ആരോ നീയാരോ രാ കൂട്ടിൽ നീയാണോ ഇ വേനൽ തീചൂടിൽ ഞാൻ തേടും നോവാണോ നീയില്ല നേരം നെഞ്ചിൽ ചായും ദുഃഖം നീയാണോ ആവില്ലന്നാലും നമ്മൾ നിൽക്കും തീരം ഒന്നാണോ നീയില്ലേൽ ഞാനില്ലെന്നാണോ ആ എന്നാലും നെഞ്ചിൽ നീയാണോ പാതി മാഞ്ഞ ചന്ദ്രനും പാതിരാവിൽ ഏകനോ പാത മാറി പോകും മോഹമെങ്ങോ എന്തിനോ ഹൃദയ നൊമ്പരങ്ങൾ താങ്ങാനാവുകില്ല നീ വായോ മൃദുല ഭാവ മിഴിയിൽ ഇനിയും എന്നുമെന്നെ കാണാമോ കാതമെത്രയെന്നാലും കാതിലൂർന്ന നാദം നീ (2) കണ്ണുനീർ കണങ്ങൾ നീ നെഞ്ചിലേറ്റി വാങ്ങാമോ നീയില്ലേൽ ഞാനില്ലെന്നാണോ ആ എന്നാലും നെഞ്ചിൽ തീയാണോ ഉള്ളൂലക്കുവാനായ് വന്ന് നിൽക്കും ദുഃഖമൊ നീ തരുന്ന തീരാ വിരഹ നോവിൻ ഒപ്പമോ ആർദ്ര ഭാവ കാർമേഘങ്ങൾ പെയ്ത നിന്റെ കൺചിമിഴിൽ ചേർത്ത് വെച്ചൊരധരം എന്റെ നെഞ്ചുലഞ്ഞ കണ്ണീരിൽ കാലമെത്രകന്നാലും കാവലായതുണ്ടാകും (2) നിയകന്ന തീരങ്ങൾ നീല മേഘവർണ്ണങ്ങൾ നീയില്ലേൽ ഞാനില്ലെന്നാണോ ആ എന്നാലും നെഞ്ചിൽ തീയാണോ ആരോ നീയാരോ രാകൂട്ടിൽ നീയാണോ ഈ വേനൽ തീ ചൂടിൽ ഞാൻ തേടും നോവാണോ നീയില്ല നേരം നെഞ്ചിൽ ചായും ദുഃഖം നീയാണോ ആവില്ലെന്നാലും നമ്മൾ നിൽക്കും തീരം ഒന്നാണോ നീയില്ലേൽ ഞാനില്ലെന്നാണോ ആ എന്നാലും നെഞ്ചിൽ തീയാണോ
@RazeenaA-l6r2 күн бұрын
Supper motta bro polihu
@asarachu54449 күн бұрын
Ennum njan ni8 keatt karayum 😊
@AskerAli-h8ph8p12 күн бұрын
ഫൈസൽ പൊന്നാനി യുടെ മനോഹരമായ വരികൾ 💚💚💚💚
@AskerAli-h8ph8p12 күн бұрын
അടിപൊളി 💚💚💚💚💚💚
@RaseenaPm-im6wf13 күн бұрын
Super song❤
@HafraRaheem-gh1sv14 күн бұрын
Adipoli ❤veendum veendum kelkaan thonnum
@HafraRaheem-gh1sv14 күн бұрын
Headset vach kelkumbo adipoli song. Layich povun😊
@shahidKoduvallyofficial4 күн бұрын
❤❤
@shibilS-fs6zc16 күн бұрын
Keviney orthavarundo 😢
@Stardom62116 күн бұрын
Masha Allah....enda feeeel...♥️♥️♥️♥️🌹🌹🌹🌹🌹🌹
@JanasenaTN19 күн бұрын
Super mahn❤❤
@yousufmanjeri21 күн бұрын
2024 /11 veendum kaanunvar ivide varu❤❤❤
@yousufmanjeri21 күн бұрын
❤❤❤
@RejeenaVj21 күн бұрын
👍
@ഇച്ചായൻ24 күн бұрын
Kakka💖⚡
@AkhilJithu-wu9zxАй бұрын
ഹൃദയത്തിൽ ഒരു pain പോലെ ഈ song കേൾക്കുമ്പോൾ... 💔❤️
@nadhazzvlog9284Ай бұрын
Shamsi ...onnum parayanilla❤❤❤
@nadhazzvlog9284Ай бұрын
Adipoli feel.
@Shifanathasni1995Ай бұрын
Love you Gomathi priya miss you Revathi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@BilobbiloАй бұрын
❤️♥️
@itzmeramnaАй бұрын
😔😔😔😔....
@malappurambabysworld3258Ай бұрын
സ്റ്റാറ്റസ് സോങ് കേട്ടു വന്നു ❤❤❤❤❤❤
@shahidKoduvallyofficial4 күн бұрын
❤❤❤
@usmiya9873Ай бұрын
Uppa❤
@sahad5433Ай бұрын
❤ brooooooo
@isahakmhmd334Ай бұрын
🥰♥️
@HarisRahman-z8dАй бұрын
Daa jamshi നീ പവിഴക്കൂടാരം മറന്നോ 🥺mis u ട്ടോ
@modelhome9204Ай бұрын
Ethra kettalum mathiri varilla
@shahidKoduvallyofficial4 күн бұрын
😊😊
@modelhome9204Ай бұрын
Mari ninnale marakum enn avalum Marichalum marakkila enn avanum
@junaidjunaid4689Ай бұрын
സൂപ്പർ സോങ്❤❤
@isahakmhmd334Ай бұрын
😍🥰
@AppusCR7AppusАй бұрын
മാസ് മരണ മാസ് പാട്ട്🔥🙄😑
@shahidKoduvallyofficial4 күн бұрын
😍😍😍
@truething92812 ай бұрын
female voice എന്റെ അമ്മോ ❤️പൊളിച്ചു
@isahakmhmd3342 ай бұрын
🥰🥰
@nisahabi31592 ай бұрын
Super voice....🤩🔥
@isahakmhmd3342 ай бұрын
♥️🥰
@aryasurya66112 ай бұрын
Sooper song❤❤❤❤❤🎉
@Chillukottaram972 ай бұрын
All time fav❤
@jabbu832 ай бұрын
ദിവസം കൂടുംതോറും മുഹബത്ത് കൂടി വരികയാണല്ലോ
@isahakmhmd3342 ай бұрын
😍♥️
@nuzaibanoufal96563 ай бұрын
Hai. Njaan ennum orupaad pravashyam ee paatt kelkkum. Ishttaayi orupaad
@isahakmhmd3342 ай бұрын
♥️♥️♥️
@hamdhusworld56993 ай бұрын
ഇതുപോലുള്ള വീഡിയോസ് വരും തലമുറക്ക് ഓരോ അക്രമത്തിലേക്കുമുള്ള വഴി തുറക്കുകയാണ്.... പ്രണയിച്ചവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ഇത്പോലെ maranappedutharuthe
@ishanvlog8433 ай бұрын
Aadhyamayi busil kettathayirunnu... Pinne thiranj vannu... Ipo nte mon paranjitt ee song eduthatha
@shahidKoduvallyofficial4 күн бұрын
😍😍😍😍
@bijuthoppil29553 ай бұрын
കൊള്ളാം dr ആര്യ 😍
@Subeena86413 ай бұрын
Shahid ikka voice ethra kettalum mathi yakoola song polich 🥰🥰❤️❤️❤️❤️
@manum5263 ай бұрын
പൊളിച്ചു ❤
@isahakmhmd3343 ай бұрын
Tnx😍♥️
@fazeelaniyas1583 ай бұрын
❤️❤️❤️❤️
@shihaas123453 ай бұрын
പൊളി മുത്തേ 💖
@isahakmhmd3343 ай бұрын
Tnx 🥰♥️
@jubiaman21803 ай бұрын
ഒന്നിനൊന്ന് എല്ലാം മെച്ചം, അടുത്തകാലത്തൊന്നും ഇങ്ങനെയൊരു പാട്ട് കേട്ട് പഴയ കാലത്തേക്ക് പോയിട്ടില്ല. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ