vessel filter demonstration
16:40
3 жыл бұрын
Qatar National Day Fire works 2020
8:34
Пікірлер
@Hannathpv-wm5ly
@Hannathpv-wm5ly 25 күн бұрын
ഈ മെറ്റീരിയൽ എവിടെ നിന്നാ കിട്ടുന്നത്
@kannanpb262
@kannanpb262 Ай бұрын
ഞാൻ മോട്ടോറിൽ നിന്നും കൊടുത്തിട്ടുണ്ട്, കൂടാതെ ടാങ്കിൽ നിന്നും വരുന്ന പൈപ്പിലും ഫിൽറ്റർ വച്ചിടുണ്ട്
@kannanpb262
@kannanpb262 Ай бұрын
മോട്ടോറിനു ലോഡ് കൂടുമോ, പ്രശ്നമുണ്ടോ?
@JocyThomasC
@JocyThomasC Ай бұрын
Backwash krythyamaya idavelakil cheyyanam, filterinte bhagathekk thirinju nokkathe irunnal cheli adinju motorinu load varum,, enikk enthayalum ith vare kuzhappamilla
@usmanmano3490
@usmanmano3490 2 ай бұрын
Number tharumo
@Travelingfoodphotography
@Travelingfoodphotography 4 ай бұрын
Same model remote veno?
@ihsgroupkochi7112
@ihsgroupkochi7112 4 ай бұрын
ഇത്രയും പ്പൈപ്പും വാൽവുകളും വാങ്ങാൻ 2000 തികയില്ല പിന്നെ മീഡിയ പണി കാശ് 6000 രൂപ മിനിമം ചെലവ് വരും
@diffwibe926
@diffwibe926 4 ай бұрын
അലുമിനിയം വെള്ളത്തിൽ കിടന്ന് ദ്രവിച് നമുടെ ഉള്ളിലെത്തി കാൻസർ ഉണ്ടാക്കും
@amritha2132
@amritha2132 5 ай бұрын
E try vazhi njanghasde vtle piple block thurannu. Valare nanni. Thanks a lot❤
@amritha2132
@amritha2132 5 ай бұрын
Eatta valare upakara petta video an
@JocyThomasC
@JocyThomasC 4 ай бұрын
Thanks a lot
@vijuav2172
@vijuav2172 5 ай бұрын
, Camera too bad
@aromalakshay6726
@aromalakshay6726 6 ай бұрын
Brooo ente id expire aayi but 3 month kazhinjillaa… 1 and half month aaye oll..apol new renue cheyith metrashil okk aayii,But new card kayyil illa old carde oll,, but old id kayyil und pokkunnathinu prblm undoo
@JocyThomasC
@JocyThomasC 6 ай бұрын
New ID youmayi pokunnathanu nallath, ivide airportil aarum QID chidikkilla. Egatil passport vachum scan cheyyam, so no issues but naatil angane alla.. ellam mandhabhudikalanu emigrationil irikkunnath, paranjalonnum nanasilavilla .. ID kanichu korukkanam ithonnum pranjal avar sammathikkilla nammude yathra mudakkum
@aromalakshay6726
@aromalakshay6726 6 ай бұрын
Broo no onn taruo wats app oru doubt clear aakkana
@HaiderAli-be9uk
@HaiderAli-be9uk 6 ай бұрын
വീഡിയോ ശബ്ദം ക്ലിയർ ഇല്ലാത്തതിനാൽ മറ്റൊരു വീഡിയോ വിലേക് പോവുന്നു
@JocyThomasC
@JocyThomasC 6 ай бұрын
Theerchayayum mattu videos kudi kananam ennalanu better ideas kittukayollu. Pinne external mic illathe just mobile phone upayogichu shoot cheythathanu. Nammal onnum youtube revenue vinu vendi video cheyynna v-logger allallo. It is just information and i am satisfied if it helps anyone.
@vishwanatharai1333
@vishwanatharai1333 6 ай бұрын
No brightens
@sreenivasanp.nair8329
@sreenivasanp.nair8329 7 ай бұрын
Good
@whitefieldcatering7255
@whitefieldcatering7255 7 ай бұрын
can u pls share the mob number of ansar
@LailaM-nn2jn
@LailaM-nn2jn 8 ай бұрын
Hlo
@Ayshhhhxxh
@Ayshhhhxxh 9 ай бұрын
ചളി ഉണ്ടായിട്ട് വെള്ളം വരുന്നില്ല.. ഫുൾ ബ്ലോക്ക്‌... ന്തെലും വഴി ഉണ്ടോ
@SajeevankrSajeevankr
@SajeevankrSajeevankr 11 ай бұрын
ഉപ്പ് വെള്ളം ഫീൽറ്റർ ചെയാൻ പറ്റോ
@SajeevankrSajeevankr
@SajeevankrSajeevankr 11 ай бұрын
ഉപ്പ് വെള്ളം ഫീൽറ്റർ ചെയാൻ പറ്റോ
@SajeevankrSajeevankr
@SajeevankrSajeevankr 11 ай бұрын
ഉപ്പ് വെള്ളം ഫിൽറ്റർ ചെയാൻ പറ്റോ
@ashamsshaji1495
@ashamsshaji1495 Жыл бұрын
Chetta frp vessel vech chey
@AnilkumarGopalakrishnapi-ec7mp
@AnilkumarGopalakrishnapi-ec7mp Жыл бұрын
ആക്ടിവേറ്റിട് കാറ്ബണ് എത്ര നിറച്ചു ഒന്നിന്റേം അളവ് പറഞ്ഞില്ല
@rohithradhakrishnan_vlog
@rohithradhakrishnan_vlog Жыл бұрын
Motor direct connection ആയതുകൊണ്ട് plumbing ജോയിന്റിൽ ലീക്ക് വരാനുള്ള സാധ്യത കൂടുതലാണ്
@gopalakrishnapillair2196
@gopalakrishnapillair2196 Жыл бұрын
എത്രഭംഗിയായി താങ്കൾ എല്ലാ ചോദ്യങ്ങൾക്കും വിശദീകരണം നൽകിയിരിക്കുന്നു.... Appriciate you.....!!! 👍
@gaziisrafil5551
@gaziisrafil5551 Жыл бұрын
Very Nice/dairector of G.T. Samaj Darpan
@gaziisrafil5551
@gaziisrafil5551 Жыл бұрын
Nice
@patrickm1525
@patrickm1525 Жыл бұрын
Impressive!
@Creativelife54579
@Creativelife54579 Жыл бұрын
Adipoill
@anoopr-x2u
@anoopr-x2u Жыл бұрын
Try cheythu.. super... thanks anna
@ansilans2025
@ansilans2025 Жыл бұрын
ഇതിൽ ഇടുന്ന സാധനങ്ങൾ എന്താണ് എന്നെങ്കിലും അറ്റ്ലീസ്റ്റ് പറഞ്ഞിരുന്നെങ്കിൽ കാണുന്ന ആളുകൾക്ക് അൽപ്പം എങ്കിലും ഉപകാരം ആയിരുന്നേനെ
@siddiqueka2644
@siddiqueka2644 Жыл бұрын
Good
@keralain478
@keralain478 Жыл бұрын
നിങ്ങളുടെ ഫിൽറ്റർ ന് iron മാറ്റാനുള്ള component ഇല്ല, charckol ഡ്യൂപ്ലിക്കേറ്റ് ആണ്, ഉപയോഗിക്കുന്ന sand അതും ഡ്യൂപ്ലിക്കേറ്റ്, കസ്റ്റമർ പണം വെള്ളത്തിൽ ആകും, ഒറിജിനൽ വേണം എന്ന് ഉണ്ടെങ്കിൽ, മിനറൽ വാട്ടർ ബോട്ടിൽ വെള്ളം ഉത്പതിക്കുന്ന കമ്പനി നേരിട്ട് അന്വേഷിച്ചു മനസ്സിൽ ആക്കുക, വെറുതെ ആരും പണം നഷ്ടപ്പെടുത്തരുത് ഈ വീഡിയോ കണ്ട്
@rakhiraj1427
@rakhiraj1427 Жыл бұрын
Contact numbers kittumo
@rakhiraj1427
@rakhiraj1427 Жыл бұрын
Ithupole idheham undakki kodukkunnundo
@georgethomas5953
@georgethomas5953 Жыл бұрын
ഇത് പോലെ ഉള്ള pressure filtration process ന് inlet feed pressure ആവശ്യംത്തിനു ഉണ്ടായിരിക്കണം (2 to 4 bar). കൂടാതെ top side glue ചെയ്യാതെ അഴിച്ചു മാറ്റാൻ പറ്റുന്ന രീതിയിൽ ചെയ്യുക ആന്നെങ്കിൽ ഭാവിയിൽ media replacement ചെയ്യാൻ പറ്റും. Backwash outlet size കുറക്കാൻ പാടില്ല. (More flow with less velocity). Activated carbon ഉപയോഗിച്ചാൽ വെള്ളത്തിൽ ഉള്ള കളർ, smell, chlorine ഉണ്ടെകിൽ അത് മാറി കിട്ടും. Carbon media ഏറ്റവും top ഇൽ ഇടുന്നതാണ് സാധാരണ രീതി.
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Жыл бұрын
ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം ഫീൽറ്റർ ചെയ്തു ഒഴിക്കാൻ പറ്റുമോ ? ടാങ്ക് വൃത്തികേടാകുന്നതു് ഒഴിവാക്കാമല്ലോ.
@sanalthomas2631
@sanalthomas2631 Жыл бұрын
Randu cyllinder nu pakaram oru valiya cyllinder vecha mathiyo?
@sivarajthekkumpuram3965
@sivarajthekkumpuram3965 Жыл бұрын
Activeted carbon എവിടെ കിട്ടും?
@sivarajthekkumpuram3965
@sivarajthekkumpuram3965 Жыл бұрын
ഇവിടെ കാണിക്കുന്ന ടാങ്കിൽ ഇത്രയും പ്രഷർ കിട്ടുമോ ?
@sivarajthekkumpuram3965
@sivarajthekkumpuram3965 Жыл бұрын
പ്രഷർ കുറയില്ലേ?
@vinishvijayan6661
@vinishvijayan6661 Жыл бұрын
Ithu chlorine filter cheyyumo?
@hari9811
@hari9811 Жыл бұрын
Pipel presher kurava nth cheyyanm?
@shibuckshibu8585
@shibuckshibu8585 Жыл бұрын
ആശാന്റെ പണി പോരാ
@riyasmuhammed781
@riyasmuhammed781 Жыл бұрын
ഞാൻ ഇത് വരെ വിചാരിച്ചത് passport മാത്രമേ scan ചെയ്യാൻ ഉപയോഗിക്കാൻ പറ്റൂ എന്നാണ്.
@ameenamee1255
@ameenamee1255 Жыл бұрын
ഇതില്‍ നിറയ്ക്കുന്ന product കള്‍ എവിടെ കിട്ടും ?
@vivinrag6647
@vivinrag6647 Жыл бұрын
😍
@highlightchannel2986
@highlightchannel2986 Жыл бұрын
ഏറ്റവും നല്ലതു ടാങ്കിൽ നിന്നും ഉള്ള വെള്ളം ഫിൽറ്റർ ചെയ്യുന്നതാണ്. അല്ലെങ്കിൽ ടാങ്ക് സ്റ്റീൽ ആയിരിക്കണം 🤔
@basheerggvnalakath3925
@basheerggvnalakath3925 Жыл бұрын
പക്ഷെ ഫോഴ്സ് കുറയും, പ്രത്യേകിച്ചും മുകളിലെ നിലയിൽ
@maryjohn8527
@maryjohn8527 Жыл бұрын
Back wash line maximum length kurachu venam vakkan. allegil back wash water pressure koodum. nannayi back wash nadakkilla...time kooduthal edukkum . Filter nte aduttu extra tank vakku for back wash water
@JocyThomasC
@JocyThomasC Жыл бұрын
Paranjath sariyanu but tank vakkan stalaparimithi und. Athinelipari aa vellam utilize cheyyanum,, pinne hose role cheyyathathinalum ground level thanne paramavadhi maintain cheythanu backwash cheyyunnath
@sirajaroor9011
@sirajaroor9011 Жыл бұрын
Vessal filter fittings മാത്രം കിട്ടുന്ന ഷോപ്പ് എറണാകുളം സൈഡിൽ എവിടെ ഉണ്ട് no തരുമോ