Пікірлер
@abdulrahmanedappully7427
@abdulrahmanedappully7427 6 сағат бұрын
ഇങ്ങള് വാപ്പയും മോളുമാണോ
@junaidok5589
@junaidok5589 17 сағат бұрын
Thank you 👍👍
@Najmuneesasamad
@Najmuneesasamad 17 сағат бұрын
😂😂😂😂
@kpsharif
@kpsharif 17 сағат бұрын
ഞമ്മൾ പ്രയോഗം ഒഴിവാക്കിയാൽ നന്നായിരുന്നു
@junaidok5589
@junaidok5589 17 сағат бұрын
❤❤❤
@Noorusvlog
@Noorusvlog 17 сағат бұрын
Njanann bagiyam 😂😂
@NejilaRafeek
@NejilaRafeek 17 сағат бұрын
നീയും ഭാഗ്യമുള്ളവള്‍ തന്നെയാണ്🤩
@Vijayan-nf9ig
@Vijayan-nf9ig 17 сағат бұрын
കേന്ദ്ര ഗവർമെണ്ട് ചില്ലികാശ് കേരളത്തിനു ഇതുവരെ തന്നിട്ടില്ല എന്നിട്ടും പുനരധിവാസത്തിന് ചെയ്യാവുന്നത് ചെയ്യുന്നു ദുഷിപ്പ് പ്രചരിപ്പിക്കരുത്🤓
@nidhazayan8709
@nidhazayan8709 18 сағат бұрын
❤❤❤
@NejilaRafeek
@NejilaRafeek 17 сағат бұрын
😍😍❤️
@WILDEXPLORINGWHEELS
@WILDEXPLORINGWHEELS 18 сағат бұрын
good video
@NejilaRafeek
@NejilaRafeek 17 сағат бұрын
thank you
@Berlin-cj5ly
@Berlin-cj5ly 18 сағат бұрын
എല്ലാം ശരി ആവും ഏറ്റവും വലിയ ടൂരിസ്റ്റ് കേന്ദ്രം ആവും ഭാവി യിൽ മഴ കാലം ആയ ഒന്ന് ശ്രെദ്ദിച്ച മതി 😊
@NejilaRafeek
@NejilaRafeek 17 сағат бұрын
നമ്മുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം🤲
@Berlin-cj5ly
@Berlin-cj5ly 11 сағат бұрын
@@NejilaRafeek അള്ളാഹു വിനോട് ദുആ ചെയ്യാം ഇന്ഷാ അല്ലാഹ്
@hasanc7610
@hasanc7610 20 сағат бұрын
ഇസ്റാഈൽ ഫലസ്തീൻയുദ്ധം ആപാവങ്ങളെകുറിച് വിലപിക്കാനോ പരിഹാരംകാണാനോ ഒരാളുമില്ലല്ലോ വല്ലാത്തമനുഷ്യർ
@Izaan210
@Izaan210 Күн бұрын
🤣🤣🤣🤣🤣🤣🤣
@MuhammedP-pk6mh
@MuhammedP-pk6mh Күн бұрын
ഇവൾ കമ്പനിയുടെ സ്വന്തം ആളാണ്
@Najmuneesasamad
@Najmuneesasamad Күн бұрын
😂😂😂😂
@NisarMsp-fl2rj
@NisarMsp-fl2rj Күн бұрын
വെക്കാൻ പറഞ്ഞു വെച്ചു 😂... Pin cheyo
@rasheedm2238
@rasheedm2238 Күн бұрын
😢😢😢😢ആമീൻ 🤲🏻🤲🏻
@vava7586
@vava7586 Күн бұрын
Urul pottuna munbe ulla video upload cheyuvooo
@raseenasajeev989
@raseenasajeev989 Күн бұрын
പിണറായി ചാമ്പി പൈസ ഒക്കെ ആരാ അവനെ വിശ്വസിച്ച പണം കൊടുക്കാ
@KHsaleemKHS
@KHsaleemKHS Күн бұрын
"ദുരന്തം"നാശം വിതച്ച ആ നാട്ടി ൽ"ബാക്കി"യായവരുടെ "ദുരവസ്ഥ"ക്കു,ബദലായി,"നഷ്ട്ട"പെട്ട"സ്വത്തുവക"കളടക്ക മുള്ള"ജീവിതോ പാധികൾ കാലതാമസ മില്ലാതെ വീണ്ടെടുത്തു നൽകി യാലുമാ തൊന്നും, ഒരിക്കലും വീണ്ടെടുക്കാനാ വാത്ത നഷ്ട്ടപ്പെട്ട"ജീവനു"കൾക്കു "പകര"മാവില്ലെ ന്നിരിക്കെയാണു, ദുരന്തബാധിതരെ സ്ഥിരമായി പുനരധിവസിപ്പിക്കുന്ന "കാര്യ"ത്തിൽ സർക്കാരും ബന്ധപ്പെട്ട വരും വളരെ വലിയ"അനാസ്ഥയും അലംഭാ വവും"കാണിച്ചു കൊണ്ടിരിക്കുന്നത്."കക്ഷി രാഷ്ട്രീയ"ഭേദമന്യേ സർക്കാരും, ബന്ധപ്പെട്ട വരും ദുരന്ത മുഖത്തു "പ്രഖ്യാപിച്ച"പുനരധിവാസ പാക്കേജി"ന്റെ പ്രയോജനം,സമയ ത്തിനു"ഫലപ്രാപ്ത്തി"യിലെത്തേണ്ടതു ദുരന്ത ത്തിന്റെ"ദുരിതം"പേ റുന്ന വർക്കു "അത്യാവശ്യ"മായിരിക്കുന്ന "സന്ദർഭ"ത്തിൽ, കേന്ദ്ര ഫണ്ടിന്റെ പേരു പറഞ്ഞു,ദുരന്ത ത്തെ ദേശീയ ദുരന്ത മായി പ്രഖ്യാപിച്ചു"സ്പെഷ്യൽ പാക്കേജിൽ"പെടുത്തി കൂടുതൽ കോടികൾ കിട്ടാൻ വേണ്ടി,"കള്ള കണക്കു"ണ്ടാക്കിയതും, "ദുരിതാശ്വാസനിധി"യിൽ പിരിഞ്ഞു കിട്ടിയ കോടിക്കണക്കിനു പണ ത്തിന്റെ മുക്കാൽ ഭാഗവും ദുരന്ത മുഖത്തു തന്നെ ചിലവായി പോയി യെന്നുള്ള"കള്ള ക്കണക്കെ ഴുതി"യതും"ദുരന്ത ത്തിൽ ബാക്കി പത്രമായി "അവശേഷിക്കുന്ന"വരോടു ചെയ്ത കൊടും വഞ്ചനയും,കൊടും ചതിയും, കൊടും ക്രൂര കൃത്യ ങ്ങളുമാണ്.ദുരന്ത ത്തിൽ, "ഉറ്റവരും ഉടയവരു"മടക്കമുള്ള എല്ലാം നഷ്ട്ടപ്പെട്ട വരുടെ "ആളെണ്ണ"ത്തേക്കാൾ എത്രയോ യിരട്ടി"നിത്യോപയോഗ സാ ധന"ങ്ങളടക്കമുള്ള"ആവശ്യ സാധന"ങ്ങളാണു"ടൺ" കണക്കിനു, സ്ഥലത്തെത്തി യതെങ്കിലും,യതിന്റെ യെല്ലാം പൂർണ്ണമായ തോതിലുള്ള പ്രയോജനം"ദുരന്തബാധിത രിൽ മാത്രം"നിക്ഷിപ്‌ത"മാക്കാതെ,ആവശ്യ ത്തിനേക്കാളു മെത്രയോ അധികം വന്ന യെല്ലാ "വസ്തു"ക്കളും ബന്ധപ്പെട്ട "അതോറിറ്റി"കളിൽ പെട്ടവരും "ഡിപ്പാർട്ടുമെന്റു"കളിൽ പെട്ടവരും,"പാർട്ടി"കളിൽ പെട്ടവരും"പ്രസ്ഥാന"ങ്ങളിൽ പെട്ടവരും etc..........സ്വന്തം "ഉപയോഗ"ത്തിനു വേണ്ടിയും,"മറിച്ചു വിൽപ്പന"ക്കു വേണ്ടിയും ദുരന്തബാധിത രുടെ പേരു പറഞ്ഞു "കയ്യടക്കുക"യാണുണ്ടായിട്ടുള്ളത്.നാട്ടിലെ"തെണ്ടി"കളെക്കാൾ വലിയ തെണ്ടി കൾ തങ്ങളാ ണെന്നും, നാട്ടിലെ കള്ളന്മാരെക്കാൾ വലിയ കള്ളന്മാർ തങ്ങളാ ണെന്നും വെല്ലുവിളിച്ചു കൊണ്ടു, ദുരന്ത ബാധിതർക്കു "അർഹത"പ്പെട്ടതെല്ലാം "കയ്യടക്കിയ"അവർ,നാളെ ദുരന്തമുഖ ത്തേക്കുള്ള സർക്കാർ ഫണ്ടിന്റെ"വിനിയോഗ"ത്തിലും "വിനിമയ"ത്തിലും "കയ്യിട്ടുവാരാനും കൈയ്ക്ക ലാക്കാനും" സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ടു,"പുനരധിവാസ"ത്തിന്റെയും,"പുന രുജ്ജീവന"ത്തിന്റെയും"പൂർണ്ണ മായ പ്രയോജനം"അർഹത പ്പെട്ടവരി ലേക്കെ ത്തുന്നില്ലെങ്കിൽ,ദുരന്ത ത്തിൽ എല്ലാം നഷ്ട്ട മായവരുടെ ആളോഹരി യെണ്ണ മെടുത്തു, ഓരോരുത്തർക്കും നഷ്ട്ടമായ"നാശനഷ്ട്ട"ത്തിനു "ആനുപാതിക"മായൊരു വലിയ തുക"അർഹരായ"വർക്കു നൽ കലാണു ഏറ്റവും നല്ല മാർഗ്ഗം.അല്ലാത്ത പക്ഷം,"നഷ്ട്ട പരിഹാര"ത്തിനു"അർഹത"യുള്ള ദുരന്തബാധിതരുടെ"കൂട്ട"ത്തിൽ "അനർഹരും ആവശ്യമില്ലാത്ത" വരും കടന്നുകൂടുവാൻ സാധ്യത വളരെ കൂടുതലാണെന്നുള്ള "സന്ദേശ"മാണ്, ദുരന്ത ബാധിതരുടെ നഷ്ട്ടം മുതലെടുത്തു കൊണ്ടു,"നേട്ടം കൊയ്ത" ബന്ധപ്പെട്ട "മേഖല"യിലെ"ഭൂലോകഫ്രോടു" കളടക്ക മുള്ളവർ "പൊതുസമൂഹ"ത്തിനു നൽകുന്നത്.
@SeenathGafoor-xw4mh
@SeenathGafoor-xw4mh Күн бұрын
Pass kittunnathine patti onn parayamoo
@Najmuneesasamad
@Najmuneesasamad Күн бұрын
❤❤❤🎉🎉👍👍
@muhammedabdulganiali6331
@muhammedabdulganiali6331 Күн бұрын
ആത്യമേ പറഞതല്ലെ പിണറായിയെ നമ്പീ പണം കൊടുക്കണ്ടാ എന്ന് നേരിട്ട് എന്തെങ്കിലും ചൈതിരുന്നെങ്കിൽ ആ പാവങ്ങൾ രക്ഷപെട്ടിരുന്നു
@Zain123-b5p
@Zain123-b5p Күн бұрын
💯
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft Күн бұрын
👍👍
@PrajwalRoblox
@PrajwalRoblox Күн бұрын
Aviduthe karyangal veendum update cheyuu ennum orkkarundu doreyullavrkku nerittu pokan pattathavrkkum e videosilude karyangal ariyumallo👍👍
@abuthahir2549
@abuthahir2549 Күн бұрын
യാ റബ്ബേ ഈ പെണ്ണുങ്ങ എങ്ങ്ങനെ സഹിക്കുന്നു ആ താടി
@PrajwalRoblox
@PrajwalRoblox Күн бұрын
😢😢😢
@Nkvbuddies
@Nkvbuddies Күн бұрын
ഒരാഴ്ച മുമ്പ് നമ്മൾ അവിടെ വന്നിരുന്നു പോലീസുകാര് അങ്ങോട്ടേക്ക് കടത്തിവിടുന്നില്ല ഇപ്പോൾ അങ്ങോട്ടേക്ക് പോവാൻ പറ്റുമോ 😢
@ShareefNambiyath
@ShareefNambiyath Күн бұрын
😢
@ArunKumarAttuvassery
@ArunKumarAttuvassery Күн бұрын
ഇത് jachummas world എന്ന യൂട്യൂബ് ചാനൽ ആയിരുന്നില്ലേ? 🤔
@MohammadAnas-o4n
@MohammadAnas-o4n 14 сағат бұрын
😊😊😊😊😊😊😊😊😊😊😊😊
@mishmish1961
@mishmish1961 2 күн бұрын
റീച്ച് കിട്ടാന്‍ വേണ്ടി മാത്രം ഗവണ്മെന്റിനെ കുറ്റപ്പെടുത്തി ഒരു ക്യാപ്ഷൻ...
@RahuRam-oz1hc
@RahuRam-oz1hc Күн бұрын
kammi😂
@Rafi-q6f
@Rafi-q6f 2 күн бұрын
kzbin.info/www/bejne/qImzg5mMn8SHn6Msi=KGAzerwX2oEPB30R *ആരായിരുന്നു മുഹിയുദ്ദീൻ ശൈഖ് ( റ ) 11 October 2024 ജുമുഅ പ്രഭാഷണം കണ്ടച്ചിറ മുസ്ലിം ജമാഅത്ത് എസ് അയ്യൂബ് ഖാൻ മഹ്ളരി*
@asmabimankada4476
@asmabimankada4476 2 күн бұрын
കാണാൻ വയ്യ😢
@Noorusvlog
@Noorusvlog 2 күн бұрын
😂😂
@ardr8784
@ardr8784 2 күн бұрын
Ah പാലത്തിന്റെ frontil ഉണ്ടായിരുന്ന വീട് ഷിജു രാജൻ ഒക്കെ താമസിച്ചതല്ലേ അവരൊക്കെ പോയല്ലേ 😭😭😭
@anjusss598
@anjusss598 2 күн бұрын
എഡിറ്റ്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കുക... പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുമ്പോൾ ബോർ അടിക്കുന്നു...
@usuvlog3083
@usuvlog3083 2 күн бұрын
Angot kadathi vido ipo
@SunilAthul
@SunilAthul 2 күн бұрын
ഞാൻ വന്നിരുന്നു എനിക്ക് അങ്ങോട്ട് കേറാൻ പറ്റിയില്ല പാസ് ഇല്ലാതെ അങ്ങോട്ടു കയറ്റിവിടാൻ തുടങ്ങുമ്പോൾ ഒന്നു പറഞ്ഞേക്കണേ
@anaswnd
@anaswnd 2 күн бұрын
അവരുടെ മ ക ന്‍ ഗൾഫിൽ ആണ്. 2 വീടുകള്‍ ഉണ്ട്.. അത്ര വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ല.. ഒറ്റ മോൻ. ഫാമിലി ആയി ഗൾഫിൽ.
@BallsOwnCountry
@BallsOwnCountry 2 күн бұрын
👌👌👌
@sajilasaji78
@sajilasaji78 2 күн бұрын
👏👏👍🏻
@ashrafpoolakkool7842
@ashrafpoolakkool7842 2 күн бұрын
avidy ippol sandharshakary kadathividunnunndlo
@Najmuneesasamad
@Najmuneesasamad 2 күн бұрын
😂😂😂
@abdulrasak1976
@abdulrasak1976 3 күн бұрын
ജീവിതം ബാക്കിയായവർ പൊരുതി മുന്നേറട്ടെ.. അർഹിക്കുന്ന സഹായം എല്ലാവർക്കും കിട്ടട്ടെ 🎉
@JourneycookWithme
@JourneycookWithme 3 күн бұрын
Vidio kanda adhyami chirivannu thamb kand 😄thadi athilere dupr🤣
@thaharpallath9968
@thaharpallath9968 3 күн бұрын
ഇ താടി മ്പോറാൺ
@fasnavpvp5422
@fasnavpvp5422 3 күн бұрын
😭😭😭😢😢😢
@ZahraFathima-l3u
@ZahraFathima-l3u 3 күн бұрын
എന്നാ പിരിയുന്നെ
@shukoorpklr2918
@shukoorpklr2918 3 күн бұрын
നല്ല ഭംഗിയാണ് ഇത്ത യെ കാണൻ
@MubeenaMubi-gc9hp
@MubeenaMubi-gc9hp 3 күн бұрын
😢😢😢😢
@VKDGUY2.0SHORTS
@VKDGUY2.0SHORTS 3 күн бұрын
അല്ലാഹ് ഇത് നേരിട്ടു kaanumbol അതിന്റെ ഭീകരത 😢😢
@SakkeenaK-k7r
@SakkeenaK-k7r 3 күн бұрын
ഇവിടുത്തെ ഉരുൾ പൊട്ടുന്നതിന്റെ മുമ്പേ ഉള്ള വീഡിയോ ഉണ്ടെങ്കിൽ upload aako
@asnaz2684055
@asnaz2684055 Күн бұрын
Eee channelil adhu kandallo