kalamandalam saraswathi
6:19
3 ай бұрын
Пікірлер
@Tristar-1080
@Tristar-1080 21 сағат бұрын
രണ്ടു സ്വയം പൊങ്ങികൾ..
@kabduljabbar369
@kabduljabbar369 Күн бұрын
MT n Mammootty a classic sound
@ourawesometraditions4764
@ourawesometraditions4764 Күн бұрын
😍😍😍
@jayarajkv2732
@jayarajkv2732 Күн бұрын
ഇതിഹാസങ്ങളിലും, മിത്തുക്കളിലും മുങ്ങി മുത്തെടുത്ത മഹാ മന്ത്രികനാണ് എം.ടി 🙏🙏🙏🙏
@jayarajkv2732
@jayarajkv2732 Күн бұрын
മഹാനായ നടൻ മാത്രമല്ല ' ഇദ്ദേഹം ഒരു സർവ്വകലാശാലയാണ്🙏🙏🙏🙏🙏🙏
@sajinakhaif1274
@sajinakhaif1274 3 күн бұрын
പ്രമീള ടീച്ചറും മകളുമൊക്കെ ജീവിച്ചതും ഈ നാട്ടിൽ തന്നെടോ. ഇതെഴുതുമ്പോൾ ഇയാളുടെ വാരണാസി രണ്ടധ്യായം വായിച്ചിട്ട് ബോർ അടിച്ചു തലക്ക് അടുത്ത് ഇരിപ്പുണ്ട് 😄 എന്നും ഇയാളുടെ എഴുതുകളിലെ സവർണ്ണ ഭൂതകാല കുളിരു കോരലുകളോട് പുച്ഛമേ തോന്നിയിട്ടുള്ളു 😏
@1shabuash
@1shabuash 3 күн бұрын
👌 👌 👌 👏👏👏...
@sunilkumar-oq9vm
@sunilkumar-oq9vm 3 күн бұрын
എം ടി വാസുദേവൻ എന്ന കഥാകൃത്ത്, നമ്മുടെ സംസ്കാരത്തെയും പൈതൃക സമ്പന്നമായ ഐതിഹാസിക കഥാപാത്രങ്ങളെയും മോശമായി ചിത്രീകരിച്ച ഒരു വ്യക്തിയാണ്. അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് വേണ്ടി പാർശ്വവൽക്കരിക്കപ്പെട്ട ചില ഇടപെടലുകൾ ആയി മാത്രമേ നമുക്കതിനെ കാണാൻ സാധിക്കൂ. രണ്ടാമൂഴത്തിലെ കുന്തി, പഞ്ചപാണ്ഡവന്മാരുടെ മാതാവ്, ശ്രീകൃഷ്ണനെ പോലുള്ള മഹത് വ്യക്തികൾ ആദരിച്ചിരുന്ന സ്ത്രീരത്നം, അത് എംഡിയുടെ കഥാപാത്രമായ പ്പോൾ ഒരു വ്യഭിചാരിണിയുടെ തലത്തിലേക്ക് മാറി. അതേ നിലപാട്, ഉണ്ണിയാർച്ചയുടെ കഥാപാത്ര സൃഷ്ടിയിലും സംഭവിച്ചു. മമ്മൂട്ടി എന്ന നടനെ പ്രകീർത്തിക്കാൻ വേണ്ടി ചന്തു എന്ന കഥാപാത്രത്തെ വെള്ളപൂശിയപ്പോൾ, കേരള ജനതയ്ക്ക് നഷ്ടപ്പെട്ടത്, വാമൊഴിയായി പകർന്നു കിട്ടിയ ഒരു ധീര വനിതയുടെ അധപ്പതിച്ച ചിത്രീകരണമായിരുന്നു. ഇത്രയും മോശപ്പെട്ട ഒരു കഥാകൃത്ത് മലയാള സാഹിത്യലോകത്ത് ഇനി ഉണ്ടാകുമെന്ന് കരുതുന്നില്ല.
@bhanuprakashup8686
@bhanuprakashup8686 3 күн бұрын
നല്ല വായന❤❤❤❤
@90shibin
@90shibin 5 күн бұрын
Interview edukkumbol ithu pole edukkanam.. Ippo ulla interview enthum choyikkan ennulla daarshtyam anu.. a
@riyask85
@riyask85 5 күн бұрын
We have to keep this video in Government Archives for future generations as a document for future generations… ❤
@pandittroublejr
@pandittroublejr 5 күн бұрын
👍🏾 🥰
@Sallar62
@Sallar62 5 күн бұрын
Mt വാസുദേവൻ മോനിഷയുടെ അമ്മയെ പണ്ണി യിട്ടാണ് നഖ ശെതങ്ങളിൽ മോനിഷക്ക് അവസരം കൊടുത്തേതെന്ന്... ഒപ്പം മമ്മൂട്ടി മുസ്‌ലിം സ്രീകളെ മാത്രമേ കളിക്കു എന്നും സുകുമാരി മലയാളം സിനിമയിൽ ഒരു പിമ്പ് ആണെന്നും ഒരു പത്ര പ്രേവർത്തകൻ അയാളുടെ you ട്യൂബ് ചാനലിൽ പറയുന്നു അയാൾ പറയുന്നത് നുണ ആണെങ്കിൽ നിങ്ങൾക് കേസ് കൊടുത്തു കൂടെ
@okm912
@okm912 5 күн бұрын
അവരുടെ കുടുംബ പ്രശ്നത്തിൽ നമ്മൾ കയറുന്നതെന്തിന് അദ്ദേഹം നമുക്ക് തന്നതിൽ കുറ്റമുണ്ടെങ്കിൽ പറയാം അല്ലാതെ ഒരുമാതിരി
@VijayanD-yo7xl
@VijayanD-yo7xl 6 күн бұрын
🙏🏽
@user-or7ok9ds4q
@user-or7ok9ds4q 6 күн бұрын
M. T. യുടെ സിനിമ സൂപ്പർ മമ്മൂക്കനായകൻ 👍👌❤❤❤
@ktashukoor
@ktashukoor 6 күн бұрын
❤vilayath ബുദ്ധ
@saneeshsajeeb1372
@saneeshsajeeb1372 7 күн бұрын
Kalpatta mash ❤
@sudhasreekumar9345
@sudhasreekumar9345 7 күн бұрын
ഹൃദ്യം. കലാമണ്ഡലം രാമൻകുട്ടി നായരുടെ പരശുരാമനും രാവണവേഷും ഹനുമാനും എല്ലാം ഓർമ്മ 'യിൽ വന്നു.
@sudhasreekumar9345
@sudhasreekumar9345 7 күн бұрын
രാവണ വേഷവും
@minisuresh2464
@minisuresh2464 7 күн бұрын
ഇങ്ങേർക്കു പറയാനുള്ളത് അധികം കേൾക്കാത്തത് ആണ് നല്ലത്. ഇങ്ങേരുടെ ആദ്യ ഭാര്യ പ്രമീളാനായ രിലുള്ള മകളെ ഡാൻസ് പഠിപ്പിയ്ക്കാൻ വന്ന കുടുംബം കലക്കിയുടെ മകളാണിത് കഷ്ടം....... ആദ്യ ഭാര്യയു കുട്ടിയും എന്തിയേ ആവോ
@praveenindia1935
@praveenindia1935 8 күн бұрын
നാണമില്ലേ
@user-kd1be3te4i
@user-kd1be3te4i 8 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ.. ആമീൻ
@pandittroublejr
@pandittroublejr 8 күн бұрын
💚💚💚💚💚
@pandittroublejr
@pandittroublejr 8 күн бұрын
💙🩵💙🩵💙🩵
@bohemiandreams6070
@bohemiandreams6070 11 күн бұрын
A cold blooded reading experience ❤❤ great writer
@rainytp
@rainytp 11 күн бұрын
Interviewer 🥴
@Rahulkrishna-it4sy
@Rahulkrishna-it4sy 12 күн бұрын
മുട്ടയെ കഴികരുത്
@geethas8410
@geethas8410 12 күн бұрын
An excellent and informative presentation 👍👍👋👋🌹🌹🙏🙏
@pandittroublejr
@pandittroublejr 13 күн бұрын
👍🏾 😍 ✨ 🎉
@user-hz4iw1dh8r
@user-hz4iw1dh8r 13 күн бұрын
ഇത് better font വെച്ച് ഡിസൈൻ ചെയ്യാം ആയിരുന്നു
@pandittroublejr
@pandittroublejr 13 күн бұрын
ഡീറ്റെക്റ്റീവ് മാക്സിം... 😃🔥🔥
@arunkdlr
@arunkdlr 11 күн бұрын
മാർക്സിൻ ആണ്.
@pandittroublejr
@pandittroublejr 13 күн бұрын
👍🏾 ✨ 🙏🏾 ✨
@pandittroublejr
@pandittroublejr 13 күн бұрын
👍🏾 😃 🎉🎉🎉
@pandittroublejr
@pandittroublejr 13 күн бұрын
😅😅😅
@pandittroublejr
@pandittroublejr 13 күн бұрын
😅😅😅😅
@pandittroublejr
@pandittroublejr 13 күн бұрын
😃 🙏🏾 😭😭
@pandittroublejr
@pandittroublejr 15 күн бұрын
ആശംസകൾ... 🎉🥰🎉🥰🎉🎉🎉🎉🎉
@pandittroublejr
@pandittroublejr 15 күн бұрын
ആശംസകൾ... 😍🎉🎉🎉🎉
@pandittroublejr
@pandittroublejr 15 күн бұрын
മനോരമയും ഈ പരിപാടി തുടങ്ങിയോ... 📚✨📚💖
@sreekumariammas6632
@sreekumariammas6632 16 күн бұрын
Two great legends of India together . That is so cute to see and so nice to hear . GOD may bless and save them always like this .❤ Allah Guruvayoorappa protect them plz.❤❤❤❤❤❤
@rainytp
@rainytp 17 күн бұрын
Murali my favourite ❤
@rainytp
@rainytp 18 күн бұрын
Oppol ❤
@rifayipak
@rifayipak 18 күн бұрын
അനുഭവങ്ങളിൽ സങ്കല്പം ചേർത്ത് കച്ചവടത്തിനായി കമ്പോളത്തിലേക്.. അനുഭവങ്ങളിൽ അലങ്കാരം മതിയാവാതെ വരുമ്പോൾ ചെയ്യാവുന്നതാവാം.. ലെ 🙏🙏♥️
@user-jw3qe2mf3z
@user-jw3qe2mf3z 19 күн бұрын
മമ്മൂട്ടി ആകെ അസ്വസ്ഥനാകുന്നതു പോലെ എനിക്കു തോന്നുന്നു. A lot of nervousness.. ഇടക്കു കയറി സംസാരിച്ചില്ലെങ്കിൽ ഒരു കുറച്ചിൽ പോലെ
@mohamedrafiba
@mohamedrafiba 20 күн бұрын
@manumani777
@manumani777 21 күн бұрын
👌👌👌👏👏👏
@anm13682
@anm13682 21 күн бұрын
Still talking about castes.. college professor job is easy because 4 month vacation...no passion in teaching just money and free time for reading
@50fruitsJuicebar
@50fruitsJuicebar 21 күн бұрын
Both are patriots and miracles👍🏻
@user-mi2up6rv2z
@user-mi2up6rv2z 22 күн бұрын
MT സർനെ സംസാരിക്കാൻ അവസരം കുറച്ചുകൂടെ കൊടുക്കാമായിരുന്നു. സംസാരം മുഴുമിക്കാൻ അനുവദിക്കാതെ
@fourthlion7767
@fourthlion7767 22 күн бұрын
Mm....mm...kalla kelava onnum.manassilavathath parayaan oru madi...😂😂.favanayude ulsavam😅😅😅😅