എക്സ്പ്ലാൻ ചെയ്തത് നന്നായിട്ടുണ്ട് ബ്രോ. കൊറേ വിഡിയോ കണ്ടു ഒന്നും മനസ്സിൽ ആയില്ല. പക്ഷെ നിങ്ങൾ പറയുന്നത് മനസ്സിൽ ആകുന്നുണ്ട് 🤗💞💞💞. Thank u bro
@Ruralnatureworld22 күн бұрын
❤
@Ragesh-i9i25 күн бұрын
Bro വളരെ ഉപകാരപരം
@sujithjithu511826 күн бұрын
Out light lead wire direct hallil erakki koode joint illand athalle nallath
@UNNI.ASWIN.S28 күн бұрын
അണ്ണോ ബിൽഡിംഗ് കളക്ഷൻ അങ്ങനെയാണ് മനസ്സിലാക്കുന്നത് സ്വിച്ച് കോളും ബില്ലും കൂട്ടി കളക്ഷൻ എങ്ങനെയാണ്
@UNNI.ASWIN.S28 күн бұрын
കോളിംഗ് ബെൽ കളക്ഷൻ കൊടുക്കണ്ട എങ്ങനെ
@gopinathan.kulavilk770628 күн бұрын
Phone no please
@haihallo8012Ай бұрын
ഏതു കമ്പനിയുടെ ക്ലോസ്റ്റാണ് ഇത് എത്ര രൂപയാണ് ഇതിൻ്റെ വില
@nishadnijam9672Ай бұрын
ഏതു brand ആണ് നല്ലത് bro
@UNNI.ASWIN.SАй бұрын
അപ്പം മനസ്സിലാക്കി പഠിച്ച നമുക്ക് കളക്ഷൻ പഠിക്കാം അല്ലേ
@nazart.h7360Ай бұрын
വാഷ് ബേസിന് ഉള്ളിൽ ഉള്ള ഹോസ് ഫിറ്റ് ചെയ്തിട്ട് വെള്ളം വന്നു കൊണ്ടിരിക്കുന്നു അത് എന്ത് കൊണ്ടാണ്
@RameshCheenikkalАй бұрын
Inverter conection
@sudheeshrs3808Ай бұрын
ബ്രോ ഫിനോലക്സ് പ്രൊജക്റ്റഡ് കേബിൾ വേണം എങ്കിൽ മെസ്സേജ് അയ്ക്കു, വില കുറവാണ്
@Whois-s1tАй бұрын
Txn bro njn iti EL Padikuvan ee video kand orupad samshayagl mari❤❤
@chinjworld2 ай бұрын
Thanks 🎉
@umsalimtech84872 ай бұрын
വെള്ളം അടിയിൽ ലീകാവുന്നു അത് നിറുത്താൻ എന്ത് ചെയ്യണം
@AnanthuSs-i6o2 ай бұрын
Bro oru switch board il ninnu direct kodukku nathu lagane tannu onnu paranju tharo
@HareeshEp-zd8dk2 ай бұрын
കോള്ളാം വീഡിയോ ഉപകാരമായി
@Killistute2 ай бұрын
Work umdo chetta
@AntonyFrancis-tr3rm2 ай бұрын
എല്ലാ വയറും സീലിംഗിലൂടെ വലിക്കുന്നത് ഒരു നിലക്കും ശരിയല്ല.സീലിംഗിന് ആവശ്യമുള്ളത് മാത്രം വലിക്കുന്നതായിരിക്കും നല്ലത്.എ സിക്ക് സപ്പേറേറ്റ് വയർ വേണ്ടേ എസിയുടെ switch , fan regulator എന്നിവ bed switch board ൽ വെക്കുന്നതല്ലേ നല്ലത്.ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്.
@SPU4442 ай бұрын
Thank you so much
@muralidasbava28032 ай бұрын
Goodvideo
@SammazChammu-l1v2 ай бұрын
❤
@manojp66413 ай бұрын
Basin enganey...fit cheyithu
@deepaaji-jk1ze3 ай бұрын
Ithu namukku vekkam pattumo
@prasobhbprasobh84753 ай бұрын
സ്വിച്ചിൻ്റ താഴെയും മുകളിലും ചുവന്ന വയർ അല്ലെ കൊടുത്തിരിക്കുന്നത് സ്വിച്ചിൽ ന്യൂട്രൽ ഫെയ്സ് എന്നിവ പ്രത്യേകം കൊടുക്കേണ്ട ആവശ്യമില്ലേ സുച്ചിൽ കറുത്തവയർ കൊടുക്കണ്ടേ
@RahulNr-hw3ek3 ай бұрын
3phase db setting video edamo
@malayalamautomobilechannel7853 ай бұрын
❤️❤️❤️❤️
@abbaskt85453 ай бұрын
ഹലോ എന്റെ വീട്ടിൽ വാഷിംഗ് മെഷീന് ഒരു പുതിയ ലൈൻ എടുക്കാൻവേണ്ടി നിലവിൽ ലൈന് പോകുന്ന പൈപ്പിലൂടെ 2 വയർവലിച്ചു വയർ കറണ്ടിൽ കൊടുക്കാതെ തന്നെ വലിച്ച വയറിൽ ടെസ്റ്റർ വെക്കുമ്പോൾ കറണ്ട് കാണുന്നു ഇത് എന്തുകൊണ്ടാണ്
@jishnuvk51333 ай бұрын
Screw സ്റ്റീൽ ഉപയോഗിക്കുക
@refi31804 ай бұрын
Good👍👍
@SPAN254 ай бұрын
Drain pipe താഴെ കാണുന്നത് വൃത്തികേടായി പോയി.
@sameeravtsameer57094 ай бұрын
ടൈൽസ് ഇട്ട വീട്ടിൽ നാല് പൈപ്പ് ചുമരും ആയിട്ടുള്ള ദൂരം എത്ര
@YadhuKrishna-xv8wx4 ай бұрын
❤
@bijoybhaskar93584 ай бұрын
Switch edumpol 2 time karinu poyi reason ceiling light
@Madhu-qc8ro4 ай бұрын
Could you please share contact number?
@whitewings774 ай бұрын
32mm 1/4 (ഒന്നേകാൽ )inch എന്നാണല്ലോ ഗൂഗിൾ കാണിക്കുന്നത്
@KL369-abc4 ай бұрын
👍👍👍❤❤
@SajeevCR4 ай бұрын
വളരെ നന്നായിരിക്കുന്നു. ഉപകാരമായി ഈ വീഡിയോ.
@shinojkumarp67834 ай бұрын
Water പ്രേഷർ കൂടിയാൽ ഓട്ടോമാറ്റിക് valve വർക്ക് ആവുമോ
@josetamil46394 ай бұрын
Super bro
@sanalgpillai5 ай бұрын
എന്റെ പൊന്നു ചേട്ടാ വേസ്റ്റ് ലൈൻ പൈപ്പ് ഇടുമ്പോൾ ആ പൈപ്പ് കാണാത്ത വിധം ഇടണം വളരെ മോശം