❤ കായൽ സൈഡിൽ കള്ള് ഷാപ് ഫുഡ് കൂടി ഉൾപ്പെടുത്തിയാൽ Tourist കാര് കൂടുതൽ വരും❤❤❤
@velayudhankk169127 күн бұрын
ലൊക്കേഷൻ കൂടി ഉൾപ്പെടുത്താമായിരുന്നു
@mohanannaduvathur376227 күн бұрын
@@velayudhankk1691Discription Box ൽ ഉണ്ട്.
@sdcreations816227 күн бұрын
വളരെ നന്നായിട്ടുണ്ട് മാഷെ ❤❤
@radhat2149Ай бұрын
Namaste
@mohanannaduvathur3762Ай бұрын
@@radhat2149 🙏
@binishak.pАй бұрын
Nice
@അമ്മമഹാലക്ഷ്മിАй бұрын
ഞാൻ മണ്ണാർക്കാട് സ്വദേശിയാണ് ഇവിടെ മണ്ണാർക്കാട് ആണ്ടിപ്പാടത്തു ദേവി ക്ഷേത്രത്തിൽ അമ്മ മഹാലക്ഷ്മി ശിലയിൽ കുടികൊണ്ടിട്ടുണ്ട്.. മഹാ അത്ഭുത കല്പനയും കൊടുക്കുന്നുണ്ട്.. നിങ്ങൾ ഇവിടെ വന്ന് വിഡിയോ എടുത്ത് നിങ്ങളുടെ ചാനലിലൂടെ ആളുകളെ അറിയിക്കാൻ പറ്റുമോ 🙏 മറുപടി പ്രതീക്ഷിക്കുന്നു
നല്ല വണ്ണം നന്നാവട്ടെ മനസ്സിനെ സന്തോഷിപ്പിക്കാൻ കൃഷി പോലെ മറ്റൊന്നില്ല 🙏❤️
@abdullamoideen46348 ай бұрын
മാഷേ വളരെ സന്തോഷം, എല്ലാ വിജയാശംസകൾ നേർന്നു ഒരു എളിയ കർഷകൻ
@nadathmika95818 ай бұрын
അക്ഷരങ്ങളെ സ്നേഹിക്കുന്ന, മാഷിൻ്റെ കൃഷിയോടുള്ള, മണ്ണിനോടുള്ള അടുപ്പം അഭിനന്ദനീയം തന്നെ.. നല്ല അവതരണവും. .... കാവുംവട്ടം...
@mohanannaduvathur37628 ай бұрын
🙏
@MRBGOKULDAS8 ай бұрын
Price ethra aan
@Khairunnisa-q9j8 ай бұрын
ഞാൻ വിയറ്റ്നാം ഏർലി നാട്ടു 2 മാസം കഴിഞ്ഞു ഇനി എന്തക്കെ വളം ചേർക്കണം
@mohanannaduvathur37628 ай бұрын
തടം ചെറുതായി തുറന്ന് എല്ലുപൊടി ചാളകപ്പൊടി എന്നിവ നൽകുക. നല്ല നന വേണം
@Khairunnisa-q9j8 ай бұрын
@@mohanannaduvathur3762 താങ്ക്യൂ ചേട്ടാ
@sudharkumar80468 ай бұрын
Please add more varieties of mango trees like kalapadi, kolamb, kottoorkonam etc
@aquablooms8 ай бұрын
നീ സ്നേഹിച്ചാലും ഇല്ലെങ്കിലും ഒരുനാൾ നിന്നെ ഞാൻ സ്വന്തമാക്കുമെന്ന് മണ്ണ്. എന്നാപ്പിന്നെ നമ്മളെ അത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ആ മണ്ണിനെ നമ്മളെന്തിനു സ്നേഹിക്കാതിരിക്കണം? കൃഷിയെ സ്നേഹിക്കുന്നവരും, കൃഷിചെയ്യാനാകുന്നവരും ഭാഗ്യവാന്മാർ...!!
@mohanannaduvathur37628 ай бұрын
❤️
@athulmohan44668 ай бұрын
വ്യക്തമായി അറിഞ്ഞ ശേഷം മാത്രം ചെടികൾ വെക്കുക..... പ്രത്യേകിച്ചും മാവുകൾ... Alphonso,, malgova, allseason എല്ലാം ഒരു നല്ല മാവിനങ്ങൾ അല്ല നമ്മുടെ നാട്ടിൽ.... Alphonso കായിക്കാൻ ഒരുപാടു സമയം എടുക്കും, വിചാരിച്ച taste ഉം, കിട്ടാറില്ല alphonso, malgova കേരളത്തിൽ അത്രേ യോജിച്ച ഒന്നല്ല.... കാ പിടുത്തം, പുഴു ശല്യം ഒക്കെ, all season വല്യ seed ആണ് അത്ര ത്തോളം taste ഉം ഇല്ല കറിയ്ക് ഉപയോഗിക്കാം ഇതിനെല്ലാം alternative ഉണ്ടായിരുന്നു.... Worst choice ആയി പോയി ഇത്.... Katimon (all season) best Kolumb or kalapady or himapadand (for alphonso )
@vasanthak.k96658 ай бұрын
മോഹനൻ മാഷേ സൂപ്പർ ❤❤❤
@mohanannaduvathur37628 ай бұрын
❤️
@beeranb8 ай бұрын
Thailand all season mango plant 👎🏿
@zoomzoom-p1d8 ай бұрын
Red chaba ൽ പുഴു വരുന്നു അതിന് എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ
@zoomzoom-p1d8 ай бұрын
ഞാൻ അനുഭവിക്കുന്ന ഒരു സത്യം സാർ ഇതിൽ പറഞ്ഞു എന്താണെന്നോ മാനസ്സിക സന്തോഷം ' നൂറ് ശതമാനം സത്യമാണ്