor kaaran ❤️ parkkadi 🔥
@benoysasidharan71913 ай бұрын
ഇവൻ സൂപ്പർ ആണല്ലോ
@PraveenPh-q1l3 ай бұрын
❤
@balan86403 ай бұрын
Chamyangalizhichuvechu sooryaputhran karnan kalayevanigakyullil.maranju eniyila a proudamaya a thalapokam
@killadi44473 ай бұрын
New episode please please
@legacypuduruthywadakkanche9824 ай бұрын
ന്റെ കർണ്ണാ 🥰❤️😢
@sushilvaka4 ай бұрын
2019 ജനുവരി 20 നു ആയിരുന്നു ആ പൂരം..കുറച്ചു കാലത്തിന് ശേഷം രാമൻ പങ്കെടുത്ത പാർക്കാടി പൂരം എന്ന പ്രത്യേകതയും ആ പൂരത്തിനുണ്ടായിരുന്നു..കർണ്ണൻ തന്റെ പ്രതാപ കാലത്തെ നിലവ് പുതു തലമുറക്ക് കാണിച്ചു കൊടുത്ത അവസാന പൂരവും അത് തന്നെ ആയിരുന്നു എന്നാണ് ഓർമ..
@Vijayi-r2e4 ай бұрын
Mangalaamkunninteyaano .?? Aa nasikkaan pokunna drohikal adutha aanaye ennaano insurance nu vendi konnu thinnaan pokunnath
@SanthoshMkd-t9u4 ай бұрын
I miss you karnan 😢😢
@SanthoshMkd-t9u4 ай бұрын
ഇത് വെറും ആന അല്ല സൂര്യ പുത്ര നാ karnan
@sarathopkalluvazhi65684 ай бұрын
കേരളത്തിലെ പാലക്കാട് ജില്ലയിൽ മാങ്ങാലംകുന്നു എന്ന് സ്ഥലം അറിയപ്പെടണത് ഞങ്ങടെ കർണാപ്പിയും അയ്യപ്പനും ഉണ്ടടാക്കിയ ഓളം തന്നെ ആണ് കാലമേ തിരിച്ചു തരുമോ ഞങ്ങടെ കർണാപ്പി &അയ്യപ്പനെ വീഡിയോ കണ്ട് കരഞ്ഞു പോയി 😢kanddathil വെച്ച് ഞങ്ങടെ പൂരം pariyanam patta പൂരം 🎉ആ മേളം കൊട്ടി കലശം അത് padinjaram പൂരം uff thee ആണ്.. എന്ന് ഒരു കല്ലുവഴി ക്കാരൻ സ്വന്ധം തട്ടകം.. പിന്നെ കർണൻ and അയ്യപ്പൻ ❤
@jobinjoseph82564 ай бұрын
സൂര്യപുത്രൻ കർണ്ണൻ
@mohananpulikkulammohananpu14014 ай бұрын
ആനയടി അമ്പലത്തിൽ രാജൻസ്വാമി മധു ആനയെസ്ഥിരം എഴുന്നള്ളിക്കുമായിരുന്നു ഏതാണ്ട് 6,7 വർഷം തുടർച്ചയായി പറയ്ക്ക് എഴുന്നള്ളിപ്പും ഉത്സാവത്തിനുള്ളഴുന്നള്ളിപ്പും ആറാട്ടെഴുന്നള്ളിപ്പും രാജൻസ്വാമിയും മധുവാനയും ആയിരുന്നു. മധു ആന ഓരോ കടയുടെ മുന്നിൽ വന്നു നിൽക്കും എന്തെങ്കിലും കൊടുത്താൽ മാത്രമേ പോകുകയുള്ളു. ആനയടി ഉത്സവം എന്നുകേട്ടാൽ രാജൻ സ്വാമിയെയും മധു ആനയെയും ഇപ്പഴും ഓർക്കും.
@shijuph7745 ай бұрын
യോദ്ധാവ് എന്ന് ഞാൻ പറയും ഞാനും കര്ണന്റെ നാട്ടുകാരൻ ആണ്... 🤗