Namasthe Thirumeni 🙏❤️ Hare Krishna ❤️💐 Radhe Radhe ❤️ Om namo bhagavathe vasudevaya ❤ Om namo Narayanaya ❤🙏
@maheshbhadran4 күн бұрын
09.05.1972, പൂരുരുട്ടാതി കുംഭക്കൂർ മൂന്നാം പാദം, ജനനസമയം: 7:00 am, ജനനസ്ഥലം: കരുനാഗപ്പള്ളി. ശുക്രദശ വന്നതിന് ശേഷം വളരെ മോശം അനുഭവങ്ങളാണ് അനുഭവിച്ചു പോരുന്നത്. ജാതകവശാൽ ശുക്രദശാനാഥന് പാപയോഗമുണ്ട്, ഇത് ദശാകാലത്തെ വിപരീതമായി ബാധിക്കുമോ? ഏഴരശനിക്കാല അനുഭവങ്ങൾ വളരെ വളരെ മോശമാണ്. വീട് വിട്ട് താമസിക്കേണ്ട ഗതികേട് വരെ വന്നു. ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
ആകെ പ്രേശ്നമാണ് തിരുമ്വനി കുറച്ചു നാളായി എന്തോ ആരോ ചെയ്ത് വച്ച പോലെ പെട്ടെന്നാണ് മാറ്റങ്ങൾ തൊടുന്നതൊക്കെ പ്രേശ്നങ്ങൾ. ശുക്ര ദശ ആണ് പറഞ്ഞിട്ട് എന്ത് കാര്യം ആദ്യം കുറച്ചു വ്യത്യാസം കണ്ടു പക്ഷെ ഇപ്പോൾ മനസമാധാനം ഇല്ല